This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽഡോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആൽഡോള്‍== ==Aldol== രണ്ട് അസറ്റാൽഡിഹൈഡ് തന്മാത്രകള് രാസപരമായി ...) |
Mksol (സംവാദം | സംഭാവനകള്‍) (→Aldol) |
||
വരി 2: | വരി 2: | ||
==Aldol== | ==Aldol== | ||
രണ്ട് അസറ്റാൽഡിഹൈഡ് തന്മാത്രകള് രാസപരമായി യോജിച്ചുണ്ടാകുന്ന പദാർഥം. ഇത് അസറ്റാൽഡിഹൈഡിന്റെ ഒരു പോളിമർ (Polymer) ആണ്. ഫോർമുല: CH3 CH (OH) CH2 CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത് ലഭ്യമാകുന്നു. ആൽക്കഹോള്‍, ജലം എന്നിവയിൽ കലരുന്നു. ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും ഗുണധർമങ്ങള്‍ ഇത് പ്രദർശിപ്പിക്കുന്നു. ആൽഡോള്‍ എന്ന പേര് ആൽഡിഹൈഡ്, ആൽക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേർന്നു നിഷ്പാദിപ്പിക്കപ്പെട്ടതാണ്. നേർത്ത സോഡിയം ഹൈഡ്രാക്സൈഡിന്റെയോ പൊട്ടാസിയം കാർബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക് അമ്ലത്തിന്റെയോ സാന്നിധ്യത്തിൽ അസെറ്റാൽഡിഹൈഡിന്റെ രണ്ട് തന്മാത്രകള് ചേർന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ് ആൽഡോള്‍ ഉണ്ടാക്കുന്നത്. വളരെ താഴ്ന്ന മർദത്തിൽ (83ºC/20 m.m) ഈ പദാർഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മർദത്തിലോ ഡീഹൈഡ്രറ്റിങ് ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാൽ ആൽഡോളിൽനിന്ന് ക്രാട്ടോണാൽഡിഹൈഡ് എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു. | രണ്ട് അസറ്റാൽഡിഹൈഡ് തന്മാത്രകള് രാസപരമായി യോജിച്ചുണ്ടാകുന്ന പദാർഥം. ഇത് അസറ്റാൽഡിഹൈഡിന്റെ ഒരു പോളിമർ (Polymer) ആണ്. ഫോർമുല: CH3 CH (OH) CH2 CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത് ലഭ്യമാകുന്നു. ആൽക്കഹോള്‍, ജലം എന്നിവയിൽ കലരുന്നു. ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും ഗുണധർമങ്ങള്‍ ഇത് പ്രദർശിപ്പിക്കുന്നു. ആൽഡോള്‍ എന്ന പേര് ആൽഡിഹൈഡ്, ആൽക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേർന്നു നിഷ്പാദിപ്പിക്കപ്പെട്ടതാണ്. നേർത്ത സോഡിയം ഹൈഡ്രാക്സൈഡിന്റെയോ പൊട്ടാസിയം കാർബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക് അമ്ലത്തിന്റെയോ സാന്നിധ്യത്തിൽ അസെറ്റാൽഡിഹൈഡിന്റെ രണ്ട് തന്മാത്രകള് ചേർന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ് ആൽഡോള്‍ ഉണ്ടാക്കുന്നത്. വളരെ താഴ്ന്ന മർദത്തിൽ (83ºC/20 m.m) ഈ പദാർഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മർദത്തിലോ ഡീഹൈഡ്രറ്റിങ് ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാൽ ആൽഡോളിൽനിന്ന് ക്രാട്ടോണാൽഡിഹൈഡ് എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു. | ||
- | + | ||
+ | [[ചിത്രം:Vol3a_397_Formula1.jpg|400px]] | ||
+ | |||
സുഗന്ധദ്രവ്യങ്ങള്‍, റബർ, വള്ക്കനൈസറുകള് മുതലായവയുടെ നിർമാണത്തിൽ ആൽഡോള്‍ പ്രയോജനപ്പെടുന്നു. | സുഗന്ധദ്രവ്യങ്ങള്‍, റബർ, വള്ക്കനൈസറുകള് മുതലായവയുടെ നിർമാണത്തിൽ ആൽഡോള്‍ പ്രയോജനപ്പെടുന്നു. |
05:11, 2 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആൽഡോള്‍
Aldol
രണ്ട് അസറ്റാൽഡിഹൈഡ് തന്മാത്രകള് രാസപരമായി യോജിച്ചുണ്ടാകുന്ന പദാർഥം. ഇത് അസറ്റാൽഡിഹൈഡിന്റെ ഒരു പോളിമർ (Polymer) ആണ്. ഫോർമുല: CH3 CH (OH) CH2 CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത് ലഭ്യമാകുന്നു. ആൽക്കഹോള്‍, ജലം എന്നിവയിൽ കലരുന്നു. ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും ഗുണധർമങ്ങള്‍ ഇത് പ്രദർശിപ്പിക്കുന്നു. ആൽഡോള്‍ എന്ന പേര് ആൽഡിഹൈഡ്, ആൽക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേർന്നു നിഷ്പാദിപ്പിക്കപ്പെട്ടതാണ്. നേർത്ത സോഡിയം ഹൈഡ്രാക്സൈഡിന്റെയോ പൊട്ടാസിയം കാർബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക് അമ്ലത്തിന്റെയോ സാന്നിധ്യത്തിൽ അസെറ്റാൽഡിഹൈഡിന്റെ രണ്ട് തന്മാത്രകള് ചേർന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ് ആൽഡോള്‍ ഉണ്ടാക്കുന്നത്. വളരെ താഴ്ന്ന മർദത്തിൽ (83ºC/20 m.m) ഈ പദാർഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മർദത്തിലോ ഡീഹൈഡ്രറ്റിങ് ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാൽ ആൽഡോളിൽനിന്ന് ക്രാട്ടോണാൽഡിഹൈഡ് എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു.
സുഗന്ധദ്രവ്യങ്ങള്‍, റബർ, വള്ക്കനൈസറുകള് മുതലായവയുടെ നിർമാണത്തിൽ ആൽഡോള്‍ പ്രയോജനപ്പെടുന്നു.