This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓമനപ്രാവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓമനപ്രാവ് == കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഓമനപ്രാവ്) |
||
വരി 1: | വരി 1: | ||
== ഓമനപ്രാവ് == | == ഓമനപ്രാവ് == | ||
- | + | [[ചിത്രം:Vol5p729_Emerald_Dove.jpg|thumb|]] | |
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്സ് ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്പം വലുതാണ്. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന് വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടിക്കൊടുത്തത്. ആണ്-പെണ് പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്. | കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്സ് ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്പം വലുതാണ്. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന് വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടിക്കൊടുത്തത്. ആണ്-പെണ് പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്. | ||
നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു. | നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു. | ||
ഏപ്രിൽ-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തുനിന്ന് 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്. | ഏപ്രിൽ-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തുനിന്ന് 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്. |
10:04, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓമനപ്രാവ്
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്സ് ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്പം വലുതാണ്. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന് വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടിക്കൊടുത്തത്. ആണ്-പെണ് പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്. നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു. ഏപ്രിൽ-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തുനിന്ന് 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്.