This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുത്താണിവളയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഴുത്താണിവളയന്‍ == വിഷമുള്ള ഒരിനം പവിഴപ്പുറ്റുപാമ്പ് (coral snake...) |
Mksol (സംവാദം | സംഭാവനകള്‍) (→എഴുത്താണിവളയന്‍) |
||
വരി 1: | വരി 1: | ||
== എഴുത്താണിവളയന്‍ == | == എഴുത്താണിവളയന്‍ == | ||
- | + | [[ചിത്രം:Vol5p329_Ezhuthani Valayan.jpg|thumb|]] | |
വിഷമുള്ള ഒരിനം പവിഴപ്പുറ്റുപാമ്പ് (coral snake). നിറത്തിലും ആകൃതിയിലും മൂർഖനോടും എട്ടടിമൂർഖനോടും സാദൃശ്യമുള്ള ഈ പാമ്പിന് 80 സെ.മീ. വരെ മാത്രമേ നീളമുണ്ടാകാറുള്ളൂ. ഉടലിലും വാലിലും കറുത്ത വളയങ്ങള്‍ ഉള്ളതിനാലാണ് എഴുത്താണിവളയന്‍ എന്നു പേരുവന്നത്. ശാ.നാ.: കലോഫിസ് ബൈബ്രാണി (Callophis bibroni). ഇതിന്റെ തലയുടെ പിന്‍ഭാഗമൊഴിച്ച് ബാക്കിമുഴുവന്‍ കറുപ്പുനിറമാകുന്നു; പിന്‍ഭാഗം മാത്രം ചുവന്നിരിക്കുന്നു. ദേഹത്തിന്റെ മുകള്‍ഭാഗത്തിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഇതിലാണ് കറുത്തവളയങ്ങള്‍ കാണപ്പെടുന്നത്. ഉദ്ദേശം 40 വളയങ്ങള്‍ ഉണ്ടായിരിക്കും. പള്ളയിലെത്തുമ്പോഴേക്ക് വളയങ്ങള്‍ക്കു വീതികൂടുന്നു. ദേഹത്തിന്റെ അടിഭാഗത്തിന് ചുവപ്പുനിറമാണ്. ഇവിടെയും കറുത്ത പുള്ളികള്‍ കാണാം. എഴുത്താണിവളയനോളം വർണഭംഗിയുള്ള മറ്റൊരു പാമ്പുമില്ല. | വിഷമുള്ള ഒരിനം പവിഴപ്പുറ്റുപാമ്പ് (coral snake). നിറത്തിലും ആകൃതിയിലും മൂർഖനോടും എട്ടടിമൂർഖനോടും സാദൃശ്യമുള്ള ഈ പാമ്പിന് 80 സെ.മീ. വരെ മാത്രമേ നീളമുണ്ടാകാറുള്ളൂ. ഉടലിലും വാലിലും കറുത്ത വളയങ്ങള്‍ ഉള്ളതിനാലാണ് എഴുത്താണിവളയന്‍ എന്നു പേരുവന്നത്. ശാ.നാ.: കലോഫിസ് ബൈബ്രാണി (Callophis bibroni). ഇതിന്റെ തലയുടെ പിന്‍ഭാഗമൊഴിച്ച് ബാക്കിമുഴുവന്‍ കറുപ്പുനിറമാകുന്നു; പിന്‍ഭാഗം മാത്രം ചുവന്നിരിക്കുന്നു. ദേഹത്തിന്റെ മുകള്‍ഭാഗത്തിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഇതിലാണ് കറുത്തവളയങ്ങള്‍ കാണപ്പെടുന്നത്. ഉദ്ദേശം 40 വളയങ്ങള്‍ ഉണ്ടായിരിക്കും. പള്ളയിലെത്തുമ്പോഴേക്ക് വളയങ്ങള്‍ക്കു വീതികൂടുന്നു. ദേഹത്തിന്റെ അടിഭാഗത്തിന് ചുവപ്പുനിറമാണ്. ഇവിടെയും കറുത്ത പുള്ളികള്‍ കാണാം. എഴുത്താണിവളയനോളം വർണഭംഗിയുള്ള മറ്റൊരു പാമ്പുമില്ല. | ||
മേലണയിൽ ഇരുഭാഗത്തും ഓരോ വിഷപ്പല്ലും, അതിനു പിന്നിലായി ഓരോ കൊച്ചുപല്ലും മാത്രമേ ഈ പാമ്പിനുള്ളൂ. ഇക്കാര്യത്തിൽ എഴുത്താണിമൂർഖനിലും എട്ടടിമൂർഖനിലും നിന്ന് ഇത് വ്യത്യസ്‌തമാകുന്നു. തല മുതൽ ഗുദദ്വാരം വരെ അടിഭാഗത്തു കാണപ്പെടുന്ന ഷീൽഡുകളുടെ എണ്ണവും (219 മുതൽ 227 വരെ) എഴുത്താണിവളയനിൽ വ്യത്യസ്‌തമാണ്. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് 22-25 സെ.മീ. നീളമുണ്ടായിരിക്കും. കേരളത്തിൽ മലബാറിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇതിനെ കാണാന്‍ കഴിയും; പശ്ചിമഘട്ടപ്രദേശങ്ങള്‍ ഇതിന്റെ ആവാസകേന്ദ്രങ്ങളാണ്. നോ. എഴുത്താണിമൂർഖന്‍ | മേലണയിൽ ഇരുഭാഗത്തും ഓരോ വിഷപ്പല്ലും, അതിനു പിന്നിലായി ഓരോ കൊച്ചുപല്ലും മാത്രമേ ഈ പാമ്പിനുള്ളൂ. ഇക്കാര്യത്തിൽ എഴുത്താണിമൂർഖനിലും എട്ടടിമൂർഖനിലും നിന്ന് ഇത് വ്യത്യസ്‌തമാകുന്നു. തല മുതൽ ഗുദദ്വാരം വരെ അടിഭാഗത്തു കാണപ്പെടുന്ന ഷീൽഡുകളുടെ എണ്ണവും (219 മുതൽ 227 വരെ) എഴുത്താണിവളയനിൽ വ്യത്യസ്‌തമാണ്. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് 22-25 സെ.മീ. നീളമുണ്ടായിരിക്കും. കേരളത്തിൽ മലബാറിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇതിനെ കാണാന്‍ കഴിയും; പശ്ചിമഘട്ടപ്രദേശങ്ങള്‍ ഇതിന്റെ ആവാസകേന്ദ്രങ്ങളാണ്. നോ. എഴുത്താണിമൂർഖന്‍ |
14:08, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഴുത്താണിവളയന്‍
വിഷമുള്ള ഒരിനം പവിഴപ്പുറ്റുപാമ്പ് (coral snake). നിറത്തിലും ആകൃതിയിലും മൂർഖനോടും എട്ടടിമൂർഖനോടും സാദൃശ്യമുള്ള ഈ പാമ്പിന് 80 സെ.മീ. വരെ മാത്രമേ നീളമുണ്ടാകാറുള്ളൂ. ഉടലിലും വാലിലും കറുത്ത വളയങ്ങള്‍ ഉള്ളതിനാലാണ് എഴുത്താണിവളയന്‍ എന്നു പേരുവന്നത്. ശാ.നാ.: കലോഫിസ് ബൈബ്രാണി (Callophis bibroni). ഇതിന്റെ തലയുടെ പിന്‍ഭാഗമൊഴിച്ച് ബാക്കിമുഴുവന്‍ കറുപ്പുനിറമാകുന്നു; പിന്‍ഭാഗം മാത്രം ചുവന്നിരിക്കുന്നു. ദേഹത്തിന്റെ മുകള്‍ഭാഗത്തിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഇതിലാണ് കറുത്തവളയങ്ങള്‍ കാണപ്പെടുന്നത്. ഉദ്ദേശം 40 വളയങ്ങള്‍ ഉണ്ടായിരിക്കും. പള്ളയിലെത്തുമ്പോഴേക്ക് വളയങ്ങള്‍ക്കു വീതികൂടുന്നു. ദേഹത്തിന്റെ അടിഭാഗത്തിന് ചുവപ്പുനിറമാണ്. ഇവിടെയും കറുത്ത പുള്ളികള്‍ കാണാം. എഴുത്താണിവളയനോളം വർണഭംഗിയുള്ള മറ്റൊരു പാമ്പുമില്ല. മേലണയിൽ ഇരുഭാഗത്തും ഓരോ വിഷപ്പല്ലും, അതിനു പിന്നിലായി ഓരോ കൊച്ചുപല്ലും മാത്രമേ ഈ പാമ്പിനുള്ളൂ. ഇക്കാര്യത്തിൽ എഴുത്താണിമൂർഖനിലും എട്ടടിമൂർഖനിലും നിന്ന് ഇത് വ്യത്യസ്‌തമാകുന്നു. തല മുതൽ ഗുദദ്വാരം വരെ അടിഭാഗത്തു കാണപ്പെടുന്ന ഷീൽഡുകളുടെ എണ്ണവും (219 മുതൽ 227 വരെ) എഴുത്താണിവളയനിൽ വ്യത്യസ്‌തമാണ്. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് 22-25 സെ.മീ. നീളമുണ്ടായിരിക്കും. കേരളത്തിൽ മലബാറിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇതിനെ കാണാന്‍ കഴിയും; പശ്ചിമഘട്ടപ്രദേശങ്ങള്‍ ഇതിന്റെ ആവാസകേന്ദ്രങ്ങളാണ്. നോ. എഴുത്താണിമൂർഖന്‍