This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിപ്പിക് അമ്ളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഡിപ്പിക് അമ്ളം) |
|||
വരി 5: | വരി 5: | ||
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. | സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. | ||
- | + | [[Image:p288a.png]] | |
സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം. | സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം. | ||
- | + | [[Image:p288b.png]] | |
നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. | നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. |
11:31, 13 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഡിപ്പിക് അമ്ളം
Adipic acid
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150°C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം. നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.