This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സാലോ അസറ്റിക്‌ അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌സാലോ അസറ്റിക്‌ അമ്ലം == == Oxalo acetic acid == കീറ്റൊ ആസിഡ്‌ ഗ്രൂപ്പി...)
(Oxalo acetic acid)
വരി 5: വരി 5:
== Oxalo acetic acid ==
== Oxalo acetic acid ==
-
കീറ്റൊ ആസിഡ്‌ ഗ്രൂപ്പിൽപ്പെട്ട ഒരു അലിഫാറ്റിക കാർബണിക യൗഗികം. സംരചനാഫോർമുല:  HOOC - CO - CH2 - COOH.ഇതിനെ കീറ്റൊസക്‌സിനിക്‌ അമ്ലം എന്നും പറയാം.
+
കീറ്റൊ ആസിഡ്‌ ഗ്രൂപ്പിൽപ്പെട്ട ഒരു അലിഫാറ്റിക കാർബണിക യൗഗികം. സംരചനാഫോർമുല:  HOOC - CO - CH<sub>2</sub> - COOH.ഇതിനെ കീറ്റൊസക്‌സിനിക്‌ അമ്ലം എന്നും പറയാം.
 +
 
ഫെന്റണ്‍ റിയേജന്റ്‌ (ഹൈഡ്രജന്‍ പെറോക്‌സൈഡും ഫെറസ്‌ സള്‍ഫേറ്റും) ഉപയോഗിച്ച്‌ മാലിക്‌ അമ്ലം ഓക്‌സിഡൈസ്‌ ചെയ്യുമ്പോള്‍ ഓക്‌സാലോ അസറ്റിക്‌ അമ്ലം ഉണ്ടാകുന്നു.

HOOC - CH(OH) - CH2 - COOH[O]HOOC - CO-  CH2 - COOH.
+
 
-
®
+
[[ചിത്രം:Vol5_739_formula1.jpg|400px]]
 +
 
എഥിൽ ഓക്‌സലേറ്റും എഥിൽ അസറ്റേറ്റും ഉപയോഗിച്ചുള്ള ക്ലേയ്‌സന്‍ സംഘനനം (condensation)വഴിയായും ഓക്‌സാലോ അസറ്റിക്‌ അമ്ലം നിർമിക്കാം. സംഘനനം കഴിഞ്ഞുകിട്ടുന്ന ഓക്‌സാലോ അസറ്റിക്‌ എസ്റ്റർ സാന്ദ്ര ഹൈഡ്രാക്ലോറിക്‌ അമ്ലമുപയോഗിച്ച്‌ സാധാരണ താപത്തിൽ ജലവിശ്ലേഷണം നടത്തുമ്പോള്‍ ഓക്‌സാലോ അസറ്റിക്‌ അമ്ലം ഉണ്ടാകുന്നു.

C2H5OOC - COOC2H5 + CH3 - COOC2H5
+
[[ചിത്രം:Vol5_739_formula2.jpg|400px]]
-
C2H5OOC - CO - CH2 - COOC2H2
+
 
-
HOOC - CO - CH2 - COOH
+
ഓക്‌സാലോഅസറ്റിക്‌ അമ്ലം ഒരുവിധം സ്ഥിരതയുള്ളതും വെള്ളത്തിൽ ലേയവുമാണ്‌. അതിന്റെ ലായനിയിലേക്ക്‌ ഫെറിക്‌ ക്ലോറൈഡ്‌ ലായനി ചേർക്കുമ്പോള്‍ ചുവന്നനിറം കിട്ടുന്നത്‌ അതിന്റെ തന്മാത്രയിൽ ഈനോള്‍ ഗ്രൂപ്പുണ്ടെന്നു തെളിയിക്കുന്നു. അതുകൊണ്ട്‌ അതിന്‌ ഹൈഡ്രാക്‌സിഫോർമുലയാണുള്ളതെന്നും രണ്ടുരൂപങ്ങളിൽ [1,2] സ്ഥിതിചെയ്യുന്നുവെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. വാസ്‌തവത്തിൽ (1) ഹൈഡ്രാക്‌സി മ്യലിയിക്‌ അമ്ലവും (2) ഹൈഡ്രാക്‌സി ഫ്യൂമറിക്‌ അമ്ലവും ആകുന്നു.

H-C- COOH HOOC-C- H
+
[[ചിത്രം:Vol5_739_formula3.jpg|400px]]
-
HO-C-COOH HO-C-COOH
+
 
-
(1) (2)
+
ശരീരത്തിൽ നടക്കുന്ന ഉപാപചയ(metabolic) പ്രക്രിയകളിൽ ഓക്‌സാലോ അസറ്റിക്‌ അമ്ലത്തിന്‌ ഒരു പ്രധാന പങ്കുണ്ട്‌. നോ. ഉപാപചയം

(ഡോ.പി.എസ്‌. രാമന്‍)
(ഡോ.പി.എസ്‌. രാമന്‍)

05:06, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്‌സാലോ അസറ്റിക്‌ അമ്ലം

Oxalo acetic acid

കീറ്റൊ ആസിഡ്‌ ഗ്രൂപ്പിൽപ്പെട്ട ഒരു അലിഫാറ്റിക കാർബണിക യൗഗികം. സംരചനാഫോർമുല: HOOC - CO - CH2 - COOH.ഇതിനെ കീറ്റൊസക്‌സിനിക്‌ അമ്ലം എന്നും പറയാം.

ഫെന്റണ്‍ റിയേജന്റ്‌ (ഹൈഡ്രജന്‍ പെറോക്‌സൈഡും ഫെറസ്‌ സള്‍ഫേറ്റും) ഉപയോഗിച്ച്‌ മാലിക്‌ അമ്ലം ഓക്‌സിഡൈസ്‌ ചെയ്യുമ്പോള്‍ ഓക്‌സാലോ അസറ്റിക്‌ അമ്ലം ഉണ്ടാകുന്നു.

എഥിൽ ഓക്‌സലേറ്റും എഥിൽ അസറ്റേറ്റും ഉപയോഗിച്ചുള്ള ക്ലേയ്‌സന്‍ സംഘനനം (condensation)വഴിയായും ഓക്‌സാലോ അസറ്റിക്‌ അമ്ലം നിർമിക്കാം. സംഘനനം കഴിഞ്ഞുകിട്ടുന്ന ഓക്‌സാലോ അസറ്റിക്‌ എസ്റ്റർ സാന്ദ്ര ഹൈഡ്രാക്ലോറിക്‌ അമ്ലമുപയോഗിച്ച്‌ സാധാരണ താപത്തിൽ ജലവിശ്ലേഷണം നടത്തുമ്പോള്‍ ഓക്‌സാലോ അസറ്റിക്‌ അമ്ലം ഉണ്ടാകുന്നു.

ഓക്‌സാലോഅസറ്റിക്‌ അമ്ലം ഒരുവിധം സ്ഥിരതയുള്ളതും വെള്ളത്തിൽ ലേയവുമാണ്‌. അതിന്റെ ലായനിയിലേക്ക്‌ ഫെറിക്‌ ക്ലോറൈഡ്‌ ലായനി ചേർക്കുമ്പോള്‍ ചുവന്നനിറം കിട്ടുന്നത്‌ അതിന്റെ തന്മാത്രയിൽ ഈനോള്‍ ഗ്രൂപ്പുണ്ടെന്നു തെളിയിക്കുന്നു. അതുകൊണ്ട്‌ അതിന്‌ ഹൈഡ്രാക്‌സിഫോർമുലയാണുള്ളതെന്നും രണ്ടുരൂപങ്ങളിൽ [1,2] സ്ഥിതിചെയ്യുന്നുവെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. വാസ്‌തവത്തിൽ (1) ഹൈഡ്രാക്‌സി മ്യലിയിക്‌ അമ്ലവും (2) ഹൈഡ്രാക്‌സി ഫ്യൂമറിക്‌ അമ്ലവും ആകുന്നു.

ശരീരത്തിൽ നടക്കുന്ന ഉപാപചയ(metabolic) പ്രക്രിയകളിൽ ഓക്‌സാലോ അസറ്റിക്‌ അമ്ലത്തിന്‌ ഒരു പ്രധാന പങ്കുണ്ട്‌. നോ. ഉപാപചയം

(ഡോ.പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍