This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ച്‌ ബിഷപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർച്ച്‌ ബിഷപ്പ്‌== ==Arch Bishop== അതിരൂപതയുടെ (Arch-Diocese) മേലധ്യക്ഷന്‍. ആർച...)
(Arch Bishop)
വരി 1: വരി 1:
==ആർച്ച്‌ ബിഷപ്പ്‌==
==ആർച്ച്‌ ബിഷപ്പ്‌==
==Arch Bishop==
==Arch Bishop==
-
അതിരൂപതയുടെ (Arch-Diocese) മേലധ്യക്ഷന്‍. ആർച്ച്‌ ബിഷപ്പ്‌ എന്ന സംജ്ഞക്ക്‌ പൗരസ്‌ത്യപാശ്ചാത്യ ക്രസ്‌തവസഭകളുടെ ചരിത്രത്തിൽ പല അർഥഭേദങ്ങള്‍ വന്നുകൂടിയിട്ടുണ്ട്‌. ആർച്ച്‌ എന്ന പദത്തിന്‌ മുഖ്യന്‍ എന്നാണ്‌ ഇവിടെ അർഥമാക്കുന്നത്‌.
+
അതിരൂപതയുടെ (Arch-Diocese) മേലധ്യക്ഷന്‍. ആർച്ച്‌ ബിഷപ്പ്‌ എന്ന സംജ്ഞക്ക്‌ പൗരസ്‌ത്യപാശ്ചാത്യ ക്രസ്‌തവസഭകളുടെ ചരിത്രത്തില്‍ പല അർഥഭേദങ്ങള്‍ വന്നുകൂടിയിട്ടുണ്ട്‌. ആർച്ച്‌ എന്ന പദത്തിന്‌ മുഖ്യന്‍ എന്നാണ്‌ ഇവിടെ അർഥമാക്കുന്നത്‌.
-
ആർച്ച്‌ ബിഷപ്പ്‌ എന്ന സ്ഥാനം പൗരസ്‌ത്യസഭയിൽ എ.ഡി. രണ്ടാം ശ.-ത്തിലും പാശ്ചാത്യസഭയിൽ നാലാം ശ.-ത്തിലും ആണ്‌ പ്രചാരത്തിൽ വന്നത്‌. പ്രധാന പട്ടണങ്ങളിലെ (Metropolis) വൈദികമേലധ്യക്ഷന്മാർ അഥവാ മെത്രാപ്പൊലീത്തമാർ (Metropolitan) മെത്രാന്‍മാരുടെ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിച്ചിരുന്നു. പാശ്ചാത്യസഭയിൽ പല രൂപതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാപ്രവിശ്യയുടെ അധ്യക്ഷനായിരിക്കും മെത്രാപ്പൊലീത്ത. മെത്രാപ്പൊലീത്തമാർക്ക്‌ ആർച്ച്‌ ബിഷപ്പിന്റെ അധികാരവകാശങ്ങളും ഉണ്ടായിരിക്കും. എന്നാൽ മെത്രാപ്പൊലീത്തമാരല്ലാത്ത ചില വൈദികമേലധ്യക്ഷന്മാർക്ക്‌ അവരുടെ സേവനങ്ങളെ പരിഗണിച്ച്‌ ആർച്ച്‌ബിഷപ്പെന്ന പദവി മാർപാപ്പ നല്‌കാറുണ്ട്‌. കത്തോലിക്കാസഭയിൽ ആർച്ച്‌ ബിഷപ്പിന്റെ സ്ഥാനചിഹ്നമായ അംശവസ്‌ത്രമാണ്‌ "പാല്യം'. നിയമനം കഴിഞ്ഞ്‌ മൂന്നുമാസത്തിനുള്ളിൽ ആർച്ച്‌ ബിഷപ്പ്‌ മാർപാപ്പയിൽനിന്ന്‌ "പാല്യം' വാങ്ങിയിരിക്കണമെന്നാണ്‌ നിയമം.
+
ആർച്ച്‌ ബിഷപ്പ്‌ എന്ന സ്ഥാനം പൗരസ്‌ത്യസഭയില്‍ എ.ഡി. രണ്ടാം ശ.-ത്തിലും പാശ്ചാത്യസഭയില്‍ നാലാം ശ.-ത്തിലും ആണ്‌ പ്രചാരത്തില്‍ വന്നത്‌. പ്രധാന പട്ടണങ്ങളിലെ (Metropolis) വൈദികമേലധ്യക്ഷന്മാർ അഥവാ മെത്രാപ്പൊലീത്തമാർ (Metropolitan) മെത്രാന്‍മാരുടെ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നു. പാശ്ചാത്യസഭയില്‍ പല രൂപതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാപ്രവിശ്യയുടെ അധ്യക്ഷനായിരിക്കും മെത്രാപ്പൊലീത്ത. മെത്രാപ്പൊലീത്തമാർക്ക്‌ ആർച്ച്‌ ബിഷപ്പിന്റെ അധികാരവകാശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ മെത്രാപ്പൊലീത്തമാരല്ലാത്ത ചില വൈദികമേലധ്യക്ഷന്മാർക്ക്‌ അവരുടെ സേവനങ്ങളെ പരിഗണിച്ച്‌ ആർച്ച്‌ബിഷപ്പെന്ന പദവി മാർപാപ്പ നല്‌കാറുണ്ട്‌. കത്തോലിക്കാസഭയില്‍ ആർച്ച്‌ ബിഷപ്പിന്റെ സ്ഥാനചിഹ്നമായ അംശവസ്‌ത്രമാണ്‌ "പാല്യം'. നിയമനം കഴിഞ്ഞ്‌ മൂന്നുമാസത്തിനുള്ളില്‍ ആർച്ച്‌ ബിഷപ്പ്‌ മാർപാപ്പയില്‍നിന്ന്‌ "പാല്യം' വാങ്ങിയിരിക്കണമെന്നാണ്‌ നിയമം.
-
പൗരസ്‌ത്യസഭാഭരണക്രമത്തിൽ ആർച്ച്‌ ബിഷപ്പ്‌ പദവിയുള്ള നാല്‌ വിഭാഗക്കാരുണ്ട്‌-ആർച്ചുബിഷപ്പ്‌ മേജർ, കതോലിക്കോസ്‌, മപ്രിയാന്‍, മെത്രാപ്പൊലീത്ത. പാത്രിയാർക്കീസന്മാരുടെ അധികാരപരിധിയിൽ ഉള്‍പ്പെടാതെ തത്തുല്യ അധികാരങ്ങളും അവകാശങ്ങളും ഉള്ള ആളാണ്‌ ആർച്ചുബിഷപ്പ്‌ മേജർ. പാത്രിയാർക്കീസിന്റെ ആങ്ങീയാധികാരത്തിന്‍കീഴിൽ അദ്ദേഹത്തിന്റെ അധികാരത്തോടു തുല്യമായ അധികാരം കാതോലിക്കോസ്‌ നടത്തുന്നു. ചരിത്രപരമായ കാരണങ്ങളാൽ കാതോലിക്കോസുമാർ പാത്രിയാർക്കീസിന്റെ അധികാരസീമയിൽ നിന്നും സ്വാതന്ത്യ്രംനേടി ഭരണം നടത്തിയിട്ടുണ്ട്‌. മപ്രിയാന്‍ എന്ന സ്ഥാനം പാശ്ചാത്യസുറിയാനിസഭയിൽ പ്രത്യേക ചരിത്രപശ്ചാത്തലത്തിൽ രൂപംകൊണ്ടിട്ടുള്ളതാണ്‌. ആർച്ച്‌ ബിഷപ്പ്‌ മേജറിന്‌ തുല്യമായ അധികാരാവകാശങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം പാത്രിയാർക്കീസിന്റെ കീഴിലാണ്‌. ഓർത്തഡോക്‌സ്‌ സഭകളിൽ ഭരണാധികാരമുള്ള എല്ലാ മെത്രാന്മാരേയും മെത്രാപ്പൊലീത്തമാർ എന്ന്‌ സംബോധന ചെയ്യാറുണ്ട്‌. നോ: ബിഷപ്പ്‌; മെത്രാപ്പൊലീത്ത  
+
പൗരസ്‌ത്യസഭാഭരണക്രമത്തില്‍ ആർച്ച്‌ ബിഷപ്പ്‌ പദവിയുള്ള നാല്‌ വിഭാഗക്കാരുണ്ട്‌-ആർച്ചുബിഷപ്പ്‌ മേജർ, കതോലിക്കോസ്‌, മപ്രിയാന്‍, മെത്രാപ്പൊലീത്ത. പാത്രിയാർക്കീസന്മാരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടാതെ തത്തുല്യ അധികാരങ്ങളും അവകാശങ്ങളും ഉള്ള ആളാണ്‌ ആർച്ചുബിഷപ്പ്‌ മേജർ. പാത്രിയാർക്കീസിന്റെ ആങ്ങീയാധികാരത്തിന്‍കീഴില്‍ അദ്ദേഹത്തിന്റെ അധികാരത്തോടു തുല്യമായ അധികാരം കാതോലിക്കോസ്‌ നടത്തുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കാതോലിക്കോസുമാർ പാത്രിയാർക്കീസിന്റെ അധികാരസീമയില്‍ നിന്നും സ്വാതന്ത്യ്രംനേടി ഭരണം നടത്തിയിട്ടുണ്ട്‌. മപ്രിയാന്‍ എന്ന സ്ഥാനം പാശ്ചാത്യസുറിയാനിസഭയില്‍ പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ രൂപംകൊണ്ടിട്ടുള്ളതാണ്‌. ആർച്ച്‌ ബിഷപ്പ്‌ മേജറിന്‌ തുല്യമായ അധികാരാവകാശങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം പാത്രിയാർക്കീസിന്റെ കീഴിലാണ്‌. ഓർത്തഡോക്‌സ്‌ സഭകളില്‍ ഭരണാധികാരമുള്ള എല്ലാ മെത്രാന്മാരേയും മെത്രാപ്പൊലീത്തമാർ എന്ന്‌ സംബോധന ചെയ്യാറുണ്ട്‌. നോ: ബിഷപ്പ്‌; മെത്രാപ്പൊലീത്ത  
(ബനഡിക്‌റ്റ്‌ മാർ ഗ്രിഗോറിയോസ്‌)
(ബനഡിക്‌റ്റ്‌ മാർ ഗ്രിഗോറിയോസ്‌)

11:54, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർച്ച്‌ ബിഷപ്പ്‌

Arch Bishop

അതിരൂപതയുടെ (Arch-Diocese) മേലധ്യക്ഷന്‍. ആർച്ച്‌ ബിഷപ്പ്‌ എന്ന സംജ്ഞക്ക്‌ പൗരസ്‌ത്യപാശ്ചാത്യ ക്രസ്‌തവസഭകളുടെ ചരിത്രത്തില്‍ പല അർഥഭേദങ്ങള്‍ വന്നുകൂടിയിട്ടുണ്ട്‌. ആർച്ച്‌ എന്ന പദത്തിന്‌ മുഖ്യന്‍ എന്നാണ്‌ ഇവിടെ അർഥമാക്കുന്നത്‌.

ആർച്ച്‌ ബിഷപ്പ്‌ എന്ന സ്ഥാനം പൗരസ്‌ത്യസഭയില്‍ എ.ഡി. രണ്ടാം ശ.-ത്തിലും പാശ്ചാത്യസഭയില്‍ നാലാം ശ.-ത്തിലും ആണ്‌ പ്രചാരത്തില്‍ വന്നത്‌. പ്രധാന പട്ടണങ്ങളിലെ (Metropolis) വൈദികമേലധ്യക്ഷന്മാർ അഥവാ മെത്രാപ്പൊലീത്തമാർ (Metropolitan) മെത്രാന്‍മാരുടെ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നു. പാശ്ചാത്യസഭയില്‍ പല രൂപതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാപ്രവിശ്യയുടെ അധ്യക്ഷനായിരിക്കും മെത്രാപ്പൊലീത്ത. മെത്രാപ്പൊലീത്തമാർക്ക്‌ ആർച്ച്‌ ബിഷപ്പിന്റെ അധികാരവകാശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ മെത്രാപ്പൊലീത്തമാരല്ലാത്ത ചില വൈദികമേലധ്യക്ഷന്മാർക്ക്‌ അവരുടെ സേവനങ്ങളെ പരിഗണിച്ച്‌ ആർച്ച്‌ബിഷപ്പെന്ന പദവി മാർപാപ്പ നല്‌കാറുണ്ട്‌. കത്തോലിക്കാസഭയില്‍ ആർച്ച്‌ ബിഷപ്പിന്റെ സ്ഥാനചിഹ്നമായ അംശവസ്‌ത്രമാണ്‌ "പാല്യം'. നിയമനം കഴിഞ്ഞ്‌ മൂന്നുമാസത്തിനുള്ളില്‍ ആർച്ച്‌ ബിഷപ്പ്‌ മാർപാപ്പയില്‍നിന്ന്‌ "പാല്യം' വാങ്ങിയിരിക്കണമെന്നാണ്‌ നിയമം.

പൗരസ്‌ത്യസഭാഭരണക്രമത്തില്‍ ആർച്ച്‌ ബിഷപ്പ്‌ പദവിയുള്ള നാല്‌ വിഭാഗക്കാരുണ്ട്‌-ആർച്ചുബിഷപ്പ്‌ മേജർ, കതോലിക്കോസ്‌, മപ്രിയാന്‍, മെത്രാപ്പൊലീത്ത. പാത്രിയാർക്കീസന്മാരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടാതെ തത്തുല്യ അധികാരങ്ങളും അവകാശങ്ങളും ഉള്ള ആളാണ്‌ ആർച്ചുബിഷപ്പ്‌ മേജർ. പാത്രിയാർക്കീസിന്റെ ആങ്ങീയാധികാരത്തിന്‍കീഴില്‍ അദ്ദേഹത്തിന്റെ അധികാരത്തോടു തുല്യമായ അധികാരം കാതോലിക്കോസ്‌ നടത്തുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കാതോലിക്കോസുമാർ പാത്രിയാർക്കീസിന്റെ അധികാരസീമയില്‍ നിന്നും സ്വാതന്ത്യ്രംനേടി ഭരണം നടത്തിയിട്ടുണ്ട്‌. മപ്രിയാന്‍ എന്ന സ്ഥാനം പാശ്ചാത്യസുറിയാനിസഭയില്‍ പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ രൂപംകൊണ്ടിട്ടുള്ളതാണ്‌. ആർച്ച്‌ ബിഷപ്പ്‌ മേജറിന്‌ തുല്യമായ അധികാരാവകാശങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം പാത്രിയാർക്കീസിന്റെ കീഴിലാണ്‌. ഓർത്തഡോക്‌സ്‌ സഭകളില്‍ ഭരണാധികാരമുള്ള എല്ലാ മെത്രാന്മാരേയും മെത്രാപ്പൊലീത്തമാർ എന്ന്‌ സംബോധന ചെയ്യാറുണ്ട്‌. നോ: ബിഷപ്പ്‌; മെത്രാപ്പൊലീത്ത (ബനഡിക്‌റ്റ്‌ മാർ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍