This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഷ്ണവാതമുഖം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഉഷ്ണവാതമുഖം == വാതമുഖ(front)ങ്ങളെ ഊഷ്മളവും ശീതളവുമായ വായുപിണ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉഷ്ണവാതമുഖം) |
||
വരി 1: | വരി 1: | ||
== ഉഷ്ണവാതമുഖം == | == ഉഷ്ണവാതമുഖം == | ||
- | + | [[ചിത്രം:Vol4p732_Ushnavathamukham.jpg|thumb|]] | |
വാതമുഖ(front)ങ്ങളെ ഊഷ്മളവും ശീതളവുമായ വായുപിണ്ഡ(air mass)ങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്നതിലൊന്ന്. ഊഷ്മള വായുപിണ്ഡം ശീതളവായുപിണ്ഡത്തിന് സ്ഥാനചലനം ഉണ്ടാക്കുന്നതരം വാതമുഖമാണ് ഉഷ്ണവാതമുഖം. | വാതമുഖ(front)ങ്ങളെ ഊഷ്മളവും ശീതളവുമായ വായുപിണ്ഡ(air mass)ങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്നതിലൊന്ന്. ഊഷ്മള വായുപിണ്ഡം ശീതളവായുപിണ്ഡത്തിന് സ്ഥാനചലനം ഉണ്ടാക്കുന്നതരം വാതമുഖമാണ് ഉഷ്ണവാതമുഖം. | ||
ഉഷ്ണവാതമുഖങ്ങളിലെ സമ്മിശ്രമേഖല (frontal zone) അനുഷ്ണവാതമുഖങ്ങളിലേതിനെ അപേക്ഷിച്ച് ചായ്വുള്ളതായിക്കാണുന്നു; ഇക്കാരണംകൊണ്ടുതന്നെ താരതമ്യേന കൂടുതൽ വ്യാപ്തിയുള്ളതുമായിരിക്കും. ഊഷ്മളവായുപിണ്ഡം ശീതളവായുപിണ്ഡത്തിനു മുകളിലൂടെ കടക്കുമ്പോള്‍ ഉയർന്നുപൊങ്ങുകയും അതിൽ അടങ്ങിയിരിക്കുന്ന നീരാവി സംഘനനത്തിനു വിധേയമായി കാർമേഘങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മിക്കപ്പോഴും ഇത് മഴപെയ്യുന്നതിനു കാരണമാവുന്നു. ഉഷ്ണവാതമുഖം കടന്നുപോകുന്നതിനെത്തുടർന്ന് ചാറ്റൽമഴ ഉണ്ടാകുന്നത് സാധാരണമാണ്; താപനിലയിൽ ഏറ്റമുണ്ടാവുന്നു. കാറ്റ് ഗതിമാറി വീശുന്നു. | ഉഷ്ണവാതമുഖങ്ങളിലെ സമ്മിശ്രമേഖല (frontal zone) അനുഷ്ണവാതമുഖങ്ങളിലേതിനെ അപേക്ഷിച്ച് ചായ്വുള്ളതായിക്കാണുന്നു; ഇക്കാരണംകൊണ്ടുതന്നെ താരതമ്യേന കൂടുതൽ വ്യാപ്തിയുള്ളതുമായിരിക്കും. ഊഷ്മളവായുപിണ്ഡം ശീതളവായുപിണ്ഡത്തിനു മുകളിലൂടെ കടക്കുമ്പോള്‍ ഉയർന്നുപൊങ്ങുകയും അതിൽ അടങ്ങിയിരിക്കുന്ന നീരാവി സംഘനനത്തിനു വിധേയമായി കാർമേഘങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മിക്കപ്പോഴും ഇത് മഴപെയ്യുന്നതിനു കാരണമാവുന്നു. ഉഷ്ണവാതമുഖം കടന്നുപോകുന്നതിനെത്തുടർന്ന് ചാറ്റൽമഴ ഉണ്ടാകുന്നത് സാധാരണമാണ്; താപനിലയിൽ ഏറ്റമുണ്ടാവുന്നു. കാറ്റ് ഗതിമാറി വീശുന്നു. | ||
ഉന്നത അക്ഷാംശങ്ങളിൽ ശൈത്യകാലത്ത് ചക്രവാതപ്രക്രിയകളോടനുബന്ധിച്ച് ഉഷ്ണവാതമുഖം ഉണ്ടാവുക സാധാരണമാണ്. നോ. അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വാതമുഖം | ഉന്നത അക്ഷാംശങ്ങളിൽ ശൈത്യകാലത്ത് ചക്രവാതപ്രക്രിയകളോടനുബന്ധിച്ച് ഉഷ്ണവാതമുഖം ഉണ്ടാവുക സാധാരണമാണ്. നോ. അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വാതമുഖം |
10:18, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉഷ്ണവാതമുഖം
വാതമുഖ(front)ങ്ങളെ ഊഷ്മളവും ശീതളവുമായ വായുപിണ്ഡ(air mass)ങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്നതിലൊന്ന്. ഊഷ്മള വായുപിണ്ഡം ശീതളവായുപിണ്ഡത്തിന് സ്ഥാനചലനം ഉണ്ടാക്കുന്നതരം വാതമുഖമാണ് ഉഷ്ണവാതമുഖം. ഉഷ്ണവാതമുഖങ്ങളിലെ സമ്മിശ്രമേഖല (frontal zone) അനുഷ്ണവാതമുഖങ്ങളിലേതിനെ അപേക്ഷിച്ച് ചായ്വുള്ളതായിക്കാണുന്നു; ഇക്കാരണംകൊണ്ടുതന്നെ താരതമ്യേന കൂടുതൽ വ്യാപ്തിയുള്ളതുമായിരിക്കും. ഊഷ്മളവായുപിണ്ഡം ശീതളവായുപിണ്ഡത്തിനു മുകളിലൂടെ കടക്കുമ്പോള്‍ ഉയർന്നുപൊങ്ങുകയും അതിൽ അടങ്ങിയിരിക്കുന്ന നീരാവി സംഘനനത്തിനു വിധേയമായി കാർമേഘങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മിക്കപ്പോഴും ഇത് മഴപെയ്യുന്നതിനു കാരണമാവുന്നു. ഉഷ്ണവാതമുഖം കടന്നുപോകുന്നതിനെത്തുടർന്ന് ചാറ്റൽമഴ ഉണ്ടാകുന്നത് സാധാരണമാണ്; താപനിലയിൽ ഏറ്റമുണ്ടാവുന്നു. കാറ്റ് ഗതിമാറി വീശുന്നു.
ഉന്നത അക്ഷാംശങ്ങളിൽ ശൈത്യകാലത്ത് ചക്രവാതപ്രക്രിയകളോടനുബന്ധിച്ച് ഉഷ്ണവാതമുഖം ഉണ്ടാവുക സാധാരണമാണ്. നോ. അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വാതമുഖം