This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍== ==Articles of Association== നിയമപ്രകാരം ര...)
(Articles of Association)
വരി 1: വരി 1:
==ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍==
==ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍==
==Articles of Association==
==Articles of Association==
-
നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണ സംബന്ധമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന പ്രാമാണികരേഖ. ഓഹരിസർട്ടിഫിക്കറ്റുകള്‍ നല്‌കുക. ഓഹരികളുടെ കൈമാറ്റവും റദ്ദാക്കലും നടത്തുക, മൂലധനത്തുകയിൽ മാറ്റം വരുത്തുക, പൊതുയോഗങ്ങള്‍ നടത്തുക, ഭരണസമിതിയെ തെരഞ്ഞെടുക്കുക, ഡയറക്‌ടർമാരുടെ അധികാരങ്ങളും വേതനവും നിശ്ചയിക്കുക തുടങ്ങിയവയുടെ നിബന്ധനകളാണ്‌ ഇതിൽ ഉള്‍പ്പെടുന്നത്‌.
+
നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണ സംബന്ധമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന പ്രാമാണികരേഖ. ഓഹരിസർട്ടിഫിക്കറ്റുകള്‍ നല്‌കുക. ഓഹരികളുടെ കൈമാറ്റവും റദ്ദാക്കലും നടത്തുക, മൂലധനത്തുകയില്‍ മാറ്റം വരുത്തുക, പൊതുയോഗങ്ങള്‍ നടത്തുക, ഭരണസമിതിയെ തെരഞ്ഞെടുക്കുക, ഡയറക്‌ടർമാരുടെ അധികാരങ്ങളും വേതനവും നിശ്ചയിക്കുക തുടങ്ങിയവയുടെ നിബന്ധനകളാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.
-
ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളിൽ ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.
+
ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളില്‍ ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.
-
ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതിന്‌ അതിലെ ഓഹരിക്കാർ മെമ്മോറോണ്ടം ഒഫ്‌ അസോസിയേഷന്‍, ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എന്നിവ ഒപ്പിട്ട്‌ സമർപ്പിക്കേണ്ടതുണ്ട്‌. കമ്പനിയുടെ ഭരണപരമായ നിബന്ധനകള്‍ ആർട്ടിക്കിളുകളിൽ വ്യക്തമായി വ്യവസ്ഥ ചെയ്‌തിരിക്കണം.
+
ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതിന്‌ അതിലെ ഓഹരിക്കാർ മെമ്മോറോണ്ടം ഒഫ്‌ അസോസിയേഷന്‍, ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എന്നിവ ഒപ്പിട്ട്‌ സമർപ്പിക്കേണ്ടതുണ്ട്‌. കമ്പനിയുടെ ഭരണപരമായ നിബന്ധനകള്‍ ആർട്ടിക്കിളുകളില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിരിക്കണം.
-
ആർട്ടിക്കിളുകള്‍ നമ്പർക്രമത്തിൽ ഖണ്ഡികകളായി തിരിച്ച്‌ അച്ചടിച്ചിരിക്കണം. അതോടനുബന്ധിച്ച്‌ അംഗങ്ങളുടെ ഒപ്പും മേൽവിലാസവും ഉണ്ടായിരിക്കണം.
+
ആർട്ടിക്കിളുകള്‍ നമ്പർക്രമത്തില്‍ ഖണ്ഡികകളായി തിരിച്ച്‌ അച്ചടിച്ചിരിക്കണം. അതോടനുബന്ധിച്ച്‌ അംഗങ്ങളുടെ ഒപ്പും മേല്‍വിലാസവും ഉണ്ടായിരിക്കണം.
-
ഒരു കമ്പനിക്ക്‌ അതിന്റെ ആർട്ടിക്കിളുകള്‍ ഭേദഗതി ചെയ്യാന്‍ ഒരു പ്രത്യേകപ്രമേയം വഴി സാധിക്കുന്നതാണ്‌. എന്നാൽ ഒരു പബ്ലിക്ക്‌ കമ്പനിയെ പ്രവറ്റ്‌ കമ്പനിയാക്കാന്‍ സ്വീകരിക്കപ്പെടുന്ന ഭേദഗതികള്‍ക്ക്‌ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുണ്ട്‌. അങ്ങനെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ആർട്ടിക്കിളുകള്‍ ഭേദഗതിചെയ്യപ്പെട്ടനിലയിൽ അച്ചടിച്ച്‌ അതിന്റെ ഒരു പ്രതി കമ്പനി രജിസ്റ്റ്രാർക്ക്‌ സമർപ്പിക്കണമെന്നു വ്യവസ്ഥയുണ്ട്‌.
+
ഒരു കമ്പനിക്ക്‌ അതിന്റെ ആർട്ടിക്കിളുകള്‍ ഭേദഗതി ചെയ്യാന്‍ ഒരു പ്രത്യേകപ്രമേയം വഴി സാധിക്കുന്നതാണ്‌. എന്നാല്‍ ഒരു പബ്ലിക്ക്‌ കമ്പനിയെ പ്രവറ്റ്‌ കമ്പനിയാക്കാന്‍ സ്വീകരിക്കപ്പെടുന്ന ഭേദഗതികള്‍ക്ക്‌ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുണ്ട്‌. അങ്ങനെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ആർട്ടിക്കിളുകള്‍ ഭേദഗതിചെയ്യപ്പെട്ടനിലയില്‍ അച്ചടിച്ച്‌ അതിന്റെ ഒരു പ്രതി കമ്പനി രജിസ്റ്റ്രാർക്ക്‌ സമർപ്പിക്കണമെന്നു വ്യവസ്ഥയുണ്ട്‌.
-
ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എപ്പോഴും മെമ്മോറാണ്ടം ഓഫ്‌ അസോസിയേഷന്‌ വിധേയമായിരിക്കും. മെമ്മോറാണ്ടത്തിനു വിരുദ്ധമായി ആർട്ടിക്കിള്‍സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ആ ഭാഗം റദ്ദായിപ്പോകുന്നു. എന്നാൽ മെമ്മോറാണ്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആർട്ടിക്കിള്‍സിനു സാധിച്ചേക്കും. ആർട്ടിക്കിള്‍സ്‌ മെമ്മോറാണ്ടത്തിന്റെ ഒരു അനുബന്ധമാണ്‌. ആർട്ടിക്കിള്‍സും മെമ്മോറാണ്ടവും കമ്പനി നിയമത്തിനു വിധേയമായിരിക്കണം എന്നതാണ്‌ പൊതുതത്ത്വം. നോ: കമ്പനി നിയമം
+
ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എപ്പോഴും മെമ്മോറാണ്ടം ഓഫ്‌ അസോസിയേഷന്‌ വിധേയമായിരിക്കും. മെമ്മോറാണ്ടത്തിനു വിരുദ്ധമായി ആർട്ടിക്കിള്‍സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ ഭാഗം റദ്ദായിപ്പോകുന്നു. എന്നാല്‍ മെമ്മോറാണ്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആർട്ടിക്കിള്‍സിനു സാധിച്ചേക്കും. ആർട്ടിക്കിള്‍സ്‌ മെമ്മോറാണ്ടത്തിന്റെ ഒരു അനുബന്ധമാണ്‌. ആർട്ടിക്കിള്‍സും മെമ്മോറാണ്ടവും കമ്പനി നിയമത്തിനു വിധേയമായിരിക്കണം എന്നതാണ്‌ പൊതുതത്ത്വം. നോ: കമ്പനി നിയമം

11:57, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍

Articles of Association

നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണ സംബന്ധമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന പ്രാമാണികരേഖ. ഓഹരിസർട്ടിഫിക്കറ്റുകള്‍ നല്‌കുക. ഓഹരികളുടെ കൈമാറ്റവും റദ്ദാക്കലും നടത്തുക, മൂലധനത്തുകയില്‍ മാറ്റം വരുത്തുക, പൊതുയോഗങ്ങള്‍ നടത്തുക, ഭരണസമിതിയെ തെരഞ്ഞെടുക്കുക, ഡയറക്‌ടർമാരുടെ അധികാരങ്ങളും വേതനവും നിശ്ചയിക്കുക തുടങ്ങിയവയുടെ നിബന്ധനകളാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.

ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളില്‍ ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതിന്‌ അതിലെ ഓഹരിക്കാർ മെമ്മോറോണ്ടം ഒഫ്‌ അസോസിയേഷന്‍, ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എന്നിവ ഒപ്പിട്ട്‌ സമർപ്പിക്കേണ്ടതുണ്ട്‌. കമ്പനിയുടെ ഭരണപരമായ നിബന്ധനകള്‍ ആർട്ടിക്കിളുകളില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിരിക്കണം.

ആർട്ടിക്കിളുകള്‍ നമ്പർക്രമത്തില്‍ ഖണ്ഡികകളായി തിരിച്ച്‌ അച്ചടിച്ചിരിക്കണം. അതോടനുബന്ധിച്ച്‌ അംഗങ്ങളുടെ ഒപ്പും മേല്‍വിലാസവും ഉണ്ടായിരിക്കണം. ഒരു കമ്പനിക്ക്‌ അതിന്റെ ആർട്ടിക്കിളുകള്‍ ഭേദഗതി ചെയ്യാന്‍ ഒരു പ്രത്യേകപ്രമേയം വഴി സാധിക്കുന്നതാണ്‌. എന്നാല്‍ ഒരു പബ്ലിക്ക്‌ കമ്പനിയെ പ്രവറ്റ്‌ കമ്പനിയാക്കാന്‍ സ്വീകരിക്കപ്പെടുന്ന ഭേദഗതികള്‍ക്ക്‌ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുണ്ട്‌. അങ്ങനെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ആർട്ടിക്കിളുകള്‍ ഭേദഗതിചെയ്യപ്പെട്ടനിലയില്‍ അച്ചടിച്ച്‌ അതിന്റെ ഒരു പ്രതി കമ്പനി രജിസ്റ്റ്രാർക്ക്‌ സമർപ്പിക്കണമെന്നു വ്യവസ്ഥയുണ്ട്‌.

ആർട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍ എപ്പോഴും മെമ്മോറാണ്ടം ഓഫ്‌ അസോസിയേഷന്‌ വിധേയമായിരിക്കും. മെമ്മോറാണ്ടത്തിനു വിരുദ്ധമായി ആർട്ടിക്കിള്‍സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ ഭാഗം റദ്ദായിപ്പോകുന്നു. എന്നാല്‍ മെമ്മോറാണ്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആർട്ടിക്കിള്‍സിനു സാധിച്ചേക്കും. ആർട്ടിക്കിള്‍സ്‌ മെമ്മോറാണ്ടത്തിന്റെ ഒരു അനുബന്ധമാണ്‌. ആർട്ടിക്കിള്‍സും മെമ്മോറാണ്ടവും കമ്പനി നിയമത്തിനു വിധേയമായിരിക്കണം എന്നതാണ്‌ പൊതുതത്ത്വം. നോ: കമ്പനി നിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍