This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്മാന്, ഹെന്റി (1801 - 46)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്മാന്, ഹെന്റി (1801 - 46) == == Inman, Henry == അമേരിക്കന്‍ ചിത്രകാരന്. 1801...) |
Mksol (സംവാദം | സംഭാവനകള്‍) (→Inman, Henry) |
||
വരി 4: | വരി 4: | ||
== Inman, Henry == | == Inman, Henry == | ||
- | + | [[ചിത്രം:Vol4p108_Henry_Inman.jpg|thumb|ഹെന്റി ഇന്മാന്]] | |
അമേരിക്കന്‍ ചിത്രകാരന്. 1801-ൽ ന്യൂയോർക്കിൽ ജനിച്ചു. ജോണ്‍ വെസ്ലി ജാർവീസ് എന്ന ചിത്രകാരന്റെ ശിക്ഷണത്തിൽ ചിത്രകലയുടെ സങ്കേതികവശങ്ങളിൽ വൈദഗ്ധ്യംനേടിയ (1814-21) ഇന്മാന് 1820-ഓടുകൂടി ഒരു ചിത്രകാരന് എന്ന അംഗീകാരം നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ് മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്ക്കുറവിടമായി ഭവിച്ചത്. ഇന്മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ൽ നാഷണൽ അക്കാദമി ഒഫ് ഡിസൈന്‍ എന്ന കലാസംഘടനയും 1831-ൽ ഫിലഡൽഫിയയിൽ ഒരു ലിത്തോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി. | അമേരിക്കന്‍ ചിത്രകാരന്. 1801-ൽ ന്യൂയോർക്കിൽ ജനിച്ചു. ജോണ്‍ വെസ്ലി ജാർവീസ് എന്ന ചിത്രകാരന്റെ ശിക്ഷണത്തിൽ ചിത്രകലയുടെ സങ്കേതികവശങ്ങളിൽ വൈദഗ്ധ്യംനേടിയ (1814-21) ഇന്മാന് 1820-ഓടുകൂടി ഒരു ചിത്രകാരന് എന്ന അംഗീകാരം നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ് മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്ക്കുറവിടമായി ഭവിച്ചത്. ഇന്മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ൽ നാഷണൽ അക്കാദമി ഒഫ് ഡിസൈന്‍ എന്ന കലാസംഘടനയും 1831-ൽ ഫിലഡൽഫിയയിൽ ഒരു ലിത്തോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി. | ||
1844-ൽ ഇംഗ്ലണ്ടിലേക്കു പോയ ഇന്മാന് വില്യം വേഡ്സ്വർത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ് സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ് ഇന്മാന്റെ ചിത്രങ്ങള്‍. യങ് ഫിഷർമാന്‍ (മുക്കുവ യുവാവ്) എന്ന ചിത്രം ഇതിന് ഒരു ഉദാഹരണമാണ്. മുഖത്തെ ഭാവഭേദങ്ങള്‍ വർണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്കരിക്കുകയും അതിൽ സവിശേഷവിജയം നേടുകയും ചെയ്ത ഇദ്ദേഹത്തെ കലാലോകം ആദരപൂർവമാണ് വീക്ഷിച്ചത്. 1846-ൽ ന്യൂയോർക്കിൽ നിര്യാതനായി. | 1844-ൽ ഇംഗ്ലണ്ടിലേക്കു പോയ ഇന്മാന് വില്യം വേഡ്സ്വർത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ് സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ് ഇന്മാന്റെ ചിത്രങ്ങള്‍. യങ് ഫിഷർമാന്‍ (മുക്കുവ യുവാവ്) എന്ന ചിത്രം ഇതിന് ഒരു ഉദാഹരണമാണ്. മുഖത്തെ ഭാവഭേദങ്ങള്‍ വർണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്കരിക്കുകയും അതിൽ സവിശേഷവിജയം നേടുകയും ചെയ്ത ഇദ്ദേഹത്തെ കലാലോകം ആദരപൂർവമാണ് വീക്ഷിച്ചത്. 1846-ൽ ന്യൂയോർക്കിൽ നിര്യാതനായി. |
08:35, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്മാന്, ഹെന്റി (1801 - 46)
Inman, Henry
അമേരിക്കന്‍ ചിത്രകാരന്. 1801-ൽ ന്യൂയോർക്കിൽ ജനിച്ചു. ജോണ്‍ വെസ്ലി ജാർവീസ് എന്ന ചിത്രകാരന്റെ ശിക്ഷണത്തിൽ ചിത്രകലയുടെ സങ്കേതികവശങ്ങളിൽ വൈദഗ്ധ്യംനേടിയ (1814-21) ഇന്മാന് 1820-ഓടുകൂടി ഒരു ചിത്രകാരന് എന്ന അംഗീകാരം നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ് മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്ക്കുറവിടമായി ഭവിച്ചത്. ഇന്മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ൽ നാഷണൽ അക്കാദമി ഒഫ് ഡിസൈന്‍ എന്ന കലാസംഘടനയും 1831-ൽ ഫിലഡൽഫിയയിൽ ഒരു ലിത്തോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി.
1844-ൽ ഇംഗ്ലണ്ടിലേക്കു പോയ ഇന്മാന് വില്യം വേഡ്സ്വർത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ് സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ് ഇന്മാന്റെ ചിത്രങ്ങള്‍. യങ് ഫിഷർമാന്‍ (മുക്കുവ യുവാവ്) എന്ന ചിത്രം ഇതിന് ഒരു ഉദാഹരണമാണ്. മുഖത്തെ ഭാവഭേദങ്ങള്‍ വർണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്കരിക്കുകയും അതിൽ സവിശേഷവിജയം നേടുകയും ചെയ്ത ഇദ്ദേഹത്തെ കലാലോകം ആദരപൂർവമാണ് വീക്ഷിച്ചത്. 1846-ൽ ന്യൂയോർക്കിൽ നിര്യാതനായി.