This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകെര്‍നര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അകെര്‍നര്‍= Achernar ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളില്‍ ഒന്‍പതാമ...) |
(→അകെര്‍നര്‍) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളില്‍ ഒന്‍പതാമത്തേത്. ഒറയണ്‍ നക്ഷത്രരാശിയുടെ തെക്കുകിഴക്കാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. എറിദാനസ് (Eridanus) നക്ഷത്രരാശിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് 'ആല്‍ഫാ എറിദാനി' എന്നും അറിയപ്പെടുന്നു. മുഖ്യശ്രേണിയില്‍ നീലക്കുള്ളന്‍ വിഭാഗത്തില്‍ പ്പെടുന്ന ഒരു നക്ഷത്രമാണ് അകെര്‍നര്‍.ദൃശ്യകാന്തിമാനം-0.46 ഉം കേവല കാന്തിമാനം - 2.7 ഉം ആണ്. ഭൂമിയില്‍നിന്നും 144 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനെക്കാള്‍ 1,150 മടങ്ങു പ്രഭയുണ്ട്. B<sub>3</sub>V വര്‍ണരാജി വിഭാഗത്തില്‍പ്പെടുന്ന ഈ നക്ഷത്രം ഒരു കവച നക്ഷത്രമാണെന്നും (shell star) അഭിപ്രായമുണ്ട്. അറബിയില്‍ അകെര്‍നര്‍ എന്ന പദത്തിന് 'നദിയുടെ അവസാനം' എന്നാണ് അര്‍ഥം. എറിദാനസ് എന്ന നക്ഷത്രരാശിക്ക് നദിയുടെ രൂപം സങ്കല്പിച്ചിരിക്കുന്നു. അതിന്റെ തെക്കേ അറ്റത്താണ് അകെര്‍നര്‍ നക്ഷത്രമുള്ളത്. | ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളില്‍ ഒന്‍പതാമത്തേത്. ഒറയണ്‍ നക്ഷത്രരാശിയുടെ തെക്കുകിഴക്കാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. എറിദാനസ് (Eridanus) നക്ഷത്രരാശിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് 'ആല്‍ഫാ എറിദാനി' എന്നും അറിയപ്പെടുന്നു. മുഖ്യശ്രേണിയില്‍ നീലക്കുള്ളന്‍ വിഭാഗത്തില്‍ പ്പെടുന്ന ഒരു നക്ഷത്രമാണ് അകെര്‍നര്‍.ദൃശ്യകാന്തിമാനം-0.46 ഉം കേവല കാന്തിമാനം - 2.7 ഉം ആണ്. ഭൂമിയില്‍നിന്നും 144 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനെക്കാള്‍ 1,150 മടങ്ങു പ്രഭയുണ്ട്. B<sub>3</sub>V വര്‍ണരാജി വിഭാഗത്തില്‍പ്പെടുന്ന ഈ നക്ഷത്രം ഒരു കവച നക്ഷത്രമാണെന്നും (shell star) അഭിപ്രായമുണ്ട്. അറബിയില്‍ അകെര്‍നര്‍ എന്ന പദത്തിന് 'നദിയുടെ അവസാനം' എന്നാണ് അര്‍ഥം. എറിദാനസ് എന്ന നക്ഷത്രരാശിക്ക് നദിയുടെ രൂപം സങ്കല്പിച്ചിരിക്കുന്നു. അതിന്റെ തെക്കേ അറ്റത്താണ് അകെര്‍നര്‍ നക്ഷത്രമുള്ളത്. | ||
+ | |||
+ | [[Image:Acerner.png]] | ||
+ | |||
+ | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 07:08, 31 മേയ് 2011
അകെര്‍നര്‍
Achernar
ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളില്‍ ഒന്‍പതാമത്തേത്. ഒറയണ്‍ നക്ഷത്രരാശിയുടെ തെക്കുകിഴക്കാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. എറിദാനസ് (Eridanus) നക്ഷത്രരാശിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് 'ആല്‍ഫാ എറിദാനി' എന്നും അറിയപ്പെടുന്നു. മുഖ്യശ്രേണിയില്‍ നീലക്കുള്ളന്‍ വിഭാഗത്തില്‍ പ്പെടുന്ന ഒരു നക്ഷത്രമാണ് അകെര്‍നര്‍.ദൃശ്യകാന്തിമാനം-0.46 ഉം കേവല കാന്തിമാനം - 2.7 ഉം ആണ്. ഭൂമിയില്‍നിന്നും 144 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനെക്കാള്‍ 1,150 മടങ്ങു പ്രഭയുണ്ട്. B3V വര്‍ണരാജി വിഭാഗത്തില്‍പ്പെടുന്ന ഈ നക്ഷത്രം ഒരു കവച നക്ഷത്രമാണെന്നും (shell star) അഭിപ്രായമുണ്ട്. അറബിയില്‍ അകെര്‍നര്‍ എന്ന പദത്തിന് 'നദിയുടെ അവസാനം' എന്നാണ് അര്‍ഥം. എറിദാനസ് എന്ന നക്ഷത്രരാശിക്ക് നദിയുടെ രൂപം സങ്കല്പിച്ചിരിക്കുന്നു. അതിന്റെ തെക്കേ അറ്റത്താണ് അകെര്‍നര്‍ നക്ഷത്രമുള്ളത്.