This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിനിന്‍, മിഖായല്‍ ഇവാനോവിച്ച്‌ (1875-1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കലിനിന്‍, മിഖായല്‍ ഇവാനോവിച്ച്‌ (1875-1946) == == Kalinin, Mikhail Ivanovich == റഷ്യന്‍ വ...)
(Kalinin, Mikhail Ivanovich)
വരി 1: വരി 1:
== കലിനിന്‍, മിഖായല്‍ ഇവാനോവിച്ച്‌ (1875-1946) ==

== Kalinin, Mikhail Ivanovich ==
== Kalinin, Mikhail Ivanovich ==
-
 
+
[[ചിത്രം:Vol6p545_Mikhail Ivanovich Kalinin.jpg|thumb|മിഖായൽ ഇവാനോവിച്ച്‌ കലിനിന്‍]]
റഷ്യന്‍ വിപ്ലവകാരി. ത്‌വര്‍ (ഇപ്പോഴത്തെ കലിനിന്‍) പ്രാവിന്‍സിലെ വെര്‍ഖ്‌ന്യയ ട്രായിറ്റ്‌സയില്‍ 1875 ന. 19നു ഒരു കര്‍ഷകന്റെ പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം ഗ്രാമത്തില്‍ നിര്‍വഹിച്ചശേഷം ഒരു ജന്മിയുടെ ജോലിക്കാരനായി. അയാള്‍ കലിനിനെ 1889ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗിലേക്കു കൊണ്ടുപോയി. തുടര്‍ന്ന്‌ ഒരു ആയുധനിര്‍മാണശാലയില്‍ അപ്രന്റിസായി ജീവിതം ആരംഭിച്ചു. 1898ല്‍ റഷ്യന്‍ സോഷ്യല്‍ഡെമോക്രാറ്റിക്‌ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടിയില്‍ അംഗത്വം നേടിയ കലിനിന്‍ പാര്‍ട്ടിഭിന്നിച്ചതിനെത്തുടര്‍ന്ന്‌ (1903) ബോള്‍ഷെവിക്‌ ഭാഗത്തേക്കു മാറി. പാര്‍ട്ടിയുടെ മുഖപത്രമായ പ്ര-ാവ്‌ദ തുടങ്ങുന്നതിന്‌ (1912) മുന്‍കൈയെടുക്കുകയും അതില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്‌ത കലിനിന്‍ ലെനിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 1917ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1919ല്‍  അഖില റഷ്യന്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി (യു.എസ്‌.എസ്‌.ആര്‍. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി) യുടെ ചെയര്‍മാനായി നിയമിതനായി. 15 വര്‍ഷക്കാലം ഈ പദവിയില്‍ തുടര്‍ന്നു. 1938 മുതല്‍ 1946 മാ. വരെ ഇദ്ദേഹം പ്രസിഡിയം ഒഫ്‌ ദ്‌ സുപ്രീം സോവിയറ്റിന്റെ ചെയര്‍മാനായിരുന്നു. 1926ല്‍ പോളിറ്റ്‌ബ്യൂറോ അംഗമായിത്തീര്‍ന്ന കലിനിന്‌ 1935ല്‍ "ഓര്‍ഡര്‍ ഒഫ്‌ ലെനിന്‍' ബഹുമതി ലഭിച്ചു. സോവിയറ്റ്‌ ഗവണ്‍മെന്റില്‍ കര്‍ഷകരുടെ പ്രതിനിധിയായിട്ടായിരുന്നു ഇദ്ദേഹം സേവനം ചെയ്‌തിരുന്നത്‌. രാഷ്‌ട്രത്തലവനായിരുന്നെങ്കിലും വളരെ കുറച്ചു അധികാരങ്ങളേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളു. 1946ല്‍ അനാരോഗ്യം മൂലം ആ പദവിയില്‍ നിന്നു വിരമിച്ചു. 1946 ജൂണ്‍ 3നു മോസ്‌കോയില്‍ വച്ച്‌ അന്തരിച്ചു.

08:04, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കലിനിന്‍, മിഖായല്‍ ഇവാനോവിച്ച്‌ (1875-1946)

Kalinin, Mikhail Ivanovich

മിഖായൽ ഇവാനോവിച്ച്‌ കലിനിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍