This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർട്‌ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Albert Lake)
(Albert Lake)
വരി 2: വരി 2:
==Albert Lake==
==Albert Lake==
-
ആഫ്രിക്കയിൽ മധ്യരേഖാപ്രദേശത്ത്‌ ഉഗാണ്ട, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ വ്യാപിച്ചുകിടക്കുന്ന തടാകം. ബ്രിട്ടിഷ്‌ സഞ്ചാരിയായ സാമുവൽ വൈറ്റ്‌ ബേക്കറാണ്‌ ഈ തടാകം ആദ്യമായി കണ്ടെത്തിയത്‌ (1864). ഇംഗ്ലണ്ടിലെ വിക്‌ടോറിയാരാജ്ഞിയുടെ ഭർത്താവായിരുന്ന ആൽബർട്‌ ന്യാന്‍സയുടെ ബഹുമാനാർഥമാണ്‌ തടാകത്തിന്‌ ആൽബർട്‌ എന്ന പേരു നല്‌കപ്പെട്ടത്‌. തദ്ദേശീയർ ഈ തടാകത്തെ "മ്യൂട്ടാന്‍സിഗേ' എന്നു വിളിച്ചുപോന്നു. തടാകത്തെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ലഭിച്ചത്‌ 1876-ൽ ആർ. ഗെസി ഇതിനെ ചുറ്റിസഞ്ചരിച്ചതോടെയാണ്‌. 160 കി.മീ. നീളത്തിലും ശരാശരി 30 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ വിസ്‌തീർണം 5,346 ച.കി.മീ. ആണ്‌. ഇതിലെ ജലനിരപ്പ്‌ മാധ്യസമുദ്രനിരപ്പിൽനിന്നും 629 മീ. ഉയരത്തിലാണ്‌ പൊതുവേ ആഴം കുറവാണ്‌; ഏറ്റവും അഗാധമായ സ്ഥലത്തിന്‌ 51 മീ. താഴ്‌ചയുണ്ട്‌.
+
ആഫ്രിക്കയില്‍ മധ്യരേഖാപ്രദേശത്ത്‌ ഉഗാണ്ട, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലൂടെ വ്യാപിച്ചുകിടക്കുന്ന തടാകം. ബ്രിട്ടിഷ്‌ സഞ്ചാരിയായ സാമുവല്‍ വൈറ്റ്‌ ബേക്കറാണ്‌ ഈ തടാകം ആദ്യമായി കണ്ടെത്തിയത്‌ (1864). ഇംഗ്ലണ്ടിലെ വിക്‌ടോറിയാരാജ്ഞിയുടെ ഭര്‍ത്താവായിരുന്ന ആല്‍ബര്‍ട്‌ ന്യാന്‍സയുടെ ബഹുമാനാര്‍ഥമാണ്‌ തടാകത്തിന്‌ ആല്‍ബര്‍ട്‌ എന്ന പേരു നല്‌കപ്പെട്ടത്‌. തദ്ദേശീയര്‍ ഈ തടാകത്തെ "മ്യൂട്ടാന്‍സിഗേ' എന്നു വിളിച്ചുപോന്നു. തടാകത്തെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ലഭിച്ചത്‌ 1876-ല്‍ ആര്‍. ഗെസി ഇതിനെ ചുറ്റിസഞ്ചരിച്ചതോടെയാണ്‌. 160 കി.മീ. നീളത്തിലും ശരാശരി 30 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ വിസ്‌തീര്‍ണം 5,346 ച.കി.മീ. ആണ്‌. ഇതിലെ ജലനിരപ്പ്‌ മാധ്യസമുദ്രനിരപ്പില്‍നിന്നും 629 മീ. ഉയരത്തിലാണ്‌ പൊതുവേ ആഴം കുറവാണ്‌; ഏറ്റവും അഗാധമായ സ്ഥലത്തിന്‌ 51 മീ. താഴ്‌ചയുണ്ട്‌.
-
[[ചിത്രം:Vol3p402_lake albert.jpg.jpg|thumb|ആൽബർട്‌ തടാകം]]
+
[[ചിത്രം:Vol3p402_lake albert.jpg.jpg|thumb|ആല്‍ബര്‍ട്‌ തടാകം]]
-
കി. ആഫ്രിക്കയിലെ ഭ്രംശതാഴ്‌വര(Rift valley)യുടെ ഒരു ഭാഗമാണ്‌ ഈ തടാകം. മിക്കഭാഗങ്ങളിലും തടാകതീരം മതിലുകള്‍പോലെ തൂക്കായി എഴുന്നു കാണുന്നു; അപൂർവമായി നിരപ്പുള്ള തീരങ്ങളുമുണ്ട്‌. തെക്കുകിഴക്കന്‍ തീരത്ത്‌ ചതുപ്പുകളും മണൽത്തിട്ടകളും കാണാം. തെക്കുപടിഞ്ഞാറുഭാഗത്താണ്‌ സെമ്‌ലിക്കി നദി ഒഴുകിച്ചേരുന്നത്‌. റുവന്‍സോറി നിരകളിലുദ്‌ഭവിച്ച്‌ എഡ്‌വേഡ്‌ തടാകത്തിലൂടെ ഒഴുകി എത്തുന്ന ഈ നദിയുടെ ഡെൽറ്റാപ്രദേശം വിസ്‌തൃതമായ എക്കൽസമതലമായിത്തീർന്നിരിക്കുന്നു. വടക്കരികിലെ ആൽബർട്‌നൈൽ എന്നറിയപ്പെടുന്ന ഇടുങ്ങിയഭാഗത്തുകൂടി ആൽബർട്‌ തടാകത്തിലെ ജലം വൈറ്റ്‌നൈൽ നദിയിലേക്കു പ്രവഹിക്കുന്നു.
+
കി. ആഫ്രിക്കയിലെ ഭ്രംശതാഴ്‌വര(Rift valley)യുടെ ഒരു ഭാഗമാണ്‌ ഈ തടാകം. മിക്കഭാഗങ്ങളിലും തടാകതീരം മതിലുകള്‍പോലെ തൂക്കായി എഴുന്നു കാണുന്നു; അപൂര്‍വമായി നിരപ്പുള്ള തീരങ്ങളുമുണ്ട്‌. തെക്കുകിഴക്കന്‍ തീരത്ത്‌ ചതുപ്പുകളും മണല്‍ത്തിട്ടകളും കാണാം. തെക്കുപടിഞ്ഞാറുഭാഗത്താണ്‌ സെമ്‌ലിക്കി നദി ഒഴുകിച്ചേരുന്നത്‌. റുവന്‍സോറി നിരകളിലുദ്‌ഭവിച്ച്‌ എഡ്‌വേഡ്‌ തടാകത്തിലൂടെ ഒഴുകി എത്തുന്ന ഈ നദിയുടെ ഡെല്‍റ്റാപ്രദേശം വിസ്‌തൃതമായ എക്കല്‍സമതലമായിത്തീര്‍ന്നിരിക്കുന്നു. വടക്കരികിലെ ആല്‍ബര്‍ട്‌നൈല്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയഭാഗത്തുകൂടി ആല്‍ബര്‍ട്‌ തടാകത്തിലെ ജലം വൈറ്റ്‌നൈല്‍ നദിയിലേക്കു പ്രവഹിക്കുന്നു.
-
ശരാശരി 26മ്പഇ താപനിലയുള്ളതാണ്‌ തടാകപ്രദേശം. ബാഷ്‌പീകരണത്തിന്റെ ആധിക്യംമൂലം തടാകത്തിലെ ലവണത വളരെ വർധിച്ചു കാണുന്നു. തീരപ്രദേശത്തെ സസ്യജാലം മുരടിച്ചുവളരുന്ന പുൽവർഗങ്ങളും പാപ്പിറസ്‌ തുടങ്ങിയ വൃക്ഷങ്ങളും മാത്രമാണ്‌. തടാകത്തോടനുബന്ധിച്ചുള്ള ചതുപ്പുകളിൽ നീർക്കുതിര, ചീങ്കച്ചി തുടങ്ങിയവയും, ചുറ്റുമുള്ള വനങ്ങളിൽ ആന്റിലോപ്പ്‌, കാട്ടുപോത്ത്‌ തുടങ്ങിയവയും ധാരാളമായുണ്ട്‌. ഉഗാണ്ടാ ഭാഗത്ത്‌ സാമാന്യമായ തോതിൽ മത്സ്യബന്ധനം നടക്കുന്നു. തടാകതീരത്തുള്ള ബ്യൂട്ടിയാബ, കാസെന്‍യി എന്നീ ചെറുനഗരങ്ങള്‍ക്കും മഹാഗി തുറമുഖത്തിനുമിടയ്‌ക്ക്‌ കപ്പൽഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നു.
+
ശരാശരി 26മ്പഇ താപനിലയുള്ളതാണ്‌ തടാകപ്രദേശം. ബാഷ്‌പീകരണത്തിന്റെ ആധിക്യംമൂലം തടാകത്തിലെ ലവണത വളരെ വര്‍ധിച്ചു കാണുന്നു. തീരപ്രദേശത്തെ സസ്യജാലം മുരടിച്ചുവളരുന്ന പുല്‍വര്‍ഗങ്ങളും പാപ്പിറസ്‌ തുടങ്ങിയ വൃക്ഷങ്ങളും മാത്രമാണ്‌. തടാകത്തോടനുബന്ധിച്ചുള്ള ചതുപ്പുകളില്‍ നീര്‍ക്കുതിര, ചീങ്കച്ചി തുടങ്ങിയവയും, ചുറ്റുമുള്ള വനങ്ങളില്‍ ആന്റിലോപ്പ്‌, കാട്ടുപോത്ത്‌ തുടങ്ങിയവയും ധാരാളമായുണ്ട്‌. ഉഗാണ്ടാ ഭാഗത്ത്‌ സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. തടാകതീരത്തുള്ള ബ്യൂട്ടിയാബ, കാസെന്‍യി എന്നീ ചെറുനഗരങ്ങള്‍ക്കും മഹാഗി തുറമുഖത്തിനുമിടയ്‌ക്ക്‌ കപ്പല്‍ഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നു.

08:23, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബർട്‌ തടാകം

Albert Lake

ആഫ്രിക്കയില്‍ മധ്യരേഖാപ്രദേശത്ത്‌ ഉഗാണ്ട, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലൂടെ വ്യാപിച്ചുകിടക്കുന്ന തടാകം. ബ്രിട്ടിഷ്‌ സഞ്ചാരിയായ സാമുവല്‍ വൈറ്റ്‌ ബേക്കറാണ്‌ ഈ തടാകം ആദ്യമായി കണ്ടെത്തിയത്‌ (1864). ഇംഗ്ലണ്ടിലെ വിക്‌ടോറിയാരാജ്ഞിയുടെ ഭര്‍ത്താവായിരുന്ന ആല്‍ബര്‍ട്‌ ന്യാന്‍സയുടെ ബഹുമാനാര്‍ഥമാണ്‌ തടാകത്തിന്‌ ആല്‍ബര്‍ട്‌ എന്ന പേരു നല്‌കപ്പെട്ടത്‌. തദ്ദേശീയര്‍ ഈ തടാകത്തെ "മ്യൂട്ടാന്‍സിഗേ' എന്നു വിളിച്ചുപോന്നു. തടാകത്തെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ലഭിച്ചത്‌ 1876-ല്‍ ആര്‍. ഗെസി ഇതിനെ ചുറ്റിസഞ്ചരിച്ചതോടെയാണ്‌. 160 കി.മീ. നീളത്തിലും ശരാശരി 30 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ വിസ്‌തീര്‍ണം 5,346 ച.കി.മീ. ആണ്‌. ഇതിലെ ജലനിരപ്പ്‌ മാധ്യസമുദ്രനിരപ്പില്‍നിന്നും 629 മീ. ഉയരത്തിലാണ്‌ പൊതുവേ ആഴം കുറവാണ്‌; ഏറ്റവും അഗാധമായ സ്ഥലത്തിന്‌ 51 മീ. താഴ്‌ചയുണ്ട്‌.

ആല്‍ബര്‍ട്‌ തടാകം

കി. ആഫ്രിക്കയിലെ ഭ്രംശതാഴ്‌വര(Rift valley)യുടെ ഒരു ഭാഗമാണ്‌ ഈ തടാകം. മിക്കഭാഗങ്ങളിലും തടാകതീരം മതിലുകള്‍പോലെ തൂക്കായി എഴുന്നു കാണുന്നു; അപൂര്‍വമായി നിരപ്പുള്ള തീരങ്ങളുമുണ്ട്‌. തെക്കുകിഴക്കന്‍ തീരത്ത്‌ ചതുപ്പുകളും മണല്‍ത്തിട്ടകളും കാണാം. തെക്കുപടിഞ്ഞാറുഭാഗത്താണ്‌ സെമ്‌ലിക്കി നദി ഒഴുകിച്ചേരുന്നത്‌. റുവന്‍സോറി നിരകളിലുദ്‌ഭവിച്ച്‌ എഡ്‌വേഡ്‌ തടാകത്തിലൂടെ ഒഴുകി എത്തുന്ന ഈ നദിയുടെ ഡെല്‍റ്റാപ്രദേശം വിസ്‌തൃതമായ എക്കല്‍സമതലമായിത്തീര്‍ന്നിരിക്കുന്നു. വടക്കരികിലെ ആല്‍ബര്‍ട്‌നൈല്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയഭാഗത്തുകൂടി ആല്‍ബര്‍ട്‌ തടാകത്തിലെ ജലം വൈറ്റ്‌നൈല്‍ നദിയിലേക്കു പ്രവഹിക്കുന്നു.

ശരാശരി 26മ്പഇ താപനിലയുള്ളതാണ്‌ തടാകപ്രദേശം. ബാഷ്‌പീകരണത്തിന്റെ ആധിക്യംമൂലം തടാകത്തിലെ ലവണത വളരെ വര്‍ധിച്ചു കാണുന്നു. തീരപ്രദേശത്തെ സസ്യജാലം മുരടിച്ചുവളരുന്ന പുല്‍വര്‍ഗങ്ങളും പാപ്പിറസ്‌ തുടങ്ങിയ വൃക്ഷങ്ങളും മാത്രമാണ്‌. തടാകത്തോടനുബന്ധിച്ചുള്ള ചതുപ്പുകളില്‍ നീര്‍ക്കുതിര, ചീങ്കച്ചി തുടങ്ങിയവയും, ചുറ്റുമുള്ള വനങ്ങളില്‍ ആന്റിലോപ്പ്‌, കാട്ടുപോത്ത്‌ തുടങ്ങിയവയും ധാരാളമായുണ്ട്‌. ഉഗാണ്ടാ ഭാഗത്ത്‌ സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. തടാകതീരത്തുള്ള ബ്യൂട്ടിയാബ, കാസെന്‍യി എന്നീ ചെറുനഗരങ്ങള്‍ക്കും മഹാഗി തുറമുഖത്തിനുമിടയ്‌ക്ക്‌ കപ്പല്‍ഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍