This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസാറ്റിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഐസാറ്റിന്‍ == == Isatin == ഇന്‍ഡിഗോ ബ്ലൂ എന്ന പദാർഥത്തെ ഓക്‌സിഡൈസ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Isatin) |
||
വരി 5: | വരി 5: | ||
== Isatin == | == Isatin == | ||
- | ഇന്‍ഡിഗോ ബ്ലൂ എന്ന പദാർഥത്തെ ഓക്‌സിഡൈസ് ചെയ്‌തുകിട്ടുന്ന ഓർഗാനിക് യൗഗികം. തന്മാത്രാ ഫോർമുല ഇ8ഒ5ഛ2ച. ഡൈകീറ്റൊ ഇന്‍ഡോള്‍ എന്നും പറയും. ചുവപ്പുകലർന്ന ഓറഞ്ചുനിറത്തിലുള്ള പരലുകളായി ലഭിക്കുന്നു. ദ്ര.അ. 203ബ്ബഇ ശീതജലത്തിൽ അലേയം. കാസ്റ്റിക് ആൽക്കലിയിൽ അലിഞ്ഞു മഞ്ഞനിറത്തിലുള്ള ലായനികള്‍ തരുന്നു. നേർത്ത ആൽക്കലിയുമായി ഇത് പ്രതിപ്രവർത്തിക്കുമ്പോള്‍ ഐസാറ്റിനിക് | + | ഇന്‍ഡിഗോ ബ്ലൂ എന്ന പദാർഥത്തെ ഓക്‌സിഡൈസ് ചെയ്‌തുകിട്ടുന്ന ഓർഗാനിക് യൗഗികം. തന്മാത്രാ ഫോർമുല ഇ8ഒ5ഛ2ച. ഡൈകീറ്റൊ ഇന്‍ഡോള്‍ എന്നും പറയും. ചുവപ്പുകലർന്ന ഓറഞ്ചുനിറത്തിലുള്ള പരലുകളായി ലഭിക്കുന്നു. ദ്ര.അ. 203ബ്ബഇ ശീതജലത്തിൽ അലേയം. കാസ്റ്റിക് ആൽക്കലിയിൽ അലിഞ്ഞു മഞ്ഞനിറത്തിലുള്ള ലായനികള്‍ തരുന്നു. നേർത്ത ആൽക്കലിയുമായി ഇത് പ്രതിപ്രവർത്തിക്കുമ്പോള്‍ ഐസാറ്റിനിക് ആസിഡിന്റെ ലവണമുണ്ടാകുന്നു. ചലാവയവത(tautomerism)എന്ന സാംരചനികപ്രതിഭാസത്തിന് ആദ്യകാലത്ത് ഈ യൗഗികം ഒരു നിദർശനമായിരുന്നു. ആ നിലയിൽ സൈദ്ധാന്തികപ്രാധാന്യമുള്ള ഒരു പദാർഥം കൂടിയാണിത്. ചലാവയവതയനുസരിച്ച് ഐസാറ്റിന് രണ്ടു സംരചന സാധ്യമാണ്. ഒന്നിന് ലാക്‌റ്റം സംരചന എന്നും മറ്റൊന്നിന് ലാക്‌റ്റിം സംരചന എന്നുപറയുന്നു. |
- | ആസിഡിന്റെ ലവണമുണ്ടാകുന്നു. ചലാവയവത(tautomerism)എന്ന സാംരചനികപ്രതിഭാസത്തിന് ആദ്യകാലത്ത് ഈ യൗഗികം ഒരു നിദർശനമായിരുന്നു. ആ നിലയിൽ സൈദ്ധാന്തികപ്രാധാന്യമുള്ള ഒരു പദാർഥം കൂടിയാണിത്. ചലാവയവതയനുസരിച്ച് ഐസാറ്റിന് രണ്ടു സംരചന സാധ്യമാണ്. ഒന്നിന് ലാക്‌റ്റം സംരചന എന്നും മറ്റൊന്നിന് ലാക്‌റ്റിം സംരചന എന്നുപറയുന്നു. | + | |
+ | [[ചിത്രം:Vol5_596_formula.jpg|400px]] | ||
ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് അല്ലെങ്കിൽ ബ്രാമിക് ആസിഡ് ഉപയോഗിച്ച് ഓക്‌സിഡൈസ് ചെയ്‌താൽ ഐസാറ്റിന്‍ | ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് അല്ലെങ്കിൽ ബ്രാമിക് ആസിഡ് ഉപയോഗിച്ച് ഓക്‌സിഡൈസ് ചെയ്‌താൽ ഐസാറ്റിന്‍ | ||
ലഭിക്കുന്നു. അനിലിനിൽനിന്നും ഐസാറ്റിന്‍ ലഭ്യമാക്കാവുന്നതാണ്. | ലഭിക്കുന്നു. അനിലിനിൽനിന്നും ഐസാറ്റിന്‍ ലഭ്യമാക്കാവുന്നതാണ്. |
11:03, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐസാറ്റിന്‍
Isatin
ഇന്‍ഡിഗോ ബ്ലൂ എന്ന പദാർഥത്തെ ഓക്‌സിഡൈസ് ചെയ്‌തുകിട്ടുന്ന ഓർഗാനിക് യൗഗികം. തന്മാത്രാ ഫോർമുല ഇ8ഒ5ഛ2ച. ഡൈകീറ്റൊ ഇന്‍ഡോള്‍ എന്നും പറയും. ചുവപ്പുകലർന്ന ഓറഞ്ചുനിറത്തിലുള്ള പരലുകളായി ലഭിക്കുന്നു. ദ്ര.അ. 203ബ്ബഇ ശീതജലത്തിൽ അലേയം. കാസ്റ്റിക് ആൽക്കലിയിൽ അലിഞ്ഞു മഞ്ഞനിറത്തിലുള്ള ലായനികള്‍ തരുന്നു. നേർത്ത ആൽക്കലിയുമായി ഇത് പ്രതിപ്രവർത്തിക്കുമ്പോള്‍ ഐസാറ്റിനിക് ആസിഡിന്റെ ലവണമുണ്ടാകുന്നു. ചലാവയവത(tautomerism)എന്ന സാംരചനികപ്രതിഭാസത്തിന് ആദ്യകാലത്ത് ഈ യൗഗികം ഒരു നിദർശനമായിരുന്നു. ആ നിലയിൽ സൈദ്ധാന്തികപ്രാധാന്യമുള്ള ഒരു പദാർഥം കൂടിയാണിത്. ചലാവയവതയനുസരിച്ച് ഐസാറ്റിന് രണ്ടു സംരചന സാധ്യമാണ്. ഒന്നിന് ലാക്‌റ്റം സംരചന എന്നും മറ്റൊന്നിന് ലാക്‌റ്റിം സംരചന എന്നുപറയുന്നു.
ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് അല്ലെങ്കിൽ ബ്രാമിക് ആസിഡ് ഉപയോഗിച്ച് ഓക്‌സിഡൈസ് ചെയ്‌താൽ ഐസാറ്റിന്‍ ലഭിക്കുന്നു. അനിലിനിൽനിന്നും ഐസാറ്റിന്‍ ലഭ്യമാക്കാവുന്നതാണ്.