This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കംബാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കംബാ) |
Mksol (സംവാദം | സംഭാവനകള്‍) (→കംബാ) |
||
വരി 1: | വരി 1: | ||
== കംബാ == | == കംബാ == | ||
- | |||
- | |||
+ | കെനിയയിലെ മചാക്കോസ്, കിടൂയി എന്നീ ജില്ലകളില്‍ നിവസിക്കുന്ന ഒരു ജനവര്‍ഗം. ബാന്തു ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കംബാകള്‍ക്കു കിക്കുയു ജനവര്‍ഗവുമായി വളരെ സാമ്യമുണ്ട്. | ||
+ | [[ചിത്രം:Vol6p329_kamba women.jpg|thumb|കംബായിലെ സ്‌ത്രീകള്‍]] | ||
1970ലെ കണക്കഌസരിച്ച് കംബാ ജനസംഖ്യ: 12,00,000ല്‍ അധികമില്ല. ഇവര്‍ പ്രധാനമായും കര്‍ഷകരാണെങ്കിലും ആടുമാടുകളെയും ധാരാളമായി വളര്‍ത്താറുണ്ട്. ചോളം, തിന തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍. ജനസംഖ്യാവര്‍ധനയും മചാക്കോസ് ജില്ലയിലെ മണ്ണൊലിപ്പുനിമിത്തമുണ്ടാകുന്ന ഭൂമിയുടെ ധാതുക്ഷയവും കാരണം അനവധി ആളുകള്‍ കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്കു ജോലി തേടി പോകുവാന്‍ നിര്‍ബന്ധിതരാകുന്നു. പലരും യൂറോപ്യന്‍ കൃഷിത്തോട്ടങ്ങളില്‍ കൂലിവേല ചെയ്‌തും അലഞ്ഞു നടന്ന് ചില്ലറ വ്യാപരങ്ങള്‍ ചെയ്‌തും കാലയാപനം ചെയ്യുന്നവരാണ്. | 1970ലെ കണക്കഌസരിച്ച് കംബാ ജനസംഖ്യ: 12,00,000ല്‍ അധികമില്ല. ഇവര്‍ പ്രധാനമായും കര്‍ഷകരാണെങ്കിലും ആടുമാടുകളെയും ധാരാളമായി വളര്‍ത്താറുണ്ട്. ചോളം, തിന തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍. ജനസംഖ്യാവര്‍ധനയും മചാക്കോസ് ജില്ലയിലെ മണ്ണൊലിപ്പുനിമിത്തമുണ്ടാകുന്ന ഭൂമിയുടെ ധാതുക്ഷയവും കാരണം അനവധി ആളുകള്‍ കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്കു ജോലി തേടി പോകുവാന്‍ നിര്‍ബന്ധിതരാകുന്നു. പലരും യൂറോപ്യന്‍ കൃഷിത്തോട്ടങ്ങളില്‍ കൂലിവേല ചെയ്‌തും അലഞ്ഞു നടന്ന് ചില്ലറ വ്യാപരങ്ങള്‍ ചെയ്‌തും കാലയാപനം ചെയ്യുന്നവരാണ്. | ||
- | + | ||
പരമ്പരാഗതമായി കംബാ സാമൂഹിക ഘടന ഗ്രാമങ്ങളിലാണ് വേരൂന്നി നില്‌ക്കുന്നത്. അനവധി ഗ്രാമങ്ങള്‍ (ഉടൂയി) കൂടിച്ചേര്‍ന്ന് ജില്ലകള്‍ രൂപം കൊള്ളുന്നു. കംബാ ജനവര്‍ഗം 25ഓളം ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മക്കത്തായമാണ് ഇവരുടെ ദായക്രമം. വ്യക്തികളെ പ്രായഭേദമഌസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കൗമാരത്തില്‍ത്തന്നെ ഒരുവന്‍ യോദ്ധാവായിത്തീരുന്നു; കാലക്രമത്തില്‍ കാരണവരും. മുതിര്‍ന്നവര്‍ ജില്ലാസമിതികള്‍ രൂപീകരിക്കുകയും ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്നു. ഗവണ്‍മെന്റ് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരും കംബാമൂപ്പന്മാരും ഭരണനിര്‍വഹണത്തില്‍ ഇവരെ സഹായിക്കുന്നു. ഓരോ ജില്ലാ സമിതിയുടെയും കീഴില്‍ അനവധി ഗ്രാമങ്ങള്‍ ഉണ്ടായിരിക്കും. | പരമ്പരാഗതമായി കംബാ സാമൂഹിക ഘടന ഗ്രാമങ്ങളിലാണ് വേരൂന്നി നില്‌ക്കുന്നത്. അനവധി ഗ്രാമങ്ങള്‍ (ഉടൂയി) കൂടിച്ചേര്‍ന്ന് ജില്ലകള്‍ രൂപം കൊള്ളുന്നു. കംബാ ജനവര്‍ഗം 25ഓളം ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മക്കത്തായമാണ് ഇവരുടെ ദായക്രമം. വ്യക്തികളെ പ്രായഭേദമഌസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കൗമാരത്തില്‍ത്തന്നെ ഒരുവന്‍ യോദ്ധാവായിത്തീരുന്നു; കാലക്രമത്തില്‍ കാരണവരും. മുതിര്‍ന്നവര്‍ ജില്ലാസമിതികള്‍ രൂപീകരിക്കുകയും ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്നു. ഗവണ്‍മെന്റ് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരും കംബാമൂപ്പന്മാരും ഭരണനിര്‍വഹണത്തില്‍ ഇവരെ സഹായിക്കുന്നു. ഓരോ ജില്ലാ സമിതിയുടെയും കീഴില്‍ അനവധി ഗ്രാമങ്ങള്‍ ഉണ്ടായിരിക്കും. | ||
- | + | ||
കംബാ മതത്തിന് കിക്കുയു മതവുമായി സാദൃശ്യമുണ്ട്. ഇവര്‍ ഉന്നതനായ ദൈവത്തിലും (കൈംബാ) പരേതാത്‌മാക്കളിലും വിശ്വസിക്കുന്നു. പൂര്‍വ പുരുഷാരാധന (പിത്രാരാധന)ഇവരില്‍ രൂഢമൂലമായിട്ടുണ്ട്. വിശുദ്ധ വാടികളിലും മറ്റും ഇവര്‍ ബലി അര്‍പ്പിക്കുക സാധാരണമാണ്. | കംബാ മതത്തിന് കിക്കുയു മതവുമായി സാദൃശ്യമുണ്ട്. ഇവര്‍ ഉന്നതനായ ദൈവത്തിലും (കൈംബാ) പരേതാത്‌മാക്കളിലും വിശ്വസിക്കുന്നു. പൂര്‍വ പുരുഷാരാധന (പിത്രാരാധന)ഇവരില്‍ രൂഢമൂലമായിട്ടുണ്ട്. വിശുദ്ധ വാടികളിലും മറ്റും ഇവര്‍ ബലി അര്‍പ്പിക്കുക സാധാരണമാണ്. |
07:06, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കംബാ
കെനിയയിലെ മചാക്കോസ്, കിടൂയി എന്നീ ജില്ലകളില്‍ നിവസിക്കുന്ന ഒരു ജനവര്‍ഗം. ബാന്തു ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കംബാകള്‍ക്കു കിക്കുയു ജനവര്‍ഗവുമായി വളരെ സാമ്യമുണ്ട്.
1970ലെ കണക്കഌസരിച്ച് കംബാ ജനസംഖ്യ: 12,00,000ല്‍ അധികമില്ല. ഇവര്‍ പ്രധാനമായും കര്‍ഷകരാണെങ്കിലും ആടുമാടുകളെയും ധാരാളമായി വളര്‍ത്താറുണ്ട്. ചോളം, തിന തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍. ജനസംഖ്യാവര്‍ധനയും മചാക്കോസ് ജില്ലയിലെ മണ്ണൊലിപ്പുനിമിത്തമുണ്ടാകുന്ന ഭൂമിയുടെ ധാതുക്ഷയവും കാരണം അനവധി ആളുകള്‍ കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്കു ജോലി തേടി പോകുവാന്‍ നിര്‍ബന്ധിതരാകുന്നു. പലരും യൂറോപ്യന്‍ കൃഷിത്തോട്ടങ്ങളില്‍ കൂലിവേല ചെയ്‌തും അലഞ്ഞു നടന്ന് ചില്ലറ വ്യാപരങ്ങള്‍ ചെയ്‌തും കാലയാപനം ചെയ്യുന്നവരാണ്.
പരമ്പരാഗതമായി കംബാ സാമൂഹിക ഘടന ഗ്രാമങ്ങളിലാണ് വേരൂന്നി നില്‌ക്കുന്നത്. അനവധി ഗ്രാമങ്ങള്‍ (ഉടൂയി) കൂടിച്ചേര്‍ന്ന് ജില്ലകള്‍ രൂപം കൊള്ളുന്നു. കംബാ ജനവര്‍ഗം 25ഓളം ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മക്കത്തായമാണ് ഇവരുടെ ദായക്രമം. വ്യക്തികളെ പ്രായഭേദമഌസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കൗമാരത്തില്‍ത്തന്നെ ഒരുവന്‍ യോദ്ധാവായിത്തീരുന്നു; കാലക്രമത്തില്‍ കാരണവരും. മുതിര്‍ന്നവര്‍ ജില്ലാസമിതികള്‍ രൂപീകരിക്കുകയും ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്നു. ഗവണ്‍മെന്റ് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരും കംബാമൂപ്പന്മാരും ഭരണനിര്‍വഹണത്തില്‍ ഇവരെ സഹായിക്കുന്നു. ഓരോ ജില്ലാ സമിതിയുടെയും കീഴില്‍ അനവധി ഗ്രാമങ്ങള്‍ ഉണ്ടായിരിക്കും.
കംബാ മതത്തിന് കിക്കുയു മതവുമായി സാദൃശ്യമുണ്ട്. ഇവര്‍ ഉന്നതനായ ദൈവത്തിലും (കൈംബാ) പരേതാത്‌മാക്കളിലും വിശ്വസിക്കുന്നു. പൂര്‍വ പുരുഷാരാധന (പിത്രാരാധന)ഇവരില്‍ രൂഢമൂലമായിട്ടുണ്ട്. വിശുദ്ധ വാടികളിലും മറ്റും ഇവര്‍ ബലി അര്‍പ്പിക്കുക സാധാരണമാണ്.