This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനകാംഗി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കനകാംഗി == കര്‍ണാടകസംഗീതത്തിലെ ഒരു സമ്പൂര്‍ണരാഗം. എഴുപത്തി...)
(കനകാംഗി)
വരി 1: വരി 1:
== കനകാംഗി ==
== കനകാംഗി ==
 +
<gallery>
 +
Image: Vol6p223_Kanakambaram (1).jpg
 +
Image: Vol6p223_Kanakambaram.jpg
 +
</gallery>
കര്‍ണാടകസംഗീതത്തിലെ ഒരു സമ്പൂര്‍ണരാഗം. എഴുപത്തിരണ്ടു മേളകര്‍ത്താരാഗപദ്ധതിയിലെ ഒന്നാമത്തെ രാഗമാണ്‌ കനകാംഗി. ഇതില്‍ കര്‍ണാടകസംഗീതത്തിലെ ശുദ്ധ വികൃതസ്വരഭേദങ്ങളില്‍ ഷഡ്‌ജം, പഞ്ചമം എന്നിവയ്‌ക്കു പുറമേ ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, ശുദ്ധനിഷാദം എന്നീ ശുദ്ധസ്വരങ്ങളും പ്രയോഗിക്കുന്നു. ഇതിലെ സ്വരങ്ങള്‍ തമ്മിലുള്ള അന്തരം ശ്രാവ്യഗുണം കുറഞ്ഞതാകയാല്‍ ഇതൊരു വിവാദിരാഗമാണെങ്കിലും ഈ വിവാദിദോഷം വക്രസ്വരസഞ്ചാരങ്ങളുടെ പ്രയോഗം കൊണ്ട്‌ മാറ്റാവുന്നതാണ്‌. ഈ രാഗത്തിന്‌ "കനകാംബരി' എന്ന പേരും നിലവിലുണ്ട്‌. ഒരു ഏകസ്വരമൂര്‍ച്ഛനാകാരകമേളമായ കനകാംഗിയുടെ ഋഷഭസ്വരം ആധാരഷഡ്‌ജമാക്കി ശ്രു തിഭേദം ചെയ്‌താല്‍ 51-ാമത്തെ മേളമായ "കാമവര്‍ധിനി' രാഗം ലഭിക്കുന്നതാണ്‌.

ത്യാഗരാജസ്വാമികള്‍ രചിച്ചിട്ടുള്ള "ശ്രീഗണനാഥം ഭജാമ്യഹം' എന്ന കീര്‍ത്തനം ഈ രാഗത്തിലുള്ളതാണ്‌. കോടീശ്വരയ്യരുടെ "കന്ദഗാനാമൃത'ത്തിലും ഈ രാഗത്തിലുള്ള ഒരു കൃതി കാണുന്നുണ്ട്‌.

10:23, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A8%E0%B4%95%E0%B4%BE%E0%B4%82%E0%B4%97%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍