This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനോവസ്‌ ദെല്‍ കസ്റ്റീലോ, അന്റോണിയോ (1828-97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാനോവസ്‌ ദെല്‍ കസ്റ്റീലോ, അന്റോണിയോ (1828-97) == == Canovas Del Castillo, Antonio == സ്‌പ...)
(Canovas Del Castillo, Antonio)
 
വരി 1: വരി 1:
== കാനോവസ്‌ ദെല്‍ കസ്റ്റീലോ, അന്റോണിയോ (1828-97) ==

== Canovas Del Castillo, Antonio ==
== Canovas Del Castillo, Antonio ==
-
 
+
[[ചിത്രം:Vol7p62_Canovas2.jpg|thumb|മുഖപേജ്‌]]
സ്‌പാനിഷ്‌ രാജ്യതന്ത്രജ്ഞഌം ചരിത്രകാരഌം. സ്‌പെയിനിലെ മാലാഗാ പ്രവിശ്യയില്‍ 1828 ഫെ. 8ന്‌ ജനിച്ചു. മാഡ്രിഡ്‌ സര്‍വകലാശാലയില്‍ നിയമവിദ്യാഭ്യാസം നിര്‍വഹിച്ചു. അതിനിടയില്‍ സാഹിത്യകാരനെന്ന നിലയിലും പത്രപ്രവര്‍ത്തകനെന്ന നിലയിലും കാനോവസ്‌ പ്രശസ്‌തി നേടി.

1854ല്‍ സ്‌പെയിനിലെ ദേശീയ നിയമ സഭാംഗമായി കോര്‍ട്ടെസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1864ല്‍ കാനോവസ്‌ മന്ത്രിസഭയിലംഗമായി. കണ്‍സര്‍വേറ്റീവ്‌ കക്ഷിയെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ജോലി ഇദ്ദേഹം നിര്‍വഹിച്ചു. 1876ലെ  ഭരണഘടനയുടെ ശില്‌പി ഇദ്ദേഹമായിരുന്നു. 1895 മാര്‍ച്ചില്‍ ഇദ്ദേഹം 4-ാം പ്രാവശ്യം സ്‌പാനിഷ്‌ പ്രധാനമന്ത്രിയായി. ക്യൂബന്‍കലാപം ആരംഭിക്കുന്നതിനുമുമ്പ്‌ വെസ്റ്റ്‌ഇന്‍ഡീസിലേക്ക്‌ ഇദ്ദേഹം സൈന്യം അയച്ചു കൊടുത്തു. 1897 ആഗ. 8ന്‌ ഒരു അരാജകവാദിയുടെ വെടിയേറ്റ്‌ കാനോവസ്‌ അന്തരിച്ചു. ചരിത്രപരവും അല്ലാത്തതുമായ നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. എസ്‌തുദിയോസ്‌ ലിറ്റററിയോസ്‌ (1868), ഹിസ്റ്റോറിയ ദെല്‍ ഡൊമിനിയൊ ആസ്‌ത്രിയാകെ എന്‍ എസ്‌പനാ (1869), എസ്‌തുദിയോസ്‌ ദെല്‍ റെയിനാദൊ ദെ ഫിലിപ്പ്‌ കഢ (1888-90) എന്നിവയാണ്‌ കാനോവസിന്റെ പ്രശസ്‌തകൃതികള്‍.

Current revision as of 05:38, 26 ജൂണ്‍ 2014

കാനോവസ്‌ ദെല്‍ കസ്റ്റീലോ, അന്റോണിയോ (1828-97)

Canovas Del Castillo, Antonio

മുഖപേജ്‌

സ്‌പാനിഷ്‌ രാജ്യതന്ത്രജ്ഞഌം ചരിത്രകാരഌം. സ്‌പെയിനിലെ മാലാഗാ പ്രവിശ്യയില്‍ 1828 ഫെ. 8ന്‌ ജനിച്ചു. മാഡ്രിഡ്‌ സര്‍വകലാശാലയില്‍ നിയമവിദ്യാഭ്യാസം നിര്‍വഹിച്ചു. അതിനിടയില്‍ സാഹിത്യകാരനെന്ന നിലയിലും പത്രപ്രവര്‍ത്തകനെന്ന നിലയിലും കാനോവസ്‌ പ്രശസ്‌തി നേടി.

1854ല്‍ സ്‌പെയിനിലെ ദേശീയ നിയമ സഭാംഗമായി കോര്‍ട്ടെസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1864ല്‍ കാനോവസ്‌ മന്ത്രിസഭയിലംഗമായി. കണ്‍സര്‍വേറ്റീവ്‌ കക്ഷിയെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ജോലി ഇദ്ദേഹം നിര്‍വഹിച്ചു. 1876ലെ ഭരണഘടനയുടെ ശില്‌പി ഇദ്ദേഹമായിരുന്നു. 1895 മാര്‍ച്ചില്‍ ഇദ്ദേഹം 4-ാം പ്രാവശ്യം സ്‌പാനിഷ്‌ പ്രധാനമന്ത്രിയായി. ക്യൂബന്‍കലാപം ആരംഭിക്കുന്നതിനുമുമ്പ്‌ വെസ്റ്റ്‌ഇന്‍ഡീസിലേക്ക്‌ ഇദ്ദേഹം സൈന്യം അയച്ചു കൊടുത്തു. 1897 ആഗ. 8ന്‌ ഒരു അരാജകവാദിയുടെ വെടിയേറ്റ്‌ കാനോവസ്‌ അന്തരിച്ചു. ചരിത്രപരവും അല്ലാത്തതുമായ നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. എസ്‌തുദിയോസ്‌ ലിറ്റററിയോസ്‌ (1868), ഹിസ്റ്റോറിയ ദെല്‍ ഡൊമിനിയൊ ആസ്‌ത്രിയാകെ എന്‍ എസ്‌പനാ (1869), എസ്‌തുദിയോസ്‌ ദെല്‍ റെയിനാദൊ ദെ ഫിലിപ്പ്‌ കഢ (1888-90) എന്നിവയാണ്‌ കാനോവസിന്റെ പ്രശസ്‌തകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍