This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഊരം == മാൽവേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചിരസ്ഥായി ഔഷധസസ്...)
(ഊരം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഊരം ==
== ഊരം ==
-
 
+
[[ചിത്രം:Vol4p777_Urena_lobata_malvesi.jpg|thumb|ഊരം]]
മാൽവേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചിരസ്ഥായി ഔഷധസസ്യം. ശാ.നാ. യുറീന ലൊബേറ്റാ(Urena lobata). വെണ്ടച്ചെടിയുടെ വംശത്തിൽ ഉള്‍പ്പെട്ടതാകയാൽ ഇതിനെ "കാട്ടുവെണ്ട' എന്നും വിളിക്കുന്നു. ചിലയിടങ്ങളിൽ ഊരകം, ഊർപ്പം, ഉതിരം എന്നും പറയാറുണ്ട്‌. തെക്കേ ഇന്ത്യയിൽ നിരത്തുവക്കിലും പാഴ്‌സ്ഥലങ്ങളിലും ഈ ചെടി കളയായി വളരുന്നു. സസ്യശരീരം മുഴുവന്‍ ലോമിലമായിരിക്കും. ഇലകള്‍ക്ക്‌ ഹൃദയാകൃതിയാണുള്ളത്‌. ഇലകളുടെ അരിക്‌ ദന്തുരമാണ്‌. ആഴം കുറഞ്ഞ പാളികളായി വിഭജിക്കപ്പെട്ടിട്ടുണ്ടാകും. മഴക്കാലത്താണ്‌ ഇവ പുഷ്‌പിക്കുന്നത്‌. ഞെട്ടില്ലാത്തതോ കുറിയ ഞെട്ടോടുകൂടിയതോ ആയ ചെറിയ പൂക്കള്‍ക്ക്‌ പാടലവർണമാണുള്ളത്‌. അഞ്ച്‌ സഹപത്രകങ്ങള്‍ പൂവിനെ പൊതിഞ്ഞിരിക്കും. ബാഹ്യദളപുടം അഞ്ചുപാളികള്‍ അടങ്ങിയതും മണിയുടെ ആകൃതിയിൽ കൂടിച്ചേർന്നതുമാണ്‌. അഞ്ച്‌ ദളങ്ങള്‍ ഉണ്ട്‌. അണ്ഡാശയത്തിന്‌ അഞ്ച്‌ അറകളുണ്ട്‌. കീലം പത്തായി പിരിഞ്ഞതും കീലാഗ്രം മുറിപ്പാടുപോലെ പരന്നതുമായിരിക്കും. കായ്‌കള്‍ പൊട്ടുന്നില്ല. കായുടെ പുറം ലോമിലമാണ്‌. കൂടാതെ അറ്റത്ത്‌ ഉടക്കുകളോടുകൂടിയ അഞ്ചു മുള്ളുകളും ഇവയുടെ പുറത്തു കാണും; ഇവ വിത്തുവിതരണത്തെ സഹായിക്കുന്നു.

Current revision as of 05:54, 23 ജൂണ്‍ 2014

ഇതിന്റെ വേര്‌ ചില ആയുർവേദമരുന്നുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള "യൂറിയേസ്‌' എന്ന വസ്‌തു വാതരോഗത്തിനും ഇടുപ്പുവേദനയ്‌ക്കും ശമനമുണ്ടാക്കുമെന്ന്‌ കരുതപ്പെടുന്നു.

(ആർ. ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍