This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ബെൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Electric Bell)
(Electric Bell)
വരി 7: വരി 7:
വൈദ്യുതശക്തികൊണ്ട്‌ മണിയടി ശബ്‌ദം സൃഷ്‌ടിക്കുന്ന ഉപകരണം. 1819-ൽ ഏർസ്റ്റേഡ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ധാരയുടെ പ്രവാഹഫലമായി വൈദ്യുതവാഹിക്ക്‌ ചുറ്റും ഒരു കാന്തികമണ്ഡലം (magnetic field) ഉണ്ടാകുന്നുവെന്നു കണ്ടുപിടിച്ചു. ഈ കാന്തികമണ്ഡലത്തിന്റെ ശക്തി വിദ്യുദ്‌ധാരയുടെ അളവിനെ ആശ്രയിച്ചിരിക്കും. വിദ്യുദ്‌ധാര പ്രവഹിക്കുമ്പോള്‍ കാന്തിക പ്രഭാവം ലഭിക്കുന്ന ഒരു പച്ചിരുമ്പുദണ്ഡാണ്‌ ഇലക്‌ട്രിക്‌ ബെല്ലിന്റെ പ്രധാനഘടകം.

ശക്തമായ കാന്തികപ്രഭാവം ലഭിക്കുന്നതിന്‌ വാഹിയിൽക്കൂടി വളരെയധികം ധാര പ്രവഹിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ വാഹി  വൃത്താകൃതിയിലുള്ള ചുരുളിന്റെ രൂപത്തിലായിരുന്നാൽ ചുരുങ്ങിയ ധാരകൊണ്ട്‌ കൂടുതൽ ശക്തി കിട്ടും. ഈ കമ്പിച്ചുരുള്‍ പച്ചിരുമ്പുകമ്പിയിന്മേൽ ചുറ്റിയാണ്‌ വിദ്യുത്‌കാന്തം നിർമിക്കുന്നത്‌. ഇരുമ്പിന്‌ കൂടുതൽ കാന്തശീലതയുള്ളതിനാൽ കമ്പിച്ചുരുളിൽ ധാരാളം കാന്തബലരേഖകള്‍ ഉണ്ടാകുവാന്‍ ഇടയാകുന്നു. കമ്പിച്ചുരുളിലെ ധാര, ചുരുളുകളുടെ എണ്ണം, ദണ്ഡ്‌ നിർമിച്ച പദാർഥം, ദണ്ഡിന്റെ വലുപ്പം എന്നിവയെ ആശ്രയിച്ചിരിക്കും വിദ്യുത്‌കാന്തത്തിന്റെ ശക്തി.

-
[[ചിത്രം:Vol4p297_Electric bell-2.jpg|thumb|ഇലക്‌ട്രിക്‌ ബെൽ: U. വിദ്യുത്‌കാന്തം A. ആർമേച്ചർ
+
[[ചിത്രം:Vol4_313_1.jpg|thumb|ഇലക്‌ട്രിക്‌ ബെൽ: U. വിദ്യുത്‌കാന്തം A. ആർമേച്ചർ
S. സ്‌ക്രൂ G. കിണ്ണം H. ചുറ്റികI. സ്വിച്ച്‌]]

വിദ്യുത്‌കാന്തങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്നത്‌ ഡആകൃതിയിലുള്ള പച്ചിരുമ്പുദണ്ഡാണ്‌. ഇതിന്റെ രണ്ടറ്റങ്ങളിലും അചാലകങ്ങള്‍ (ഇന്‍സുലേറ്ററുകള്‍) പിടിപ്പിച്ച്‌ മുകളിൽ വാഹി ചുറ്റുന്നു. വാഹിയുടെ ചുറ്റ്‌ രണ്ടറ്റങ്ങളിലും വിപരീതദിശയിലായിരിക്കും. ചുരുളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ കാമ്പിന്റെ രണ്ടറ്റങ്ങളും ശക്തിയുള്ള കാന്തധ്രുവങ്ങളായിത്തീരുന്നു.

എന്ന കാന്തത്തിന്റെ മുന്നിലായി ഒരു ഇരുമ്പ്‌ ആർമേച്ചർ (armature) കാണാം. ആർമേച്ചറിനോടു ഘടിപ്പിച്ചിരിക്കുന്ന ലോഹക്കഷണമാണ്‌ വൈബ്രറ്റർ (vibrator) ആയി പ്രവർത്തിക്കുന്നത്‌. ലോഹക്കഷണത്തിന്റെ അറ്റത്ത്‌ ഒരു ചെറിയ ചുറ്റിക (H) ഘടിപ്പിച്ചിട്ടുണ്ട്‌. ഏ, ഇലക്‌ട്രിക്‌ ബെല്ലിന്റെ കിണ്ണമാണ്‌. ട എന്ന സ്‌ക്രൂ ക്രമീകരിച്ച്‌ വൈബ്രറ്ററിനെ പ്ലാറ്റിനം കഷണവുമായി സ്‌പർശിപ്പിച്ചിരിക്കും. പരിപഥത്തിലൂടെ ധാര പ്രവഹിക്കുമ്പോള്‍ വിദ്യുത്‌കാന്തം ശക്തിയാർജിക്കുകയും അത്‌ ആർമേച്ചറിനെ ആകർഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആർമേച്ചറിനോടു ബന്ധിച്ചിരിക്കുന്ന ചുറ്റിക കിണ്ണത്തിൽ മുട്ടി ശബ്‌ദമുണ്ടാക്കുന്നു. ആർമേച്ചർ ആകർഷിക്കപ്പെടുമ്പോള്‍ സ്‌ക്രൂവും വൈബ്രറ്ററും തമ്മിൽ വിഘടിതമാകുകയും പരിപഥം വിവൃതമാകുകയും (open) ചെയ്യുന്നു. തന്മൂലം പരിപഥത്തിലൂടെയുള്ള ധാരാപ്രവാഹം നിലച്ച്‌  വൈദ്യുതകാന്തത്തിന്‌ ശക്തി നഷ്‌ടപ്പെടുന്നു. ഒരു സ്‌പ്രിങ്ങിന്റെ പ്രവർത്തനംകൊണ്ട്‌ ആർമേച്ചർ പൂർവസ്ഥാനത്തെത്തുന്നു. അപ്പോള്‍ പരിപഥം സംവൃതമാകുകയും പ്രവർത്തനം ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ഇലക്‌ട്രിക്‌ ബെല്ലിന്റെ ഒരു വകഭേദമാണ്‌ ബസ്സർ (buzzer). ഇതിൽ കിണ്ണവും ചുറ്റികയും ഇല്ല. ആർമേച്ചർ തന്നെ ഇരുമ്പുകാമ്പിന്മേൽ മുട്ടുമ്പോള്‍ ശബ്‌ദം (buzz) ഉണ്ടാകുന്നു.
+
U എന്ന കാന്തത്തിന്റെ മുന്നിലായി ഒരു ഇരുമ്പ്‌ ആർമേച്ചർ (armature) കാണാം. ആർമേച്ചറിനോടു ഘടിപ്പിച്ചിരിക്കുന്ന ലോഹക്കഷണമാണ്‌ വൈബ്രറ്റർ (vibrator) ആയി പ്രവർത്തിക്കുന്നത്‌. ലോഹക്കഷണത്തിന്റെ അറ്റത്ത്‌ ഒരു ചെറിയ ചുറ്റിക (H) ഘടിപ്പിച്ചിട്ടുണ്ട്‌. ഏ, ഇലക്‌ട്രിക്‌ ബെല്ലിന്റെ കിണ്ണമാണ്‌. ട എന്ന സ്‌ക്രൂ ക്രമീകരിച്ച്‌ വൈബ്രറ്ററിനെ പ്ലാറ്റിനം കഷണവുമായി സ്‌പർശിപ്പിച്ചിരിക്കും. പരിപഥത്തിലൂടെ ധാര പ്രവഹിക്കുമ്പോള്‍ വിദ്യുത്‌കാന്തം ശക്തിയാർജിക്കുകയും അത്‌ ആർമേച്ചറിനെ ആകർഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആർമേച്ചറിനോടു ബന്ധിച്ചിരിക്കുന്ന ചുറ്റിക കിണ്ണത്തിൽ മുട്ടി ശബ്‌ദമുണ്ടാക്കുന്നു. ആർമേച്ചർ ആകർഷിക്കപ്പെടുമ്പോള്‍ സ്‌ക്രൂവും വൈബ്രറ്ററും തമ്മിൽ വിഘടിതമാകുകയും പരിപഥം വിവൃതമാകുകയും (open) ചെയ്യുന്നു. തന്മൂലം പരിപഥത്തിലൂടെയുള്ള ധാരാപ്രവാഹം നിലച്ച്‌  വൈദ്യുതകാന്തത്തിന്‌ ശക്തി നഷ്‌ടപ്പെടുന്നു. ഒരു സ്‌പ്രിങ്ങിന്റെ പ്രവർത്തനംകൊണ്ട്‌ ആർമേച്ചർ പൂർവസ്ഥാനത്തെത്തുന്നു. അപ്പോള്‍ പരിപഥം സംവൃതമാകുകയും പ്രവർത്തനം ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ഇലക്‌ട്രിക്‌ ബെല്ലിന്റെ ഒരു വകഭേദമാണ്‌ ബസ്സർ (buzzer). ഇതിൽ കിണ്ണവും ചുറ്റികയും ഇല്ല. ആർമേച്ചർ തന്നെ ഇരുമ്പുകാമ്പിന്മേൽ മുട്ടുമ്പോള്‍ ശബ്‌ദം (buzz) ഉണ്ടാകുന്നു.
(എം. ഹരികുമാർ; സ.പ.)
(എം. ഹരികുമാർ; സ.പ.)

07:12, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്‌ട്രിക്‌ ബെൽ

Electric Bell

വൈദ്യുതശക്തികൊണ്ട്‌ മണിയടി ശബ്‌ദം സൃഷ്‌ടിക്കുന്ന ഉപകരണം. 1819-ൽ ഏർസ്റ്റേഡ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ധാരയുടെ പ്രവാഹഫലമായി വൈദ്യുതവാഹിക്ക്‌ ചുറ്റും ഒരു കാന്തികമണ്ഡലം (magnetic field) ഉണ്ടാകുന്നുവെന്നു കണ്ടുപിടിച്ചു. ഈ കാന്തികമണ്ഡലത്തിന്റെ ശക്തി വിദ്യുദ്‌ധാരയുടെ അളവിനെ ആശ്രയിച്ചിരിക്കും. വിദ്യുദ്‌ധാര പ്രവഹിക്കുമ്പോള്‍ കാന്തിക പ്രഭാവം ലഭിക്കുന്ന ഒരു പച്ചിരുമ്പുദണ്ഡാണ്‌ ഇലക്‌ട്രിക്‌ ബെല്ലിന്റെ പ്രധാനഘടകം. ശക്തമായ കാന്തികപ്രഭാവം ലഭിക്കുന്നതിന്‌ വാഹിയിൽക്കൂടി വളരെയധികം ധാര പ്രവഹിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ വാഹി വൃത്താകൃതിയിലുള്ള ചുരുളിന്റെ രൂപത്തിലായിരുന്നാൽ ചുരുങ്ങിയ ധാരകൊണ്ട്‌ കൂടുതൽ ശക്തി കിട്ടും. ഈ കമ്പിച്ചുരുള്‍ പച്ചിരുമ്പുകമ്പിയിന്മേൽ ചുറ്റിയാണ്‌ വിദ്യുത്‌കാന്തം നിർമിക്കുന്നത്‌. ഇരുമ്പിന്‌ കൂടുതൽ കാന്തശീലതയുള്ളതിനാൽ കമ്പിച്ചുരുളിൽ ധാരാളം കാന്തബലരേഖകള്‍ ഉണ്ടാകുവാന്‍ ഇടയാകുന്നു. കമ്പിച്ചുരുളിലെ ധാര, ചുരുളുകളുടെ എണ്ണം, ദണ്ഡ്‌ നിർമിച്ച പദാർഥം, ദണ്ഡിന്റെ വലുപ്പം എന്നിവയെ ആശ്രയിച്ചിരിക്കും വിദ്യുത്‌കാന്തത്തിന്റെ ശക്തി.

ഇലക്‌ട്രിക്‌ ബെൽ: U. വിദ്യുത്‌കാന്തം A. ആർമേച്ചർ S. സ്‌ക്രൂ G. കിണ്ണം H. ചുറ്റികI. സ്വിച്ച്‌

വിദ്യുത്‌കാന്തങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്നത്‌ ഡആകൃതിയിലുള്ള പച്ചിരുമ്പുദണ്ഡാണ്‌. ഇതിന്റെ രണ്ടറ്റങ്ങളിലും അചാലകങ്ങള്‍ (ഇന്‍സുലേറ്ററുകള്‍) പിടിപ്പിച്ച്‌ മുകളിൽ വാഹി ചുറ്റുന്നു. വാഹിയുടെ ചുറ്റ്‌ രണ്ടറ്റങ്ങളിലും വിപരീതദിശയിലായിരിക്കും. ചുരുളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ കാമ്പിന്റെ രണ്ടറ്റങ്ങളും ശക്തിയുള്ള കാന്തധ്രുവങ്ങളായിത്തീരുന്നു.

U എന്ന കാന്തത്തിന്റെ മുന്നിലായി ഒരു ഇരുമ്പ്‌ ആർമേച്ചർ (armature) കാണാം. ആർമേച്ചറിനോടു ഘടിപ്പിച്ചിരിക്കുന്ന ലോഹക്കഷണമാണ്‌ വൈബ്രറ്റർ (vibrator) ആയി പ്രവർത്തിക്കുന്നത്‌. ലോഹക്കഷണത്തിന്റെ അറ്റത്ത്‌ ഒരു ചെറിയ ചുറ്റിക (H) ഘടിപ്പിച്ചിട്ടുണ്ട്‌. ഏ, ഇലക്‌ട്രിക്‌ ബെല്ലിന്റെ കിണ്ണമാണ്‌. ട എന്ന സ്‌ക്രൂ ക്രമീകരിച്ച്‌ വൈബ്രറ്ററിനെ പ്ലാറ്റിനം കഷണവുമായി സ്‌പർശിപ്പിച്ചിരിക്കും. പരിപഥത്തിലൂടെ ധാര പ്രവഹിക്കുമ്പോള്‍ വിദ്യുത്‌കാന്തം ശക്തിയാർജിക്കുകയും അത്‌ ആർമേച്ചറിനെ ആകർഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആർമേച്ചറിനോടു ബന്ധിച്ചിരിക്കുന്ന ചുറ്റിക കിണ്ണത്തിൽ മുട്ടി ശബ്‌ദമുണ്ടാക്കുന്നു. ആർമേച്ചർ ആകർഷിക്കപ്പെടുമ്പോള്‍ സ്‌ക്രൂവും വൈബ്രറ്ററും തമ്മിൽ വിഘടിതമാകുകയും പരിപഥം വിവൃതമാകുകയും (open) ചെയ്യുന്നു. തന്മൂലം പരിപഥത്തിലൂടെയുള്ള ധാരാപ്രവാഹം നിലച്ച്‌ വൈദ്യുതകാന്തത്തിന്‌ ശക്തി നഷ്‌ടപ്പെടുന്നു. ഒരു സ്‌പ്രിങ്ങിന്റെ പ്രവർത്തനംകൊണ്ട്‌ ആർമേച്ചർ പൂർവസ്ഥാനത്തെത്തുന്നു. അപ്പോള്‍ പരിപഥം സംവൃതമാകുകയും പ്രവർത്തനം ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ഇലക്‌ട്രിക്‌ ബെല്ലിന്റെ ഒരു വകഭേദമാണ്‌ ബസ്സർ (buzzer). ഇതിൽ കിണ്ണവും ചുറ്റികയും ഇല്ല. ആർമേച്ചർ തന്നെ ഇരുമ്പുകാമ്പിന്മേൽ മുട്ടുമ്പോള്‍ ശബ്‌ദം (buzz) ഉണ്ടാകുന്നു.

(എം. ഹരികുമാർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍