This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിമിഡീസ്‌ സ്‌ക്രൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്കിമിഡീസ്‌ സ്‌ക്രൂ= ==Archimedes Screw== വെള്ളം പമ്പുചെയ്യുന്നതിന്‌ ...)
(Archimedes Screw)
വരി 1: വരി 1:
==ആർക്കിമിഡീസ്‌ സ്‌ക്രൂ=
==ആർക്കിമിഡീസ്‌ സ്‌ക്രൂ=
==Archimedes Screw==
==Archimedes Screw==
 +
[[ചിത്രം:Vol3p202_archimedes_27350_lg.jpg|thumb|ആർക്കിമിഡീസ്‌ സ്‌ക്രൂ]]
വെള്ളം പമ്പുചെയ്യുന്നതിന്‌ ആർക്കിമിഡീസ്‌ കണ്ടുപിടിച്ച പമ്പ്‌ (water screw). കോർക്ക്‌ സ്‌ക്രൂവിന്റെ ആകൃതിയാണ്‌ ഇതിനുള്ളത്‌. ഒരു സ്‌ക്രൂ ഒരു വസ്‌തുവിനോട്‌ ചേർത്ത്‌ തിരിച്ചാൽ അത്‌ വസ്‌തുവിലേക്ക്‌ തുളച്ചുകയറും. സ്‌ക്രൂ മുന്നോട്ടു നീങ്ങാത്തവിധത്തിൽ ഉറപ്പിച്ചുവച്ചിരുന്നാൽ, സ്‌ക്രൂ തിരിക്കുമ്പോള്‍ അതോടേറ്റിരിക്കുന്ന വസ്‌തു ഉള്ളിലേക്ക്‌ വലിക്കപ്പെടുകയും ചെയ്യും. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആർക്കിമിഡീസ്‌ സ്‌ക്രൂ പ്രവർത്തിക്കുന്നത്‌. ഇത്തരം പമ്പുകള്‍ അടുത്തകാലംവരെ ജലസേചനത്തിനു വേണ്ടി ഈജിപ്‌തിലും മറ്റു സ്ഥലങ്ങളിലും ഉപയോഗിച്ചുവന്നിരുന്നു.

വെള്ളം പമ്പുചെയ്യുന്നതിന്‌ ആർക്കിമിഡീസ്‌ സ്‌ക്രൂവിനെക്കാള്‍ മെച്ചപ്പെട്ട യന്ത്രാപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. എങ്കിലും ഖരവസ്‌തുക്കളുടെ പൊടി, ചെറിയ കഷണങ്ങള്‍ മുതലായവ നിയന്ത്രിതരീതിയിൽ കുറച്ചുദൂരം നീക്കുന്നതിനുപയോഗിച്ചുവരുന്ന സ്‌ക്രൂ കണ്‍വേയർ എന്ന ഉപകരണം ആർക്കിമിഡീസ്‌ സ്‌ക്രൂ തന്നെയാണ്‌. വ്യവസായശാലകള്‍, നിർമാണസ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ കളിമച്ച്‌, സിമെന്റ്‌, കോണ്‍ക്രീറ്റ്‌, രാസവസ്‌തുക്കള്‍ തുടങ്ങിയ പദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ സ്‌ക്രൂ കണ്‍വേയറുകള്‍ ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള അപകേന്ദ്രപമ്പു(centri fugalpump)കളും ആർക്കിമിഡീസ്‌സ്‌ക്രൂവിനോട്‌ കടപ്പെട്ടിട്ടുണ്ട്‌. നോ: അപകേന്ദ്രപമ്പ്‌; ആർക്കിമിഡീസ്‌.

(കെ.ആർ. വാര്യർ)
(കെ.ആർ. വാര്യർ)

05:11, 9 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

=ആർക്കിമിഡീസ്‌ സ്‌ക്രൂ

Archimedes Screw

ആർക്കിമിഡീസ്‌ സ്‌ക്രൂ

വെള്ളം പമ്പുചെയ്യുന്നതിന്‌ ആർക്കിമിഡീസ്‌ കണ്ടുപിടിച്ച പമ്പ്‌ (water screw). കോർക്ക്‌ സ്‌ക്രൂവിന്റെ ആകൃതിയാണ്‌ ഇതിനുള്ളത്‌. ഒരു സ്‌ക്രൂ ഒരു വസ്‌തുവിനോട്‌ ചേർത്ത്‌ തിരിച്ചാൽ അത്‌ വസ്‌തുവിലേക്ക്‌ തുളച്ചുകയറും. സ്‌ക്രൂ മുന്നോട്ടു നീങ്ങാത്തവിധത്തിൽ ഉറപ്പിച്ചുവച്ചിരുന്നാൽ, സ്‌ക്രൂ തിരിക്കുമ്പോള്‍ അതോടേറ്റിരിക്കുന്ന വസ്‌തു ഉള്ളിലേക്ക്‌ വലിക്കപ്പെടുകയും ചെയ്യും. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആർക്കിമിഡീസ്‌ സ്‌ക്രൂ പ്രവർത്തിക്കുന്നത്‌. ഇത്തരം പമ്പുകള്‍ അടുത്തകാലംവരെ ജലസേചനത്തിനു വേണ്ടി ഈജിപ്‌തിലും മറ്റു സ്ഥലങ്ങളിലും ഉപയോഗിച്ചുവന്നിരുന്നു. വെള്ളം പമ്പുചെയ്യുന്നതിന്‌ ആർക്കിമിഡീസ്‌ സ്‌ക്രൂവിനെക്കാള്‍ മെച്ചപ്പെട്ട യന്ത്രാപകരണങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. എങ്കിലും ഖരവസ്‌തുക്കളുടെ പൊടി, ചെറിയ കഷണങ്ങള്‍ മുതലായവ നിയന്ത്രിതരീതിയിൽ കുറച്ചുദൂരം നീക്കുന്നതിനുപയോഗിച്ചുവരുന്ന സ്‌ക്രൂ കണ്‍വേയർ എന്ന ഉപകരണം ആർക്കിമിഡീസ്‌ സ്‌ക്രൂ തന്നെയാണ്‌. വ്യവസായശാലകള്‍, നിർമാണസ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ കളിമച്ച്‌, സിമെന്റ്‌, കോണ്‍ക്രീറ്റ്‌, രാസവസ്‌തുക്കള്‍ തുടങ്ങിയ പദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ സ്‌ക്രൂ കണ്‍വേയറുകള്‍ ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള അപകേന്ദ്രപമ്പു(centri fugalpump)കളും ആർക്കിമിഡീസ്‌സ്‌ക്രൂവിനോട്‌ കടപ്പെട്ടിട്ടുണ്ട്‌. നോ: അപകേന്ദ്രപമ്പ്‌; ആർക്കിമിഡീസ്‌. (കെ.ആർ. വാര്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍