This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ കാർബമേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഥിൽ കാർബമേറ്റ് == == Ethyl Carbamate == അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ethyl Carbamate) |
||
വരി 5: | വരി 5: | ||
== Ethyl Carbamate == | == Ethyl Carbamate == | ||
- | അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും | + | അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ൽ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്. അമോണിയയുമായി പ്രവർത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു. |
- | + | ||
- | + | [[ചിത്രം:Vol5_143_equation.jpg|400px]] | |
- | |||
എഥിൽ കാർബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു. | എഥിൽ കാർബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു. |
12:44, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഥിൽ കാർബമേറ്റ്
Ethyl Carbamate
അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ൽ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്. അമോണിയയുമായി പ്രവർത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു.
എഥിൽ കാർബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.