This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുംഭകോണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുംഭകോണം == തമിഴ്‌നാട്ടിൽ തഞ്ചാവൂർ ജില്ലയിലെ ഒരു യുഗ്മനഗരം; ...)
(കുംഭകോണം)
വരി 4: വരി 4:
തമിഴ്‌നാട്ടിൽ തഞ്ചാവൂർ ജില്ലയിലെ ഒരു യുഗ്മനഗരം; ഇതിൽ കുംഭകോണം മുനിസിപ്പാലിറ്റിയും ധരാശരം പഞ്ചായത്തും ഉള്‍പ്പെടുന്നു. കാവേരി നദീതീരത്ത്‌, തഞ്ചാവൂരിന്‌ 32 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്ന ഈ നഗരം 7-ാം നൂറ്റാണ്ടിൽ ചോളരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. മറാത്തികളുടെ കൈയിൽ നിന്ന്‌ 1799-ൽ ബ്രിട്ടീഷുകാരുടെ അധീനതയിലാകുന്നതുവരെ ഇത്‌ ഹിന്ദു രാജവംശങ്ങളുടെ ഭരണത്തിലിരുന്ന ഒരു പ്രധാന നഗരമായിരുന്നു.

ഇവിടത്തെ സുപ്രസിദ്ധമായ ശിവക്ഷേത്രത്തിൽനിന്നാണ്‌ നഗരത്തിന്‌ ഈ പേരുണ്ടായത്‌. മൊത്തം പതിനെട്ടോളം ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുംഭകോണത്താണ്‌ ശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ ആസ്ഥാനം. വിദ്യാരംഭത്തിന്‌ സവിശേഷതയാർജിച്ച പുണ്യസ്ഥലമാകുന്നു കുംഭകോണം. ചൈതന്യചരിതത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കുംഭകർണ കപാലകുളം ഇവിടത്തെ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ളതാണ്‌. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ മകംനാളിൽ നടക്കുന്ന പുണ്യസ്‌നാനത്തിൽ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള ഭക്തന്മാർ ഇവിടെ എത്തുന്നു. 68 കി.മീ. വടക്കുള്ള ചിദംബരം, 311 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന  ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി റോഡുമാർഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ചെന്നൈ-മധുര റെയിൽവേ ലൈന്‍ കുംഭകോണത്തുകൂടി കടന്നുപോകുന്നു.  

-
 
+
[[ചിത്രം:Vol7p684_kumbakonam.jpg|thumb|]]
തഞ്ചാവൂർ സമതലത്തിന്റെ ഭാഗമായ ഈ പട്ടണത്തിലും ചുറ്റുപാടും ഫലഭൂയിഷ്‌ഠമായ അലൂവിയൽ മണ്ണാണ്‌ കാണപ്പെടുന്നത്‌. ഇവിടത്തെ പ്രധാന കൃഷി നെല്ലാണ്‌; നിലക്കടല, വിവിധയിനം പയറുകള്‍, പഴവർഗങ്ങള്‍, ചോളം, വെറ്റില എന്നിവയും കൃഷിചെയ്യുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. പിച്ചളകൊണ്ടുള്ള പലതരം ഗൃഹോപകരണങ്ങള്‍, സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ എന്നിവയുടെ നിർമാണത്തിലും കൈത്തറി നെയ്‌ത്തിലും കുംഭകോണം മുന്‍പന്തിയിലാണ്‌. ശില്‌പപ്രചുരിമ ആർജിച്ച വാസ്‌തുശില്‌പങ്ങള്‍ കുംഭകോണത്തെ സവിശേഷതയാണ്‌. ചോളസാമ്രാജ്യകാലത്തേതായ ക്ഷേത്രങ്ങള്‍ ഇക്കൂട്ടത്തിൽപ്പെടുന്നു.

(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

11:29, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുംഭകോണം

തമിഴ്‌നാട്ടിൽ തഞ്ചാവൂർ ജില്ലയിലെ ഒരു യുഗ്മനഗരം; ഇതിൽ കുംഭകോണം മുനിസിപ്പാലിറ്റിയും ധരാശരം പഞ്ചായത്തും ഉള്‍പ്പെടുന്നു. കാവേരി നദീതീരത്ത്‌, തഞ്ചാവൂരിന്‌ 32 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്ന ഈ നഗരം 7-ാം നൂറ്റാണ്ടിൽ ചോളരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. മറാത്തികളുടെ കൈയിൽ നിന്ന്‌ 1799-ൽ ബ്രിട്ടീഷുകാരുടെ അധീനതയിലാകുന്നതുവരെ ഇത്‌ ഹിന്ദു രാജവംശങ്ങളുടെ ഭരണത്തിലിരുന്ന ഒരു പ്രധാന നഗരമായിരുന്നു. ഇവിടത്തെ സുപ്രസിദ്ധമായ ശിവക്ഷേത്രത്തിൽനിന്നാണ്‌ നഗരത്തിന്‌ ഈ പേരുണ്ടായത്‌. മൊത്തം പതിനെട്ടോളം ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുംഭകോണത്താണ്‌ ശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ ആസ്ഥാനം. വിദ്യാരംഭത്തിന്‌ സവിശേഷതയാർജിച്ച പുണ്യസ്ഥലമാകുന്നു കുംഭകോണം. ചൈതന്യചരിതത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കുംഭകർണ കപാലകുളം ഇവിടത്തെ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ളതാണ്‌. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ മകംനാളിൽ നടക്കുന്ന പുണ്യസ്‌നാനത്തിൽ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള ഭക്തന്മാർ ഇവിടെ എത്തുന്നു. 68 കി.മീ. വടക്കുള്ള ചിദംബരം, 311 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി റോഡുമാർഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ചെന്നൈ-മധുര റെയിൽവേ ലൈന്‍ കുംഭകോണത്തുകൂടി കടന്നുപോകുന്നു.

തഞ്ചാവൂർ സമതലത്തിന്റെ ഭാഗമായ ഈ പട്ടണത്തിലും ചുറ്റുപാടും ഫലഭൂയിഷ്‌ഠമായ അലൂവിയൽ മണ്ണാണ്‌ കാണപ്പെടുന്നത്‌. ഇവിടത്തെ പ്രധാന കൃഷി നെല്ലാണ്‌; നിലക്കടല, വിവിധയിനം പയറുകള്‍, പഴവർഗങ്ങള്‍, ചോളം, വെറ്റില എന്നിവയും കൃഷിചെയ്യുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. പിച്ചളകൊണ്ടുള്ള പലതരം ഗൃഹോപകരണങ്ങള്‍, സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ എന്നിവയുടെ നിർമാണത്തിലും കൈത്തറി നെയ്‌ത്തിലും കുംഭകോണം മുന്‍പന്തിയിലാണ്‌. ശില്‌പപ്രചുരിമ ആർജിച്ച വാസ്‌തുശില്‌പങ്ങള്‍ കുംഭകോണത്തെ സവിശേഷതയാണ്‌. ചോളസാമ്രാജ്യകാലത്തേതായ ക്ഷേത്രങ്ങള്‍ ഇക്കൂട്ടത്തിൽപ്പെടുന്നു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍