This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബുമിനോയ്‌ഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽബുമിനോയ്‌ഡുകള്‍== ==Albuminoids== ഒരിനം പ്രാട്ടീനുകള്‍, സ്‌ക്‌ളെറൊ ...)
(Albuminoids)
വരി 1: വരി 1:
==ആൽബുമിനോയ്‌ഡുകള്‍==
==ആൽബുമിനോയ്‌ഡുകള്‍==
==Albuminoids==
==Albuminoids==
-
ഒരിനം പ്രാട്ടീനുകള്‍, സ്‌ക്‌ളെറൊ പ്രാട്ടീനുകള്‍ എന്നും ഇവയെ വിളിക്കുന്നു. സാമാന്യമായി ഇവയ്‌ക്ക്‌ ജലലേയത്വം കുറവാണ്‌. നേർത്ത അമ്ലങ്ങളിലും ക്ഷാരങ്ങളിലും പൊതുവേ അലേയങ്ങളാണ്‌ ഇവ. ഭൗതികവും രാസികവുമായ ഗുണധർമങ്ങളിൽ വൈവിധ്യമുള്ള ഒട്ടനേകം അംഗങ്ങള്‍ ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നുണ്ട്‌.
+
ഒരിനം പ്രോട്ടീനുകള്‍, സ്‌ക്‌ളെറൊ പ്രോട്ടീനുകള്‍ എന്നും ഇവയെ വിളിക്കുന്നു. സാമാന്യമായി ഇവയ്‌ക്ക്‌ ജലലേയത്വം കുറവാണ്‌. നേര്‍ത്ത അമ്ലങ്ങളിലും ക്ഷാരങ്ങളിലും പൊതുവേ അലേയങ്ങളാണ്‌ ഇവ. ഭൗതികവും രാസികവുമായ ഗുണധര്‍മങ്ങളില്‍ വൈവിധ്യമുള്ള ഒട്ടനേകം അംഗങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്‌.
-
ആൽബുമിനോയ്‌ഡുകള്‍ തികച്ചും ജന്തു-പ്രാട്ടീനുകളാണ്‌; കെരാറ്റിന്‍, ഫൈബ്രായ്‌ന്‍, കൊളാജന്‍, ഇലാസ്‌റ്റിന്‍, സ്‌പോന്‍ജന്‍, സെറിസിന്‍ മുതലായവ ഉദാഹരണങ്ങള്‍. രോമം, കൊമ്പ്‌, കുളമ്പ്‌, നഖം എന്നീ ശരീരഭാഗങ്ങളിലും കാർട്ടിലേജ്‌, എല്ല്‌ എന്നിവയിലുള്ള ഓർഗാനിക്‌ ദ്രവ്യങ്ങളിലും ആൽബുമിനോയ്‌ഡുകള്‍ അവശ്യഘടകമാണ്‌.
+
 
-
പ്രാട്ടീനുകളെ സരളം (simple), സംയുഗ്മിതം (conjugated), വ്യുത്‌പാദിതം (derived) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ആൽബുമിനോയ്‌ഡുകള്‍ ആദ്യത്തെ വകുപ്പിൽപ്പെടുന്നു.
+
ആല്‍ബുമിനോയ്‌ഡുകള്‍ തികച്ചും ജന്തു-പ്രോട്ടീനുകളാണ്‌; കെരാറ്റിന്‍, ഫൈബ്രായ്‌ന്‍, കൊളാജന്‍, ഇലാസ്‌റ്റിന്‍, സ്‌പോന്‍ജന്‍, സെറിസിന്‍ മുതലായവ ഉദാഹരണങ്ങള്‍. രോമം, കൊമ്പ്‌, കുളമ്പ്‌, നഖം എന്നീ ശരീരഭാഗങ്ങളിലും കാര്‍ട്ടിലേജ്‌, എല്ല്‌ എന്നിവയിലുള്ള ഓര്‍ഗാനിക്‌ ദ്രവ്യങ്ങളിലും ആല്‍ബുമിനോയ്‌ഡുകള്‍ അവശ്യഘടകമാണ്‌.
-
ആൽബുമിനോയ്‌ഡുകള്‍ എല്ലാം എന്‍സൈമുകളുടെ ആക്രമണത്തിനു വിധേയങ്ങളല്ല. ഉദാ. കെരാറ്റിന്‍, ഫൈബ്രായ്‌ന്‍ എന്നിവ. ട്രിപ്‌സിന്‍ എന്ന എന്‍സൈം ഇലാസ്റ്റിന്‍ എന്ന ആൽബുമിനോയ്‌ഡിനെ പതുക്കെപ്പതുക്കെ ആക്രമിക്കുന്നു. പെപ്‌സിന്‍, ട്രിപ്‌സിന്‍ എന്നീ എന്‍സൈമുകളാൽ കൊളാജന്‍ ആക്രമിക്കപ്പെടുന്നു. ഹൈഡ്രാളിസിസ്‌ വഴി ആൽബുമിനോയ്‌ഡുകളിൽനിന്ന്‌ അമിനൊ അമ്ലങ്ങള്‍ ലഭ്യമാക്കാം.
+
 
 +
പ്രോട്ടീനുകളെ സരളം (simple), സംയുഗ്മിതം (conjugated), വ്യുത്‌പാദിതം (derived) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ആല്‍ബുമിനോയ്‌ഡുകള്‍ ആദ്യത്തെ വകുപ്പില്‍പ്പെടുന്നു.
 +
 
 +
ആല്‍ബുമിനോയ്‌ഡുകള്‍ എല്ലാം എന്‍സൈമുകളുടെ ആക്രമണത്തിനു വിധേയങ്ങളല്ല. ഉദാ. കെരാറ്റിന്‍, ഫൈബ്രായ്‌ന്‍ എന്നിവ. ട്രിപ്‌സിന്‍ എന്ന എന്‍സൈം ഇലാസ്റ്റിന്‍ എന്ന ആല്‍ബുമിനോയ്‌ഡിനെ പതുക്കെപ്പതുക്കെ ആക്രമിക്കുന്നു. പെപ്‌സിന്‍, ട്രിപ്‌സിന്‍ എന്നീ എന്‍സൈമുകളാല്‍ കൊളാജന്‍ ആക്രമിക്കപ്പെടുന്നു. ഹൈഡ്രാളിസിസ്‌ വഴി ആല്‍ബുമിനോയ്‌ഡുകളില്‍നിന്ന്‌ അമിനൊ അമ്ലങ്ങള്‍ ലഭ്യമാക്കാം.

08:15, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബുമിനോയ്‌ഡുകള്‍

Albuminoids

ഒരിനം പ്രോട്ടീനുകള്‍, സ്‌ക്‌ളെറൊ പ്രോട്ടീനുകള്‍ എന്നും ഇവയെ വിളിക്കുന്നു. സാമാന്യമായി ഇവയ്‌ക്ക്‌ ജലലേയത്വം കുറവാണ്‌. നേര്‍ത്ത അമ്ലങ്ങളിലും ക്ഷാരങ്ങളിലും പൊതുവേ അലേയങ്ങളാണ്‌ ഇവ. ഭൗതികവും രാസികവുമായ ഗുണധര്‍മങ്ങളില്‍ വൈവിധ്യമുള്ള ഒട്ടനേകം അംഗങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്‌.

ആല്‍ബുമിനോയ്‌ഡുകള്‍ തികച്ചും ജന്തു-പ്രോട്ടീനുകളാണ്‌; കെരാറ്റിന്‍, ഫൈബ്രായ്‌ന്‍, കൊളാജന്‍, ഇലാസ്‌റ്റിന്‍, സ്‌പോന്‍ജന്‍, സെറിസിന്‍ മുതലായവ ഉദാഹരണങ്ങള്‍. രോമം, കൊമ്പ്‌, കുളമ്പ്‌, നഖം എന്നീ ശരീരഭാഗങ്ങളിലും കാര്‍ട്ടിലേജ്‌, എല്ല്‌ എന്നിവയിലുള്ള ഓര്‍ഗാനിക്‌ ദ്രവ്യങ്ങളിലും ആല്‍ബുമിനോയ്‌ഡുകള്‍ അവശ്യഘടകമാണ്‌.

പ്രോട്ടീനുകളെ സരളം (simple), സംയുഗ്മിതം (conjugated), വ്യുത്‌പാദിതം (derived) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ആല്‍ബുമിനോയ്‌ഡുകള്‍ ആദ്യത്തെ വകുപ്പില്‍പ്പെടുന്നു.

ആല്‍ബുമിനോയ്‌ഡുകള്‍ എല്ലാം എന്‍സൈമുകളുടെ ആക്രമണത്തിനു വിധേയങ്ങളല്ല. ഉദാ. കെരാറ്റിന്‍, ഫൈബ്രായ്‌ന്‍ എന്നിവ. ട്രിപ്‌സിന്‍ എന്ന എന്‍സൈം ഇലാസ്റ്റിന്‍ എന്ന ആല്‍ബുമിനോയ്‌ഡിനെ പതുക്കെപ്പതുക്കെ ആക്രമിക്കുന്നു. പെപ്‌സിന്‍, ട്രിപ്‌സിന്‍ എന്നീ എന്‍സൈമുകളാല്‍ കൊളാജന്‍ ആക്രമിക്കപ്പെടുന്നു. ഹൈഡ്രാളിസിസ്‌ വഴി ആല്‍ബുമിനോയ്‌ഡുകളില്‍നിന്ന്‌ അമിനൊ അമ്ലങ്ങള്‍ ലഭ്യമാക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍