This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആബെൽസന്, ഫിലിപ്പ് ഹൗഗെ (1913 - 2004)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആബെൽസന്, ഫിലിപ്പ് ഹൗഗെ (1913 - 2004)== ==Abelson, Philip Hauge== അമേരിക്കന്‍ ഭൗതികശ...) |
Mksol (സംവാദം | സംഭാവനകള്‍) (→Abelson, Philip Hauge) |
||
വരി 2: | വരി 2: | ||
==Abelson, Philip Hauge== | ==Abelson, Philip Hauge== | ||
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1913 ഏ. 27-ന് വാഷിംഗ്ടണിലെ "ടക്കോമ'യിൽ ജനിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് കോളജ്, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാർബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വാഷിംഗ്ടണ്‍, ജിയോഫിസിക്കൽ ലബോറട്ടറി, നേവൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളിൽ ജോലി ചെയ്തു. | അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1913 ഏ. 27-ന് വാഷിംഗ്ടണിലെ "ടക്കോമ'യിൽ ജനിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് കോളജ്, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാർബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വാഷിംഗ്ടണ്‍, ജിയോഫിസിക്കൽ ലബോറട്ടറി, നേവൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളിൽ ജോലി ചെയ്തു. | ||
+ | [[ചിത്രം:Vol3p110_Philip_Hauge_Abelson.jpg|thumb|ഫിലിപ്പ് ആബെൽസന്]] | ||
നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേർതിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനർജി ഫോർ ടുമോറോ' എന്ന പ്രശസ്മായ ഭൗതികശാസ്ത്ര കൃതിയുടെ കർത്താവാണ്. "സ്റ്റഡീസ് ഇന്‍ ബയോകെമിസ്ട്രി ഇന്‍ എസ്ച്ചെറിഷ്യകോളി' എന്ന പഠന ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. 2004 ആഗ. 1-ന് ആബെൽസന് അന്തരിച്ചു. | നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേർതിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനർജി ഫോർ ടുമോറോ' എന്ന പ്രശസ്മായ ഭൗതികശാസ്ത്ര കൃതിയുടെ കർത്താവാണ്. "സ്റ്റഡീസ് ഇന്‍ ബയോകെമിസ്ട്രി ഇന്‍ എസ്ച്ചെറിഷ്യകോളി' എന്ന പഠന ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. 2004 ആഗ. 1-ന് ആബെൽസന് അന്തരിച്ചു. |
09:11, 4 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആബെൽസന്, ഫിലിപ്പ് ഹൗഗെ (1913 - 2004)
Abelson, Philip Hauge
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1913 ഏ. 27-ന് വാഷിംഗ്ടണിലെ "ടക്കോമ'യിൽ ജനിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് കോളജ്, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാർബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വാഷിംഗ്ടണ്‍, ജിയോഫിസിക്കൽ ലബോറട്ടറി, നേവൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളിൽ ജോലി ചെയ്തു.
നെപ്ട്യൂണിയം കണ്ടുപിടിക്കുകയും യുറേനിയം ഐസോടോപ്പുകള്‍ വേർതിരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഫോസിലുകളിലെ അമിനോ ആസിഡുകള്‍ പാറകളിലെ ഫാറ്റി ആസിഡുകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം "എനർജി ഫോർ ടുമോറോ' എന്ന പ്രശസ്മായ ഭൗതികശാസ്ത്ര കൃതിയുടെ കർത്താവാണ്. "സ്റ്റഡീസ് ഇന്‍ ബയോകെമിസ്ട്രി ഇന്‍ എസ്ച്ചെറിഷ്യകോളി' എന്ന പഠന ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. 2004 ആഗ. 1-ന് ആബെൽസന് അന്തരിച്ചു.