This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിപര്‍വതവിജ്ഞാനീയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും. | ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും. | ||
- | + | <gallery caption ="ഉദ്ഗാരത്തിന്റ വിവിധ ഘട്ടങ്ങള്‍ 1.പുകയും ധൂളി മേഘങ്ങളും | |
+ | പടരുന്നു.2.ലാവ ബഹിര്‍ഗമിക്കുന്നു. | ||
+ | 3.വിലമുഖം വിസ്തൃതമാവുന്നു. | ||
[[Image:p.127a.jpg|thumb|250x250px|1]] | [[Image:p.127a.jpg|thumb|250x250px|1]] | ||
[[Image:p.127b.jpg|thumb|250x250px|2]] | [[Image:p.127b.jpg|thumb|250x250px|2]] | ||
[[Image:p.127c.jpg|thumb|250x250px|3]] | [[Image:p.127c.jpg|thumb|250x250px|3]] | ||
+ | </gallery> | ||
സ്ഫോടനത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന മര്‍ദക്കുറവ് മാഗ്മയെ ദ്രവ ലാവയും വാതകങ്ങളുമായി വേര്‍തിരിക്കുന്നു. അഗ്നിപര്‍വത വാതകങ്ങളിലെ മുഖ്യാംശം നീരാവിയാണ്. സ്ഫോടനത്തെതുടര്‍ന്നുണ്ടാകുന്ന ജലോദ്ഗമം മുഴുവന്‍ മാഗ്മീയമല്ല. വാതകങ്ങളുടെ കൂട്ടത്തിലുള്ള ഹൈഡ്രജന്‍ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ചു നീരാവിയുടെ അളവ് വര്‍ധിപ്പിക്കുന്നു. ചിലപ്പോള്‍ അഗ്നിപര്‍വത നാളത്തിന്റെ ചുറ്റുമായി സഞ്ചിതമായിരിക്കാവുന്ന ഭൂജലം താപനിലയിലെ അതിയായ വര്ധനവുമൂലം ബാഷ്പീകരിക്കപ്പെട്ടു ബഹിര്‍ഗമിച്ചെന്നും വരാം. ഈ പരിതഃസ്ഥിതിയില്‍ ഉദ്ഗാരവാതകങ്ങളുടെ ഊഷ്മാവു താണിരിക്കും. മറ്റു വാതകങ്ങളുടെ കൂട്ടത്തിലുള്ള സള്‍ഫര്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ട്രൈഓക്സൈഡ് എന്നിവ ഗന്ധകബാഷ്പത്തിനു ഓക്സീകരണം സംഭവിച്ചുണ്ടാകുന്നു. അധികം ആഴത്തിലല്ലാതെ കണ്ടേക്കാവുന്ന ചുണ്ണാമ്പുകല്ലുമായി മാഗ്മ പ്രതിപ്രവര്‍ത്തിച്ചാണ് കാര്‍ബണ്‍ഡൈഓക്സൈഡ് ഉത്പാദിതമാകുന്നത്. അതുപോലെ ജൈവവസ്തുക്കളുമായുള്ള മാഗ്മാ പ്രവര്‍ത്തനത്തില്‍നിന്നും അമോണിയ, മീഥെയിന്‍ തുടങ്ങിയവ ഉണ്ടാകുന്നു. അഗ്നി പര്‍വതജന്യവാതകങ്ങള്‍ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്. | സ്ഫോടനത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന മര്‍ദക്കുറവ് മാഗ്മയെ ദ്രവ ലാവയും വാതകങ്ങളുമായി വേര്‍തിരിക്കുന്നു. അഗ്നിപര്‍വത വാതകങ്ങളിലെ മുഖ്യാംശം നീരാവിയാണ്. സ്ഫോടനത്തെതുടര്‍ന്നുണ്ടാകുന്ന ജലോദ്ഗമം മുഴുവന്‍ മാഗ്മീയമല്ല. വാതകങ്ങളുടെ കൂട്ടത്തിലുള്ള ഹൈഡ്രജന്‍ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ചു നീരാവിയുടെ അളവ് വര്‍ധിപ്പിക്കുന്നു. ചിലപ്പോള്‍ അഗ്നിപര്‍വത നാളത്തിന്റെ ചുറ്റുമായി സഞ്ചിതമായിരിക്കാവുന്ന ഭൂജലം താപനിലയിലെ അതിയായ വര്ധനവുമൂലം ബാഷ്പീകരിക്കപ്പെട്ടു ബഹിര്‍ഗമിച്ചെന്നും വരാം. ഈ പരിതഃസ്ഥിതിയില്‍ ഉദ്ഗാരവാതകങ്ങളുടെ ഊഷ്മാവു താണിരിക്കും. മറ്റു വാതകങ്ങളുടെ കൂട്ടത്തിലുള്ള സള്‍ഫര്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ട്രൈഓക്സൈഡ് എന്നിവ ഗന്ധകബാഷ്പത്തിനു ഓക്സീകരണം സംഭവിച്ചുണ്ടാകുന്നു. അധികം ആഴത്തിലല്ലാതെ കണ്ടേക്കാവുന്ന ചുണ്ണാമ്പുകല്ലുമായി മാഗ്മ പ്രതിപ്രവര്‍ത്തിച്ചാണ് കാര്‍ബണ്‍ഡൈഓക്സൈഡ് ഉത്പാദിതമാകുന്നത്. അതുപോലെ ജൈവവസ്തുക്കളുമായുള്ള മാഗ്മാ പ്രവര്‍ത്തനത്തില്‍നിന്നും അമോണിയ, മീഥെയിന്‍ തുടങ്ങിയവ ഉണ്ടാകുന്നു. അഗ്നി പര്‍വതജന്യവാതകങ്ങള്‍ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്. |
05:06, 10 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നിപര്‍വതവിജ്ഞാനീയം
Volcanology
അഗ്നിപര്‍വതങ്ങളെ സംബന്ധിച്ച ശാസ്ത്രീയപഠനം. അഗ്നിപര്വതോത്പന്നങ്ങളെയും അവയുടെ പ്രകൃതങ്ങളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെ അഗ്നിപര്വതപ്രക്രിയകളുടെ കാരണങ്ങള്‍ ആരായുകയും സ്ഫോടനത്തിന്റെ പ്രവചനത്തിനുതകുന്ന ഉപാധികള്‍ കണ്ടുപിടിക്കുകയുമാണ് ഈ ശാസ്ത്രശാഖയുടെ മുഖ്യോദ്ദേശ്യം.
ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും.