This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവീരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആവീരം== ==Tanner's Cassia== ലഗുമിനോസീകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെട...)
(Tanner's Cassia)
 
വരി 1: വരി 1:
==ആവീരം==
==ആവീരം==
==Tanner's Cassia==
==Tanner's Cassia==
 +
[[ചിത്രം:Vol3p402_cassia articulata.jpg.jpg|thumb|ആവീരം]]
ലഗുമിനോസീകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടി. ശാസ്‌ത്രനാമം: കാഷ്യ ഓറിക്കുലേറ്റ (Cassia auriculata). പൊന്നാവീരം എന്നും ഇതിന്‌ പേരുണ്ട്‌. ഇന്ത്യയുടെ ദക്ഷിണ-മധ്യ-പശ്ചിമഭാഗങ്ങളിലും ശ്രീലങ്കയിലും ഇത്‌ സമൃദ്ധിയായി വളരുന്നു.3-10 അടി വരെ ഉയരത്തിൽ വളരുന്ന ആവീരം ഒരു നിത്യഹരിത സസ്യമാണ്‌. 3-4 ഇഞ്ച്‌ വരെ നീളമുള്ള ഇലകള്‍ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. 8-12 ജോടി പത്രകങ്ങള്‍ വരെ ഉണ്ടായിരിക്കും. മഞ്ഞ നിറത്തിലുള്ള പുഷ്‌പങ്ങള്‍ ആകർഷകങ്ങളാണ്‌. ദ്വിലിംഗികളായ ഇവ റസീം പുഷ്‌പമഞ്‌ജരിയായി ആണ്‌ കാണപ്പെടുന്നത്‌. 5 സെ.മീ. വരെ വീതിയുള്ളവയാണ്‌ പുഷ്‌പദളങ്ങള്‍. ലെഗ്യും (legume) ആണ്‌ ഫലം. ഇവയ്‌ക്ക്‌ 7.5-11 സെ.മീ. നീളവും 1.5 സെ.മീ. വീതിയും ഉണ്ടായിരിക്കും. ഫലത്തിനുള്ളിൽ 6-10 വരെ വിത്തുകള്‍ ഉണ്ടായിരിക്കും.  

ഇതിന്റെ വേര്‌, ഇല, പൂവ്‌, വിത്ത്‌, തൊലി തുടങ്ങിയ എല്ലാഭാഗങ്ങളും ഉപയോഗയോഗ്യമാണ്‌. തൊലിയിൽ (bark) 25% വരെ റ്റാനിന്‍ അടങ്ങിയിരിക്കുന്നു.
ഇതിന്റെ വേര്‌, ഇല, പൂവ്‌, വിത്ത്‌, തൊലി തുടങ്ങിയ എല്ലാഭാഗങ്ങളും ഉപയോഗയോഗ്യമാണ്‌. തൊലിയിൽ (bark) 25% വരെ റ്റാനിന്‍ അടങ്ങിയിരിക്കുന്നു.
വിത്ത്‌ തൊലികളഞ്ഞ്‌ ഉണക്കിപ്പൊടിച്ച്‌, പൊടിയായോ കുഴമ്പായോ ഉപയോഗിക്കുന്നത്‌ "കഞ്ചങ്ക്‌റ്റിവൈറ്റിസ്‌' എന്ന നേത്രരോഗത്തിനു പറ്റിയ മരുന്നാണ്‌. പൂമൊട്ടു പൊടിച്ച്‌ തേനുമായി ചേർത്ത്‌ പ്രമേഹത്തിനും, ഒരിനം മൂത്രരോഗത്തിനും (chylous urine) ഔഷധമായി ഉപയോഗിക്കുന്നു. ആവീരത്തിന്റെ തണ്ട്‌ പല്ലുതേക്കുന്ന ബ്രഷായി ഉപയോഗിക്കാം. ശ്രീലങ്കയുടെ തെക്കുഭാഗങ്ങളിൽ ഇതിന്റെ ഇലകള്‍ ചായയിലയ്‌ക്കു പകരം ഉപയോഗിക്കാറുണ്ട്‌. വിത്തും ഇലയും പൊടിച്ച്‌ കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കുന്നതും വിരളമല്ല; ഹൃദ്രാഗങ്ങള്‍മൂലമുണ്ടാകുന്ന തലകറക്കത്തിന്‌ (giddiness) ഈ പാനീയം നല്ല ഒരൗഷധംകൂടിയാണ്‌. ക്രമാതീതമായ ആർത്തവസ്രാവത്തെ തടയുന്നതിനായി ഗുജറാത്തി സ്‌ത്രീകള്‍ ആവീരപുഷ്‌പങ്ങള്‍ യോനിയിൽ തിരുകിവയ്‌ക്കുക പതിവാണ്‌. ആവീരത്തോലിട്ട്‌ തിളപ്പിച്ചവെള്ളം എനിമയ്‌ക്കുവേണ്ടി ഉപയോഗിക്കാറുണ്ട്‌.

Current revision as of 06:26, 10 ജൂണ്‍ 2014

ആവീരം

Tanner's Cassia

ആവീരം

ലഗുമിനോസീകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടി. ശാസ്‌ത്രനാമം: കാഷ്യ ഓറിക്കുലേറ്റ (Cassia auriculata). പൊന്നാവീരം എന്നും ഇതിന്‌ പേരുണ്ട്‌. ഇന്ത്യയുടെ ദക്ഷിണ-മധ്യ-പശ്ചിമഭാഗങ്ങളിലും ശ്രീലങ്കയിലും ഇത്‌ സമൃദ്ധിയായി വളരുന്നു.3-10 അടി വരെ ഉയരത്തിൽ വളരുന്ന ആവീരം ഒരു നിത്യഹരിത സസ്യമാണ്‌. 3-4 ഇഞ്ച്‌ വരെ നീളമുള്ള ഇലകള്‍ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. 8-12 ജോടി പത്രകങ്ങള്‍ വരെ ഉണ്ടായിരിക്കും. മഞ്ഞ നിറത്തിലുള്ള പുഷ്‌പങ്ങള്‍ ആകർഷകങ്ങളാണ്‌. ദ്വിലിംഗികളായ ഇവ റസീം പുഷ്‌പമഞ്‌ജരിയായി ആണ്‌ കാണപ്പെടുന്നത്‌. 5 സെ.മീ. വരെ വീതിയുള്ളവയാണ്‌ പുഷ്‌പദളങ്ങള്‍. ലെഗ്യും (legume) ആണ്‌ ഫലം. ഇവയ്‌ക്ക്‌ 7.5-11 സെ.മീ. നീളവും 1.5 സെ.മീ. വീതിയും ഉണ്ടായിരിക്കും. ഫലത്തിനുള്ളിൽ 6-10 വരെ വിത്തുകള്‍ ഉണ്ടായിരിക്കും. ഇതിന്റെ വേര്‌, ഇല, പൂവ്‌, വിത്ത്‌, തൊലി തുടങ്ങിയ എല്ലാഭാഗങ്ങളും ഉപയോഗയോഗ്യമാണ്‌. തൊലിയിൽ (bark) 25% വരെ റ്റാനിന്‍ അടങ്ങിയിരിക്കുന്നു. വിത്ത്‌ തൊലികളഞ്ഞ്‌ ഉണക്കിപ്പൊടിച്ച്‌, പൊടിയായോ കുഴമ്പായോ ഉപയോഗിക്കുന്നത്‌ "കഞ്ചങ്ക്‌റ്റിവൈറ്റിസ്‌' എന്ന നേത്രരോഗത്തിനു പറ്റിയ മരുന്നാണ്‌. പൂമൊട്ടു പൊടിച്ച്‌ തേനുമായി ചേർത്ത്‌ പ്രമേഹത്തിനും, ഒരിനം മൂത്രരോഗത്തിനും (chylous urine) ഔഷധമായി ഉപയോഗിക്കുന്നു. ആവീരത്തിന്റെ തണ്ട്‌ പല്ലുതേക്കുന്ന ബ്രഷായി ഉപയോഗിക്കാം. ശ്രീലങ്കയുടെ തെക്കുഭാഗങ്ങളിൽ ഇതിന്റെ ഇലകള്‍ ചായയിലയ്‌ക്കു പകരം ഉപയോഗിക്കാറുണ്ട്‌. വിത്തും ഇലയും പൊടിച്ച്‌ കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കുന്നതും വിരളമല്ല; ഹൃദ്രാഗങ്ങള്‍മൂലമുണ്ടാകുന്ന തലകറക്കത്തിന്‌ (giddiness) ഈ പാനീയം നല്ല ഒരൗഷധംകൂടിയാണ്‌. ക്രമാതീതമായ ആർത്തവസ്രാവത്തെ തടയുന്നതിനായി ഗുജറാത്തി സ്‌ത്രീകള്‍ ആവീരപുഷ്‌പങ്ങള്‍ യോനിയിൽ തിരുകിവയ്‌ക്കുക പതിവാണ്‌. ആവീരത്തോലിട്ട്‌ തിളപ്പിച്ചവെള്ളം എനിമയ്‌ക്കുവേണ്ടി ഉപയോഗിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%80%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍