This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസംഗപ്പട്ടിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആസംഗപ്പട്ടിക== ==Contingency Table== സ്ഥിതിവിവരശാസ്‌ത്രത്തിൽ അന്ധത, ബധിരത...)
(Contingency Table)
 
വരി 3: വരി 3:
സ്ഥിതിവിവരശാസ്‌ത്രത്തിൽ അന്ധത, ബധിരത, സ്വഭാവം എന്ന പോലുള്ള ഗുണാങ്ങക സവിശേതകളെ ആധാരമാക്കി ഒരു സമഷ്‌ടിയെ (population) വിവിധവിഭാഗങ്ങളായി തരംതിരിച്ചു ക്രമീകിച്ചുകാണിക്കുന്ന പട്ടിക.

ഏതെങ്കിലും ഗുണവിശേഷത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ആകാം അന്വേഷണവിഷയം. അന്വേഷണോദ്ദേശ്യം അനുസരിച്ച്‌ സ്ഥിതിവിവരങ്ങള്‍ തരംതിരിക്കപ്പെടുന്നു. ഗുണവിശേഷത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും പരസ്‌പരവർജ്യങ്ങളാണ്‌; അതായത്‌, സാന്നിധ്യവും അസാന്നിധ്യവും ഒരേ വ്യക്തിയിൽ കാണുകയില്ല. ഇങ്ങനെ വെണ്ണേറെ കള്ളികളിലായി ഓരോന്നിന്റെയും ആവൃത്തി രേഖപ്പെടുത്തുന്നു. രണ്ട്‌ ഗുണവിശേഷങ്ങളുടെ സാന്നിധ്യവും ആസാന്നിധ്യവും കണക്കാക്കി ആവൃത്തികള്‍ തിട്ടപ്പെടുത്തുമ്പോള്‍ ആകെ നാല്‌ കള്ളികളിൽ ആവൃത്തികള്‍ രേഖപ്പെടുത്താനുണ്ടായിരിക്കും; ഉദാ. വിദ്യാഭ്യാസം ഉള്ളവർ, ഇല്ലാത്തവർ എന്നീ രണ്ട്‌ വിഭാഗങ്ങളിൽ കുറ്റവാളികള്‍, അല്ലാത്തവർ എന്നീ രണ്ട്‌ വകുപ്പുകള്‍ കാണാം.

-
<nowiki>
+
 
-
വിവരണം    വിദ്യാഭ്യാസമുള്ളവർ    ഇല്ലാത്തവർ  ആകെ
+
[[ചിത്രം:Vol3a_474_chart.jpg|300px]]
-
കുറ്റവാളികള്‍         6       2 8
+
 
-
അല്ലാത്തവർ 3 5 8
+
-
ആകെ 9 7 16                           
+
-
</nowiki>
+
പട്ടികയിൽ ഒന്നാംകള്ളിയിലെ 6, വിദ്യാഭ്യാസമുള്ളവരിൽ കുറ്റവാളികളായിട്ടുള്ളവരുടെ എച്ചം സൂചിപ്പിക്കുന്നു. മറ്റുള്ള സംഖ്യകളും ഇതുപോലെതന്നെ മറ്റോരോ വിഭാഗത്തിൽപ്പെട്ടവരുടെ എച്ചം കാണിക്കുന്നു. മൊത്തം എച്ചം 16 ആണ്‌. ഇതാണ്‌ ആസംഗപ്പട്ടികയുടെ സാമാന്യരൂപം. ഈ പട്ടികയിൽ നാല്‌ കള്ളികളിലും കൊടുത്തിരിക്കുന്ന സംഖ്യകള്‍ ഉപയോഗിച്ച്‌ വിദ്യാഭ്യാസവും കുറ്റകൃത്യവും തമ്മിൽ ഏതുതരം ബന്ധമാണുള്ളതെന്ന്‌ കണക്കാക്കാന്‍ കഴിയും. രണ്ടിൽകൂടുതൽ വിഭജനം ഓരോ ഗുണാങ്ങകസവിശേഷതയ്‌ക്കും ഉണ്ടെങ്കിൽ അതിനനുസരിച്ച്‌ കള്ളികളുടെ എച്ചവും വർധിക്കും. അവ ഉള്‍പ്പെടുത്തി നിർമിക്കുന്ന പട്ടികയ്‌ക്ക്‌ ബഹുപദപട്ടിക (manifold table) എന്നു പറയുന്നു. ഇത്തരം സവിശേഷതകള്‍ തമ്മിലുള്ള ബന്ധം നിർണയിക്കാന്‍ കാള്‍ പിയേഴ്‌സണ്‍ എന്ന സ്ഥിതിവിവരശാസ്‌ത്രജ്ഞന്‍ ചില മാർഗങ്ങള്‍ നിർദേശിച്ചിട്ടുണ്ട്‌. ആസംഗാങ്കം (Coefficient of Contingency)അത്തരത്തിലുള്ള ഒന്നാണ്‌. നോ: ഗുണവിശ്ലേഷണം

Current revision as of 14:48, 30 ജൂണ്‍ 2014

ആസംഗപ്പട്ടിക

Contingency Table

സ്ഥിതിവിവരശാസ്‌ത്രത്തിൽ അന്ധത, ബധിരത, സ്വഭാവം എന്ന പോലുള്ള ഗുണാങ്ങക സവിശേതകളെ ആധാരമാക്കി ഒരു സമഷ്‌ടിയെ (population) വിവിധവിഭാഗങ്ങളായി തരംതിരിച്ചു ക്രമീകിച്ചുകാണിക്കുന്ന പട്ടിക. ഏതെങ്കിലും ഗുണവിശേഷത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ആകാം അന്വേഷണവിഷയം. അന്വേഷണോദ്ദേശ്യം അനുസരിച്ച്‌ സ്ഥിതിവിവരങ്ങള്‍ തരംതിരിക്കപ്പെടുന്നു. ഗുണവിശേഷത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും പരസ്‌പരവർജ്യങ്ങളാണ്‌; അതായത്‌, സാന്നിധ്യവും അസാന്നിധ്യവും ഒരേ വ്യക്തിയിൽ കാണുകയില്ല. ഇങ്ങനെ വെണ്ണേറെ കള്ളികളിലായി ഓരോന്നിന്റെയും ആവൃത്തി രേഖപ്പെടുത്തുന്നു. രണ്ട്‌ ഗുണവിശേഷങ്ങളുടെ സാന്നിധ്യവും ആസാന്നിധ്യവും കണക്കാക്കി ആവൃത്തികള്‍ തിട്ടപ്പെടുത്തുമ്പോള്‍ ആകെ നാല്‌ കള്ളികളിൽ ആവൃത്തികള്‍ രേഖപ്പെടുത്താനുണ്ടായിരിക്കും; ഉദാ. വിദ്യാഭ്യാസം ഉള്ളവർ, ഇല്ലാത്തവർ എന്നീ രണ്ട്‌ വിഭാഗങ്ങളിൽ കുറ്റവാളികള്‍, അല്ലാത്തവർ എന്നീ രണ്ട്‌ വകുപ്പുകള്‍ കാണാം.

പട്ടികയിൽ ഒന്നാംകള്ളിയിലെ 6, വിദ്യാഭ്യാസമുള്ളവരിൽ കുറ്റവാളികളായിട്ടുള്ളവരുടെ എച്ചം സൂചിപ്പിക്കുന്നു. മറ്റുള്ള സംഖ്യകളും ഇതുപോലെതന്നെ മറ്റോരോ വിഭാഗത്തിൽപ്പെട്ടവരുടെ എച്ചം കാണിക്കുന്നു. മൊത്തം എച്ചം 16 ആണ്‌. ഇതാണ്‌ ആസംഗപ്പട്ടികയുടെ സാമാന്യരൂപം. ഈ പട്ടികയിൽ നാല്‌ കള്ളികളിലും കൊടുത്തിരിക്കുന്ന സംഖ്യകള്‍ ഉപയോഗിച്ച്‌ വിദ്യാഭ്യാസവും കുറ്റകൃത്യവും തമ്മിൽ ഏതുതരം ബന്ധമാണുള്ളതെന്ന്‌ കണക്കാക്കാന്‍ കഴിയും. രണ്ടിൽകൂടുതൽ വിഭജനം ഓരോ ഗുണാങ്ങകസവിശേഷതയ്‌ക്കും ഉണ്ടെങ്കിൽ അതിനനുസരിച്ച്‌ കള്ളികളുടെ എച്ചവും വർധിക്കും. അവ ഉള്‍പ്പെടുത്തി നിർമിക്കുന്ന പട്ടികയ്‌ക്ക്‌ ബഹുപദപട്ടിക (manifold table) എന്നു പറയുന്നു. ഇത്തരം സവിശേഷതകള്‍ തമ്മിലുള്ള ബന്ധം നിർണയിക്കാന്‍ കാള്‍ പിയേഴ്‌സണ്‍ എന്ന സ്ഥിതിവിവരശാസ്‌ത്രജ്ഞന്‍ ചില മാർഗങ്ങള്‍ നിർദേശിച്ചിട്ടുണ്ട്‌. ആസംഗാങ്കം (Coefficient of Contingency)അത്തരത്തിലുള്ള ഒന്നാണ്‌. നോ: ഗുണവിശ്ലേഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍