This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗൂര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നാഗൂര്= തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള ഒരു തീര്ഥാ...) |
(→നാഗൂര്) |
||
വരി 2: | വരി 2: | ||
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള ഒരു തീര്‍ഥാടന കേന്ദ്രം. നാഗപട്ടണത്തുനിന്ന് സു. 10 കി.മീ. വ. സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ 'നാഗൂര് ദര്‍ഗ' എന്ന മുസ്ലിം ദേവാലയമാണ്. | തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള ഒരു തീര്‍ഥാടന കേന്ദ്രം. നാഗപട്ടണത്തുനിന്ന് സു. 10 കി.മീ. വ. സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ 'നാഗൂര് ദര്‍ഗ' എന്ന മുസ്ലിം ദേവാലയമാണ്. | ||
+ | |||
+ | [[Image:nagore Dargah.png]] | ||
വിശുദ്ധ ഷാഹുല്‍ ഹമീദി(മീരാന്‍ സാഹിബ്)ന്റെ ശവകുടീരമാണ് നാഗുര് ദര്‍ഗ. നാഗൂരില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികള്‍ പോലും ആദരിച്ചിരുന്നു. നാഗൂര് പള്ളിയില്‍ വര്‍ഷംതോറും നടത്തുന്ന 'കൊന്തോരി' (Kondori) മഹോത്സവത്തില്‍ പങ്കെടുക്കാന്‍ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് ജാതി-മതഭേദമെന്യേ നിരവധി പേര് എത്താറുണ്ട്. | വിശുദ്ധ ഷാഹുല്‍ ഹമീദി(മീരാന്‍ സാഹിബ്)ന്റെ ശവകുടീരമാണ് നാഗുര് ദര്‍ഗ. നാഗൂരില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികള്‍ പോലും ആദരിച്ചിരുന്നു. നാഗൂര് പള്ളിയില്‍ വര്‍ഷംതോറും നടത്തുന്ന 'കൊന്തോരി' (Kondori) മഹോത്സവത്തില്‍ പങ്കെടുക്കാന്‍ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് ജാതി-മതഭേദമെന്യേ നിരവധി പേര് എത്താറുണ്ട്. |
Current revision as of 06:46, 7 മേയ് 2011
നാഗൂര്
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള ഒരു തീര്‍ഥാടന കേന്ദ്രം. നാഗപട്ടണത്തുനിന്ന് സു. 10 കി.മീ. വ. സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ 'നാഗൂര് ദര്‍ഗ' എന്ന മുസ്ലിം ദേവാലയമാണ്.
വിശുദ്ധ ഷാഹുല്‍ ഹമീദി(മീരാന്‍ സാഹിബ്)ന്റെ ശവകുടീരമാണ് നാഗുര് ദര്‍ഗ. നാഗൂരില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികള്‍ പോലും ആദരിച്ചിരുന്നു. നാഗൂര് പള്ളിയില്‍ വര്‍ഷംതോറും നടത്തുന്ന 'കൊന്തോരി' (Kondori) മഹോത്സവത്തില്‍ പങ്കെടുക്കാന്‍ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് ജാതി-മതഭേദമെന്യേ നിരവധി പേര് എത്താറുണ്ട്.