This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമണ്ഡലു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കമണ്ഡലു == വ്രതികളുടെയും ബ്രഹ്മചാരികളുടെയും സന്ന്യാസിമാരു...)
അടുത്ത വ്യത്യാസം →

Current revision as of 08:39, 2 മേയ് 2014

കമണ്ഡലു

വ്രതികളുടെയും ബ്രഹ്മചാരികളുടെയും സന്ന്യാസിമാരുടെയും ജലപാത്രം. കം എന്നാല്‍ ജലം, മണ്ഡം എന്നാല്‍ സാരം. അതിനാല്‍ കമണ്ഡലു എന്ന പദത്തിനര്‍ഥം നല്ല ജലത്തെ സ്വീകരിക്കുന്നത്‌ എന്നാണ്‌. ഇത്തി(ficus infectoria) മരത്തിന്റെ തടിയില്‍ നിന്നാണ്‌ ഇത്‌ ഉണ്ടാക്കുന്നത്‌. നാല്‌പാമര ഗണത്തില്‍പ്പെട്ട ഈ തടി മോഹാലസ്യം, തളര്‍ച്ച, രക്തപിത്തം എന്നീ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. രക്തപ്രസാദനമാണ്‌.

(വാമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍