This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരോള്‍ II (1893-1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരോള്‍ II (1893-1953) == റൂമാനിയയിലെ രാജാവ്‌. റൂമാനിയന്‍ രാജാവ്‌ ഫെര്...)
(കരോള്‍ II (1893-1953))
വരി 1: വരി 1:
== കരോള്‍  II (1893-1953) ==
== കരോള്‍  II (1893-1953) ==
-
 
+
[[ചിത്രം:Vol6p421_carol2.jpg|thumb|കരോള്‍ II]]
റൂമാനിയയിലെ രാജാവ്‌. റൂമാനിയന്‍ രാജാവ്‌ ഫെര്‍ഡിനന്‍ഡ്‌ കന്റെ സീമന്തപുത്രനായി 1893 ഒ. 16ഌ റൂമാനിയയിലെ സിനായ(Sinaia)യില്‍ ജനിച്ച കരോള്‍ കക 1914ല്‍ കിരീടാവകാശിയായ രാജകുമാരനായിത്തീര്‍ന്നു. റൂമാനിയന്‍ ജനറലിന്റെ പുത്രി സിസിലാംബ്രിനോയുമായുള്ള വിവാഹബന്ധം വിടര്‍ത്തിയശേഷം 1921ല്‍ ഹെല്ലനസ്‌ രാജാവായ കോണ്‍സ്റ്റന്റീന്റെ പുത്രി ഹെലനെ വിവാഹം ചെയ്‌തു. 1925ല്‍ മാഗ്‌ദാലുപെസ്‌കു എന്നൊരു വനിതയുമൊത്ത്‌ പാരിസിലെത്തിയ കരോള്‍ II കിരീടാവകാശം ഉപേക്ഷിച്ചു. തത്‌ഫലമായി 1927ല്‍, ഫെര്‍ഡിനന്‍ഡ്‌ കന്റെ നിര്യാണാനന്തരം യുവരാജാവായ മിഹായ്‌ റൂമാനിയന്‍ രാജാവായി. എന്നാല്‍ കരോള്‍ II സ്വരാജ്യമായ റൂമാനിയയില്‍ 1930 ജൂണ്‍ 8നു തിരിച്ചെത്തിയപ്പോള്‍ റൂമാനിയന്‍ ജനത അദ്ദേഹത്തെ വീണ്ടും രാജാവാക്കി വാഴിച്ചു; 1940 സെപ്‌. 6നു പുത്രനുവേണ്ടി കരോള്‍ II വീണ്ടും സ്ഥാനത്യാഗം ചെയ്‌തു. 1947ല്‍ കരോള്‍ ലുപെസ്‌കുയെ വിവാഹം കഴിച്ചു. 1947 ഡി. 30ഌ റൂമാനിയ ഒരു ജനകീയ റിപ്പബ്ലിക്കായി; മിഹായ്‌ I സ്ഥാനത്യാഗം ചെയ്‌തു. 1948 ജൂണില്‍ ആനി രാജകുമാരിയെ വിവാഹം കഴിച്ച കരോള്‍ II പോര്‍ച്ചുഗലിലെ എസ്‌തോറിലി(Estoril)ല്‍ 1953 ഏ. 10ന്‌ അന്തരിച്ചു.

12:29, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കരോള്‍ II (1893-1953)

കരോള്‍ II

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D_II_(1893-1953)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍