This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിനസ്‌, മാര്‍ക്കസ്‌ ഒറീലിയസ്‌ (ഭ.കാ. 283285)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Carinus, Marcus Aurelius)
(Carinus, Marcus Aurelius)
വരി 1: വരി 1:
== കരിനസ്‌, മാര്‍ക്കസ്‌ ഒറീലിയസ്‌ (ഭ.കാ. 283285) ==

== Carinus, Marcus Aurelius ==
== Carinus, Marcus Aurelius ==
-
[[ചിത്രം:Vol6p421_carus marcus aurelius.jpg|thumb|മാർക്കസ്‌ ഒറീലിയസ്‌ കരിനസ്‌]]
+
[[ചിത്രം:Vol6p421_Karinus, Markus.jpg|thumb|മാർക്കസ്‌ ഒറീലിയസ്‌ കരിനസ്‌]]
റോമാചക്രവര്‍ത്തി. റോമാചക്രവര്‍ത്തിയായ കരൂസിന്റെ (-22-2-þ-2-83)-സീമന്തപുത്രനാണിദ്ദേഹം. തന്റെ മരണാനന്തരം രാജ്യാവകാശം തന്റെ രണ്ടു പുത്രന്മാര്‍ക്കായിരിക്കുമെന്ന്‌ കരൂസ്‌ പ്രഖ്യാപിച്ചിരുന്നു. കരിനസ്‌ സാമ്രാജ്യത്തിന്റെ പശ്ചിമ പ്രവിശ്യകളുടെ ഭരണം നിയന്ത്രിച്ചിരുന്നപ്പോള്‍, കരൂസും കരിനസ്സിന്റെ സഹോദരനായ ഌമറിയാനസും പേര്‍ഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ പുറപ്പെട്ടു. മെസപ്പൊട്ടേമിയയില്‍ ടെസഫോണിനു സമീപം വച്ച്‌ കരൂസ്‌ അന്തരിച്ച(283)പ്പോള്‍, അദ്ദേഹത്തിന്റെ സൈന്യം യുദ്ധം തുടരാന്‍ വിസമ്മതിച്ചു; നുമറിയാനസ്‌ വധിക്കപ്പെടുകയും അവിടെ വച്ച്‌ പ്രമുഖ സൈനിക നേതാവായിരുന്ന ഡയോക്ലിഷ്യനെ സൈന്യം ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ കരിനസ്‌ ഇതിനകം റോമാചക്രവര്‍ത്തി സ്ഥാനം ഏറ്റെടുത്തു കഴി ഞ്ഞിരുന്നു. ശത്രുക്കളെ നേരിടാന്‍ വമ്പിച്ച സേനയുമായി മുന്നേറിയ കരിനസ്‌ മീഷീയയിലെ "മാര്‍ഗമി'ല്‍ വച്ച്‌ വിജയം നേടി. പക്ഷേ ഇദ്ദേഹത്തിന്റെ തന്നെ ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ കരിനസ്സിനെ വധിച്ചു (285). കരിനസ്‌ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള റോമാചക്രവര്‍ത്തിമാരില്‍ ഒരാളാണ്‌.

11:28, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കരിനസ്‌, മാര്‍ക്കസ്‌ ഒറീലിയസ്‌ (ഭ.കാ. 283285)

Carinus, Marcus Aurelius

മാർക്കസ്‌ ഒറീലിയസ്‌ കരിനസ്‌

റോമാചക്രവര്‍ത്തി. റോമാചക്രവര്‍ത്തിയായ കരൂസിന്റെ (-22-2-þ-2-83)-സീമന്തപുത്രനാണിദ്ദേഹം. തന്റെ മരണാനന്തരം രാജ്യാവകാശം തന്റെ രണ്ടു പുത്രന്മാര്‍ക്കായിരിക്കുമെന്ന്‌ കരൂസ്‌ പ്രഖ്യാപിച്ചിരുന്നു. കരിനസ്‌ സാമ്രാജ്യത്തിന്റെ പശ്ചിമ പ്രവിശ്യകളുടെ ഭരണം നിയന്ത്രിച്ചിരുന്നപ്പോള്‍, കരൂസും കരിനസ്സിന്റെ സഹോദരനായ ഌമറിയാനസും പേര്‍ഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ പുറപ്പെട്ടു. മെസപ്പൊട്ടേമിയയില്‍ ടെസഫോണിനു സമീപം വച്ച്‌ കരൂസ്‌ അന്തരിച്ച(283)പ്പോള്‍, അദ്ദേഹത്തിന്റെ സൈന്യം യുദ്ധം തുടരാന്‍ വിസമ്മതിച്ചു; നുമറിയാനസ്‌ വധിക്കപ്പെടുകയും അവിടെ വച്ച്‌ പ്രമുഖ സൈനിക നേതാവായിരുന്ന ഡയോക്ലിഷ്യനെ സൈന്യം ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ കരിനസ്‌ ഇതിനകം റോമാചക്രവര്‍ത്തി സ്ഥാനം ഏറ്റെടുത്തു കഴി ഞ്ഞിരുന്നു. ശത്രുക്കളെ നേരിടാന്‍ വമ്പിച്ച സേനയുമായി മുന്നേറിയ കരിനസ്‌ മീഷീയയിലെ "മാര്‍ഗമി'ല്‍ വച്ച്‌ വിജയം നേടി. പക്ഷേ ഇദ്ദേഹത്തിന്റെ തന്നെ ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ കരിനസ്സിനെ വധിച്ചു (285). കരിനസ്‌ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള റോമാചക്രവര്‍ത്തിമാരില്‍ ഒരാളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍