This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കയാപ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കയാപ == == Cayapa == തെക്കേ അമേരിക്കയില്‍ ഇക്വഡോറിന്റെ പടിഞ്ഞാറന്‍ ...) |
Mksol (സംവാദം | സംഭാവനകള്‍) (→Cayapa) |
||
വരി 1: | വരി 1: | ||
== കയാപ == | == കയാപ == | ||
== Cayapa == | == Cayapa == | ||
- | + | [[ചിത്രം:Vol6p421_cayapa.jpg|thumb|രോഗം മാറ്റുന്നതിനുള്ള കയാപ അനുഷ്ഠാനം]] | |
തെക്കേ അമേരിക്കയില്‍ ഇക്വഡോറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിവസിക്കുന്ന പ്രാചീന അമേരിന്ത്യന്‍ ജനവര്‍ഗം. ആന്‍ഡീസ് പര്‍വതനിരകളിലെ ജനവര്ഗക്കാരുടെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇവര്‍ വിശ്വസിച്ചുപോരുന്നു. കൃഷി, മത്സ്യബന്ധനം, വേട്ടയാടല്‍ എന്നിവയാണ് കയാപകളുടെ പരമ്പരാഗതമായ ഉപജീവനമാര്‍ഗങ്ങള്‍. പന്നിക്കു കൊടുക്കുന്നതിനു മാത്രമാണ് ഇവര്‍ വാഴക്കൃഷിചെയ്യുന്നത്. മത്സ്യങ്ങളും മൃഗങ്ങളും സുലഭമായ വനാന്തരങ്ങളിലെ നദീതടങ്ങളിലും താഴ്വരകളിലും ആണ് ഇവര്‍ താവളമടിക്കുന്നത്. മുളങ്കാലുകള്‍ നാട്ടി അവയുടെ മുകളില്‍ തയ്യാറാക്കപ്പെടുന്ന കുടിലുകള്‍ പുല്ലു കൊണ്ടു മേയുന്നു. ആഡംബരപ്രിയരായ കയാപകള് ധാരാളം ആഭരണങ്ങള്‍ ധരിക്കുകയും ദേഹം ചായം തേച്ചു മോടി പിടിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത തൊഴിലുകള്‍ക്കു പുറമേ നെയ്ത്തും പാത്രനിര്‍മാണവും തടിപ്പണികളും ഇവര്‍ക്കു വശമാണ്. പ്രാകൃതമായ വിഗ്രഹാരാധനയിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമാണ് ഇവരുടെ മതം. ഇപ്പോള്‍ കയാപകള് കത്തോലിക്കാമതവിശ്വാസികളായി മാറിയിട്ടുണ്ട്. സമീപസ്ഥരായ കൊളറാഡോ ജനവര്ഗക്കാരുടേതുമായി സാദൃശ്യമുള്ള ചിബ്ബന് ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. നൂറ്റാണ്ടുകളായി ഇവരെ ഭരിക്കുന്നത് സ്പാനിഷ് ഉദ്യോഗസ്ഥന്മാരാണ്. ഇന്ന് ഇവരുടെ സംഖ്യ ഏകദേശം 2,000ഓളം വരും. | തെക്കേ അമേരിക്കയില്‍ ഇക്വഡോറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിവസിക്കുന്ന പ്രാചീന അമേരിന്ത്യന്‍ ജനവര്‍ഗം. ആന്‍ഡീസ് പര്‍വതനിരകളിലെ ജനവര്ഗക്കാരുടെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇവര്‍ വിശ്വസിച്ചുപോരുന്നു. കൃഷി, മത്സ്യബന്ധനം, വേട്ടയാടല്‍ എന്നിവയാണ് കയാപകളുടെ പരമ്പരാഗതമായ ഉപജീവനമാര്‍ഗങ്ങള്‍. പന്നിക്കു കൊടുക്കുന്നതിനു മാത്രമാണ് ഇവര്‍ വാഴക്കൃഷിചെയ്യുന്നത്. മത്സ്യങ്ങളും മൃഗങ്ങളും സുലഭമായ വനാന്തരങ്ങളിലെ നദീതടങ്ങളിലും താഴ്വരകളിലും ആണ് ഇവര്‍ താവളമടിക്കുന്നത്. മുളങ്കാലുകള്‍ നാട്ടി അവയുടെ മുകളില്‍ തയ്യാറാക്കപ്പെടുന്ന കുടിലുകള്‍ പുല്ലു കൊണ്ടു മേയുന്നു. ആഡംബരപ്രിയരായ കയാപകള് ധാരാളം ആഭരണങ്ങള്‍ ധരിക്കുകയും ദേഹം ചായം തേച്ചു മോടി പിടിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത തൊഴിലുകള്‍ക്കു പുറമേ നെയ്ത്തും പാത്രനിര്‍മാണവും തടിപ്പണികളും ഇവര്‍ക്കു വശമാണ്. പ്രാകൃതമായ വിഗ്രഹാരാധനയിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമാണ് ഇവരുടെ മതം. ഇപ്പോള്‍ കയാപകള് കത്തോലിക്കാമതവിശ്വാസികളായി മാറിയിട്ടുണ്ട്. സമീപസ്ഥരായ കൊളറാഡോ ജനവര്ഗക്കാരുടേതുമായി സാദൃശ്യമുള്ള ചിബ്ബന് ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. നൂറ്റാണ്ടുകളായി ഇവരെ ഭരിക്കുന്നത് സ്പാനിഷ് ഉദ്യോഗസ്ഥന്മാരാണ്. ഇന്ന് ഇവരുടെ സംഖ്യ ഏകദേശം 2,000ഓളം വരും. |
Current revision as of 08:44, 26 ജൂണ്‍ 2014
കയാപ
Cayapa
തെക്കേ അമേരിക്കയില്‍ ഇക്വഡോറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിവസിക്കുന്ന പ്രാചീന അമേരിന്ത്യന്‍ ജനവര്‍ഗം. ആന്‍ഡീസ് പര്‍വതനിരകളിലെ ജനവര്ഗക്കാരുടെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇവര്‍ വിശ്വസിച്ചുപോരുന്നു. കൃഷി, മത്സ്യബന്ധനം, വേട്ടയാടല്‍ എന്നിവയാണ് കയാപകളുടെ പരമ്പരാഗതമായ ഉപജീവനമാര്‍ഗങ്ങള്‍. പന്നിക്കു കൊടുക്കുന്നതിനു മാത്രമാണ് ഇവര്‍ വാഴക്കൃഷിചെയ്യുന്നത്. മത്സ്യങ്ങളും മൃഗങ്ങളും സുലഭമായ വനാന്തരങ്ങളിലെ നദീതടങ്ങളിലും താഴ്വരകളിലും ആണ് ഇവര്‍ താവളമടിക്കുന്നത്. മുളങ്കാലുകള്‍ നാട്ടി അവയുടെ മുകളില്‍ തയ്യാറാക്കപ്പെടുന്ന കുടിലുകള്‍ പുല്ലു കൊണ്ടു മേയുന്നു. ആഡംബരപ്രിയരായ കയാപകള് ധാരാളം ആഭരണങ്ങള്‍ ധരിക്കുകയും ദേഹം ചായം തേച്ചു മോടി പിടിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത തൊഴിലുകള്‍ക്കു പുറമേ നെയ്ത്തും പാത്രനിര്‍മാണവും തടിപ്പണികളും ഇവര്‍ക്കു വശമാണ്. പ്രാകൃതമായ വിഗ്രഹാരാധനയിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമാണ് ഇവരുടെ മതം. ഇപ്പോള്‍ കയാപകള് കത്തോലിക്കാമതവിശ്വാസികളായി മാറിയിട്ടുണ്ട്. സമീപസ്ഥരായ കൊളറാഡോ ജനവര്ഗക്കാരുടേതുമായി സാദൃശ്യമുള്ള ചിബ്ബന് ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. നൂറ്റാണ്ടുകളായി ഇവരെ ഭരിക്കുന്നത് സ്പാനിഷ് ഉദ്യോഗസ്ഥന്മാരാണ്. ഇന്ന് ഇവരുടെ സംഖ്യ ഏകദേശം 2,000ഓളം വരും.