This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായാട്ടു പാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നായാട്ടു പാട്ടുകള്‍= നായാട്ടുമായി ബന്ധപ്പെട്ട വീരാപദാനപരമ...)
(നായാട്ടു പാട്ടുകള്‍)
 
വരി 2: വരി 2:
നായാട്ടുമായി ബന്ധപ്പെട്ട വീരാപദാനപരമായ ഗാനങ്ങള്‍. പ്രാചീന ഗാനങ്ങളില്‍ പലതിലും നായാട്ടിന്റെ വിവിധ വശങ്ങളെക്കുറിച്ച് വര്‍ണിക്കുന്നുണ്ട്. വില്ലും അമ്പും എടുത്തുകൊണ്ട് നായ്ക്കളെ തെളിച്ചുകൊണ്ടുള്ള നായാട്ടുയാത്ര, കാട്ടുമൃഗങ്ങളെ സംഭ്രമിപ്പിച്ചുള്ള ഓട്ടം, ഒളി ചമയ്ക്കല്‍, മാംസം പങ്കുവയ്ക്കല്‍ എന്നിവ ഇത്തരം പാട്ടുകളില്‍ സവിസ്തരം പ്രതിപാദിച്ചുകാണാം. നായാട്ടിന്റെ പരിധിയില്‍പ്പെടുന്ന ജീവികളുടെ പേരുകള്‍ അവയില്‍ നിന്ന് ഗ്രഹിക്കാം. മുളയമ്പും മുളവില്ലും നായാട്ടിന് ഉപയോഗിച്ചിരുന്നു.

 +
 +
[[Image:Nayattu Devathakal (1).png]]
തോറ്റം പാട്ടുകളില്‍ നായാട്ടുവര്‍ണനകള്‍ ധാരാളമുണ്ട്. അയ്യന്‍തോറ്റം, അയ്യന്‍മണ്ട, അയ്യപ്പന്‍തോറ്റം, വീരഭദ്രന്‍തോറ്റം, ഊര്‍പ്പഴച്ചിത്തോറ്റം, തെക്കന്‍ കരിയാത്തന്റെ തോറ്റം, വയനാട്ടു കുലവന്‍ തോറ്റം എന്നിവ അതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. കെന്ത്രോന്‍ പാട്ടിനു പാടാനുള്ള കന്നല്‍പ്പാട്ടുകളിലെ 'അസുരകാണ്ഡം' പാട്ടില്‍ മുക്കാല്‍ഭാഗവും നായാട്ടുവര്‍ണനകളാണ്. വേടയുദ്ധം, വേടന്‍(കളി)പാട്ട് തുടങ്ങിയ പഴയഗാനങ്ങളില്‍ നായാട്ടു വര്‍ണനകള്‍ കാണാം. കരിമ്പാലര്‍, കുറുമര്‍ തുടങ്ങിയ ആദിവാസികളുടെ ഇടയില്‍ കമ്പടികളിക്കും മറ്റും പാടുന്ന ഗാനങ്ങളില്‍ ചിലവ നായാട്ടുപാട്ടുകളാണ്.

Current revision as of 08:34, 27 ഏപ്രില്‍ 2011

നായാട്ടു പാട്ടുകള്‍

നായാട്ടുമായി ബന്ധപ്പെട്ട വീരാപദാനപരമായ ഗാനങ്ങള്‍. പ്രാചീന ഗാനങ്ങളില്‍ പലതിലും നായാട്ടിന്റെ വിവിധ വശങ്ങളെക്കുറിച്ച് വര്‍ണിക്കുന്നുണ്ട്. വില്ലും അമ്പും എടുത്തുകൊണ്ട് നായ്ക്കളെ തെളിച്ചുകൊണ്ടുള്ള നായാട്ടുയാത്ര, കാട്ടുമൃഗങ്ങളെ സംഭ്രമിപ്പിച്ചുള്ള ഓട്ടം, ഒളി ചമയ്ക്കല്‍, മാംസം പങ്കുവയ്ക്കല്‍ എന്നിവ ഇത്തരം പാട്ടുകളില്‍ സവിസ്തരം പ്രതിപാദിച്ചുകാണാം. നായാട്ടിന്റെ പരിധിയില്‍പ്പെടുന്ന ജീവികളുടെ പേരുകള്‍ അവയില്‍ നിന്ന് ഗ്രഹിക്കാം. മുളയമ്പും മുളവില്ലും നായാട്ടിന് ഉപയോഗിച്ചിരുന്നു.

Image:Nayattu Devathakal (1).png

തോറ്റം പാട്ടുകളില്‍ നായാട്ടുവര്‍ണനകള്‍ ധാരാളമുണ്ട്. അയ്യന്‍തോറ്റം, അയ്യന്‍മണ്ട, അയ്യപ്പന്‍തോറ്റം, വീരഭദ്രന്‍തോറ്റം, ഊര്‍പ്പഴച്ചിത്തോറ്റം, തെക്കന്‍ കരിയാത്തന്റെ തോറ്റം, വയനാട്ടു കുലവന്‍ തോറ്റം എന്നിവ അതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. കെന്ത്രോന്‍ പാട്ടിനു പാടാനുള്ള കന്നല്‍പ്പാട്ടുകളിലെ 'അസുരകാണ്ഡം' പാട്ടില്‍ മുക്കാല്‍ഭാഗവും നായാട്ടുവര്‍ണനകളാണ്. വേടയുദ്ധം, വേടന്‍(കളി)പാട്ട് തുടങ്ങിയ പഴയഗാനങ്ങളില്‍ നായാട്ടു വര്‍ണനകള്‍ കാണാം. കരിമ്പാലര്‍, കുറുമര്‍ തുടങ്ങിയ ആദിവാസികളുടെ ഇടയില്‍ കമ്പടികളിക്കും മറ്റും പാടുന്ന ഗാനങ്ങളില്‍ ചിലവ നായാട്ടുപാട്ടുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍