This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽട്ടായ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Altai)
(Altai)
വരി 1: വരി 1:
==ആൽട്ടായ്‌==
==ആൽട്ടായ്‌==
==Altai==
==Altai==
-
മധ്യഏഷ്യയിലെ ഒരു പർവതശൃംഖല. യു.എസ്‌.എസ്‌.ആർ., ജനകീയ ചൈന, മംഗോളിയന്‍ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിർത്തികള്‍ സന്ധിക്കുന്നിടത്താണ്‌ പർവതം സ്ഥിതിചെയ്യുന്നത്‌. വ. അക്ഷാ. 48º മുതൽ 53º വരെയ്‌ക്കും കി. രേഖാ. 81മ്പ മുതൽ 90മ്പ വരെയ്‌ക്കും ഈ പർവതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും സോവിയറ്റ്‌ അധീനതയിലാണ്‌; തെക്കന്‍ ചരിവുകള്‍ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെ.കി. ചരിവുകള്‍ മംഗോളിയന്‍ റിപ്പബ്ലിക്കിലും ഉള്‍പ്പെട്ടിരിക്കുന്നു.
+
മധ്യഏഷ്യയിലെ ഒരു പര്‍വതശൃംഖല. യു.എസ്‌.എസ്‌.ആര്‍., ജനകീയ ചൈന, മംഗോളിയന്‍ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സന്ധിക്കുന്നിടത്താണ്‌ പര്‍വതം സ്ഥിതിചെയ്യുന്നത്‌. വ. അക്ഷാ. 48º മുതല്‍ 53º വരെയ്‌ക്കും കി. രേഖാ. 81മ്പ മുതല്‍ 90മ്പ വരെയ്‌ക്കും ഈ പര്‍വതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും സോവിയറ്റ്‌ അധീനതയിലാണ്‌; തെക്കന്‍ ചരിവുകള്‍ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെ.കി. ചരിവുകള്‍ മംഗോളിയന്‍ റിപ്പബ്ലിക്കിലും ഉള്‍പ്പെട്ടിരിക്കുന്നു.
-
  [[ചിത്രം:Vol3p352_Kazakhstan_Altay.jpg.jpg|thumb| ആൽട്ടായ്‌ പർവതനിര]]
+
  [[ചിത്രം:Vol3p352_Kazakhstan_Altay.jpg.jpg|thumb| ആല്‍ട്ടായ്‌ പര്‍വതനിര]]
-
മേല്‌പറഞ്ഞ മൂന്ന്‌ രാജ്യങ്ങളുടെ അതിരുകള്‍ സന്ധിക്കുന്ന കൂയ്‌തന്‍പർവതത്തിൽ (4,388 മീ.) നിന്ന്‌ ശാഖകള്‍പോലെ നീണ്ടുകാണുന്ന പർവതശിഖരങ്ങളെ ദക്ഷിണ-മധ്യ-പൂർവനിരകളും മംഗോളിയന്‍ ശാഖയുമുള്‍പ്പെടെ നാല്‌ ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. ദക്ഷിണ ആൽട്ടായ്‌ പടിഞ്ഞാറേക്കും, മധ്യ ആൽട്ടായ്‌ വടക്കു പടിഞ്ഞാറേക്കും, പൂർവ ആൽട്ടായ്‌ വടക്കുകിഴക്കേക്കും, മംഗോളിയന്‍ ആൽട്ടായ്‌ തെക്കുകിഴക്കേക്കും നീളുന്നു. ദക്ഷിണ ആൽട്ടായ്‌ നിരയുടെ പടിഞ്ഞാറേ അറ്റം നാരിം എന്ന പേരിൽ അറിയപ്പെടുന്നു. ഇർതിഷ്‌, ബുക്തർമ എന്നീ നദീതടങ്ങള്‍ക്കിടയിലെ ജലവിഭാജകമായി വർത്തിക്കുന്ന ഈ നിരയുടെ ഏറ്റവും കൂടിയ ഉയരം 387 മീ. ആണ്‌. ദക്ഷിണ ആൽട്ടായ്‌ നിരയുടെ തെക്കന്‍ ചരിവിലാണ്‌ മാർക്കാകുൽ തടാകം സ്ഥിതിചെയ്യുന്നത്‌. സമാന്തരനിരകളായി വടക്കുപടിഞ്ഞാറുദിശയിൽ നീണ്ടുകാണുന്ന മധ്യ ആള്‍ട്ടായി ശിഖരങ്ങള്‍ മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നു. ഈ നിരകളിലുള്‍പ്പെട്ട ബേലുഖാ പർവതമാണ്‌ ആൽട്ടായ്‌ ശൃംഖലയിലെ ഏറ്റവും ഉയരംകൂടിയഭാഗം (4,509 മീ.). പൂർവ ആൽട്ടായ്‌ ഓബ്‌, യെനീസി എന്നീ സൈബീരിയന്‍ നദികള്‍ക്കിടയിലെ ജലവിഭാജകമായി വടക്കുകിഴക്കന്‍ ദിശയിൽ നീണ്ടുകിടക്കുന്നു. ഇതിന്റെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിമോഹനമായ തെലെത്‌സ്‌കോയേ തടാകം. മംഗോളിയന്‍ ആൽട്ടായ്‌, മംഗോളിയന്‍ റിപ്പബ്ലിക്കിനുള്ളിലേക്ക്‌ 1,440 കി.മീറ്ററോളം തെക്കുകിഴക്കുദിശയിൽ വ്യാപിച്ചുകാണുന്നു. ഈ നിരകള്‍ ക്രമേണ ഉയരം കുറഞ്ഞ്‌ ഗോബി മരുഭൂമിയിൽ ലയിക്കുന്നു, മുങ്കു-ഖായന്‍ഖാന്‍ (4.234 മീ.) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയർന്നഭാഗം.
+
മേല്‌പറഞ്ഞ മൂന്ന്‌ രാജ്യങ്ങളുടെ അതിരുകള്‍ സന്ധിക്കുന്ന കൂയ്‌തന്‍പര്‍വതത്തില്‍ (4,388 മീ.) നിന്ന്‌ ശാഖകള്‍പോലെ നീണ്ടുകാണുന്ന പര്‍വതശിഖരങ്ങളെ ദക്ഷിണ-മധ്യ-പൂര്‍വനിരകളും മംഗോളിയന്‍ ശാഖയുമുള്‍പ്പെടെ നാല്‌ ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. ദക്ഷിണ ആല്‍ട്ടായ്‌ പടിഞ്ഞാറേക്കും, മധ്യ ആല്‍ട്ടായ്‌ വടക്കു പടിഞ്ഞാറേക്കും, പൂര്‍വ ആല്‍ട്ടായ്‌ വടക്കുകിഴക്കേക്കും, മംഗോളിയന്‍ ആല്‍ട്ടായ്‌ തെക്കുകിഴക്കേക്കും നീളുന്നു. ദക്ഷിണ ആല്‍ട്ടായ്‌ നിരയുടെ പടിഞ്ഞാറേ അറ്റം നാരിം എന്ന പേരില്‍ അറിയപ്പെടുന്നു. ഇര്‍തിഷ്‌, ബുക്തര്‍മ എന്നീ നദീതടങ്ങള്‍ക്കിടയിലെ ജലവിഭാജകമായി വര്‍ത്തിക്കുന്ന ഈ നിരയുടെ ഏറ്റവും കൂടിയ ഉയരം 387 മീ. ആണ്‌. ദക്ഷിണ ആല്‍ട്ടായ്‌ നിരയുടെ തെക്കന്‍ ചരിവിലാണ്‌ മാര്‍ക്കാകുല്‍ തടാകം സ്ഥിതിചെയ്യുന്നത്‌. സമാന്തരനിരകളായി വടക്കുപടിഞ്ഞാറുദിശയില്‍ നീണ്ടുകാണുന്ന മധ്യ ആള്‍ട്ടായി ശിഖരങ്ങള്‍ മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നു. ഈ നിരകളിലുള്‍പ്പെട്ട ബേലുഖാ പര്‍വതമാണ്‌ ആല്‍ട്ടായ്‌ ശൃംഖലയിലെ ഏറ്റവും ഉയരംകൂടിയഭാഗം (4,509 മീ.). പൂര്‍വ ആല്‍ട്ടായ്‌ ഓബ്‌, യെനീസി എന്നീ സൈബീരിയന്‍ നദികള്‍ക്കിടയിലെ ജലവിഭാജകമായി വടക്കുകിഴക്കന്‍ ദിശയില്‍ നീണ്ടുകിടക്കുന്നു. ഇതിന്റെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിമോഹനമായ തെലെത്‌സ്‌കോയേ തടാകം. മംഗോളിയന്‍ ആല്‍ട്ടായ്‌, മംഗോളിയന്‍ റിപ്പബ്ലിക്കിനുള്ളിലേക്ക്‌ 1,440 കി.മീറ്ററോളം തെക്കുകിഴക്കുദിശയില്‍ വ്യാപിച്ചുകാണുന്നു. ഈ നിരകള്‍ ക്രമേണ ഉയരം കുറഞ്ഞ്‌ ഗോബി മരുഭൂമിയില്‍ ലയിക്കുന്നു, മുങ്കു-ഖായന്‍ഖാന്‍ (4.234 മീ.) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയര്‍ന്നഭാഗം.
-
ഭൂവിജ്ഞാനപരമായി ആൽട്ടായ്‌ രണ്ട്‌ പർവതന(Orogen)ങ്ങളിലൂടെയാണ്‌ ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആൽട്ടായ്‌നിരകളുടെ വടക്കുകിഴക്കുഭാഗം പാലിയോസോയിക്‌ കല്‌പത്തിന്റെ പൂർവപാദത്തിൽ കാലിഡോണിയന്‍ പർവതനത്തിലൂടെ ഉദ്‌ഭൂതമായി; എന്നാൽ തെക്കുപടിഞ്ഞാറുഭാഗങ്ങള്‍ (രുദ്‌നി ആൽട്ടായ്‌) ടെർഷ്യറി കാലഘട്ടത്തിൽ മാത്രമാണ്‌ പ്രാത്ഥാനവിധേയമായത്‌.
+
ഭൂവിജ്ഞാനപരമായി ആല്‍ട്ടായ്‌ രണ്ട്‌ പര്‍വതന(Orogen)ങ്ങളിലൂടെയാണ്‌ ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആല്‍ട്ടായ്‌നിരകളുടെ വടക്കുകിഴക്കുഭാഗം പാലിയോസോയിക്‌ കല്‌പത്തിന്റെ പൂര്‍വപാദത്തില്‍ കാലിഡോണിയന്‍ പര്‍വതനത്തിലൂടെ ഉദ്‌ഭൂതമായി; എന്നാല്‍ തെക്കുപടിഞ്ഞാറുഭാഗങ്ങള്‍ (രുദ്‌നി ആല്‍ട്ടായ്‌) ടെര്‍ഷ്യറി കാലഘട്ടത്തില്‍ മാത്രമാണ്‌ പ്രാത്ഥാനവിധേയമായത്‌.
-
ഏഷ്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആൽട്ടായ്‌ പ്രദേശത്ത്‌ ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടും ശൈത്യകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ആൽട്ടായ്‌നിരകളുടെ താഴ്‌വാരങ്ങള്‍ സ്റ്റെപ്‌ മാതൃകയിലുള്ള പുൽപ്രദേശങ്ങളാണ്‌. 2,440 മീ. വരെ ഉയരമുള്ള മേഖലകളിൽ ലാർച്ച്‌, പൈന്‍, ഫർ, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങള്‍ വളരുന്നു. അങ്ങിങ്ങായി ബെർച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇല പൊഴിയും കാടുകളും കാണാം. കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും ബെർച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇലപൊഴിയും കാടുകളും കാണാം. കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും ബെർച്ച്‌, വില്ലോ തുടങ്ങിയ ഉയരം കുറഞ്ഞ മരങ്ങളും അതിനും മുകളിൽ ആർട്ടിക്‌ മാതൃകയിലുള്ള ക്ഷുദ്രസസ്യങ്ങളും വളരുന്നു.
+
ഏഷ്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആല്‍ട്ടായ്‌ പ്രദേശത്ത്‌ ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടും ശൈത്യകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ആല്‍ട്ടായ്‌നിരകളുടെ താഴ്‌വാരങ്ങള്‍ സ്റ്റെപ്‌ മാതൃകയിലുള്ള പുല്‍പ്രദേശങ്ങളാണ്‌. 2,440 മീ. വരെ ഉയരമുള്ള മേഖലകളില്‍ ലാര്‍ച്ച്‌, പൈന്‍, ഫര്‍, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങള്‍ വളരുന്നു. അങ്ങിങ്ങായി ബെര്‍ച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇല പൊഴിയും കാടുകളും കാണാം. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ബെര്‍ച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇലപൊഴിയും കാടുകളും കാണാം. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ബെര്‍ച്ച്‌, വില്ലോ തുടങ്ങിയ ഉയരം കുറഞ്ഞ മരങ്ങളും അതിനും മുകളില്‍ ആര്‍ട്ടിക്‌ മാതൃകയിലുള്ള ക്ഷുദ്രസസ്യങ്ങളും വളരുന്നു.
-
18-ാം ശ.-ത്തിന്റെ ആരംഭത്തിൽ ആൽട്ടായ്‌ പ്രദേശത്ത്‌ വെള്ളി ഖനനം ആരംഭിച്ചു; 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ഖനനസാധ്യതകള്‍ അവസാനിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ റഷ്യന്‍കുടിയേറ്റക്കാർ കാർഷികവികസനത്തിൽ ശ്രദ്ധപതിപ്പിച്ചു. ഗോതമ്പ്‌, മധുരക്കിഴങ്ങ്‌, സൂര്യകാന്തി എന്നിവയാണ്‌ പ്രധാന വിളകള്‍. ആൽട്ടായ്‌ പ്രദേശത്തെ ആദിവാസികള്‍ മംഗോള്‍-തുങ്കു സങ്കരവർഗക്കാരായ ഒയ്‌രാത്തുകളായിരുന്നു. ഇക്കൂട്ടർ നായാടിയും ആടുവളർത്തിയും കാലയാപനംചെയ്‌തുപോന്ന സഞ്ചാരിവർഗമായിരുന്നു. ഇവരെ സ്ഥിരമായി പാർപ്പിച്ച്‌ പരിഷ്‌കൃതരാക്കിത്തീർക്കുന്ന പ്രക്രിയ വളരെയധികം വിജയിച്ചിട്ടുണ്ട്‌. ഖസാക്‌ എസ്‌.എസ്‌. ആറിൽ ഉള്‍പ്പെടുന്ന രുദ്‌നി ആൽട്ടായ്‌ പ്രദേശം ഒരു ഖനനകേന്ദ്രമായിത്തീർന്നിരിക്കുന്നു. ഈയവും നാകവുമാണ്‌ പ്രധാനമായും ഖനനംചെയ്യപ്പെടുന്നത്‌. ടങ്‌സ്റ്റണ്‍, തകരം, ചെമ്പ്‌, രസം എന്നിവയും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു. ഈ ഭാഗങ്ങളിൽ റയിൽപ്പാതകളും റോഡുകളുംവഴി ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. സോവിയറ്റ്‌ യൂണിയനെ മംഗോളിയന്‍ റിപ്പബ്ലിക്കുമായി ബന്ധിക്കുന്ന ചൂയാ താഴ്‌വരയിലൂടെയുള്ള റോഡ്‌ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
+
18-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ആല്‍ട്ടായ്‌ പ്രദേശത്ത്‌ വെള്ളി ഖനനം ആരംഭിച്ചു; 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ഖനനസാധ്യതകള്‍ അവസാനിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ റഷ്യന്‍കുടിയേറ്റക്കാര്‍ കാര്‍ഷികവികസനത്തില്‍ ശ്രദ്ധപതിപ്പിച്ചു. ഗോതമ്പ്‌, മധുരക്കിഴങ്ങ്‌, സൂര്യകാന്തി എന്നിവയാണ്‌ പ്രധാന വിളകള്‍. ആല്‍ട്ടായ്‌ പ്രദേശത്തെ ആദിവാസികള്‍ മംഗോള്‍-തുങ്കു സങ്കരവര്‍ഗക്കാരായ ഒയ്‌രാത്തുകളായിരുന്നു. ഇക്കൂട്ടര്‍ നായാടിയും ആടുവളര്‍ത്തിയും കാലയാപനംചെയ്‌തുപോന്ന സഞ്ചാരിവര്‍ഗമായിരുന്നു. ഇവരെ സ്ഥിരമായി പാര്‍പ്പിച്ച്‌ പരിഷ്‌കൃതരാക്കിത്തീര്‍ക്കുന്ന പ്രക്രിയ വളരെയധികം വിജയിച്ചിട്ടുണ്ട്‌. ഖസാക്‌ എസ്‌.എസ്‌. ആറില്‍ ഉള്‍പ്പെടുന്ന രുദ്‌നി ആല്‍ട്ടായ്‌ പ്രദേശം ഒരു ഖനനകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. ഈയവും നാകവുമാണ്‌ പ്രധാനമായും ഖനനംചെയ്യപ്പെടുന്നത്‌. ടങ്‌സ്റ്റണ്‍, തകരം, ചെമ്പ്‌, രസം എന്നിവയും സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു. ഈ ഭാഗങ്ങളില്‍ റയില്‍പ്പാതകളും റോഡുകളുംവഴി ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സോവിയറ്റ്‌ യൂണിയനെ മംഗോളിയന്‍ റിപ്പബ്ലിക്കുമായി ബന്ധിക്കുന്ന ചൂയാ താഴ്‌വരയിലൂടെയുള്ള റോഡ്‌ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

07:35, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽട്ടായ്‌

Altai

മധ്യഏഷ്യയിലെ ഒരു പര്‍വതശൃംഖല. യു.എസ്‌.എസ്‌.ആര്‍., ജനകീയ ചൈന, മംഗോളിയന്‍ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സന്ധിക്കുന്നിടത്താണ്‌ പര്‍വതം സ്ഥിതിചെയ്യുന്നത്‌. വ. അക്ഷാ. 48º മുതല്‍ 53º വരെയ്‌ക്കും കി. രേഖാ. 81മ്പ മുതല്‍ 90മ്പ വരെയ്‌ക്കും ഈ പര്‍വതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും സോവിയറ്റ്‌ അധീനതയിലാണ്‌; തെക്കന്‍ ചരിവുകള്‍ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെ.കി. ചരിവുകള്‍ മംഗോളിയന്‍ റിപ്പബ്ലിക്കിലും ഉള്‍പ്പെട്ടിരിക്കുന്നു.

ആല്‍ട്ടായ്‌ പര്‍വതനിര

മേല്‌പറഞ്ഞ മൂന്ന്‌ രാജ്യങ്ങളുടെ അതിരുകള്‍ സന്ധിക്കുന്ന കൂയ്‌തന്‍പര്‍വതത്തില്‍ (4,388 മീ.) നിന്ന്‌ ശാഖകള്‍പോലെ നീണ്ടുകാണുന്ന പര്‍വതശിഖരങ്ങളെ ദക്ഷിണ-മധ്യ-പൂര്‍വനിരകളും മംഗോളിയന്‍ ശാഖയുമുള്‍പ്പെടെ നാല്‌ ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. ദക്ഷിണ ആല്‍ട്ടായ്‌ പടിഞ്ഞാറേക്കും, മധ്യ ആല്‍ട്ടായ്‌ വടക്കു പടിഞ്ഞാറേക്കും, പൂര്‍വ ആല്‍ട്ടായ്‌ വടക്കുകിഴക്കേക്കും, മംഗോളിയന്‍ ആല്‍ട്ടായ്‌ തെക്കുകിഴക്കേക്കും നീളുന്നു. ദക്ഷിണ ആല്‍ട്ടായ്‌ നിരയുടെ പടിഞ്ഞാറേ അറ്റം നാരിം എന്ന പേരില്‍ അറിയപ്പെടുന്നു. ഇര്‍തിഷ്‌, ബുക്തര്‍മ എന്നീ നദീതടങ്ങള്‍ക്കിടയിലെ ജലവിഭാജകമായി വര്‍ത്തിക്കുന്ന ഈ നിരയുടെ ഏറ്റവും കൂടിയ ഉയരം 387 മീ. ആണ്‌. ദക്ഷിണ ആല്‍ട്ടായ്‌ നിരയുടെ തെക്കന്‍ ചരിവിലാണ്‌ മാര്‍ക്കാകുല്‍ തടാകം സ്ഥിതിചെയ്യുന്നത്‌. സമാന്തരനിരകളായി വടക്കുപടിഞ്ഞാറുദിശയില്‍ നീണ്ടുകാണുന്ന മധ്യ ആള്‍ട്ടായി ശിഖരങ്ങള്‍ മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നു. ഈ നിരകളിലുള്‍പ്പെട്ട ബേലുഖാ പര്‍വതമാണ്‌ ആല്‍ട്ടായ്‌ ശൃംഖലയിലെ ഏറ്റവും ഉയരംകൂടിയഭാഗം (4,509 മീ.). പൂര്‍വ ആല്‍ട്ടായ്‌ ഓബ്‌, യെനീസി എന്നീ സൈബീരിയന്‍ നദികള്‍ക്കിടയിലെ ജലവിഭാജകമായി വടക്കുകിഴക്കന്‍ ദിശയില്‍ നീണ്ടുകിടക്കുന്നു. ഇതിന്റെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിമോഹനമായ തെലെത്‌സ്‌കോയേ തടാകം. മംഗോളിയന്‍ ആല്‍ട്ടായ്‌, മംഗോളിയന്‍ റിപ്പബ്ലിക്കിനുള്ളിലേക്ക്‌ 1,440 കി.മീറ്ററോളം തെക്കുകിഴക്കുദിശയില്‍ വ്യാപിച്ചുകാണുന്നു. ഈ നിരകള്‍ ക്രമേണ ഉയരം കുറഞ്ഞ്‌ ഗോബി മരുഭൂമിയില്‍ ലയിക്കുന്നു, മുങ്കു-ഖായന്‍ഖാന്‍ (4.234 മീ.) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയര്‍ന്നഭാഗം.

ഭൂവിജ്ഞാനപരമായി ആല്‍ട്ടായ്‌ രണ്ട്‌ പര്‍വതന(Orogen)ങ്ങളിലൂടെയാണ്‌ ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആല്‍ട്ടായ്‌നിരകളുടെ വടക്കുകിഴക്കുഭാഗം പാലിയോസോയിക്‌ കല്‌പത്തിന്റെ പൂര്‍വപാദത്തില്‍ കാലിഡോണിയന്‍ പര്‍വതനത്തിലൂടെ ഉദ്‌ഭൂതമായി; എന്നാല്‍ തെക്കുപടിഞ്ഞാറുഭാഗങ്ങള്‍ (രുദ്‌നി ആല്‍ട്ടായ്‌) ടെര്‍ഷ്യറി കാലഘട്ടത്തില്‍ മാത്രമാണ്‌ പ്രാത്ഥാനവിധേയമായത്‌. ഏഷ്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആല്‍ട്ടായ്‌ പ്രദേശത്ത്‌ ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടും ശൈത്യകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ആല്‍ട്ടായ്‌നിരകളുടെ താഴ്‌വാരങ്ങള്‍ സ്റ്റെപ്‌ മാതൃകയിലുള്ള പുല്‍പ്രദേശങ്ങളാണ്‌. 2,440 മീ. വരെ ഉയരമുള്ള മേഖലകളില്‍ ലാര്‍ച്ച്‌, പൈന്‍, ഫര്‍, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങള്‍ വളരുന്നു. അങ്ങിങ്ങായി ബെര്‍ച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇല പൊഴിയും കാടുകളും കാണാം. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ബെര്‍ച്ച്‌, ആസ്‌പെന്‍ തുടങ്ങിയവയുടെ ആധിക്യമുള്ള ഇലപൊഴിയും കാടുകളും കാണാം. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ബെര്‍ച്ച്‌, വില്ലോ തുടങ്ങിയ ഉയരം കുറഞ്ഞ മരങ്ങളും അതിനും മുകളില്‍ ആര്‍ട്ടിക്‌ മാതൃകയിലുള്ള ക്ഷുദ്രസസ്യങ്ങളും വളരുന്നു.

18-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ആല്‍ട്ടായ്‌ പ്രദേശത്ത്‌ വെള്ളി ഖനനം ആരംഭിച്ചു; 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ഖനനസാധ്യതകള്‍ അവസാനിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ റഷ്യന്‍കുടിയേറ്റക്കാര്‍ കാര്‍ഷികവികസനത്തില്‍ ശ്രദ്ധപതിപ്പിച്ചു. ഗോതമ്പ്‌, മധുരക്കിഴങ്ങ്‌, സൂര്യകാന്തി എന്നിവയാണ്‌ പ്രധാന വിളകള്‍. ആല്‍ട്ടായ്‌ പ്രദേശത്തെ ആദിവാസികള്‍ മംഗോള്‍-തുങ്കു സങ്കരവര്‍ഗക്കാരായ ഒയ്‌രാത്തുകളായിരുന്നു. ഇക്കൂട്ടര്‍ നായാടിയും ആടുവളര്‍ത്തിയും കാലയാപനംചെയ്‌തുപോന്ന സഞ്ചാരിവര്‍ഗമായിരുന്നു. ഇവരെ സ്ഥിരമായി പാര്‍പ്പിച്ച്‌ പരിഷ്‌കൃതരാക്കിത്തീര്‍ക്കുന്ന പ്രക്രിയ വളരെയധികം വിജയിച്ചിട്ടുണ്ട്‌. ഖസാക്‌ എസ്‌.എസ്‌. ആറില്‍ ഉള്‍പ്പെടുന്ന രുദ്‌നി ആല്‍ട്ടായ്‌ പ്രദേശം ഒരു ഖനനകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. ഈയവും നാകവുമാണ്‌ പ്രധാനമായും ഖനനംചെയ്യപ്പെടുന്നത്‌. ടങ്‌സ്റ്റണ്‍, തകരം, ചെമ്പ്‌, രസം എന്നിവയും സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു. ഈ ഭാഗങ്ങളില്‍ റയില്‍പ്പാതകളും റോഡുകളുംവഴി ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സോവിയറ്റ്‌ യൂണിയനെ മംഗോളിയന്‍ റിപ്പബ്ലിക്കുമായി ബന്ധിക്കുന്ന ചൂയാ താഴ്‌വരയിലൂടെയുള്ള റോഡ്‌ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍