This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസിമിര്‍പാരിഅ, ഴാങ്‌ പോള്‍ (1847-1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Casimir - Perier, Jean Paul)
(Casimir - Perier, Jean Paul)
വരി 1: വരി 1:
== കസിമിര്‍പാരിഅ, ഴാങ്‌ പോള്‍ (1847-1907) ==

== Casimir - Perier, Jean Paul ==
== Casimir - Perier, Jean Paul ==
-
[[ചിത്രം:Vol6p655_Casimir - Perier, Jean Paul.jpg|thumb|]]
+
[[ചിത്രം:Vol6p655_Casimir - Perier, Jean Paul.jpg|thumb|ഴാങ്‌ പോള്‍ കസിമിർ-പാരിഅ]]
ഫ്രഞ്ച്‌ രാഷ്‌ട്രീയ നേതാവും വ്യവസായിയും. ചുരുങ്ങിയകാലം ഫ്രഞ്ച്‌ പ്രധാനമന്ത്രിയായും മൂന്നാം ഫ്രഞ്ച്‌ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു.

1847 ന. 8നു പാരിസില്‍ ജനിച്ചു. പിതാവ്‌ മുന്‍ ആഭ്യന്തരകാര്യമന്ത്രിയായിരുന്നു. ഫ്രാങ്കോപ്രഷ്യന്‍ യുദ്ധ (1870-71)ത്തില്‍ കസിമിര്‍ ക്യാപ്‌റ്റനായി സൈനികസേവനം നടത്തി. 1876ല്‍ ഇടതുപക്ഷ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഇദ്ദേഹം ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1890-92ല്‍ സഭയുടെ ഉപാധ്യക്ഷനായും 1893ല്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1893 ഡി. 4നു കസിമിര്‍ പ്രധാനമന്ത്രിയായി. കലാപങ്ങളും, ക്രസ്‌തവസഭയും രാഷ്‌ട്രവുമായുള്ള തര്‍ക്കങ്ങളും ഒതുക്കിത്തീര്‍ക്കുവാന്‍ കഴിയാതെ ആറുമാസത്തിനകം കസിമിറിന്റെ മന്ത്രിസഭ തകര്‍ന്നു. 1894 ജൂണില്‍ കസിമിര്‍ വീണ്ടും പ്രതിനിധി സഭാധ്യക്ഷനായി. സാദി കാര്‍ണോ കൊല ചെയ്യപ്പെട്ടപ്പോള്‍ (1894 ജൂണ്‍ 27) കസിമിര്‍ മൂന്നാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ ചാള്‍സ്‌ അലക്‌സാന്ദ്ര ദ്യൂപേയെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഡ്രീഫസ്‌ ചാരവൃത്തികേസി(Dreyfus affairs)ന്റെ പേരില്‍ ജനവികാരം ഇദ്ദേഹത്തിനെതിരെ ഇളകി മറിഞ്ഞു. ഇക്കാരണത്താല്‍ കസിമിര്‍ ഇടതുപക്ഷ രാഷ്‌ട്രീയകക്ഷികളുടെ ആക്രമണങ്ങള്‍ക്കു ശരവ്യനായിത്തീര്‍ന്നു. സോഷ്യലിസ്റ്റ്‌ നേതാവായ ഴാങ്‌ സോറെയായിരുന്നു, നിശിതവിമര്‍ശകരില്‍ ഒരാള്‍. മറ്റൊരു വിമര്‍ശകനായ ജറാള്‍ട്ട്‌ റിച്ചാര്‍ഡ്‌ എന്ന പത്രപ്രവര്‍ത്തകന്‍ അപകീര്‍ത്തിക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുവെങ്കിലും പ്രതിനിധിസഭയാല്‍ മോചിതനായി. ഈ നടപടി കസിമിറിനെ സംഭ്രാന്തചിത്തനാക്കി. കഷ്ടിച്ച്‌ ആറ്‌ മാസത്തിനു ശേഷം ഇദ്ദേഹം പ്രസിഡന്റ്‌ പദം രാജി വച്ചു. രാഷ്‌ട്രീയത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറിയ കസിമിര്‍ തന്റെ വ്യവസായ സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു. 1907ല്‍ ഇദ്ദേഹം നിര്യാതനായി.

05:16, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കസിമിര്‍പാരിഅ, ഴാങ്‌ പോള്‍ (1847-1907)

Casimir - Perier, Jean Paul

ഴാങ്‌ പോള്‍ കസിമിർ-പാരിഅ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍