This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരയ്‌ക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാരയ്‌ക്കല്‍ == == Karaikal == കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി (പോണ്ട...)
(Karaikal)
വരി 1: വരി 1:
== കാരയ്‌ക്കല്‍ ==
== കാരയ്‌ക്കല്‍ ==
== Karaikal ==
== Karaikal ==
-
 
+
[[ചിത്രം:Vol5p212_Karaikal_collector_office.jpg|thumb|]]
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി (പോണ്ടിച്ചേരി)യില്‍ ഉള്‍പ്പെട്ട ഒരു ജില്ല. ഫ്രഞ്ചധീന പ്രദേശങ്ങളായിരുന്ന പോണ്ടിച്ചേരി, പുതുച്ചേരി, മാഹി, യാനം എന്നിവയാണ്‌ മറ്റു ജില്ലകള്‍. ചോളമണ്ഡല കടലോരത്ത്‌, ചെന്നൈയില്‍ നിന്ന്‌ 300 കി.മീ. തെക്കായി കാവേരി ഡെല്‍റ്റയിലെ അരശലര്‍ നദീമുഖത്ത്‌ സ്ഥിതിചെയ്യുന്ന കാരയ്‌ക്കല്‍, തമിഴ്‌നാട്ടിലെ നാഗപട്ടണത്തിഌം തിരുവാര്‍ ജില്ലയ്‌ക്കും തൊട്ടുകിടക്കുന്നു. ഈ പ്രദേശം ചോള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും മറാത്തമുസ്‌ലിംഫ്രഞ്ച്‌ അധീനതയിലായിരുന്നു ഏറെക്കാലം. 1673ല്‍ ഇവിടെ താവളമുറപ്പിച്ച ഫ്രഞ്ചുകാര്‍ 281വര്‍ഷം ഭരണം നടത്തി. 1739ലാണ്‌ ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി കാരയ്‌ക്കലില്‍ അധിനിവേശം തുടങ്ങിയത്‌. 1947ല്‍ ഫ്രഞ്ചുകാര്‍ ഔപചാരികമായി ഭരണം ഒഴിഞ്ഞെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്‌ ഭരണം കൈമാറിയത്‌ 1954ല്‍ ആണ്‌. പുതുച്ചേരി ആസ്ഥാനമായുള്ള നിയമസഭയില്‍ കാരയ്‌ക്കല്‍ പ്രതിനിധി ഉള്‍പ്പെടെ 30 അംഗങ്ങളുണ്ട്‌.

[[ചിത്രം:Vol5p212_ammayar temple.jpg|thumb|]]
വിസ്‌തീര്‍ണ്ണം: 161 ച.കി.മീ.; ജനസംഖ്യ: 1,70,791 (2001); സാക്ഷരത: 81.2 ശതമാനം. ഭര്‍ഭറാണേശ്വരക്ഷേത്രവും ജഡായുപുരേശ്വര ക്ഷേത്രവും അമ്മയാര്‍ ക്ഷേത്രവുമാണ്‌ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയങ്ങള്‍. മസ്‌താന്‍ സയീദ ദാവൂദ്‌ ദര്‍ഗ മുസ്‌ലിങ്ങളുടെയും ഔവര്‍ ലേഡി ഒഫ്‌ ചര്‍ച്ച്‌ ക്രിസ്‌ത്യാനികളുടെയും വിശുദ്ധ ദേവാലയമാണ്‌. അമ്മയാര്‍ ക്ഷേത്രത്തിലെ  ഒരു മാസം നീണ്ടുനില്‌ക്കുന്ന മാശിമാഘം ഉത്സവം ധാരാളം ജനങ്ങള്‍ പങ്കെടുക്കുന്ന ആഘോഷമാണ്‌.

വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന കാരയ്‌ക്കലിലെ പ്രധാനവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിനായക മിഷന്‍ മെഡിക്കല്‍ കോളജും അറിഞ്ഞര്‍ അണ്ണാ ഗവണ്‍മെന്റ്‌ കോളജും വിമന്‍സ്‌ കോളജുമാണ്‌.

17:02, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാരയ്‌ക്കല്‍

Karaikal

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍