This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിയോഡാക്‌ടില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Artiodactyla)
(Artiodactyla)
വരി 2: വരി 2:
==Artiodactyla==
==Artiodactyla==
-
ഒരു സസ്‌തനിഗോത്രം. ഇരട്ടക്കുളമ്പുള്ള ഇവയെ അംഗുലേറ്റ വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. പാലിയോസീന്‍ കോണ്ടിലാർത്തുകളിൽനിന്ന്‌ ഉദ്‌ഭവിച്ചിട്ടുള്ള ഇവ കരയിലെ സസ്യഭുക്കുകളായ സസ്‌തനികളുടെ കൂട്ടത്തിലെ ഒരു പ്രധാന ഗോത്രമാണ്‌. പന്നി, ഹിപ്പൊപ്പൊട്ടാമസ്‌, ഒട്ടകം, ലാമ, മാന്‍ വർഗങ്ങള്‍, ജിറാഫ്‌, ആടുമാടുകള്‍ എന്നിവയെല്ലാം ഈ ഗ്രാതത്തിൽപ്പെട്ടവയാണ്‌.
+
ഒരു സസ്‌തനിഗോത്രം. ഇരട്ടക്കുളമ്പുള്ള ഇവയെ അംഗുലേറ്റ വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. പാലിയോസീന്‍ കോണ്ടിലാർത്തുകളില്‍നിന്ന്‌ ഉദ്‌ഭവിച്ചിട്ടുള്ള ഇവ കരയിലെ സസ്യഭുക്കുകളായ സസ്‌തനികളുടെ കൂട്ടത്തിലെ ഒരു പ്രധാന ഗോത്രമാണ്‌. പന്നി, ഹിപ്പൊപ്പൊട്ടാമസ്‌, ഒട്ടകം, ലാമ, മാന്‍ വർഗങ്ങള്‍, ജിറാഫ്‌, ആടുമാടുകള്‍ എന്നിവയെല്ലാം ഈ ഗ്രാതത്തില്‍പ്പെട്ടവയാണ്‌.
-
ഈ ഗ്രാത്രത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ 1816-ദെ ബ്ലെയിന്‍വിൽ ആണ്‌ നല്‌കിയതെങ്കിലും ആർട്ടിയോഡാക്‌ടില എന്ന പേര്‌ ഇതിന്‌ ആദ്യമായി നിർദേശിച്ചത്‌ (1847) ഓവന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു.
+
ഈ ഗ്രാത്രത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ 1816-ല്‍ ദെ ബ്ലെയിന്‍വില്‍ ആണ്‌ നല്‌കിയതെങ്കിലും ആർട്ടിയോഡാക്‌ടില എന്ന പേര്‌ ഇതിന്‌ ആദ്യമായി നിർദേശിച്ചത്‌ (1847) ഓവന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു.
-
മനുഷ്യനും കുതിരയും ഒഴികെയുള്ള സസ്‌തനികളിൽ ഏറ്റവും കൂടുതൽ പരിസരാനുകൂലനം നേടിയെടുത്തിട്ടുള്ള വർഗം ആർക്കിയോഡോക്‌ടിലുകളാണ്‌. ത്വരിതഗമനശക്തി, സംവേദകാവയവങ്ങളുടെയും മസ്‌തിഷ്‌കത്തിന്റെയും വികാസം, സങ്കീർണ ഘടനയോടുകൂടിയ ആമാശയം എന്നിവ ഇവയുടെ വിജയകരമായ നിലനില്‌പിനെ സഹായിച്ച പ്രധാന ഘടകങ്ങളാണ്‌.
+
മനുഷ്യനും കുതിരയും ഒഴികെയുള്ള സസ്‌തനികളില്‍ ഏറ്റവും കൂടുതല്‍ പരിസരാനുകൂലനം നേടിയെടുത്തിട്ടുള്ള വർഗം ആർക്കിയോഡോക്‌ടിലുകളാണ്‌. ത്വരിതഗമനശക്തി, സംവേദകാവയവങ്ങളുടെയും മസ്‌തിഷ്‌കത്തിന്റെയും വികാസം, സങ്കീർണ ഘടനയോടുകൂടിയ ആമാശയം എന്നിവ ഇവയുടെ വിജയകരമായ നിലനില്‌പിനെ സഹായിച്ച പ്രധാന ഘടകങ്ങളാണ്‌.
[[ചിത്രം:Vol3a_307_Image.jpg|600px]]
[[ചിത്രം:Vol3a_307_Image.jpg|600px]]
-
ഒരു സവിശേഷരീതിയിലാണ്‌ ഈ ഗോത്രത്തിലെ ജീവികളുടെ പാദഘടന. അതിൽ ഒരു പാർശ്വാക്ഷ(paraxonic)സമമിതി (സമമിതിയുടെ അക്ഷം മൂന്നും നാലും അംഗുലീപർവ-(digit)ങ്ങള്‍ക്കിടയ്‌ക്ക്‌) കാണപ്പെടുന്നു. മൂന്നാമത്തെയും നാലാമത്തെയും അംഗുലീപർവങ്ങളിൽ പ്രതിബലം (stress) ഏൈതാണ്ട്‌ സമമായി അനുഭവപ്പെടുന്നു. ഇതിനോടനുബന്ധിച്ച്‌ ഗുല്‌ഫാസ്ഥി (astragalus) െഎടുത്തുകാണിക്കത്തക്കവിധം വളർന്നിരിക്കുന്നു. മറ്റ്‌ അംഗുലീപർവങ്ങള്‍ അവികസിതങ്ങളുമാണ്‌.
+
ഒരു സവിശേഷരീതിയിലാണ്‌ ഈ ഗോത്രത്തിലെ ജീവികളുടെ പാദഘടന. അതില്‍ ഒരു പാർശ്വാക്ഷ(paraxonic)സമമിതി (സമമിതിയുടെ അക്ഷം മൂന്നും നാലും അംഗുലീപർവ-(digit)ങ്ങള്‍ക്കിടയ്‌ക്ക്‌) കാണപ്പെടുന്നു. മൂന്നാമത്തെയും നാലാമത്തെയും അംഗുലീപർവങ്ങളില്‍ പ്രതിബലം (stress) ഏൈതാണ്ട്‌ സമമായി അനുഭവപ്പെടുന്നു. ഇതിനോടനുബന്ധിച്ച്‌ ഗുല്‌ഫാസ്ഥി (astragalus) െഎടുത്തുകാണിക്കത്തക്കവിധം വളർന്നിരിക്കുന്നു. മറ്റ്‌ അംഗുലീപർവങ്ങള്‍ അവികസിതങ്ങളുമാണ്‌.
-
ആഴമേറിയ അണപ്പല്ലുകളെ(molar) ഉള്‍ക്കൊള്ളാനും കൊമ്പുകളെ താങ്ങിനിർത്താനും വേണ്ട വ്യതിയാനങ്ങള്‍ തലയോടിൽ കാണാം. തലയോട്‌ ഉയർന്നും മുഖം താഴേക്കു കൂർത്തും ഇരിക്കുന്നു. ദന്തവിന്യാസം വളരെ വിശേഷപ്പെട്ട മട്ടിലാണ്‌. മുകളിലത്തെ ഉളിപ്പല്ലുകള്‍ (incisors) ദെൃശ്യമല്ല. ശ്വാനദന്തം (canines) തേറ്റ(tusk)കളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അഗ്രചർവണകങ്ങള്‍ക്ക്‌ (premolars) അെനുയുക്തമായ രൂപം കൈവന്നിട്ടില്ല. ദൈർഘ്യമുള്ള ഹിപ്‌സോഡോണ്ട്‌ (hipsodont) അേണപ്പല്ലുകള്‍ ആഹാരം ചവച്ചരയ്‌ക്കാനുള്ള തലം ഒരുക്കിയിരിക്കുന്നു. ഇവയുടെ നാവു കൂർത്തതും നീണ്ടതും പുറത്തേക്ക്‌ നീട്ടാന്‍ സാധിക്കുന്നവിധം ചലനക്ഷമതയുള്ളതും ആണ്‌. ഉദരത്തിന്റെ വിപുലീകരണവും സങ്കീർണതയും ഒരു പ്രത്യേകതയായി കണക്കാക്കാം.  
+
ആഴമേറിയ അണപ്പല്ലുകളെ(molar) ഉള്‍ക്കൊള്ളാനും കൊമ്പുകളെ താങ്ങിനിർത്താനും വേണ്ട വ്യതിയാനങ്ങള്‍ തലയോടില്‍ കാണാം. തലയോട്‌ ഉയർന്നും മുഖം താഴേക്കു കൂർത്തും ഇരിക്കുന്നു. ദന്തവിന്യാസം വളരെ വിശേഷപ്പെട്ട മട്ടിലാണ്‌. മുകളിലത്തെ ഉളിപ്പല്ലുകള്‍ (incisors) ദെൃശ്യമല്ല. ശ്വാനദന്തം (canines) തേറ്റ(tusk)കളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അഗ്രചർവണകങ്ങള്‍ക്ക്‌ (premolars) അെനുയുക്തമായ രൂപം കൈവന്നിട്ടില്ല. ദൈർഘ്യമുള്ള ഹിപ്‌സോഡോണ്ട്‌ (hipsodont) അേണപ്പല്ലുകള്‍ ആഹാരം ചവച്ചരയ്‌ക്കാനുള്ള തലം ഒരുക്കിയിരിക്കുന്നു. ഇവയുടെ നാവു കൂർത്തതും നീണ്ടതും പുറത്തേക്ക്‌ നീട്ടാന്‍ സാധിക്കുന്നവിധം ചലനക്ഷമതയുള്ളതും ആണ്‌. ഉദരത്തിന്റെ വിപുലീകരണവും സങ്കീർണതയും ഒരു പ്രത്യേകതയായി കണക്കാക്കാം.  
-
ആർട്ടിയോഡാക്‌ടിലകള്‍ പ്രധാനമായും കരയിൽ ജീവിക്കുന്ന സസ്‌തനികളാണ്‌. അപൂർവം ചിലത്‌ മരത്തിൽ അള്ളിപ്പിടിച്ചു കയറാറുണ്ട്‌. മറ്റുചിലത്‌ ഹിപ്പൊപ്പൊട്ടാമസ്‌പോലെ വെള്ളത്തിലും കഴിഞ്ഞുകൂടുന്നു.
+
ആർട്ടിയോഡാക്‌ടിലകള്‍ പ്രധാനമായും കരയില്‍ ജീവിക്കുന്ന സസ്‌തനികളാണ്‌. അപൂർവം ചിലത്‌ മരത്തില്‍ അള്ളിപ്പിടിച്ചു കയറാറുണ്ട്‌. മറ്റുചിലത്‌ ഹിപ്പൊപ്പൊട്ടാമസ്‌പോലെ വെള്ളത്തിലും കഴിഞ്ഞുകൂടുന്നു.
-
ആർട്ടിയോഡാക്‌ടില ഗോത്രത്തിലെ ജീവികള്‍ ആദ്യമായി യൂറോപ്പിലും വ. അമേരിക്കയിലുമാണ്‌ കാണപ്പെട്ടത്‌. ഇത്‌ ഇയോസീന്‍ യുഗത്തിന്റെ ആരംഭഘട്ടങ്ങളിലായിരുന്നു. ഫ്രാന്‍സിൽ കാണപ്പെട്ട പ്രാട്ടോഡിക്കോബൂണ്‍ (Protodichobune), ഹെക്‌സാകോഡസ്‌ (Hexacodus) എന്നിവയും യു.എസ്സിൽ കാണപ്പെട്ട ഡയാക്കോഡെക്‌സൈന്‍സും (Diacodexines)  ആണ്‌ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ആർട്ടിയോഡാക്‌ടിലകള്‍. ഇയോസീന്‍ യുഗത്തിന്റെ ആരംഭത്തിൽ പ്രത്യക്ഷപ്പെട്ട ഡയാക്കോബൂണിഡുകളുടെ (Diacobunides) വെളർച്ചയ്‌ക്കുശേഷം പൂർവ പൗരസ്‌ത്യരാജ്യങ്ങളിലെ ആർട്ടിയോഡാക്‌ടിലകള്‍ തമ്മിലൊരു കൂടിച്ചേരൽ നടന്നതായി തെളിവുകളുണ്ട്‌. ഇത്‌ ഒലിഗോസീന്‍ യുഗത്തിലായിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു.  
+
ആർട്ടിയോഡാക്‌ടില ഗോത്രത്തിലെ ജീവികള്‍ ആദ്യമായി യൂറോപ്പിലും വ. അമേരിക്കയിലുമാണ്‌ കാണപ്പെട്ടത്‌. ഇത്‌ ഇയോസീന്‍ യുഗത്തിന്റെ ആരംഭഘട്ടങ്ങളിലായിരുന്നു. ഫ്രാന്‍സില്‍ കാണപ്പെട്ട പ്രാട്ടോഡിക്കോബൂണ്‍ (Protodichobune), ഹെക്‌സാകോഡസ്‌ (Hexacodus) എന്നിവയും യു.എസ്സില്‍ കാണപ്പെട്ട ഡയാക്കോഡെക്‌സൈന്‍സും (Diacodexines)  ആണ്‌ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ആർട്ടിയോഡാക്‌ടിലകള്‍. ഇയോസീന്‍ യുഗത്തിന്റെ ആരംഭത്തില്‍ പ്രത്യക്ഷപ്പെട്ട ഡയാക്കോബൂണിഡുകളുടെ (Diacobunides) വെളർച്ചയ്‌ക്കുശേഷം പൂർവ പൗരസ്‌ത്യരാജ്യങ്ങളിലെ ആർട്ടിയോഡാക്‌ടിലകള്‍ തമ്മിലൊരു കൂടിച്ചേരല്‍ നടന്നതായി തെളിവുകളുണ്ട്‌. ഇത്‌ ഒലിഗോസീന്‍ യുഗത്തിലായിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു.  
ആർട്ടിയോഡാക്‌ടിലയുടെ പൊതുഘടന പെരിസോഡാക്‌ടിലയുമായി വൈരുധ്യാധിഷ്‌ഠിതമായ സാദൃശ്യം പ്രകടമാക്കുന്നു. ഒരു പൊതു പ്രഭവസ്ഥാനത്തുനിന്നാണ്‌ ഇവയുടെ ഉദ്‌ഭവമുണ്ടായതെങ്കിലും രണ്ടും പ്രത്യേകം പ്രത്യേകം വികസിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്‌.

ആർട്ടിയോഡാക്‌ടിലകളെ സൂയിഫോംസ്‌ (Suiforms), ടൈലോപ്പോഡ (Tylopoda), റൂമിനാന്‍ഷ്യ (Ruminantia)എന്നീ മൂന്ന്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു.
ആർട്ടിയോഡാക്‌ടിലകളെ സൂയിഫോംസ്‌ (Suiforms), ടൈലോപ്പോഡ (Tylopoda), റൂമിനാന്‍ഷ്യ (Ruminantia)എന്നീ മൂന്ന്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു.

12:04, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ടിയോഡാക്‌ടില

Artiodactyla

ഒരു സസ്‌തനിഗോത്രം. ഇരട്ടക്കുളമ്പുള്ള ഇവയെ അംഗുലേറ്റ വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. പാലിയോസീന്‍ കോണ്ടിലാർത്തുകളില്‍നിന്ന്‌ ഉദ്‌ഭവിച്ചിട്ടുള്ള ഇവ കരയിലെ സസ്യഭുക്കുകളായ സസ്‌തനികളുടെ കൂട്ടത്തിലെ ഒരു പ്രധാന ഗോത്രമാണ്‌. പന്നി, ഹിപ്പൊപ്പൊട്ടാമസ്‌, ഒട്ടകം, ലാമ, മാന്‍ വർഗങ്ങള്‍, ജിറാഫ്‌, ആടുമാടുകള്‍ എന്നിവയെല്ലാം ഈ ഗ്രാതത്തില്‍പ്പെട്ടവയാണ്‌.

ഈ ഗ്രാത്രത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ 1816-ല്‍ ദെ ബ്ലെയിന്‍വില്‍ ആണ്‌ നല്‌കിയതെങ്കിലും ആർട്ടിയോഡാക്‌ടില എന്ന പേര്‌ ഇതിന്‌ ആദ്യമായി നിർദേശിച്ചത്‌ (1847) ഓവന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു. മനുഷ്യനും കുതിരയും ഒഴികെയുള്ള സസ്‌തനികളില്‍ ഏറ്റവും കൂടുതല്‍ പരിസരാനുകൂലനം നേടിയെടുത്തിട്ടുള്ള വർഗം ആർക്കിയോഡോക്‌ടിലുകളാണ്‌. ത്വരിതഗമനശക്തി, സംവേദകാവയവങ്ങളുടെയും മസ്‌തിഷ്‌കത്തിന്റെയും വികാസം, സങ്കീർണ ഘടനയോടുകൂടിയ ആമാശയം എന്നിവ ഇവയുടെ വിജയകരമായ നിലനില്‌പിനെ സഹായിച്ച പ്രധാന ഘടകങ്ങളാണ്‌.

ഒരു സവിശേഷരീതിയിലാണ്‌ ഈ ഗോത്രത്തിലെ ജീവികളുടെ പാദഘടന. അതില്‍ ഒരു പാർശ്വാക്ഷ(paraxonic)സമമിതി (സമമിതിയുടെ അക്ഷം മൂന്നും നാലും അംഗുലീപർവ-(digit)ങ്ങള്‍ക്കിടയ്‌ക്ക്‌) കാണപ്പെടുന്നു. മൂന്നാമത്തെയും നാലാമത്തെയും അംഗുലീപർവങ്ങളില്‍ പ്രതിബലം (stress) ഏൈതാണ്ട്‌ സമമായി അനുഭവപ്പെടുന്നു. ഇതിനോടനുബന്ധിച്ച്‌ ഗുല്‌ഫാസ്ഥി (astragalus) െഎടുത്തുകാണിക്കത്തക്കവിധം വളർന്നിരിക്കുന്നു. മറ്റ്‌ അംഗുലീപർവങ്ങള്‍ അവികസിതങ്ങളുമാണ്‌. ആഴമേറിയ അണപ്പല്ലുകളെ(molar) ഉള്‍ക്കൊള്ളാനും കൊമ്പുകളെ താങ്ങിനിർത്താനും വേണ്ട വ്യതിയാനങ്ങള്‍ തലയോടില്‍ കാണാം. തലയോട്‌ ഉയർന്നും മുഖം താഴേക്കു കൂർത്തും ഇരിക്കുന്നു. ദന്തവിന്യാസം വളരെ വിശേഷപ്പെട്ട മട്ടിലാണ്‌. മുകളിലത്തെ ഉളിപ്പല്ലുകള്‍ (incisors) ദെൃശ്യമല്ല. ശ്വാനദന്തം (canines) തേറ്റ(tusk)കളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അഗ്രചർവണകങ്ങള്‍ക്ക്‌ (premolars) അെനുയുക്തമായ രൂപം കൈവന്നിട്ടില്ല. ദൈർഘ്യമുള്ള ഹിപ്‌സോഡോണ്ട്‌ (hipsodont) അേണപ്പല്ലുകള്‍ ആഹാരം ചവച്ചരയ്‌ക്കാനുള്ള തലം ഒരുക്കിയിരിക്കുന്നു. ഇവയുടെ നാവു കൂർത്തതും നീണ്ടതും പുറത്തേക്ക്‌ നീട്ടാന്‍ സാധിക്കുന്നവിധം ചലനക്ഷമതയുള്ളതും ആണ്‌. ഉദരത്തിന്റെ വിപുലീകരണവും സങ്കീർണതയും ഒരു പ്രത്യേകതയായി കണക്കാക്കാം.

ആർട്ടിയോഡാക്‌ടിലകള്‍ പ്രധാനമായും കരയില്‍ ജീവിക്കുന്ന സസ്‌തനികളാണ്‌. അപൂർവം ചിലത്‌ മരത്തില്‍ അള്ളിപ്പിടിച്ചു കയറാറുണ്ട്‌. മറ്റുചിലത്‌ ഹിപ്പൊപ്പൊട്ടാമസ്‌പോലെ വെള്ളത്തിലും കഴിഞ്ഞുകൂടുന്നു.

ആർട്ടിയോഡാക്‌ടില ഗോത്രത്തിലെ ജീവികള്‍ ആദ്യമായി യൂറോപ്പിലും വ. അമേരിക്കയിലുമാണ്‌ കാണപ്പെട്ടത്‌. ഇത്‌ ഇയോസീന്‍ യുഗത്തിന്റെ ആരംഭഘട്ടങ്ങളിലായിരുന്നു. ഫ്രാന്‍സില്‍ കാണപ്പെട്ട പ്രാട്ടോഡിക്കോബൂണ്‍ (Protodichobune), ഹെക്‌സാകോഡസ്‌ (Hexacodus) എന്നിവയും യു.എസ്സില്‍ കാണപ്പെട്ട ഡയാക്കോഡെക്‌സൈന്‍സും (Diacodexines) ആണ്‌ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ആർട്ടിയോഡാക്‌ടിലകള്‍. ഇയോസീന്‍ യുഗത്തിന്റെ ആരംഭത്തില്‍ പ്രത്യക്ഷപ്പെട്ട ഡയാക്കോബൂണിഡുകളുടെ (Diacobunides) വെളർച്ചയ്‌ക്കുശേഷം പൂർവ പൗരസ്‌ത്യരാജ്യങ്ങളിലെ ആർട്ടിയോഡാക്‌ടിലകള്‍ തമ്മിലൊരു കൂടിച്ചേരല്‍ നടന്നതായി തെളിവുകളുണ്ട്‌. ഇത്‌ ഒലിഗോസീന്‍ യുഗത്തിലായിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു.

ആർട്ടിയോഡാക്‌ടിലയുടെ പൊതുഘടന പെരിസോഡാക്‌ടിലയുമായി വൈരുധ്യാധിഷ്‌ഠിതമായ സാദൃശ്യം പ്രകടമാക്കുന്നു. ഒരു പൊതു പ്രഭവസ്ഥാനത്തുനിന്നാണ്‌ ഇവയുടെ ഉദ്‌ഭവമുണ്ടായതെങ്കിലും രണ്ടും പ്രത്യേകം പ്രത്യേകം വികസിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്‌.

ആർട്ടിയോഡാക്‌ടിലകളെ സൂയിഫോംസ്‌ (Suiforms), ടൈലോപ്പോഡ (Tylopoda), റൂമിനാന്‍ഷ്യ (Ruminantia)എന്നീ മൂന്ന്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍