This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡെലിങ്ക്‌, ജെറാള്‍ഡ്‌ (1640-1707)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഡെലിങ്ക്‌, ജെറാള്‍ഡ്‌ (1640-1707) == == Edelink, Gerald == ഫ്രാങ്കോ-ഫ്‌ളെമിഷ്‌ ...)
(Edelink, Gerald)
വരി 4: വരി 4:
== Edelink, Gerald ==
== Edelink, Gerald ==
-
 
+
[[ചിത്രം:Vol5p17_Edelink Gerald (1640 - 1707.jpg|thumb|]]
ഫ്രാങ്കോ-ഫ്‌ളെമിഷ്‌ ചിത്രകാരനും എന്‍ഗ്രവറും. 1640  ഒ. 20-ന്‌ ആന്റ്‌ വെർപ്പിൽ ജനിച്ചു. 12 വയസ്സായപ്പോള്‍ത്തന്നെ ഗാസ്‌പർ ഗുബെർട്ടിയുടെ കീഴിൽ ചിത്രരചന അഭ്യസിക്കാന്‍ തുടങ്ങി. പിന്നീട്‌ കോർണേലിസ്‌ ഗാലെയുടെ ശിഷ്യനായി പഠനവും ഉപരി അഭ്യാസവും നടത്തി. 1663-ഓടുകൂടി ആന്റ്‌വെർപ്‌ ഗിൽഡിലെ പ്രമുഖചിത്രകാരനായിത്തീർന്നു. 1665-ൽ ലൂയി 14-ാമന്റെ മന്ത്രി കോള്‍ബർട്ടിന്റെ ക്ഷണമനുസരിച്ച്‌ എഡെലിങ്ക്‌ പാരിസിലേക്കു പോവുകയും കൊട്ടാരഎന്‍ഗ്രവറായ ഫ്രാന്‍സ്വാദ പോർട്ട്‌ലെയുടെ കീഴിൽ കുറേക്കാലം പ്രവർത്തിക്കുകയും ചെയ്‌തു; പിന്നീട്‌ ലൂയി 14-ാമന്റെ എന്‍ഗ്രവറായി നിയമിതനായി. ചക്രവർത്തി ഇദ്ദേഹത്തിന്‌ ഗോബെലിന്‍സ്‌ ടാപെസ്‌ട്രി ഫാക്‌ടറിയിൽ താമസസൗകര്യങ്ങള്‍ ഏർപ്പെടുത്തുകയും പെന്‍ഷന്‍ നൽകി സഹായിക്കുകയും ചെയ്‌തു. 1672-ൽ ഇദ്ദേഹം വിവാഹിതനായി. 1677-ൽ റോയൽ അക്കാദമി ഒഫ്‌ പെയിന്റിങ്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ചറിൽ അംഗമാവുകയും ഫിലിപ്‌ ദിഷാപെന്‍ വരച്ച ഒരു ചിത്രത്തിന്റെ എന്‍ഗ്രവിങ്‌ തയ്യാറാക്കുകയും ചെയ്‌തു.

17-ാം ശതകത്തിലെ എറ്റവും പ്രശസ്‌തിയാർജിച്ച എന്‍ഗ്രവിങ്ങുകള്‍ എഡെലിങ്കിന്റേതായിരുന്നു. 300-ൽ കുറയാത്ത എന്‍ഗ്രവിങ്ങുകള്‍ ഇദ്ദേഹത്തിന്റതായുണ്ട്‌. 1707 ഏ. 2-ന്‌ പാരിസിൽ എഡെലിങ്ക്‌ നിര്യാതനായി.
17-ാം ശതകത്തിലെ എറ്റവും പ്രശസ്‌തിയാർജിച്ച എന്‍ഗ്രവിങ്ങുകള്‍ എഡെലിങ്കിന്റേതായിരുന്നു. 300-ൽ കുറയാത്ത എന്‍ഗ്രവിങ്ങുകള്‍ ഇദ്ദേഹത്തിന്റതായുണ്ട്‌. 1707 ഏ. 2-ന്‌ പാരിസിൽ എഡെലിങ്ക്‌ നിര്യാതനായി.

14:04, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഡെലിങ്ക്‌, ജെറാള്‍ഡ്‌ (1640-1707)

Edelink, Gerald

ഫ്രാങ്കോ-ഫ്‌ളെമിഷ്‌ ചിത്രകാരനും എന്‍ഗ്രവറും. 1640 ഒ. 20-ന്‌ ആന്റ്‌ വെർപ്പിൽ ജനിച്ചു. 12 വയസ്സായപ്പോള്‍ത്തന്നെ ഗാസ്‌പർ ഗുബെർട്ടിയുടെ കീഴിൽ ചിത്രരചന അഭ്യസിക്കാന്‍ തുടങ്ങി. പിന്നീട്‌ കോർണേലിസ്‌ ഗാലെയുടെ ശിഷ്യനായി പഠനവും ഉപരി അഭ്യാസവും നടത്തി. 1663-ഓടുകൂടി ആന്റ്‌വെർപ്‌ ഗിൽഡിലെ പ്രമുഖചിത്രകാരനായിത്തീർന്നു. 1665-ൽ ലൂയി 14-ാമന്റെ മന്ത്രി കോള്‍ബർട്ടിന്റെ ക്ഷണമനുസരിച്ച്‌ എഡെലിങ്ക്‌ പാരിസിലേക്കു പോവുകയും കൊട്ടാരഎന്‍ഗ്രവറായ ഫ്രാന്‍സ്വാദ പോർട്ട്‌ലെയുടെ കീഴിൽ കുറേക്കാലം പ്രവർത്തിക്കുകയും ചെയ്‌തു; പിന്നീട്‌ ലൂയി 14-ാമന്റെ എന്‍ഗ്രവറായി നിയമിതനായി. ചക്രവർത്തി ഇദ്ദേഹത്തിന്‌ ഗോബെലിന്‍സ്‌ ടാപെസ്‌ട്രി ഫാക്‌ടറിയിൽ താമസസൗകര്യങ്ങള്‍ ഏർപ്പെടുത്തുകയും പെന്‍ഷന്‍ നൽകി സഹായിക്കുകയും ചെയ്‌തു. 1672-ൽ ഇദ്ദേഹം വിവാഹിതനായി. 1677-ൽ റോയൽ അക്കാദമി ഒഫ്‌ പെയിന്റിങ്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ചറിൽ അംഗമാവുകയും ഫിലിപ്‌ ദിഷാപെന്‍ വരച്ച ഒരു ചിത്രത്തിന്റെ എന്‍ഗ്രവിങ്‌ തയ്യാറാക്കുകയും ചെയ്‌തു. 17-ാം ശതകത്തിലെ എറ്റവും പ്രശസ്‌തിയാർജിച്ച എന്‍ഗ്രവിങ്ങുകള്‍ എഡെലിങ്കിന്റേതായിരുന്നു. 300-ൽ കുറയാത്ത എന്‍ഗ്രവിങ്ങുകള്‍ ഇദ്ദേഹത്തിന്റതായുണ്ട്‌. 1707 ഏ. 2-ന്‌ പാരിസിൽ എഡെലിങ്ക്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍