This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഴാന്ത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ആഴാന്ത == കേരളത്തിലെയും, തെക്കന്‍ കാനറയിലെയും 650 മീ. വരെ ഉയരമു...) |
Mksol (സംവാദം | സംഭാവനകള്‍) (→ആഴാന്ത) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== ആഴാന്ത == | == ആഴാന്ത == | ||
- | + | [[ചിത്രം:aazhantha.jpg|thumb|ആഴാന്ത (ഉള്‍ച്ചിത്രം പൂവ്)]] | |
കേരളത്തിലെയും, തെക്കന്‍ കാനറയിലെയും 650 മീ. വരെ ഉയരമുള്ള വനപ്രദേശങ്ങളിൽ വളരുന്ന ഒരു ചെറുവൃക്ഷം. ഇതിന് "പയ്യാനി' എന്നും പേരുണ്ട്. ബിഗ്നോണിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാ.നാ. പജാനേലിയ റീഡിയൈ (Pajanelia rheedii) എന്നാണ്. ഇതിന്റെ ഇലകള്‍ക്കും തടിക്കും ഏതാണ്ട് പെരുമരത്തിന്റെ ആകൃതിയാണുള്ളത്. പക്ഷേ, ആഴാന്തയുടെ പത്രകങ്ങള്‍ വലുതും കായ്കള്‍ ഏതാണ്ട് 60 സെ. മീറ്ററോളം നീളമുള്ളതുമാകുന്നു. അധികം തണൽ പരത്താതെ മിക്കവാറും ഒറ്റത്തടിയായി വളരുന്നതിനാൽ ഇത് കുരുമുളകു പടർത്താനുള്ള താങ്ങുവൃക്ഷമായി ഉപയോഗിക്കാറുണ്ട്. വന്യാവസ്ഥയിൽ ഇത് കൂടുതൽ വലുപ്പത്തിൽ വളരുന്നു. | കേരളത്തിലെയും, തെക്കന്‍ കാനറയിലെയും 650 മീ. വരെ ഉയരമുള്ള വനപ്രദേശങ്ങളിൽ വളരുന്ന ഒരു ചെറുവൃക്ഷം. ഇതിന് "പയ്യാനി' എന്നും പേരുണ്ട്. ബിഗ്നോണിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാ.നാ. പജാനേലിയ റീഡിയൈ (Pajanelia rheedii) എന്നാണ്. ഇതിന്റെ ഇലകള്‍ക്കും തടിക്കും ഏതാണ്ട് പെരുമരത്തിന്റെ ആകൃതിയാണുള്ളത്. പക്ഷേ, ആഴാന്തയുടെ പത്രകങ്ങള്‍ വലുതും കായ്കള്‍ ഏതാണ്ട് 60 സെ. മീറ്ററോളം നീളമുള്ളതുമാകുന്നു. അധികം തണൽ പരത്താതെ മിക്കവാറും ഒറ്റത്തടിയായി വളരുന്നതിനാൽ ഇത് കുരുമുളകു പടർത്താനുള്ള താങ്ങുവൃക്ഷമായി ഉപയോഗിക്കാറുണ്ട്. വന്യാവസ്ഥയിൽ ഇത് കൂടുതൽ വലുപ്പത്തിൽ വളരുന്നു. | ||
Current revision as of 10:55, 6 ജൂലൈ 2014
ആഴാന്ത
കേരളത്തിലെയും, തെക്കന്‍ കാനറയിലെയും 650 മീ. വരെ ഉയരമുള്ള വനപ്രദേശങ്ങളിൽ വളരുന്ന ഒരു ചെറുവൃക്ഷം. ഇതിന് "പയ്യാനി' എന്നും പേരുണ്ട്. ബിഗ്നോണിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാ.നാ. പജാനേലിയ റീഡിയൈ (Pajanelia rheedii) എന്നാണ്. ഇതിന്റെ ഇലകള്‍ക്കും തടിക്കും ഏതാണ്ട് പെരുമരത്തിന്റെ ആകൃതിയാണുള്ളത്. പക്ഷേ, ആഴാന്തയുടെ പത്രകങ്ങള്‍ വലുതും കായ്കള്‍ ഏതാണ്ട് 60 സെ. മീറ്ററോളം നീളമുള്ളതുമാകുന്നു. അധികം തണൽ പരത്താതെ മിക്കവാറും ഒറ്റത്തടിയായി വളരുന്നതിനാൽ ഇത് കുരുമുളകു പടർത്താനുള്ള താങ്ങുവൃക്ഷമായി ഉപയോഗിക്കാറുണ്ട്. വന്യാവസ്ഥയിൽ ഇത് കൂടുതൽ വലുപ്പത്തിൽ വളരുന്നു.
ഇതിന്റെ പൂക്കളുടെ ദളങ്ങള്‍ക്ക് 6 സെ. മീറ്ററോളം നീളവും കടുംചുവപ്പുനിറവും ഉണ്ട്. എന്നാൽ ദളപുടക്കുഴലിന് വെളുപ്പുനിറമാണുള്ളത്. തടിയുടെ തൊലിക്ക് ഇളംചാരനിറമാണ്. തിരുവിതാംകൂർ പ്രദേശത്ത് ഇതിന്റെ തായ്ത്തടി തോണിയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.
(ആർ. ഗോപിമണി)