This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരീഡേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Iridaceae)
(Iridaceae)
വരി 4: വരി 4:
== Iridaceae ==
== Iridaceae ==
-
[[ചിത്രം:Vol4p218_Iridaceae-sp-149.jpg|thumb|]]
+
[[ചിത്രം:Vol4p218_Iridaceae-sp-149.jpg|thumb|ഇരീഡേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യം]]
ഒറ്റപ്പരിപ്പുവർഗത്തിൽപ്പെട്ട (Monocotyledons)ഒരു സസ്യ കുടുംബം. അലങ്കാര ഇനങ്ങളായി വളർത്തപ്പെടുന്ന സസ്യങ്ങളാണ്‌ ഈ കുടുംബത്തിലെ ഭൂരിഭാഗവും. അറുപതിലേറെ ജീനസ്സുകളും രണ്ടായിരത്തിലേറെ സ്‌പീഷിസുകളും ഇതിലുണ്ട്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിലും ശീതോഷ്‌ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച്‌ മധ്യഅമേരിക്കയിലും ആഫ്രിക്കയിലെ ഉപോഷ്‌ണപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ കുടുംബത്തിൽപ്പെട്ട ചെടികളെല്ലാം ചിരസ്ഥായി-ഓഷധികളായ (perennial herbs) ഭൂകാണ്ഡ സസ്യങ്ങളാണ്‌. പൂക്കള്‍ ദ്വിലിംഗികളും മിക്കവാറും സമമിത(regular)ങ്ങളും ആയിരിക്കും. ഇലകള്‍ വാളുപോലെയുള്ളതാണ്‌. ക്രാക്കസ്‌, ഐറിസ്‌, ഗ്ലാഡിയോലസ്‌, സിസിറിഞ്ചിയം, ബാബിയാന, ഫ്രീസ്യ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ പ്രധാനപ്പെട്ട ജീനസ്സുകളാണ്‌.

ഇരീഡേസീ സസ്യകുടുംബത്തിൽപ്പെട്ട ചെടികളെല്ലാം തന്നെ പൊതുവേ കാണാന്‍ ഭംഗിയേറിയവയാണ്‌. അലങ്കാരച്ചെടികളായി ഇവയെ നട്ടുവളർത്താറുണ്ട്‌. ഐറിസ്‌ സ്‌പീഷീസിലുള്ള ചില ചെടികളുടെ ഭൂകാണ്ഡം ഉണക്കിപ്പൊടിച്ച്‌ ഔഷധങ്ങളിലും വാസനദ്രവ്യങ്ങളിലും ചേർക്കുന്നു. കുങ്കുമം ലഭിക്കുന്നത്‌ ഇരീഡേസീ കുടുംബത്തിൽപ്പെട്ട ക്രാക്കസ്‌ സറ്റൈവസ്‌ എന്ന സസ്യത്തിൽനിന്നാണ്‌.

10:16, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇരീഡേസീ

Iridaceae

ഇരീഡേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യം

ഒറ്റപ്പരിപ്പുവർഗത്തിൽപ്പെട്ട (Monocotyledons)ഒരു സസ്യ കുടുംബം. അലങ്കാര ഇനങ്ങളായി വളർത്തപ്പെടുന്ന സസ്യങ്ങളാണ്‌ ഈ കുടുംബത്തിലെ ഭൂരിഭാഗവും. അറുപതിലേറെ ജീനസ്സുകളും രണ്ടായിരത്തിലേറെ സ്‌പീഷിസുകളും ഇതിലുണ്ട്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിലും ശീതോഷ്‌ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച്‌ മധ്യഅമേരിക്കയിലും ആഫ്രിക്കയിലെ ഉപോഷ്‌ണപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ കുടുംബത്തിൽപ്പെട്ട ചെടികളെല്ലാം ചിരസ്ഥായി-ഓഷധികളായ (perennial herbs) ഭൂകാണ്ഡ സസ്യങ്ങളാണ്‌. പൂക്കള്‍ ദ്വിലിംഗികളും മിക്കവാറും സമമിത(regular)ങ്ങളും ആയിരിക്കും. ഇലകള്‍ വാളുപോലെയുള്ളതാണ്‌. ക്രാക്കസ്‌, ഐറിസ്‌, ഗ്ലാഡിയോലസ്‌, സിസിറിഞ്ചിയം, ബാബിയാന, ഫ്രീസ്യ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ പ്രധാനപ്പെട്ട ജീനസ്സുകളാണ്‌. ഇരീഡേസീ സസ്യകുടുംബത്തിൽപ്പെട്ട ചെടികളെല്ലാം തന്നെ പൊതുവേ കാണാന്‍ ഭംഗിയേറിയവയാണ്‌. അലങ്കാരച്ചെടികളായി ഇവയെ നട്ടുവളർത്താറുണ്ട്‌. ഐറിസ്‌ സ്‌പീഷീസിലുള്ള ചില ചെടികളുടെ ഭൂകാണ്ഡം ഉണക്കിപ്പൊടിച്ച്‌ ഔഷധങ്ങളിലും വാസനദ്രവ്യങ്ങളിലും ചേർക്കുന്നു. കുങ്കുമം ലഭിക്കുന്നത്‌ ഇരീഡേസീ കുടുംബത്തിൽപ്പെട്ട ക്രാക്കസ്‌ സറ്റൈവസ്‌ എന്ന സസ്യത്തിൽനിന്നാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%80%E0%B4%A1%E0%B5%87%E0%B4%B8%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍