This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810 - 84)== ==Alberdi, Juan Bottista== അർജന്റീനിയന്‍ ര...)
(Alberdi, Juan Bottista)
വരി 1: വരി 1:
==ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810  - 84)==
==ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810  - 84)==
==Alberdi, Juan Bottista==
==Alberdi, Juan Bottista==
-
അർജന്റീനിയന്‍ രാഷ്‌ടീയചിന്തകന്‍. 1810 ആഗ. 29-ന്‌ വടക്കുപടിഞ്ഞാറന്‍ ആർജന്റീനയിലെ ടക്കൂമനിൽ ജനിച്ചു. അർജന്റീനയിലെ ഏകാധിപതിയായ ജൂവാന്‍ മാനുവൽ ദേ റോസ്സിനെ (1793-1877) എതിർക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ ചേർന്നതിന്റെ ഫലമായി 1838-ഇദ്ദേഹത്തിന്‌ ഉരൂഗ്വേയിലേക്കു പലായനം ചെയ്യേണ്ടിവന്നു. അവിടെവച്ച്‌ അദ്ദേഹം നിയമബിരുദം നേടി. പിന്നീട്‌ തെക്കേ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെ രാജ്യത്തിന്റെ ദുഃസ്ഥിതിയെ വിവരിച്ചുകൊണ്ട്‌ ഏതാനും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. 1852-റോസ്സിന്റെ പതനത്തെത്തുടർന്ന്‌ ആൽബർഡി തന്റെ രാഷ്‌ട്രീയാശയങ്ങള്‍ ഗ്രന്ഥരൂപേണ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ 1853-ലെ അർജന്റീനിയന്‍ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്‌. അർജന്റീനയിൽ ഒരു ലിബറൽയുഗം നിലവിൽവരുന്നതിന്‌ ആൽബർഡിയുടെ ഈ കൃതി സഹായകമായി. അർജന്റീനയുടെ പ്രതിനിധിയായി 1850-കളിൽ ഇദ്ദേഹം വിദേശങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.  
+
അര്‍ജന്റീനിയന്‍ രാഷ്‌ടീയചിന്തകന്‍. 1810 ആഗ. 29-ന്‌ വടക്കുപടിഞ്ഞാറന്‍ ആര്‍ജന്റീനയിലെ ടക്കൂമനില്‍ ജനിച്ചു. അര്‍ജന്റീനയിലെ ഏകാധിപതിയായ ജൂവാന്‍ മാനുവല്‍ ദേ റോസ്സിനെ (1793-1877) എതിര്‍ക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നതിന്റെ ഫലമായി 1838-ല്‍ ഇദ്ദേഹത്തിന്‌ ഉരൂഗ്വേയിലേക്കു പലായനം ചെയ്യേണ്ടിവന്നു. അവിടെവച്ച്‌ അദ്ദേഹം നിയമബിരുദം നേടി. പിന്നീട്‌ തെക്കേ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെ രാജ്യത്തിന്റെ ദുഃസ്ഥിതിയെ വിവരിച്ചുകൊണ്ട്‌ ഏതാനും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. 1852-ല്‍ റോസ്സിന്റെ പതനത്തെത്തുടര്‍ന്ന്‌ ആല്‍ബര്‍ഡി തന്റെ രാഷ്‌ട്രീയാശയങ്ങള്‍ ഗ്രന്ഥരൂപേണ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ 1853-ലെ അര്‍ജന്റീനിയന്‍ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്‌. അര്‍ജന്റീനയില്‍ ഒരു ലിബറല്‍യുഗം നിലവില്‍വരുന്നതിന്‌ ആല്‍ബര്‍ഡിയുടെ ഈ കൃതി സഹായകമായി. അര്‍ജന്റീനയുടെ പ്രതിനിധിയായി 1850-കളില്‍ ഇദ്ദേഹം വിദേശങ്ങളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.  
-
1884 ജനു. 18-ന്‌ പാരിസിൽവച്ച്‌ ആൽബർഡി അന്തരിച്ചു.
+
1884 ജനു. 18-ന്‌ പാരിസില്‍വച്ച്‌ ആല്‍ബര്‍ഡി അന്തരിച്ചു.

08:24, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810 - 84)

Alberdi, Juan Bottista

അര്‍ജന്റീനിയന്‍ രാഷ്‌ടീയചിന്തകന്‍. 1810 ആഗ. 29-ന്‌ വടക്കുപടിഞ്ഞാറന്‍ ആര്‍ജന്റീനയിലെ ടക്കൂമനില്‍ ജനിച്ചു. അര്‍ജന്റീനയിലെ ഏകാധിപതിയായ ജൂവാന്‍ മാനുവല്‍ ദേ റോസ്സിനെ (1793-1877) എതിര്‍ക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നതിന്റെ ഫലമായി 1838-ല്‍ ഇദ്ദേഹത്തിന്‌ ഉരൂഗ്വേയിലേക്കു പലായനം ചെയ്യേണ്ടിവന്നു. അവിടെവച്ച്‌ അദ്ദേഹം നിയമബിരുദം നേടി. പിന്നീട്‌ തെക്കേ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെ രാജ്യത്തിന്റെ ദുഃസ്ഥിതിയെ വിവരിച്ചുകൊണ്ട്‌ ഏതാനും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. 1852-ല്‍ റോസ്സിന്റെ പതനത്തെത്തുടര്‍ന്ന്‌ ആല്‍ബര്‍ഡി തന്റെ രാഷ്‌ട്രീയാശയങ്ങള്‍ ഗ്രന്ഥരൂപേണ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ 1853-ലെ അര്‍ജന്റീനിയന്‍ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്‌. അര്‍ജന്റീനയില്‍ ഒരു ലിബറല്‍യുഗം നിലവില്‍വരുന്നതിന്‌ ആല്‍ബര്‍ഡിയുടെ ഈ കൃതി സഹായകമായി. അര്‍ജന്റീനയുടെ പ്രതിനിധിയായി 1850-കളില്‍ ഇദ്ദേഹം വിദേശങ്ങളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1884 ജനു. 18-ന്‌ പാരിസില്‍വച്ച്‌ ആല്‍ബര്‍ഡി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍