This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളമശ്ശേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കളമശ്ശേരി)
(കളമശ്ശേരി)
വരി 1: വരി 1:
== കളമശ്ശേരി ==
== കളമശ്ശേരി ==
-
[[ചിത്രം:Vol6p655_Thrikkakara Temple.jpg|thumb|]]
+
[[ചിത്രം:Vol6p655_Thrikkakara Temple.jpg|thumb|തൃക്കാക്കര ക്ഷേത്രം]]
എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ഒരു സ്‌പെഷ്യല്‍ ഗ്രഡ്‌ പഞ്ചായത്തും. കളമശ്ശേരി പഞ്ചായത്ത്‌ എറണാകുളത്തിനും ആലുവയ്‌ക്കും ഇടയ്‌ക്കായി  ദേശീയപാത 47ന്റെ ഇരുപുറവുമായി വ്യാപിച്ചു കിടക്കുന്നു. വിശാല കൊച്ചി വികസന അതോറിറ്റി (Greater Cochin Development Authority)യുടെ അധികാരപരിധിയില്‍പ്പെടുന്ന ഈ പഞ്ചായത്ത്‌ പ്രദേശം സംസ്ഥാനത്തെ, വ്യാവസായികമായി വളരെ മുന്നോക്കം നില്‌ക്കുന്ന മേഖലയാണ്‌. പഞ്ചായത്തിനു വിസ്‌തൃതി 26.84 ച.കി.മീ. പഞ്ചായത്തില്‍പ്പെട്ട തൃക്കാക്കര മഹാബലി ക്ഷേത്രം വളരെ പ്രാചീനവും പ്രസിദ്ധവുമാണ്‌.

[[ചിത്രം:Vol6p655_CUSAT-Cochin-University-Campus.jpg|thumb|]]
+
[[ചിത്രം:Vol6p655_CUSAT-Cochin-University-Campus.jpg|thumb|കൊച്ചി ശാസ്‌ത്ര - സാങ്കേതിക സർവകലാശാല (CUSAT)]]
ഈ പഞ്ചായത്ത്‌ പ്രദേശത്തെ വ്യവസായ സ്ഥാപനമായ ശ്രീ ചിത്തിര മില്‍ സ്ഥിതിചെയ്യുന്ന സ്ഥലം, ഇവിടത്തെ ഒരു പുരാതന കുടുംബമായ "കളമശ്ശേരി'യുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ഞാലകം എന്ന സ്ഥലപ്പേര്‍ വിസ്‌തൃതമാവുകയും സ്ഥലപ്പേര്‍ എന്ന നിലയില്‍ കളമശ്ശേരി പ്രസിദ്ധമായിത്തീരുകയും ചെയ്‌തു. ഔദ്യോഗിക രേഖകളില്‍ ഇന്നും ഞാലകം എന്ന പേരില്‍ ഉദ്ദേശിക്കപ്പെടുന്ന പ്രദേശം കളമശ്ശേരി എന്ന പേരില്‍ ജനസമ്മതി നേടിയതിനെത്തുടര്‍ന്ന്‌, ഞാലകം പഞ്ചായത്ത്‌ എന്നത്‌ കളമശ്ശേരി പഞ്ചായത്ത്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

കളമശ്ശേരി പഞ്ചായത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ ലിമിറ്റഡ്‌ (എച്ച്‌.എം.ടി.)യും അപ്പോളോ ടയേഴ്‌സും ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എച്ച്‌.എം.ടി.യിലൂടെ സംസ്ഥാനത്തെ ഒരു ഘനവ്യവസായ കേന്ദ്രമെന്ന പദവികൂടി കളമശ്ശേരി നേടിയിരിക്കുന്നു. 1964 ഒ. 2നു പ്രവര്‍ത്തനമാരംഭിച്ച ഈ ഫാക്‌റ്ററിയില്‍ എല്ലാത്തരം ലേത്തുകളും നിര്‍മിക്കപ്പെടുന്നു. വിവര സാങ്കേതിക വ്യവസായങ്ങളും കളമശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്‌.

തൃക്കാക്കര മഹാബലി ക്ഷേത്രവും മറ്റു ഹൈന്ദവ ക്ഷേത്രങ്ങളും ക്രസ്‌തവ ദേവാലയങ്ങളും മുസ്‌ലിം പള്ളികളും ഈ പഞ്ചായത്തിലുണ്ട്‌. കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയുടെ (CUSAT) ആസ്ഥാനം കളമശ്ശേരിയിലാണ്‌. രാജഗിരി കോളജ്‌ ഒഫ്‌ സോഷ്യല്‍ സയന്‍സസ്‌, കൊച്ചിന്‍ മെഡിക്കല്‍ കോളജ്‌, സെന്റ്‌ പോള്‍സ്‌ കോളജ്‌, പോളിടെക്‌നിക്‌, ഐ.റ്റി.ഐ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

05:28, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കളമശ്ശേരി

തൃക്കാക്കര ക്ഷേത്രം

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ഒരു സ്‌പെഷ്യല്‍ ഗ്രഡ്‌ പഞ്ചായത്തും. കളമശ്ശേരി പഞ്ചായത്ത്‌ എറണാകുളത്തിനും ആലുവയ്‌ക്കും ഇടയ്‌ക്കായി ദേശീയപാത 47ന്റെ ഇരുപുറവുമായി വ്യാപിച്ചു കിടക്കുന്നു. വിശാല കൊച്ചി വികസന അതോറിറ്റി (Greater Cochin Development Authority)യുടെ അധികാരപരിധിയില്‍പ്പെടുന്ന ഈ പഞ്ചായത്ത്‌ പ്രദേശം സംസ്ഥാനത്തെ, വ്യാവസായികമായി വളരെ മുന്നോക്കം നില്‌ക്കുന്ന മേഖലയാണ്‌. പഞ്ചായത്തിനു വിസ്‌തൃതി 26.84 ച.കി.മീ. പഞ്ചായത്തില്‍പ്പെട്ട തൃക്കാക്കര മഹാബലി ക്ഷേത്രം വളരെ പ്രാചീനവും പ്രസിദ്ധവുമാണ്‌.

കൊച്ചി ശാസ്‌ത്ര - സാങ്കേതിക സർവകലാശാല (CUSAT)

ഈ പഞ്ചായത്ത്‌ പ്രദേശത്തെ വ്യവസായ സ്ഥാപനമായ ശ്രീ ചിത്തിര മില്‍ സ്ഥിതിചെയ്യുന്ന സ്ഥലം, ഇവിടത്തെ ഒരു പുരാതന കുടുംബമായ "കളമശ്ശേരി'യുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ഞാലകം എന്ന സ്ഥലപ്പേര്‍ വിസ്‌തൃതമാവുകയും സ്ഥലപ്പേര്‍ എന്ന നിലയില്‍ കളമശ്ശേരി പ്രസിദ്ധമായിത്തീരുകയും ചെയ്‌തു. ഔദ്യോഗിക രേഖകളില്‍ ഇന്നും ഞാലകം എന്ന പേരില്‍ ഉദ്ദേശിക്കപ്പെടുന്ന പ്രദേശം കളമശ്ശേരി എന്ന പേരില്‍ ജനസമ്മതി നേടിയതിനെത്തുടര്‍ന്ന്‌, ഞാലകം പഞ്ചായത്ത്‌ എന്നത്‌ കളമശ്ശേരി പഞ്ചായത്ത്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

കളമശ്ശേരി പഞ്ചായത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ ലിമിറ്റഡ്‌ (എച്ച്‌.എം.ടി.)യും അപ്പോളോ ടയേഴ്‌സും ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എച്ച്‌.എം.ടി.യിലൂടെ സംസ്ഥാനത്തെ ഒരു ഘനവ്യവസായ കേന്ദ്രമെന്ന പദവികൂടി കളമശ്ശേരി നേടിയിരിക്കുന്നു. 1964 ഒ. 2നു പ്രവര്‍ത്തനമാരംഭിച്ച ഈ ഫാക്‌റ്ററിയില്‍ എല്ലാത്തരം ലേത്തുകളും നിര്‍മിക്കപ്പെടുന്നു. വിവര സാങ്കേതിക വ്യവസായങ്ങളും കളമശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്‌. തൃക്കാക്കര മഹാബലി ക്ഷേത്രവും മറ്റു ഹൈന്ദവ ക്ഷേത്രങ്ങളും ക്രസ്‌തവ ദേവാലയങ്ങളും മുസ്‌ലിം പള്ളികളും ഈ പഞ്ചായത്തിലുണ്ട്‌. കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയുടെ (CUSAT) ആസ്ഥാനം കളമശ്ശേരിയിലാണ്‌. രാജഗിരി കോളജ്‌ ഒഫ്‌ സോഷ്യല്‍ സയന്‍സസ്‌, കൊച്ചിന്‍ മെഡിക്കല്‍ കോളജ്‌, സെന്റ്‌ പോള്‍സ്‌ കോളജ്‌, പോളിടെക്‌നിക്‌, ഐ.റ്റി.ഐ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍