This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുത്തച്ഛന് പുരസ്കാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്തച്ഛന് പുരസ്കാരം) |
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്തച്ഛന് പുരസ്കാരം) |
||
വരി 4: | വരി 4: | ||
കേരളസർക്കാർ നല്കുന്ന പരമോന്നത സാഹിത്യപുരസ്കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്കുന്ന ബഹുമതിയാണ് ഇത്. അവാർഡുതുക ആരംഭത്തിൽ ഒരു ലക്ഷം രൂപയായിരുന്നത് 2011-ൽ ഒന്നരലക്ഷം രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്തിപത്രവും ശില്പവും നല്കിവരുന്നു. 1993-ൽ ടി.എം.ജേക്കബ് സാംസ്കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സ്മരണയ്ക്കായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്. കേരളപ്പിറവിദിനമായ ന. 1-നാണ് അവാർഡു പ്രഖ്യാപനം നടത്തുന്നത്. | കേരളസർക്കാർ നല്കുന്ന പരമോന്നത സാഹിത്യപുരസ്കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്കുന്ന ബഹുമതിയാണ് ഇത്. അവാർഡുതുക ആരംഭത്തിൽ ഒരു ലക്ഷം രൂപയായിരുന്നത് 2011-ൽ ഒന്നരലക്ഷം രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്തിപത്രവും ശില്പവും നല്കിവരുന്നു. 1993-ൽ ടി.എം.ജേക്കബ് സാംസ്കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സ്മരണയ്ക്കായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്. കേരളപ്പിറവിദിനമായ ന. 1-നാണ് അവാർഡു പ്രഖ്യാപനം നടത്തുന്നത്. | ||
- | [[ചിത്രം:Vol5_415_chart.jpg| | + | [[ചിത്രം:Vol5_415_chart.jpg|200px]] |
(വി.എസ്.എം.) | (വി.എസ്.എം.) |
06:49, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഴുത്തച്ഛന് പുരസ്കാരം
കേരളസർക്കാർ നല്കുന്ന പരമോന്നത സാഹിത്യപുരസ്കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്കുന്ന ബഹുമതിയാണ് ഇത്. അവാർഡുതുക ആരംഭത്തിൽ ഒരു ലക്ഷം രൂപയായിരുന്നത് 2011-ൽ ഒന്നരലക്ഷം രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്തിപത്രവും ശില്പവും നല്കിവരുന്നു. 1993-ൽ ടി.എം.ജേക്കബ് സാംസ്കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സ്മരണയ്ക്കായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്. കേരളപ്പിറവിദിനമായ ന. 1-നാണ് അവാർഡു പ്രഖ്യാപനം നടത്തുന്നത്.
(വി.എസ്.എം.)