This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴത്തുപാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈഴത്തുപാട്ട്‌ == വടക്കന്‍ പാട്ടുകളിലെ ഒരു ഭാഗം. ആരോമലിന്റെ അ...)
അടുത്ത വ്യത്യാസം →

03:59, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈഴത്തുപാട്ട്‌

വടക്കന്‍ പാട്ടുകളിലെ ഒരു ഭാഗം. ആരോമലിന്റെ അപദാനങ്ങളെയാണ്‌ ഈ പാട്ടിൽ വർണിക്കുന്നത്‌. ചേരമാന്‍ പെരുമാളിന്റെ ആവശ്യപ്രകാരം ഈഴത്തുനാട്ടിൽ (ശ്രീലങ്ക) നിന്നും കേരളത്തിൽ കുടിയേറിപ്പാർത്ത ഒരു വംശത്തിലാണ്‌ താന്‍ ജനിച്ചതെന്ന്‌ ആരോമൽ ഇതിൽ പ്രസ്‌താവിക്കുന്നു. ഈ ഗാനഭാഗത്തിന്‌ "പുത്തൂരംപാട്ട്‌' എന്നും പേരു പറഞ്ഞുവരുന്നു. നോ. വടക്കന്‍ പാട്ടുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍