This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍സസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാന്‍സസ്‌ == == Kansas == യു.എസ്സിലെ ഒരു നദിയും നദിക്കരയിലുള്ള നഗരദ്...)
(Kansas)
വരി 1: വരി 1:
== കാന്‍സസ്‌ ==
== കാന്‍സസ്‌ ==
== Kansas ==
== Kansas ==
-
 
+
[[ചിത്രം:Vol7p106_Spring River, Kansas.jpg|thumb|കാന്‍സസ്‌ നദി]]
യു.എസ്സിലെ ഒരു നദിയും നദിക്കരയിലുള്ള നഗരദ്വയവും ഇതേ നദിയുടെ ഇരുഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന ഘടകസംസ്ഥാനവും. നദിയുടെ രണ്ടു കരകളിലും പ്രാചീനകാലം മുതല്‌ക്കേ താമസിച്ചുവന്ന അമേരിന്ത്യന്‍ ജനവിഭാഗമായ സൂ (Sioux) ഗോത്രത്തില്‍പ്പെടുന്ന കാന്‍സഇന്ത്യന്‍ (Kansa Indian) അഥവാ കോഇന്ത്യന്‍ (Kaw Indian) വംശജരുടെ വര്‍ഗനാമത്തില്‍ നിന്നാണ്‌ നദിക്ക്‌ കാന്‍സസ്‌ അഥവാ കോ എന്നു പേര്‍ ലഭിച്ചത്‌. പിന്നീട്‌ സംസ്ഥാനത്തിഌം നഗരങ്ങള്‍ക്കും ഈ പേരു ലഭിച്ചു.

[[ചിത്രം:Vol7p106_Wichita, Kansas, the largest city in the state of Kansas.jpg|thumb|കാന്‍സസ്‌ നഗരം]]
-
1. '''കാന്‍സസ്‌ നദി (കോ നദി)'''. മിസൗറിയുടെ ഒരു പോഷകനദി. സ്‌മോക്കിഹില്‍, റിപ്പബ്ലിക്കന്‍ എന്നീ പുഴകള്‍ ജങ്‌ഷന്‍ നഗരത്തിനു സമീപം വച്ച്‌ സംയോജിച്ചാണ്‌ കാന്‍സസ്‌ അഥവാ കോ നദി രൂപംകൊള്ളുന്നത്‌. കൊളറാഡോ സംസ്ഥാനത്തിലെ കിഴക്കന്‍ മലകളില്‍ ഉറവെടുത്ത്‌ 900 കി.മീ.ഓളം കിഴക്കോട്ടൊഴുകിയ ശേഷമാണ്‌ സ്‌മോക്കി ഹില്‍ പുഴ, നെബ്രാസ്‌ക സംസ്ഥാനത്തെ തെക്കന്‍ മേഖലകളില്‍ ഉറവെടുത്ത്‌ ആദ്യം കിഴക്കും പിന്നീട്‌ തെക്കു കിഴക്കും ദിശകളില്‍ 675 കി.മീ. ഒഴുകിയെത്തുന്ന റിപ്പബ്ലിക്കന്‍ പുഴയോട്‌ ചേരുന്നത്‌. ജങ്‌ഷന്‍ നഗരം മുതല്‍ കിഴക്കോട്ടൊഴുകി കാന്‍സസ്‌ നഗരത്തില്‍വച്ച്‌ മിസൗറി നദിയില്‍ ലയിക്കുന്നതു വരെയുള്ള നദീഭാഗമാണ്‌ കാന്‍സസ്‌ നദിയെന്നറിയപ്പെടുന്നത്‌; ഇതിന്‌ 272 കി. മീ. ദൈര്‍ഘ്യമുണ്ട്‌.
+
1. '''കാന്‍സസ്‌ നദി (കോ നദി)'''. മിസൗറിയുടെ ഒരു പോഷകനദി. സ്‌മോക്കിഹില്‍, റിപ്പബ്ലിക്കന്‍ എന്നീ പുഴകള്‍ ജങ്‌ഷന്‍ നഗരത്തിനു സമീപം വച്ച്‌ സംയോജിച്ചാണ്‌ കാന്‍സസ്‌ അഥവാ കോ നദി രൂപംകൊള്ളുന്നത്‌. കൊളറാഡോ സംസ്ഥാനത്തിലെ കിഴക്കന്‍ മലകളില്‍ ഉറവെടുത്ത്‌ 900 കി.മീ.ഓളം കിഴക്കോട്ടൊഴുകിയ ശേഷമാണ്‌ സ്‌മോക്കി ഹില്‍ പുഴ, നെബ്രാസ്‌ക സംസ്ഥാനത്തെ തെക്കന്‍ മേഖലകളില്‍ ഉറവെടുത്ത്‌ ആദ്യം കിഴക്കും പിന്നീട്‌ തെക്കു കിഴക്കും ദിശകളില്‍ 675 കി.മീ. ഒഴുകിയെത്തുന്ന റിപ്പബ്ലിക്കന്‍ പുഴയോട്‌ ചേരുന്നത്‌. ജങ്‌ഷന്‍ നഗരം മുതല്‍ കിഴക്കോട്ടൊഴുകി കാന്‍സസ്‌ നഗരത്തില്‍വച്ച്‌ മിസൗറി നദിയില്‍ ലയിക്കുന്നതു വരെയുള്ള നദീഭാഗമാണ്‌ കാന്‍സസ്‌ നദിയെന്നറിയപ്പെടുന്നത്‌; ഇതിന്‌ 272 കി. മീ. ദൈര്‍ഘ്യമുണ്ട്‌.[[ചിത്രം:Vol7p106_Westport_Pioneers_Statue.jpg|thumb|പയനീർ സ്‌ക്വയർ ചരിത്രസ്‌മാരകം-വെസ്റ്റ്‌പോർട്ട്‌]]
ഇരുവശത്തുനിന്നും കാന്‍സസില്‍ പതിക്കുന്ന അനേകം അരുവികളില്‍ ഏറ്റവും വലുത്‌ പടിഞ്ഞാറ്‌ നെബ്രാസ്‌കയില്‍ നിന്നെത്തുന്ന ബിഗ്‌ബ്ലൂ ആണ്‌. കാന്‍സസ്‌ നദിയുടെ 1,58,770 ച.കി.മീ. വിസ്‌തൃതിയുള്ള ആവാഹക്ഷേത്രം കാന്‍സസിനു പുറമേ നെബ്രാസ്‌കയുടെ തെക്കന്‍ പ്രദേശങ്ങളിലും കൊളറാഡോയുടെ കിഴക്കന്‍ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്നു. ഈ നദിയിലെ ശരാശരി വാര്‍ഷിക പ്രവാഹം സെക്കന്‍ഡില്‍ 184 ഘനമീറ്റര്‍ എന്ന നിരക്കിലാണ്‌; പരമാവധി നിരക്ക്‌ സെക്കന്‍ഡില്‍ 14,000 ഘനമീറ്ററും ഏറ്റവും കുറഞ്ഞത്‌ സെക്കന്‍ഡില്‍ 4.5 ഘനമീറ്ററും. പ്രളയക്കെടുതികള്‍ സൃഷ്‌ടിക്കുന്ന കാന്‍സസിനെ മെരുക്കാനായി പല അണക്കെട്ടുകളും നദീമാര്‍ഗത്തില്‍ നിര്‍മിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തുണ്ടായതില്‍ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കമുണ്ടായത്‌ 1951 ജൂലായില്‍ ആണ്‌. കാന്‍സസ്‌ നദീതടം കടുംകൃഷി മേഖലയാണ്‌. കാന്‍സസ്‌, ജങ്‌ഷന്‍ എന്നിവയ്‌ക്കു പുറമേ നദീതീരത്ത്‌ ടൊപീക (Topeka) , മാന്‍ഹാട്ടന്‍, ലോറന്‍സ്‌ എന്നീ വന്‍നഗരങ്ങളും സ്ഥിതിചെയ്യുന്നു.

[[ചിത്രം:Vol7p106_Liberty Memorial by night.jpg|thumb|ലിബർട്ടി സ്‌മാരകം]]
2. '''കാന്‍സസ്‌ നഗരം'''. മധ്യ യു.എസ്സില്‍ കാന്‍സസ്‌നദി മിസൗറി നദിയില്‍ സംഗമിക്കുന്ന സ്ഥാനത്ത്‌, നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചിട്ടുള്ള നഗരദ്വയം. കാന്‍സസ്‌ നദിയുടെ വലതുകരയിലുള്ള വലിയ നഗരം മിസൗറി സംസ്ഥാനത്തും ഇടതുകരയിലുള്ള താരതമ്യേന ചെറിയ നഗരം കാന്‍സസ്‌ സംസ്ഥാനാതിര്‍ത്തിക്കുള്ളിലും സ്ഥിതിചെയ്യുന്നു. മിസൗറി സംസ്ഥാനത്തുള്ള കാന്‍സസ്‌ നഗരത്തിലെ ജനസംഖ്യ: 4,41,545 (2000) കാന്‍സസ്‌ സംസ്ഥാനത്തുള്ള കാന്‍സസ്‌ നഗരത്തിലെ ജനസംഖ്യ: 1,46,866 (2000) മധ്യ യു.എസ്സിലെ വിശാലമായ കാര്‍ഷികമേഖലയുടെ നടുക്കായുള്ള ഒരു പ്രമുഖ വാണിജ്യഗതാഗതകേന്ദ്രമാണ്‌ കാന്‍സസ്‌ നഗരദ്വയം.

[[ചിത്രം:Vol7p106_The Kansas Legislature meets in the Kansas State Capitol.jpg|thumb|കാന്‍സസ്‌ നിയമസഭാ മന്ദിരം]]
മിസൗറി സംസ്ഥാനത്തെ കാന്‍സസ്‌ നഗരത്തിന്‌ അടിത്തറയിട്ടത്‌ ഫ്രഞ്ചുകാരായ രോമക്കച്ചവടക്കാരാണ്‌ (1821). വെസ്റ്റ്‌ പോര്‍ട്ട്‌ എന്നറിയപ്പെട്ടിരുന്ന വര്‍ത്തകകേന്ദ്രത്തിന്‌ 1850ല്‍ കാന്‍സസ്‌ എന്നു പേരിട്ടു. 1865ല്‍ ഈ ഭാഗത്ത്‌ റെയില്‍പ്പാതകള്‍ സ്ഥാപിച്ചതോടെ പട്ടണത്തിന്റെ വാണിജ്യപരമായ പ്രാധാന്യം വര്‍ധിച്ചു. 1889ല്‍ കാന്‍സസ്‌ നഗരപദവിയാര്‍ജിച്ചു. ഭക്ഷ്യസംസ്‌കരണവും ലോഹപ്പണിയുമാണ്‌ നഗരത്തിലെ പ്രമുഖ വ്യവസായങ്ങള്‍. ഉരുക്കുസംസ്‌കരണം, എണ്ണസംസ്‌കരണം, കാര്‍ഷികഉപകരണങ്ങളുടെയും ഇലക്‌ട്രാണിക്‌ഉപകരണങ്ങളുടെയും മറ്റും നിര്‍മാണം എന്നിവയാണ്‌ മറ്റ്‌ വ്യവസായങ്ങള്‍, മിസൗറി സര്‍വകലാശാലയുടെ ആസ്ഥാനം കൂടിയായ ഈ നഗരത്തില്‍ ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു.

[[ചിത്രം:Vol7p106_Sunflower-Fields-2-4N5NU5W2TV-1024x768.jpg|thumb|സൂര്യകാന്തിപ്പാടം]]
കാന്‍സസ്‌ സംസ്ഥാനത്തെ കാന്‍സസ്‌ നഗരം സ്ഥിതിചെയ്യുന്ന പ്രദേശത്ത്‌ അധിവാസം തുടങ്ങിയത്‌ ഒഹായോ ഇന്ത്യന്‍ ജനവര്‍ഗമാണ്‌. വൈയന്‍ഡോട്ട്‌ (Wyendotte) എന്നറിയപ്പെട്ടിരുന്ന ഈ ആദിവാസി അധിവാസകേന്ദ്രം 1857ല്‍ ഒരു ടൗണ്‍ കമ്പനി വിലയ്‌ക്കു വാങ്ങി. തുടര്‍ന്ന്‌ ഇവിടേക്ക്‌ വന്‍തോതിലുണ്ടായ കുടിയേറ്റം പട്ടണത്തിന്റെ വികാസം ദ്രുതതരമാക്കി. 1863ല്‍ വൈയ്‌ഡോട്ട്‌ വടക്കേ അമേരിക്കയിലെ ആദ്യത്തെ ട്രാന്‍സ്‌കോണ്ടിനെന്റല്‍ റെയില്‍പ്പാതയുടെ കിഴക്കന്‍ ടെര്‍മിനസ്‌ ആയിരുന്നു. വൈയന്‍ഡോട്ടിന്‌ സമീപത്തായാരംഭിച്ച ആസൂത്രിത അധിവാസകേന്ദ്രമാണ്‌ നദിക്കു പടിഞ്ഞാറുള്ള കാന്‍സസ്‌ നഗരമായി വികസിച്ചത്‌. 1886ല്‍ വൈയന്‍ഡോട്ട്‌, കാന്‍സസ്‌ എന്നിവയ്‌ക്കു പുറമേ സമീപത്തുണ്ടായിരുന്ന മറ്റു ജനവാസകേന്ദ്രങ്ങളെയും സംയോജിപ്പിച്ച്‌ കാന്‍സസ്‌ എന്ന പേരില്‍ ഒരൊറ്റ നഗരം പുനഃസംഘടിപ്പിക്കപ്പെട്ടു. കാന്‍സസ്‌ നദിയുടെ തെക്കേതീരത്തുള്ള (കാന്‍സസ്‌ സംസ്ഥാനം) റോസ്‌ ഡെയ്‌ല്‍ 1922ലാണ്‌ ഈ നഗരപരിധിയില്‍പ്പെട്ടത്‌. ഇന്ന്‌ കാന്‍സസ്‌ നഗരത്തെ ഉള്‍ക്കൊള്ളുന്ന കൗണ്ടിയുടെ പേര്‌ വൈയന്‍ഡോട്ട്‌ എന്നാണ്‌. 1903, 1951 എന്നീ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കംമൂലം നഗരത്തിന്‌ സാരമായ നാശനഷ്‌ടങ്ങളുണ്ടായി. സംസ്ഥാനത്തെ പ്രമുഖ മാംസാഹാരസംസ്‌കരണ കേന്ദ്രമാണ്‌ കാന്‍സസ്‌ നഗരം. ധാരാളം ഘനവ്യവസായശാലകളും ഇവിടെയുണ്ട്‌. രാസപദാര്‍ഥങ്ങള്‍, പേപ്പര്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, പെട്രാളിയം ഉത്‌പന്നങ്ങള്‍, കൃഷിക്കും മൃഗസംരക്ഷണത്തിഌം മറ്റും വേണ്ട ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഉത്‌പാദിപ്പിക്കുന്നു. കാന്‍സസ്‌ മെഡിക്കല്‍ സെന്ററിനു പുറമേ ലൈബ്രറി, കോളജുകള്‍, സെമിനാരി, അന്ധവിദ്യാലയം തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ചിത്രശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ഉദ്യാനങ്ങളും നഗരത്തിലുണ്ട്‌.

[[ചിത്രം:Vol7p106_KUCampanileDec2007.jpg|thumb|കാന്‍സസ്‌ യൂണിവേഴ്‌സിറ്റി]]
3. '''കാന്‍സസ്‌ സംസ്ഥാനം'''. മധ്യമഹാസമതലത്തില്‍ യു.എസ്സിന്റെ മധ്യത്തായി സ്ഥിതിചെയ്യുന്ന ഘടക സംസ്ഥാനം. കിഴക്കു പടിഞ്ഞാറ്‌ ദിശയില്‍ 656 കി.മീ. നീളവും തെക്കു വടക്ക്‌ ദിശയില്‍ 333 കി.മീ. വീതിയുമുള്ള ഏതാണ്ടൊരു ദീര്‍ഘചതുരത്തിന്റെ ആകൃതിയാണ്‌ സംസ്ഥാനത്തിനുള്ളത്‌. തെക്കേ അതിര്‌ 37º വടക്ക്‌ അക്ഷാംശരേഖയും വടക്കേ അതിര്‌ 40ബ്ബ വടക്ക്‌ അക്ഷാംശരേഖയും പശ്ചിമസീമ 102º 1' പടിഞ്ഞാറ്‌ രേഖാംശരേഖയും പൂര്‍വസീമ 94º 34' പടിഞ്ഞാറ്‌ രേഖാംശരേഖയുമാണ്‌. സംസ്ഥാനത്തിന്റെ വടക്കു കിഴക്കേ മൂലയില്‍ അല്‌പദൂരം, അതിര്‍രേഖ മിസൗറി നദീമാര്‍ഗമാകയാല്‍ ഋജുവല്ല. കാന്‍സസിന്റെ അയല്‍ സംസ്ഥാനങ്ങള്‍ വടക്ക്‌ നെബ്രാസ്‌ക, കിഴക്ക്‌ മിസൗറി, തെക്ക്‌ ഒക്‌ലഹോമ, പടിഞ്ഞാറ്‌ കൊളറാഡോ എന്നിവയാണ്‌. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ നാമമാത്രമായ ചരിവുള്ള സമതലപ്രദേശം സമുദ്രനിരപ്പില്‍നിന്ന്‌ 200 മുതല്‍ 1,250 വരെ മീ. ഉയരത്തിലായി സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തിന്റെ 2,13,063 ച.കി.മീ. വരുന്ന മൊത്ത വിസ്‌തൃതിയില്‍ 1,235 ച.കി.മീ. ജലപ്പരപ്പാണ്‌. 1727ല്‍ ആദ്യമായി മനുഷ്യാധിവാസത്തിനു വിധേയമായ ഈ മേഖല 1854ലെ കാന്‍സസ്‌നെബ്രാസ്‌ക ആക്‌റ്റിലൂടെ കാന്‍സസ്‌ ടെറിട്ടറിയായിത്തീരുകയും 1861 ജനു. 29ന്‌ 34-ാമത്തെ ഘടകസംസ്ഥാനമായി യൂണിയനില്‍ ലയിക്കുകയും ചെയ്‌തു. ജനങ്ങളില്‍ ഭൂരിപക്ഷവും വെള്ളക്കാരാണ്‌. നീഗ്രാകള്‍, അമേരിന്ത്യര്‍, ഏഷ്യന്‍ വംശജര്‍ എന്നിവരാണ്‌ ന്യൂനപക്ഷങ്ങള്‍. ജനസംഖ്യ: 26,88,418 (2000). അര്‍ക്കന്‍സാസ്‌ നദിയുടെ ഇടതുകരയിലുള്ള വിചിതോ (Wichita) ആണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം; കാന്‍സസ്‌ നദിയുടെ വലതുകരയിലുള്ള ടൊപീക (Topeka) സംസ്ഥാന തലസ്ഥാനവും. കാന്‍സസിലെമ്പാടും ഒരു സവിശേഷയിനം സൂര്യകാന്തിച്ചെടി (helianthus) കാണപ്പെടുന്നതിനാല്‍ സംസ്ഥാനത്തെ "ദ്‌ സണ്‍ ഫ്‌ളവര്‍ സ്റ്റേറ്റ്‌' എന്നുകൂടി വിശേഷിപ്പിക്കാറുണ്ട്‌. മുന്‍പ്‌ സംസ്ഥാനത്തിന്റെ ദേശീയ ചിഹ്നത്തില്‍ വലിയ ചുണ്ടുകളോടുകൂടിയ ജേഹോക്കര്‍ (Jay-hawker) എന്ന സാങ്കല്‌പിക പക്ഷിയുടെ രൂപവും ആലേഖനം ചെയ്‌തിരുന്നതിനാല്‍ "ജേഹോക്കര്‍ സ്റ്റേറ്റ്‌' എന്നും കാന്‍സസ്‌ അറിയപ്പെടുന്നു.

<gallery Caption=" ">
 +
Image:Vol7p106_walnut tree kansas.jpg|വാൽനട്ട്‌
 +
Image:Vol7p106_poplor trees kansas.jpg|പോപ്ലർ
 +
Image:Vol7p106_waterhen.jpg|കുളക്കോഴി
 +
Image:Vol7p106_kansas Deer_fs1.jpg|മാന്‍
 +
</gallery>
'''ഭൂപ്രകൃതി'''. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ചരിഞ്ഞിറങ്ങുന്ന നിമ്‌നോന്നതത്വം കുറഞ്ഞ സമതലപ്രായത്തിലുള്ള ഭൂപ്രദേശമാണിത്‌. വന്‍കരയിലെ മധ്യമഹാസമതലത്തിന്റെ ഭാഗമായ ഈ പ്രദേശത്തെ നാലായി വിഭജിക്കാം. ബിഗ്‌ ബ്ലൂവിന്‌ കിഴക്കും കാന്‍സസ്‌ നദിക്കു വടക്കുമായുള്ള സംസ്ഥാനത്തിന്റെ വടക്കുകിഴക്കുഭാഗത്തെ ഹിമാനീകൃതസമതലം (glacial plain) എന്നു വിശേഷിപ്പിക്കുന്നു. കാന്‍സസ്‌ നദിക്കു തെക്കുള്ള സംസ്ഥാനത്തിന്റെ പൂര്‍വാര്‍ധത്തെ ഒസേജ്‌ സമതലമെന്നും പറയുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറേയറ്റം 100125 കി.മീ. വീതിയുള്ള പ്രദേശം ഉന്നത സമതലമാണ്‌. ഇതിന്‌ കിഴക്കും സമതലങ്ങള്‍ക്കു പടിഞ്ഞാറുമായുള്ള ഭാഗം നിമ്‌നോന്നതത്വം ഏറെയില്ലാത്ത ചരിഞ്ഞ പ്രദേശമാണ്‌.

06:50, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാന്‍സസ്‌

Kansas

കാന്‍സസ്‌ നദി

യു.എസ്സിലെ ഒരു നദിയും നദിക്കരയിലുള്ള നഗരദ്വയവും ഇതേ നദിയുടെ ഇരുഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന ഘടകസംസ്ഥാനവും. നദിയുടെ രണ്ടു കരകളിലും പ്രാചീനകാലം മുതല്‌ക്കേ താമസിച്ചുവന്ന അമേരിന്ത്യന്‍ ജനവിഭാഗമായ സൂ (Sioux) ഗോത്രത്തില്‍പ്പെടുന്ന കാന്‍സഇന്ത്യന്‍ (Kansa Indian) അഥവാ കോഇന്ത്യന്‍ (Kaw Indian) വംശജരുടെ വര്‍ഗനാമത്തില്‍ നിന്നാണ്‌ നദിക്ക്‌ കാന്‍സസ്‌ അഥവാ കോ എന്നു പേര്‍ ലഭിച്ചത്‌. പിന്നീട്‌ സംസ്ഥാനത്തിഌം നഗരങ്ങള്‍ക്കും ഈ പേരു ലഭിച്ചു.

കാന്‍സസ്‌ നഗരം
1. കാന്‍സസ്‌ നദി (കോ നദി). മിസൗറിയുടെ ഒരു പോഷകനദി. സ്‌മോക്കിഹില്‍, റിപ്പബ്ലിക്കന്‍ എന്നീ പുഴകള്‍ ജങ്‌ഷന്‍ നഗരത്തിനു സമീപം വച്ച്‌ സംയോജിച്ചാണ്‌ കാന്‍സസ്‌ അഥവാ കോ നദി രൂപംകൊള്ളുന്നത്‌. കൊളറാഡോ സംസ്ഥാനത്തിലെ കിഴക്കന്‍ മലകളില്‍ ഉറവെടുത്ത്‌ 900 കി.മീ.ഓളം കിഴക്കോട്ടൊഴുകിയ ശേഷമാണ്‌ സ്‌മോക്കി ഹില്‍ പുഴ, നെബ്രാസ്‌ക സംസ്ഥാനത്തെ തെക്കന്‍ മേഖലകളില്‍ ഉറവെടുത്ത്‌ ആദ്യം കിഴക്കും പിന്നീട്‌ തെക്കു കിഴക്കും ദിശകളില്‍ 675 കി.മീ. ഒഴുകിയെത്തുന്ന റിപ്പബ്ലിക്കന്‍ പുഴയോട്‌ ചേരുന്നത്‌. ജങ്‌ഷന്‍ നഗരം മുതല്‍ കിഴക്കോട്ടൊഴുകി കാന്‍സസ്‌ നഗരത്തില്‍വച്ച്‌ മിസൗറി നദിയില്‍ ലയിക്കുന്നതു വരെയുള്ള നദീഭാഗമാണ്‌ കാന്‍സസ്‌ നദിയെന്നറിയപ്പെടുന്നത്‌; ഇതിന്‌ 272 കി. മീ. ദൈര്‍ഘ്യമുണ്ട്‌.
പയനീർ സ്‌ക്വയർ ചരിത്രസ്‌മാരകം-വെസ്റ്റ്‌പോർട്ട്‌

ഇരുവശത്തുനിന്നും കാന്‍സസില്‍ പതിക്കുന്ന അനേകം അരുവികളില്‍ ഏറ്റവും വലുത്‌ പടിഞ്ഞാറ്‌ നെബ്രാസ്‌കയില്‍ നിന്നെത്തുന്ന ബിഗ്‌ബ്ലൂ ആണ്‌. കാന്‍സസ്‌ നദിയുടെ 1,58,770 ച.കി.മീ. വിസ്‌തൃതിയുള്ള ആവാഹക്ഷേത്രം കാന്‍സസിനു പുറമേ നെബ്രാസ്‌കയുടെ തെക്കന്‍ പ്രദേശങ്ങളിലും കൊളറാഡോയുടെ കിഴക്കന്‍ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്നു. ഈ നദിയിലെ ശരാശരി വാര്‍ഷിക പ്രവാഹം സെക്കന്‍ഡില്‍ 184 ഘനമീറ്റര്‍ എന്ന നിരക്കിലാണ്‌; പരമാവധി നിരക്ക്‌ സെക്കന്‍ഡില്‍ 14,000 ഘനമീറ്ററും ഏറ്റവും കുറഞ്ഞത്‌ സെക്കന്‍ഡില്‍ 4.5 ഘനമീറ്ററും. പ്രളയക്കെടുതികള്‍ സൃഷ്‌ടിക്കുന്ന കാന്‍സസിനെ മെരുക്കാനായി പല അണക്കെട്ടുകളും നദീമാര്‍ഗത്തില്‍ നിര്‍മിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തുണ്ടായതില്‍ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കമുണ്ടായത്‌ 1951 ജൂലായില്‍ ആണ്‌. കാന്‍സസ്‌ നദീതടം കടുംകൃഷി മേഖലയാണ്‌. കാന്‍സസ്‌, ജങ്‌ഷന്‍ എന്നിവയ്‌ക്കു പുറമേ നദീതീരത്ത്‌ ടൊപീക (Topeka) , മാന്‍ഹാട്ടന്‍, ലോറന്‍സ്‌ എന്നീ വന്‍നഗരങ്ങളും സ്ഥിതിചെയ്യുന്നു.

ലിബർട്ടി സ്‌മാരകം

2. കാന്‍സസ്‌ നഗരം. മധ്യ യു.എസ്സില്‍ കാന്‍സസ്‌നദി മിസൗറി നദിയില്‍ സംഗമിക്കുന്ന സ്ഥാനത്ത്‌, നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചിട്ടുള്ള നഗരദ്വയം. കാന്‍സസ്‌ നദിയുടെ വലതുകരയിലുള്ള വലിയ നഗരം മിസൗറി സംസ്ഥാനത്തും ഇടതുകരയിലുള്ള താരതമ്യേന ചെറിയ നഗരം കാന്‍സസ്‌ സംസ്ഥാനാതിര്‍ത്തിക്കുള്ളിലും സ്ഥിതിചെയ്യുന്നു. മിസൗറി സംസ്ഥാനത്തുള്ള കാന്‍സസ്‌ നഗരത്തിലെ ജനസംഖ്യ: 4,41,545 (2000) കാന്‍സസ്‌ സംസ്ഥാനത്തുള്ള കാന്‍സസ്‌ നഗരത്തിലെ ജനസംഖ്യ: 1,46,866 (2000) മധ്യ യു.എസ്സിലെ വിശാലമായ കാര്‍ഷികമേഖലയുടെ നടുക്കായുള്ള ഒരു പ്രമുഖ വാണിജ്യഗതാഗതകേന്ദ്രമാണ്‌ കാന്‍സസ്‌ നഗരദ്വയം.

കാന്‍സസ്‌ നിയമസഭാ മന്ദിരം

മിസൗറി സംസ്ഥാനത്തെ കാന്‍സസ്‌ നഗരത്തിന്‌ അടിത്തറയിട്ടത്‌ ഫ്രഞ്ചുകാരായ രോമക്കച്ചവടക്കാരാണ്‌ (1821). വെസ്റ്റ്‌ പോര്‍ട്ട്‌ എന്നറിയപ്പെട്ടിരുന്ന വര്‍ത്തകകേന്ദ്രത്തിന്‌ 1850ല്‍ കാന്‍സസ്‌ എന്നു പേരിട്ടു. 1865ല്‍ ഈ ഭാഗത്ത്‌ റെയില്‍പ്പാതകള്‍ സ്ഥാപിച്ചതോടെ പട്ടണത്തിന്റെ വാണിജ്യപരമായ പ്രാധാന്യം വര്‍ധിച്ചു. 1889ല്‍ കാന്‍സസ്‌ നഗരപദവിയാര്‍ജിച്ചു. ഭക്ഷ്യസംസ്‌കരണവും ലോഹപ്പണിയുമാണ്‌ നഗരത്തിലെ പ്രമുഖ വ്യവസായങ്ങള്‍. ഉരുക്കുസംസ്‌കരണം, എണ്ണസംസ്‌കരണം, കാര്‍ഷികഉപകരണങ്ങളുടെയും ഇലക്‌ട്രാണിക്‌ഉപകരണങ്ങളുടെയും മറ്റും നിര്‍മാണം എന്നിവയാണ്‌ മറ്റ്‌ വ്യവസായങ്ങള്‍, മിസൗറി സര്‍വകലാശാലയുടെ ആസ്ഥാനം കൂടിയായ ഈ നഗരത്തില്‍ ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു.

സൂര്യകാന്തിപ്പാടം

കാന്‍സസ്‌ സംസ്ഥാനത്തെ കാന്‍സസ്‌ നഗരം സ്ഥിതിചെയ്യുന്ന പ്രദേശത്ത്‌ അധിവാസം തുടങ്ങിയത്‌ ഒഹായോ ഇന്ത്യന്‍ ജനവര്‍ഗമാണ്‌. വൈയന്‍ഡോട്ട്‌ (Wyendotte) എന്നറിയപ്പെട്ടിരുന്ന ഈ ആദിവാസി അധിവാസകേന്ദ്രം 1857ല്‍ ഒരു ടൗണ്‍ കമ്പനി വിലയ്‌ക്കു വാങ്ങി. തുടര്‍ന്ന്‌ ഇവിടേക്ക്‌ വന്‍തോതിലുണ്ടായ കുടിയേറ്റം പട്ടണത്തിന്റെ വികാസം ദ്രുതതരമാക്കി. 1863ല്‍ വൈയ്‌ഡോട്ട്‌ വടക്കേ അമേരിക്കയിലെ ആദ്യത്തെ ട്രാന്‍സ്‌കോണ്ടിനെന്റല്‍ റെയില്‍പ്പാതയുടെ കിഴക്കന്‍ ടെര്‍മിനസ്‌ ആയിരുന്നു. വൈയന്‍ഡോട്ടിന്‌ സമീപത്തായാരംഭിച്ച ആസൂത്രിത അധിവാസകേന്ദ്രമാണ്‌ നദിക്കു പടിഞ്ഞാറുള്ള കാന്‍സസ്‌ നഗരമായി വികസിച്ചത്‌. 1886ല്‍ വൈയന്‍ഡോട്ട്‌, കാന്‍സസ്‌ എന്നിവയ്‌ക്കു പുറമേ സമീപത്തുണ്ടായിരുന്ന മറ്റു ജനവാസകേന്ദ്രങ്ങളെയും സംയോജിപ്പിച്ച്‌ കാന്‍സസ്‌ എന്ന പേരില്‍ ഒരൊറ്റ നഗരം പുനഃസംഘടിപ്പിക്കപ്പെട്ടു. കാന്‍സസ്‌ നദിയുടെ തെക്കേതീരത്തുള്ള (കാന്‍സസ്‌ സംസ്ഥാനം) റോസ്‌ ഡെയ്‌ല്‍ 1922ലാണ്‌ ഈ നഗരപരിധിയില്‍പ്പെട്ടത്‌. ഇന്ന്‌ കാന്‍സസ്‌ നഗരത്തെ ഉള്‍ക്കൊള്ളുന്ന കൗണ്ടിയുടെ പേര്‌ വൈയന്‍ഡോട്ട്‌ എന്നാണ്‌. 1903, 1951 എന്നീ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കംമൂലം നഗരത്തിന്‌ സാരമായ നാശനഷ്‌ടങ്ങളുണ്ടായി. സംസ്ഥാനത്തെ പ്രമുഖ മാംസാഹാരസംസ്‌കരണ കേന്ദ്രമാണ്‌ കാന്‍സസ്‌ നഗരം. ധാരാളം ഘനവ്യവസായശാലകളും ഇവിടെയുണ്ട്‌. രാസപദാര്‍ഥങ്ങള്‍, പേപ്പര്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, പെട്രാളിയം ഉത്‌പന്നങ്ങള്‍, കൃഷിക്കും മൃഗസംരക്ഷണത്തിഌം മറ്റും വേണ്ട ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഉത്‌പാദിപ്പിക്കുന്നു. കാന്‍സസ്‌ മെഡിക്കല്‍ സെന്ററിനു പുറമേ ലൈബ്രറി, കോളജുകള്‍, സെമിനാരി, അന്ധവിദ്യാലയം തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ചിത്രശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ഉദ്യാനങ്ങളും നഗരത്തിലുണ്ട്‌.

കാന്‍സസ്‌ യൂണിവേഴ്‌സിറ്റി

3. കാന്‍സസ്‌ സംസ്ഥാനം. മധ്യമഹാസമതലത്തില്‍ യു.എസ്സിന്റെ മധ്യത്തായി സ്ഥിതിചെയ്യുന്ന ഘടക സംസ്ഥാനം. കിഴക്കു പടിഞ്ഞാറ്‌ ദിശയില്‍ 656 കി.മീ. നീളവും തെക്കു വടക്ക്‌ ദിശയില്‍ 333 കി.മീ. വീതിയുമുള്ള ഏതാണ്ടൊരു ദീര്‍ഘചതുരത്തിന്റെ ആകൃതിയാണ്‌ സംസ്ഥാനത്തിനുള്ളത്‌. തെക്കേ അതിര്‌ 37º വടക്ക്‌ അക്ഷാംശരേഖയും വടക്കേ അതിര്‌ 40ബ്ബ വടക്ക്‌ അക്ഷാംശരേഖയും പശ്ചിമസീമ 102º 1' പടിഞ്ഞാറ്‌ രേഖാംശരേഖയും പൂര്‍വസീമ 94º 34' പടിഞ്ഞാറ്‌ രേഖാംശരേഖയുമാണ്‌. സംസ്ഥാനത്തിന്റെ വടക്കു കിഴക്കേ മൂലയില്‍ അല്‌പദൂരം, അതിര്‍രേഖ മിസൗറി നദീമാര്‍ഗമാകയാല്‍ ഋജുവല്ല. കാന്‍സസിന്റെ അയല്‍ സംസ്ഥാനങ്ങള്‍ വടക്ക്‌ നെബ്രാസ്‌ക, കിഴക്ക്‌ മിസൗറി, തെക്ക്‌ ഒക്‌ലഹോമ, പടിഞ്ഞാറ്‌ കൊളറാഡോ എന്നിവയാണ്‌. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ നാമമാത്രമായ ചരിവുള്ള സമതലപ്രദേശം സമുദ്രനിരപ്പില്‍നിന്ന്‌ 200 മുതല്‍ 1,250 വരെ മീ. ഉയരത്തിലായി സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തിന്റെ 2,13,063 ച.കി.മീ. വരുന്ന മൊത്ത വിസ്‌തൃതിയില്‍ 1,235 ച.കി.മീ. ജലപ്പരപ്പാണ്‌. 1727ല്‍ ആദ്യമായി മനുഷ്യാധിവാസത്തിനു വിധേയമായ ഈ മേഖല 1854ലെ കാന്‍സസ്‌നെബ്രാസ്‌ക ആക്‌റ്റിലൂടെ കാന്‍സസ്‌ ടെറിട്ടറിയായിത്തീരുകയും 1861 ജനു. 29ന്‌ 34-ാമത്തെ ഘടകസംസ്ഥാനമായി യൂണിയനില്‍ ലയിക്കുകയും ചെയ്‌തു. ജനങ്ങളില്‍ ഭൂരിപക്ഷവും വെള്ളക്കാരാണ്‌. നീഗ്രാകള്‍, അമേരിന്ത്യര്‍, ഏഷ്യന്‍ വംശജര്‍ എന്നിവരാണ്‌ ന്യൂനപക്ഷങ്ങള്‍. ജനസംഖ്യ: 26,88,418 (2000). അര്‍ക്കന്‍സാസ്‌ നദിയുടെ ഇടതുകരയിലുള്ള വിചിതോ (Wichita) ആണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം; കാന്‍സസ്‌ നദിയുടെ വലതുകരയിലുള്ള ടൊപീക (Topeka) സംസ്ഥാന തലസ്ഥാനവും. കാന്‍സസിലെമ്പാടും ഒരു സവിശേഷയിനം സൂര്യകാന്തിച്ചെടി (helianthus) കാണപ്പെടുന്നതിനാല്‍ സംസ്ഥാനത്തെ "ദ്‌ സണ്‍ ഫ്‌ളവര്‍ സ്റ്റേറ്റ്‌' എന്നുകൂടി വിശേഷിപ്പിക്കാറുണ്ട്‌. മുന്‍പ്‌ സംസ്ഥാനത്തിന്റെ ദേശീയ ചിഹ്നത്തില്‍ വലിയ ചുണ്ടുകളോടുകൂടിയ ജേഹോക്കര്‍ (Jay-hawker) എന്ന സാങ്കല്‌പിക പക്ഷിയുടെ രൂപവും ആലേഖനം ചെയ്‌തിരുന്നതിനാല്‍ "ജേഹോക്കര്‍ സ്റ്റേറ്റ്‌' എന്നും കാന്‍സസ്‌ അറിയപ്പെടുന്നു.

ഭൂപ്രകൃതി. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ചരിഞ്ഞിറങ്ങുന്ന നിമ്‌നോന്നതത്വം കുറഞ്ഞ സമതലപ്രായത്തിലുള്ള ഭൂപ്രദേശമാണിത്‌. വന്‍കരയിലെ മധ്യമഹാസമതലത്തിന്റെ ഭാഗമായ ഈ പ്രദേശത്തെ നാലായി വിഭജിക്കാം. ബിഗ്‌ ബ്ലൂവിന്‌ കിഴക്കും കാന്‍സസ്‌ നദിക്കു വടക്കുമായുള്ള സംസ്ഥാനത്തിന്റെ വടക്കുകിഴക്കുഭാഗത്തെ ഹിമാനീകൃതസമതലം (glacial plain) എന്നു വിശേഷിപ്പിക്കുന്നു. കാന്‍സസ്‌ നദിക്കു തെക്കുള്ള സംസ്ഥാനത്തിന്റെ പൂര്‍വാര്‍ധത്തെ ഒസേജ്‌ സമതലമെന്നും പറയുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറേയറ്റം 100125 കി.മീ. വീതിയുള്ള പ്രദേശം ഉന്നത സമതലമാണ്‌. ഇതിന്‌ കിഴക്കും സമതലങ്ങള്‍ക്കു പടിഞ്ഞാറുമായുള്ള ഭാഗം നിമ്‌നോന്നതത്വം ഏറെയില്ലാത്ത ചരിഞ്ഞ പ്രദേശമാണ്‌.

ചരിത്രാതീത കാലത്ത്‌ കടലിലാണ്ടു കിടന്ന ഒരു പ്രദേശമായിരുന്നു കാന്‍സസ്‌. ഭീമമായ തോതില്‍ കടലിലുണ്ടായ അവസാദനം സൃഷ്‌ടിച്ച പലതരം ജീവാശ്‌മസംപുഷ്‌ടമായ അവസാദശിലകളാലും അവയ്‌ക്കു മേലുള്ള ഉര്‍വരതയേറിയ മണ്ണിനങ്ങളാലും ഭൂവിജ്ഞാനപരമായി കാന്‍സസ്‌ മേഖല പ്രാധാന്യം അര്‍ഹിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കു കിഴക്ക്‌ ഭാഗം ഹിമാതിക്രമണത്തിനു വിധേയമായതിലൂടെയാണ്‌ നിരപ്പാക്കപ്പെട്ടത്‌. വടക്കേ അമേരിക്കയില്‍ പ്ലീസ്റ്റോസീന്‍ ഹിമയുഗത്തിന്റെ ഒരു ദശയെ കാന്‍സസ്‌ ഹിമദശ എന്നും വിശേഷിപ്പിക്കുന്നു. അവസാദശിലാപടലങ്ങളില്‍ അപരദനം വാര്‍ത്തെടുത്ത കൗതുകകരങ്ങളായ നൈസര്‍ഗിക ശിലാശില്‌പങ്ങളും ഹോഴ്‌സ്‌ ചീഫ്‌ കാന്യണും മറ്റും ഈ ഭൂപ്രദേശത്തിന്റെ സംഭവബഹുലമായ ഭൂവിജ്ഞാനീയ ചരിത്രത്തിന്റെ പ്രത്യക്ഷനിദര്‍ശനങ്ങളാണ്‌. കാര്‍ബോണിഫെറസ്‌ കല്‌പത്തിലെ, 32.5 കോടി വര്‍ഷം മുമ്പ്‌ ആരംഭിച്ച്‌ 4.5 കോടി വര്‍ഷം നീണ്ടുനിന്ന കാലഘട്ടത്തില്‍, വന്‍കരയില്‍ രൂപംകൊണ്ട ശിലാക്രമങ്ങളെ കാന്‍സസ്‌ സിറ്റി ഗ്രൂപ്പ്‌ എന്നു വിശേഷിപ്പിക്കുന്നു. ഇടവിട്ട്‌ ക്രമപ്പെടുത്തിയ രീതിയിലുള്ള ജീവാശ്‌മസമൃദ്ധമായ 6 ചുണ്ണാമ്പു കല്‌പടലങ്ങളും 6 ഷെയ്‌ല്‍സ്‌തരങ്ങളും ചേര്‍ന്നതാണ്‌ ഈ ശിലാക്രമം. ഈ കാലഘട്ടത്തിലേതായ മാതൃകാപരമായ അവസാദശിലാസഞ്ചയങ്ങളുടെ നിക്ഷേപങ്ങള്‍ കാന്‍സസ്‌ നഗരത്തിലുമുണ്ട്‌.

കാന്‍സസ്‌, അര്‍ക്കന്‍സാസ്‌ എന്നീ നദീവ്യൂഹങ്ങളാണ്‌ യഥാക്രമം സംസ്ഥാനത്തിന്റെ ഉത്തരാര്‍ധത്തിലും ദക്ഷിണാര്‍ധത്തിലും അപവാഹം നിര്‍വഹിക്കുന്നത്‌. കാന്‍സസിന്റെ പോഷകഘടകങ്ങളായ ബിഗ്‌ ബ്ലൂ, റിപ്പബ്ലിക്കന്‍, സോളമന്‍, സ്‌മോക്കി ഹില്‍ തുടങ്ങിയ അരുവികളും അര്‍ക്കന്‍സാസിന്റെ പോഷകനദികളായ സിമറോണ്‍, നിയോഷോ, വെര്‍ദ്രിഗിസ്‌ തുടങ്ങിയവയുമാണ്‌ സംസ്ഥാനത്തെ മറ്റു നീളമേറിയ നദികള്‍. നൈസര്‍ഗികവും കൃത്രിമവുമായി സംസ്ഥാനത്തുള്ള 150ല്‍പ്പരം ജലാശയങ്ങളില്‍ ബിഗ്‌ ബ്ലൂ നദീമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന 6.470 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള ടട്ടില്‍ ക്രീക്‌ (Tuttle creek) ആണ്‌ ഏറ്റവും വലുത്‌.

കാലാവസ്ഥയും ജീവജാലവും. വന്‍കരകാലാവസ്ഥയ്‌ക്കധീനമായ ഈ മേഖലയില്‍ മിതോഷ്‌ണമാണനുഭവപ്പെടുന്നത്‌. അന്തരീക്ഷം സാര്‍ദ്രമാണെങ്കില്‍പ്പോലും ഗ്രീഷ്‌മത്തിന്റെയും ശിശിരത്തിന്റെയും മൂര്‍ധന്യദശകളില്‍പ്പോലും കടുത്ത ചൂടോ കൊടിയ തണുപ്പോ അനുഭവപ്പെടുന്നില്ല. ശരാശരി താപനില ജൂല. 25ബ്ബഇഉം ജനു. 0ബ്ബഇഉം ആണ്‌; ശരാശരി വാര്‍ഷിക വര്‍ഷപാതം 50100 സെ.മീ.

കാലിപ്പുല്ലുകളും (buffalo grass) ബ്ലൈൂസ്റ്റെം, ബ്ലൂഗ്രാസ്‌ തുടങ്ങിയ ചെറുസസ്യങ്ങളും ആണ്‌ സംസ്ഥാനത്തെ പുല്‍മേടുകളില്‍ പരക്കെയുള്ളത്‌. മനോഹരമായ പുഷ്‌പങ്ങളുള്ള പലതരം വന്യസസ്യങ്ങളില്‍പ്പെടുന്ന ഒരു വിശേഷയിനം സൂര്യകാന്തിപ്പൂവാണ്‌ സംസ്ഥാനത്തിന്റെ ദേശീയ പുഷ്‌പം. സംസ്ഥാനത്തെമ്പാടും പോപ്ലര്‍ മരങ്ങളും വടക്ക്‌ കിഴക്കു ഭാഗത്ത്‌ ഓക്ക്‌, മേപിള്‍, വാല്‍നട്ട്‌, സെഡാര്‍, എം. എന്നീ വൃക്ഷങ്ങളും കാണപ്പെടുന്നു. വംശനാശത്തിന്റെ വക്കോളമെത്തിയ മാനിനങ്ങളും കാട്ടുപോത്തും ഇന്ന്‌ സംസ്ഥാനത്തെ സംരക്ഷിത മേഖലകളിലുണ്ട്‌. കാട, കുളക്കോഴി, വാന്‍കോഴി തുടങ്ങിയ പക്ഷികളാണ്‌ പരക്കെയുള്ളത്‌.

ജനങ്ങള്‍. വെള്ളക്കാരുടെ ആഗമനത്തിന്‌ വളരെ മുന്‍പു മുതല്‌ക്കുതന്നെ ഈ പ്രദേശത്തു താമസിച്ചു പോന്നത്‌ അമേരിന്ത്യരാണ്‌. ആംഗ്ലോസാക്‌സന്‍ വിഭാഗത്തില്‍പ്പെട്ട ന്യൂ ഇംഗ്ലണ്ടുകാരാണ്‌ ആദ്യത്തെ കുടിയേറ്റക്കാര്‍. ആഭ്യന്തരയുദ്ധാനന്തരം വലിയ തോതിലുള്ള ദേശീയ കുടിയേറ്റം ജനസംഖ്യയില്‍ നല്ല വര്‍ധനവുണ്ടാക്കി. ക്രസ്‌തവരില്‍ പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തിനാണ്‌ കൂടുതല്‍ പ്രാമുഖ്യമുള്ളത്‌. സമീപകാലത്ത്‌ കാന്‍സസില്‍ നിന്ന്‌ തൊഴിലന്വേഷിച്ച്‌ മറ്റു സംസ്ഥാനങ്ങളിലേക്കുപോകുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുന്നു. ജനങ്ങളില്‍ 66 ശതമാനവും നഗരവാസികളാണ്‌. നഗരവാസികളുടെ സംഖ്യയും ക്രമേണ വര്‍ധിച്ചുവരുന്നു. സംസ്ഥാനത്തെ വന്‍നഗരങ്ങള്‍ കാന്‍സസ്‌ (ജനസംഖ്യ: 1,46,866 (2000), വിചിതോ (3,44,284), ടൊപീക (1,22,377), ഓവര്‍ലന്‍ഡ്‌ പാര്‍ക്ക്‌ (1,49,080), ലോറന്‍സ്‌ (80,098) എന്നിവയാണ്‌. കഴിഞ്ഞ ഏതാഌം വര്‍ഷങ്ങളായി ചില നഗരങ്ങളിലെ ജനസംഖ്യയില്‍ കുറവ്‌ സംഭവിച്ചുകാണുന്നു.

ചരിത്രം. 1541 സ്‌പാനിഷ്‌ സഞ്ചാരിയായ ഫ്രാന്‍സിസ്‌കോ വാക്വസ്‌ ഡി കൊറോനാഡോ (Francisco Vasquez de Coronado) കാന്‍സസ്‌ നദിക്കരയില്‍ എത്തിയതോടുകൂടിയാണ്‌ സംസ്ഥാനത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌. ഇതിനുശേഷം ഫ്രഞ്ചുകാര്‍, സ്‌പെയിന്‍കാര്‍, അമേരിക്കന്‍ സഞ്ചാരികള്‍, മിഷനറികള്‍ തുടങ്ങി പലരും കാന്‍സസില്‍ വരുകയും കച്ചവടത്തിലും വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുകയും ചെയ്‌തു. 1803ല്‍ ഇന്നത്തെ കാന്‍സസ്‌ സംസ്ഥാനമാകമാനം "ലൂയിസിയാന ക്രയ'ത്തിന്റെ (Louisiana Purchase) ഭാഗമായി യു.എസ്സില്‍ ലയിച്ചു. വെള്ളക്കാര്‍ക്കു താമസിക്കാന്‍ കാന്‍സസ്‌ അനുയോജ്യമല്ലെന്ന കാരണം പറഞ്ഞ്‌ 1825 മുതല്‍ 40 വരെയുള്ള കാലഘട്ടത്തില്‍ യു.എസ്സിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ അമേരിന്ത്യരെ നിയമംമൂലം കാന്‍സസിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു. 1850 മുതല്‍ വെള്ളക്കാര്‍ കാന്‍സസില്‍ താമസം തുടങ്ങുകയും ആദിവാസികളെയും കറുത്തവരെയും കാന്‍സസില്‍നിന്ന്‌ ക്രമേണ നിഷ്‌കാസനം ചെയ്യുകയും ചെയ്‌തു. 1861ല്‍ കാന്‍സസ്‌ യു.എസ്സിലെ 34-ാ മത്തെ യൂണിയന്‍ സ്റ്റേറ്റ്‌ പദവിയാര്‍ജിച്ചു. സമ്പദ്‌ഘടന. പ്രകൃതിവിഭവങ്ങളും ഊര്‍ജസമ്പത്തും ഉള്ളതിനാല്‍ വ്യാവസായികമായും, ഉര്‍വരതയുള്ള മണ്ണും ജലസേചന സൗകര്യവും ഉള്ളതിനാല്‍ കാര്‍ഷികമായും വികാസം പ്രാപിച്ച സംസ്ഥാനമാണിത്‌. കൃഷിയും വ്യവസായവുമാണ്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയുടെ അടിത്തറ. യു.എസ്സില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പുത്‌പാദിപ്പിക്കുന്ന സംസ്ഥാനം കാന്‍സസ്‌ ആണ്‌. പതിനായിരത്തോളം വരുന്ന കാര്‍ഷിക ഫാമുകള്‍ക്കെല്ലാംകൂടി എട്ട്‌ ലക്ഷത്തിലധികം ച.കി.മീ. വിസ്‌തൃതിയുണ്ട്‌. അരിച്ചോള(Sorghum)ത്തിന്റെ ഉത്‌പാദനത്തില്‍ സംസ്ഥാനത്തിന്‌ രാജ്യത്ത്‌ രണ്ടാം സ്ഥാനവും കാളയിറച്ചിയുടെയും കാട്ടുകച്ചിയുടെയും ഉത്‌പാദനത്തില്‍ നാലാം സ്ഥാനവുമുണ്ട്‌.

നിര്‍മാണരംഗത്ത്‌ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്‌ വിചിതോയിലുള്ള വിമാനനിര്‍മാണശാല. യു.എസ്സിന്റെ വ്യോമഗതാഗതത്തിനാവശ്യമായ വിമാനങ്ങള്‍ക്കു പുറമേ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഹെലിക്കോപ്‌റ്ററുകള്‍ തുടങ്ങിയവയുടെ പകുതിയിലധികവും വിചിതോയിലാണ്‌ നിര്‍മിക്കുന്നത്‌. റെയില്‍കാര്‍ നിര്‍മാണരംഗത്തും കാന്‍സസിനു ദേശീയ പ്രാധാന്യമുണ്ട്‌. എണ്ണ, പ്രകൃതി വാതകങ്ങള്‍, കളിമണ്ണ്‌, കല്‍ക്കരി, കറിയുപ്പ്‌, നാകം, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവ ധാതുശേഖരങ്ങളില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,000ത്തിലധികം എണ്ണക്കിണറുകളും 8,000ത്തിലധികം പ്രകൃതിവാതകക്കിണറുകളുമുണ്ട്‌. പ്രകൃതിവാതകത്തില്‍നിന്നു ഹീലിയം വേര്‍തിരിക്കുന്ന അനേകം പ്ലാന്റുകളും സംസ്ഥാനത്തിലുണ്ട്‌. 1960കളില്‍ ലിബറലിനു സമീപം പണികഴിപ്പിച്ച മൂന്നു പ്ലാന്റുകളില്‍ ലോകത്തെ ഏറ്റവും വലിയ ഹീലിയം പ്ലാന്റും ഉള്‍പ്പെടുന്നു. ഭക്ഷ്യസംസ്‌കരണമാണ്‌ സംസ്ഥാനത്തെ മറ്റൊരു പ്രധാന വ്യവസായം. യു.എസ്സിലെ ഏറ്റവും കൂടുതല്‍ ധാന്യം പൊടിക്കുന്ന സംസ്ഥാനം എന്ന ബഹുമതിയും കാന്‍സസിനുണ്ട്‌. രാസവസ്‌തു നിര്‍മാണത്തിനാണ്‌ വ്യാവസായിക രംഗത്ത്‌ മൂന്നാം സ്ഥാനം. കോഫി വീല്‍ (Coffee Ville), ഹച്ചിന്‍സണ്‍, കാന്‍സസ്‌, ലോറന്‍സ്‌, പിറ്റ്‌സ്‌ബര്‍ഗ്‌, ടൊപീക, വിചിതോ എന്നിവിടങ്ങളിലാണ്‌ പ്രധാനപ്പെട്ട രാസവസ്‌തുനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നത്‌. പെട്രാളും കല്‍ക്കരിയും ഉപയോഗിച്ചു നിര്‍മിക്കുന്ന വസ്‌തുക്കള്‍, യന്ത്രാപകരണങ്ങള്‍ എന്നിവയാണ്‌ മറ്റു പ്രധാന വ്യാവസായിക ഉത്‌പന്നങ്ങള്‍. പ്രകൃതിവാതകം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സ്റ്റീം പ്ലാന്റുകളാണ്‌ സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയില്‍ അധികവും ഉത്‌പാദിപ്പിക്കുന്നത്‌. ജല വൈദ്യുതപദ്ധതികളില്‍നിന്നും വൈദ്യുതി ഉത്‌പാദിപ്പിച്ചുവരുന്നു.

കാന്‍സസില്‍ 2,15,300 കി.മീ.ല്‍ അധികം റോഡുകളും 11,600 കി.മീ.ല്‍ അധികം റെയില്‍പ്പാതകളുമുണ്ട്‌. സംസ്ഥാനത്തുള്ള പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ വിമാന ഗതാഗതസര്‍വീസ്‌ പ്രവര്‍ത്തിച്ചുവരുന്നു.വിചിതോയില്‍ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്‌. റേഡിയോയും ടെലിവിഷനുമാണ്‌ പ്രധാന വാര്‍ത്താവിനിമയ ഉപാധികള്‍. കാന്‍സസിലെ ആദ്യത്തെ വാര്‍ത്താപത്രിക 1835ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഷോണീ സണ്‍ എന്ന മാസികയാണ്‌. കാന്‍സസിലെ ആദ്യത്തെ സ്‌കൂള്‍ അമേരിന്ത്യര്‍ക്കുവേണ്ടി 1830ല്‍ സ്ഥാപിതമായി. 1859ല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം ഏര്‍പ്പെടുത്തപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയതിനു പുറമേ ഇന്ന്‌ പ്രായപൂര്‍ത്തിയായവരും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക്‌ വിവിധ തൊഴിലുകളില്‍ പരിശീലനം ലഭിക്കാന്‍ വേണ്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഒരു കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയുള്‍പ്പെടെ ഏഴു സര്‍വകലാശാലകളും നിരവധി കോളജുകളുമുണ്ട്‌. ലോറന്‍സിലുള്ള കാന്‍സസ്‌ സര്‍വകലാശാലയാണ്‌ ഇതില്‍ പ്രമുഖം. സംസ്ഥാനത്തെ ആദ്യത്തെ പബ്ലിക്‌ ലൈബ്രറി 1859ല്‍ വിന്‍ലാന്‍ഡില്‍ സ്ഥാപിതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍