This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963) == ഇന്ത്യന്‍ ദേശീയ നേതാവ്....) |
Mksol (സംവാദം | സംഭാവനകള്‍) (→ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963)) |
||
വരി 1: | വരി 1: | ||
== ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963) == | == ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963) == | ||
- | + | [[ചിത്രം:Vol3p638_Allama_Mashriqi.jpg.jpg|thumb|]] | |
ഇന്ത്യന്‍ ദേശീയ നേതാവ്. അല്ലാമ മഷ്രിഖി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന് അമൃതസരസ്സിലെ ഒരു പത്താന് കുടുംബത്തിൽ ജാതനായി. 19-ാമത്തെ വയസ്സിൽ പഞ്ചാബ് സർവകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ എം.എ.ബിരുദം നേടി. ഉപരിപഠനാർഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന് 1908-ൽ സ്കോളർഷിപ്പ് ലഭിച്ചു. 1911-ൽ പൗരസ്ത്യഭാഷകളിൽ ട്രിപ്പോസും (tripos), 1912-െൽ മെക്കാനിക്കൽ ട്രിപ്പോസും നേടി. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ ഇനായത്തുള്ള 1913-ൽ ഇസ്ലാമിക് കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി ചാർജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ൽ വ.പ. അതിർത്തി പ്രവിശ്യയിലെ ഗവണ്മെന്റ് ട്രയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു. | ഇന്ത്യന്‍ ദേശീയ നേതാവ്. അല്ലാമ മഷ്രിഖി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന് അമൃതസരസ്സിലെ ഒരു പത്താന് കുടുംബത്തിൽ ജാതനായി. 19-ാമത്തെ വയസ്സിൽ പഞ്ചാബ് സർവകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ എം.എ.ബിരുദം നേടി. ഉപരിപഠനാർഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന് 1908-ൽ സ്കോളർഷിപ്പ് ലഭിച്ചു. 1911-ൽ പൗരസ്ത്യഭാഷകളിൽ ട്രിപ്പോസും (tripos), 1912-െൽ മെക്കാനിക്കൽ ട്രിപ്പോസും നേടി. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ ഇനായത്തുള്ള 1913-ൽ ഇസ്ലാമിക് കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി ചാർജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ൽ വ.പ. അതിർത്തി പ്രവിശ്യയിലെ ഗവണ്മെന്റ് ട്രയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു. | ||
1926-ൽ കെയിറോയിൽച്ചേർന്ന ഇസ്ലാമിക്ക് സമ്മേളനത്തിൽ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-ൽ അദ്ദേഹം "ഖക്സാർ' (ദൈവഭൃത്യന്) സംഘടന രൂപവത്കരിച്ചു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിനെ അദ്ദേഹം എതിർത്തു. അക്രമരാഹിത്യസമരത്തിൽക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളിവർഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമർശിച്ചു. ഇസ്ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീർപ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന് പാകിസ്താനിൽവച്ച് അന്തരിച്ചു. | 1926-ൽ കെയിറോയിൽച്ചേർന്ന ഇസ്ലാമിക്ക് സമ്മേളനത്തിൽ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-ൽ അദ്ദേഹം "ഖക്സാർ' (ദൈവഭൃത്യന്) സംഘടന രൂപവത്കരിച്ചു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിനെ അദ്ദേഹം എതിർത്തു. അക്രമരാഹിത്യസമരത്തിൽക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളിവർഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമർശിച്ചു. ഇസ്ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീർപ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന് പാകിസ്താനിൽവച്ച് അന്തരിച്ചു. |
10:40, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇനായത്തുള്ളാഖാന്‍ മഷ്രിഖി (1888 - 1963)
ഇന്ത്യന്‍ ദേശീയ നേതാവ്. അല്ലാമ മഷ്രിഖി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന് അമൃതസരസ്സിലെ ഒരു പത്താന് കുടുംബത്തിൽ ജാതനായി. 19-ാമത്തെ വയസ്സിൽ പഞ്ചാബ് സർവകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ എം.എ.ബിരുദം നേടി. ഉപരിപഠനാർഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന് 1908-ൽ സ്കോളർഷിപ്പ് ലഭിച്ചു. 1911-ൽ പൗരസ്ത്യഭാഷകളിൽ ട്രിപ്പോസും (tripos), 1912-െൽ മെക്കാനിക്കൽ ട്രിപ്പോസും നേടി. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ ഇനായത്തുള്ള 1913-ൽ ഇസ്ലാമിക് കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി ചാർജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ൽ വ.പ. അതിർത്തി പ്രവിശ്യയിലെ ഗവണ്മെന്റ് ട്രയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു.
1926-ൽ കെയിറോയിൽച്ചേർന്ന ഇസ്ലാമിക്ക് സമ്മേളനത്തിൽ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-ൽ അദ്ദേഹം "ഖക്സാർ' (ദൈവഭൃത്യന്) സംഘടന രൂപവത്കരിച്ചു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിനെ അദ്ദേഹം എതിർത്തു. അക്രമരാഹിത്യസമരത്തിൽക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളിവർഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമർശിച്ചു. ഇസ്ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീർപ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന് പാകിസ്താനിൽവച്ച് അന്തരിച്ചു.