This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനിലിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനിലിന്‍ = അിശഹശില അമിനൊ ബെന്‍സീന്‍, ഫിനൈല്‍ അമീന്‍ എന്നീ രാസനാമങ്ങള...) |
|||
വരി 1: | വരി 1: | ||
= അനിലിന്‍ = | = അനിലിന്‍ = | ||
- | + | Aniline | |
- | അമിനൊ ബെന്‍സീന്‍, ഫിനൈല്‍ അമീന്‍ എന്നീ രാസനാമങ്ങളുള്ളതും ഇന്‍ഡിഗോ തപിപ്പിച്ച് ഉത്പാദിപ്പിക്കാവുന്നതുമായ ഒരു കാര്‍ബണിക സംയുക്തം. തൈലസാന്ദ്രതയുള്ള ദ്രവവസ്തു. നിറമില്ല. സ്വലക്ഷ്ണമായ മണമുണ്ട്. തിളനില | + | അമിനൊ ബെന്‍സീന്‍, ഫിനൈല്‍ അമീന്‍ എന്നീ രാസനാമങ്ങളുള്ളതും ഇന്‍ഡിഗോ തപിപ്പിച്ച് ഉത്പാദിപ്പിക്കാവുന്നതുമായ ഒരു കാര്‍ബണിക സംയുക്തം. തൈലസാന്ദ്രതയുള്ള ദ്രവവസ്തു. നിറമില്ല. സ്വലക്ഷ്ണമായ മണമുണ്ട്. തിളനില 184<sup>0</sup>C. ജലത്തെക്കാള്‍ സാന്ദ്രത അല്പം കൂടും (ആ.സാ. 1.0215). ഫോര്‍മുല: C<sub>6</sub>H<sub>5</sub>NH<sub>2</sub>. |
വായുവില്‍ തുറന്നുവച്ചാല്‍ അനിലിന്‍ വളരെവേഗം ഓക്സീകരണം ചെയ്യപ്പെട്ടു കറുത്തുപോകും. ജലത്തില്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രം ലേയമായ ഇത് ഈഥര്‍, ബെന്‍സീന്‍ എന്നീ കാര്‍ബണിക ലായകങ്ങളില്‍ ധാരാളമായി അലിയും. ഇതിന്റെ ബാഷ്പം വിഷാലുവാകയാല്‍ ശ്വസിക്കുവാന്‍ യോഗ്യമല്ല; രക്തത്തിലെ ശോണാണുക്കളെ നശിപ്പിക്കുന്നതിന് ഇതിന് കഴിവുണ്ട്. | വായുവില്‍ തുറന്നുവച്ചാല്‍ അനിലിന്‍ വളരെവേഗം ഓക്സീകരണം ചെയ്യപ്പെട്ടു കറുത്തുപോകും. ജലത്തില്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രം ലേയമായ ഇത് ഈഥര്‍, ബെന്‍സീന്‍ എന്നീ കാര്‍ബണിക ലായകങ്ങളില്‍ ധാരാളമായി അലിയും. ഇതിന്റെ ബാഷ്പം വിഷാലുവാകയാല്‍ ശ്വസിക്കുവാന്‍ യോഗ്യമല്ല; രക്തത്തിലെ ശോണാണുക്കളെ നശിപ്പിക്കുന്നതിന് ഇതിന് കഴിവുണ്ട്. | ||
- | ഇന്‍ഡിഗോ തപിപ്പിച്ച് ഭഞ്ജനസ്വേദനം ( | + | ഇന്‍ഡിഗോ തപിപ്പിച്ച് ഭഞ്ജനസ്വേദനം (destructive distillation) ചെയ്ത് അണ്‍വര്‍ഡോര്‍ബന്‍ എന്ന ശാസ്ത്രജ്ഞന്‍ 1826-ല്‍ ഈ പദാര്‍ഥം ആദ്യമായി കണ്ടുപിടിച്ചു. കോള്‍ടാര്‍, നൈട്രൊബെന്‍സീന്‍ എന്നിവയില്‍ നിന്നും പലരും പല കാലങ്ങളിലായി ഇത് ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റലിന്‍, ക്യാനോള്‍, ബെന്‍സിഡാം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ 1841-ല്‍ ഫ്രിറ്റ്ഷേ (Fritzshe) എന്ന ശാസ്ത്രജ്ഞനാണ് ഇതിനെ ഇന്‍ഡിഗോവില്‍ നിന്നു വീണ്ടും ഉത്പാദിപ്പിച്ച് അനിലിന്‍ എന്ന് നാമകരണം ചെയ്തത്. (പോര്‍ത്തുഗീസ് ഭാഷയില്‍ ഇന്‍ഡിഗോവിന് അനീല്‍ എന്നാണ് പേര്; സംസ്കൃതത്തില്‍ നീലം എന്നും) രാസപരമായി ഇതു ഫിനൈല്‍ അമീന്‍ അഥവാ അമിനൊ ബെന്‍സീന്‍ ആണെന്നു തെളിയിച്ചത് ഫൊണ്‍ ഹോഫ്മാന്‍ (Von Hof-maan) എന്ന ശാസ്ത്രജ്ഞനാണ്. |
നൈട്രൊ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വെള്ളീയവും (ശിേ) ഹൈഡ്രൊക്ളോറിക് അമ്ളവുംകൊണ്ട് നിരോക്സീകരിച്ച് പരീക്ഷണശാലയില്‍ അനിലിന്‍ നിര്‍മിക്കാം. | നൈട്രൊ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വെള്ളീയവും (ശിേ) ഹൈഡ്രൊക്ളോറിക് അമ്ളവുംകൊണ്ട് നിരോക്സീകരിച്ച് പരീക്ഷണശാലയില്‍ അനിലിന്‍ നിര്‍മിക്കാം. | ||
- | 2 | + | 2 C<sub>6</sub>H<sub>5</sub>NO<sub>2</sub> + 3Sn +12HCl→2C<sub>6</sub>H<sub>5</sub>NH<sub>2</sub>+3Sn Cl<sub>4</sub>+4H<sub>2</sub>O |
+ | വ്യവസായശാലയില്‍ ഇതു വന്‍തോതിലുണ്ടാക്കുമ്പോള്‍ വെള്ളീയത്തിനുപകരം ഇരുമ്പ് ഉപയോഗിക്കുന്നു. | ||
- | + | C<sub>6</sub>H<sub>5</sub>NO<sub>2</sub>+3Fe+6HCl→ | |
+ | C<sub>6</sub>H<sub>5</sub>NH<sub>2</sub>+3FeCl<sub>2</sub> | ||
+ | +2H<sub>2</sub>O. | ||
നേര്‍ത്ത പൊടിയാക്കിയ നിക്കല്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നതായാല്‍ ഹൈഡ്രജനെത്തന്നെ നേരിട്ടു നിരോക്സീകാരകമാക്കാവുന്നതാണ്. അധികമര്‍ദത്തില്‍ 200ബ്ബഇ താപനിലയില്‍ കുപ്രസ് ഓക്സൈഡിന്റെ സാന്നിധ്യത്തില്‍ ജലീയ-അമോണിയയും ക്ളോറൊബെന്‍സീനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അനിലിന്‍ വന്‍തോതില്‍ ഉണ്ടാക്കാം: | നേര്‍ത്ത പൊടിയാക്കിയ നിക്കല്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നതായാല്‍ ഹൈഡ്രജനെത്തന്നെ നേരിട്ടു നിരോക്സീകാരകമാക്കാവുന്നതാണ്. അധികമര്‍ദത്തില്‍ 200ബ്ബഇ താപനിലയില്‍ കുപ്രസ് ഓക്സൈഡിന്റെ സാന്നിധ്യത്തില്‍ ജലീയ-അമോണിയയും ക്ളോറൊബെന്‍സീനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അനിലിന്‍ വന്‍തോതില്‍ ഉണ്ടാക്കാം: | ||
+ | C<sub>6</sub>H<sub>5</sub>Cl+2NH<sub>3</sub> | ||
+ | <sup>Cu<sub>2</sub>O</sup>→<sub><sup>6</sup>200</sub> | ||
+ | C<sub>6</sub>H<sub>5</sub>NH<sub>2</sub>+NH<sub>4</sub>Cl | ||
- | ഈ പ്രവര്‍ത്തനം വിജയിക്കുന്നതിന് അമോണിയ അധികമായി ഉപയോഗിക്കണം. അല്ലാത്തപക്ഷം ഫീനോളും ഡൈഫിനൈല്‍ അമീനും ഉണ്ടാകുന്ന പാര്‍ശ്വപ്രക്രിയ നടക്കുവാന്‍ സാധ്യത കൂടും. ആരൊമാറ്റിക പ്രൈമറി അമീനിന്റെ എല്ലാ പൊതുരാസഗുണധര്‍മങ്ങളും അനിലിന്‍ പ്രകാശിപ്പിക്കുന്നതാണ്. അനിലിനിലെ അമിനൊ ഗ്രൂപ് ( | + | ഈ പ്രവര്‍ത്തനം വിജയിക്കുന്നതിന് അമോണിയ അധികമായി ഉപയോഗിക്കണം. അല്ലാത്തപക്ഷം ഫീനോളും ഡൈഫിനൈല്‍ അമീനും ഉണ്ടാകുന്ന പാര്‍ശ്വപ്രക്രിയ നടക്കുവാന്‍ സാധ്യത കൂടും. ആരൊമാറ്റിക പ്രൈമറി അമീനിന്റെ എല്ലാ പൊതുരാസഗുണധര്‍മങ്ങളും അനിലിന്‍ പ്രകാശിപ്പിക്കുന്നതാണ്. അനിലിനിലെ അമിനൊ ഗ്രൂപ് (-NH<sub>2</sub>) ഓര്‍ഥോ-പാരാ-ദിശാ-പ്രേരകമാകയാല്‍ (ortho-para directing) ക്ളോറിനേഷന്‍, ബ്രോമിനേഷന്‍ എന്നീ പ്രക്രിയകളിലൂടെ 2, 4, 6 ട്രൈഹാലജന്‍ വ്യുത്പന്നങ്ങള്‍ ഉണ്ടാക്കാം: |
അനിലിന്‍ ഓക്സീകരണത്തിന് വിധേയമാക്കിയാല്‍, ഉപയോഗിക്കുന്ന ഓക്സീകാരകത്തിനും പ്രതിക്രിയാ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പലതരം പദാര്‍ഥങ്ങള്‍ ലഭിക്കുന്നു. ഉദാഹരണമായി ക്ളോറസ് അമ്ളം ഉപയോഗിച്ചാല്‍ നൈട്രസൊ ബെന്‍സീന്‍, നൈട്രൊ ബെന്‍സീന്‍ എന്നിവയും ക്രോമിക് അമ്ളം ഉപയോഗിച്ചാല്‍ പാരാ ബെന്‍സൊ ക്വിനോണും ലഭിക്കുന്നു. അമ്ളീയ-പൊട്ടാസിയം പെര്‍മാംഗനേറ്റ് അനിലിന്‍ ബ്ളാക്കും (മിശഹശില യഹമരസ), ക്ഷാരീയപൊട്ടാസിയം പെര്‍മാംഗനേറ്റ് അസൊബെന്‍സീനും ലഭ്യമാക്കുന്നു. നൈട്രസ് അമ്ളവുമായി അനിലിന്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഡൈഅസോണിയം ലവണങ്ങള്‍ (റശമ്വീിശൌാ മെഹ) ഉണ്ടാകുന്നു. ഈ സംയുക്തങ്ങള്‍ ചായങ്ങളുടെയും മറ്റും നിര്‍മാണത്തില്‍ പ്രാധാന്യമുള്ളവയാണ്. അനിലിന്റെ മോണൊ മീഥൈല്‍, ഡൈ മീഥൈല്‍ വ്യുത്പന്നങ്ങള്‍ ചായങ്ങളുടെ വ്യവസായത്തില്‍ അതിപ്രധാനങ്ങളാണ്. റാനേ നിക്കല്‍ (ൃമില്യ ിശരസലഹ) ഉത്പ്രേരകമാക്കി ഹൈഡ്രജന്‍കൊണ്ട് അനിലിനെ അപചയിച്ചാല്‍ സൈക്ളൊ ഹെക്സൈല്‍അമീന്‍ മുതലായ പല ഉത്പന്നങ്ങളും ലഭ്യമാക്കാം. അനിലിന്റെ ജലീയലായനി അലൂമിനിയം, അയണ്‍, സിങ്ക് എന്നീ ലോഹങ്ങളുടെ ലവണലായനികളില്‍നിന്ന് അവയുടെ ഹൈഡ്രോക്സൈഡുകളെ അവക്ഷേപിപ്പിക്കുന്നു. ഒരു ദുര്‍ബല-ബേസ് ആയ അനിലിന്‍ ഖനിജാമ്ളങ്ങളുമായി (ാശിലൃമഹ മരശറ) പ്രവര്‍ത്തിച്ച് പരല്‍-ആകൃതിയുള്ള ലവണങ്ങള്‍ ഉണ്ടാക്കുന്നു (ഉദാ. അനിലിന്‍ ഹൈഡ്രൊക്ളോറൈഡ്). | അനിലിന്‍ ഓക്സീകരണത്തിന് വിധേയമാക്കിയാല്‍, ഉപയോഗിക്കുന്ന ഓക്സീകാരകത്തിനും പ്രതിക്രിയാ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പലതരം പദാര്‍ഥങ്ങള്‍ ലഭിക്കുന്നു. ഉദാഹരണമായി ക്ളോറസ് അമ്ളം ഉപയോഗിച്ചാല്‍ നൈട്രസൊ ബെന്‍സീന്‍, നൈട്രൊ ബെന്‍സീന്‍ എന്നിവയും ക്രോമിക് അമ്ളം ഉപയോഗിച്ചാല്‍ പാരാ ബെന്‍സൊ ക്വിനോണും ലഭിക്കുന്നു. അമ്ളീയ-പൊട്ടാസിയം പെര്‍മാംഗനേറ്റ് അനിലിന്‍ ബ്ളാക്കും (മിശഹശില യഹമരസ), ക്ഷാരീയപൊട്ടാസിയം പെര്‍മാംഗനേറ്റ് അസൊബെന്‍സീനും ലഭ്യമാക്കുന്നു. നൈട്രസ് അമ്ളവുമായി അനിലിന്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഡൈഅസോണിയം ലവണങ്ങള്‍ (റശമ്വീിശൌാ മെഹ) ഉണ്ടാകുന്നു. ഈ സംയുക്തങ്ങള്‍ ചായങ്ങളുടെയും മറ്റും നിര്‍മാണത്തില്‍ പ്രാധാന്യമുള്ളവയാണ്. അനിലിന്റെ മോണൊ മീഥൈല്‍, ഡൈ മീഥൈല്‍ വ്യുത്പന്നങ്ങള്‍ ചായങ്ങളുടെ വ്യവസായത്തില്‍ അതിപ്രധാനങ്ങളാണ്. റാനേ നിക്കല്‍ (ൃമില്യ ിശരസലഹ) ഉത്പ്രേരകമാക്കി ഹൈഡ്രജന്‍കൊണ്ട് അനിലിനെ അപചയിച്ചാല്‍ സൈക്ളൊ ഹെക്സൈല്‍അമീന്‍ മുതലായ പല ഉത്പന്നങ്ങളും ലഭ്യമാക്കാം. അനിലിന്റെ ജലീയലായനി അലൂമിനിയം, അയണ്‍, സിങ്ക് എന്നീ ലോഹങ്ങളുടെ ലവണലായനികളില്‍നിന്ന് അവയുടെ ഹൈഡ്രോക്സൈഡുകളെ അവക്ഷേപിപ്പിക്കുന്നു. ഒരു ദുര്‍ബല-ബേസ് ആയ അനിലിന്‍ ഖനിജാമ്ളങ്ങളുമായി (ാശിലൃമഹ മരശറ) പ്രവര്‍ത്തിച്ച് പരല്‍-ആകൃതിയുള്ള ലവണങ്ങള്‍ ഉണ്ടാക്കുന്നു (ഉദാ. അനിലിന്‍ ഹൈഡ്രൊക്ളോറൈഡ്). |
06:42, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനിലിന്‍
Aniline
അമിനൊ ബെന്‍സീന്‍, ഫിനൈല്‍ അമീന്‍ എന്നീ രാസനാമങ്ങളുള്ളതും ഇന്‍ഡിഗോ തപിപ്പിച്ച് ഉത്പാദിപ്പിക്കാവുന്നതുമായ ഒരു കാര്‍ബണിക സംയുക്തം. തൈലസാന്ദ്രതയുള്ള ദ്രവവസ്തു. നിറമില്ല. സ്വലക്ഷ്ണമായ മണമുണ്ട്. തിളനില 1840C. ജലത്തെക്കാള്‍ സാന്ദ്രത അല്പം കൂടും (ആ.സാ. 1.0215). ഫോര്‍മുല: C6H5NH2.
വായുവില്‍ തുറന്നുവച്ചാല്‍ അനിലിന്‍ വളരെവേഗം ഓക്സീകരണം ചെയ്യപ്പെട്ടു കറുത്തുപോകും. ജലത്തില്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രം ലേയമായ ഇത് ഈഥര്‍, ബെന്‍സീന്‍ എന്നീ കാര്‍ബണിക ലായകങ്ങളില്‍ ധാരാളമായി അലിയും. ഇതിന്റെ ബാഷ്പം വിഷാലുവാകയാല്‍ ശ്വസിക്കുവാന്‍ യോഗ്യമല്ല; രക്തത്തിലെ ശോണാണുക്കളെ നശിപ്പിക്കുന്നതിന് ഇതിന് കഴിവുണ്ട്.
ഇന്‍ഡിഗോ തപിപ്പിച്ച് ഭഞ്ജനസ്വേദനം (destructive distillation) ചെയ്ത് അണ്‍വര്‍ഡോര്‍ബന്‍ എന്ന ശാസ്ത്രജ്ഞന്‍ 1826-ല്‍ ഈ പദാര്‍ഥം ആദ്യമായി കണ്ടുപിടിച്ചു. കോള്‍ടാര്‍, നൈട്രൊബെന്‍സീന്‍ എന്നിവയില്‍ നിന്നും പലരും പല കാലങ്ങളിലായി ഇത് ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റലിന്‍, ക്യാനോള്‍, ബെന്‍സിഡാം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ 1841-ല്‍ ഫ്രിറ്റ്ഷേ (Fritzshe) എന്ന ശാസ്ത്രജ്ഞനാണ് ഇതിനെ ഇന്‍ഡിഗോവില്‍ നിന്നു വീണ്ടും ഉത്പാദിപ്പിച്ച് അനിലിന്‍ എന്ന് നാമകരണം ചെയ്തത്. (പോര്‍ത്തുഗീസ് ഭാഷയില്‍ ഇന്‍ഡിഗോവിന് അനീല്‍ എന്നാണ് പേര്; സംസ്കൃതത്തില്‍ നീലം എന്നും) രാസപരമായി ഇതു ഫിനൈല്‍ അമീന്‍ അഥവാ അമിനൊ ബെന്‍സീന്‍ ആണെന്നു തെളിയിച്ചത് ഫൊണ്‍ ഹോഫ്മാന്‍ (Von Hof-maan) എന്ന ശാസ്ത്രജ്ഞനാണ്.
നൈട്രൊ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വെള്ളീയവും (ശിേ) ഹൈഡ്രൊക്ളോറിക് അമ്ളവുംകൊണ്ട് നിരോക്സീകരിച്ച് പരീക്ഷണശാലയില്‍ അനിലിന്‍ നിര്‍മിക്കാം.
2 C6H5NO2 + 3Sn +12HCl→2C6H5NH2+3Sn Cl4+4H2O വ്യവസായശാലയില്‍ ഇതു വന്‍തോതിലുണ്ടാക്കുമ്പോള്‍ വെള്ളീയത്തിനുപകരം ഇരുമ്പ് ഉപയോഗിക്കുന്നു.
C6H5NO2+3Fe+6HCl→ C6H5NH2+3FeCl2 +2H2O.
നേര്‍ത്ത പൊടിയാക്കിയ നിക്കല്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നതായാല്‍ ഹൈഡ്രജനെത്തന്നെ നേരിട്ടു നിരോക്സീകാരകമാക്കാവുന്നതാണ്. അധികമര്‍ദത്തില്‍ 200ബ്ബഇ താപനിലയില്‍ കുപ്രസ് ഓക്സൈഡിന്റെ സാന്നിധ്യത്തില്‍ ജലീയ-അമോണിയയും ക്ളോറൊബെന്‍സീനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അനിലിന്‍ വന്‍തോതില്‍ ഉണ്ടാക്കാം:
C6H5Cl+2NH3 Cu2O→6200 C6H5NH2+NH4Cl
ഈ പ്രവര്‍ത്തനം വിജയിക്കുന്നതിന് അമോണിയ അധികമായി ഉപയോഗിക്കണം. അല്ലാത്തപക്ഷം ഫീനോളും ഡൈഫിനൈല്‍ അമീനും ഉണ്ടാകുന്ന പാര്‍ശ്വപ്രക്രിയ നടക്കുവാന്‍ സാധ്യത കൂടും. ആരൊമാറ്റിക പ്രൈമറി അമീനിന്റെ എല്ലാ പൊതുരാസഗുണധര്‍മങ്ങളും അനിലിന്‍ പ്രകാശിപ്പിക്കുന്നതാണ്. അനിലിനിലെ അമിനൊ ഗ്രൂപ് (-NH2) ഓര്‍ഥോ-പാരാ-ദിശാ-പ്രേരകമാകയാല്‍ (ortho-para directing) ക്ളോറിനേഷന്‍, ബ്രോമിനേഷന്‍ എന്നീ പ്രക്രിയകളിലൂടെ 2, 4, 6 ട്രൈഹാലജന്‍ വ്യുത്പന്നങ്ങള്‍ ഉണ്ടാക്കാം:
അനിലിന്‍ ഓക്സീകരണത്തിന് വിധേയമാക്കിയാല്‍, ഉപയോഗിക്കുന്ന ഓക്സീകാരകത്തിനും പ്രതിക്രിയാ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പലതരം പദാര്‍ഥങ്ങള്‍ ലഭിക്കുന്നു. ഉദാഹരണമായി ക്ളോറസ് അമ്ളം ഉപയോഗിച്ചാല്‍ നൈട്രസൊ ബെന്‍സീന്‍, നൈട്രൊ ബെന്‍സീന്‍ എന്നിവയും ക്രോമിക് അമ്ളം ഉപയോഗിച്ചാല്‍ പാരാ ബെന്‍സൊ ക്വിനോണും ലഭിക്കുന്നു. അമ്ളീയ-പൊട്ടാസിയം പെര്‍മാംഗനേറ്റ് അനിലിന്‍ ബ്ളാക്കും (മിശഹശില യഹമരസ), ക്ഷാരീയപൊട്ടാസിയം പെര്‍മാംഗനേറ്റ് അസൊബെന്‍സീനും ലഭ്യമാക്കുന്നു. നൈട്രസ് അമ്ളവുമായി അനിലിന്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഡൈഅസോണിയം ലവണങ്ങള്‍ (റശമ്വീിശൌാ മെഹ) ഉണ്ടാകുന്നു. ഈ സംയുക്തങ്ങള്‍ ചായങ്ങളുടെയും മറ്റും നിര്‍മാണത്തില്‍ പ്രാധാന്യമുള്ളവയാണ്. അനിലിന്റെ മോണൊ മീഥൈല്‍, ഡൈ മീഥൈല്‍ വ്യുത്പന്നങ്ങള്‍ ചായങ്ങളുടെ വ്യവസായത്തില്‍ അതിപ്രധാനങ്ങളാണ്. റാനേ നിക്കല്‍ (ൃമില്യ ിശരസലഹ) ഉത്പ്രേരകമാക്കി ഹൈഡ്രജന്‍കൊണ്ട് അനിലിനെ അപചയിച്ചാല്‍ സൈക്ളൊ ഹെക്സൈല്‍അമീന്‍ മുതലായ പല ഉത്പന്നങ്ങളും ലഭ്യമാക്കാം. അനിലിന്റെ ജലീയലായനി അലൂമിനിയം, അയണ്‍, സിങ്ക് എന്നീ ലോഹങ്ങളുടെ ലവണലായനികളില്‍നിന്ന് അവയുടെ ഹൈഡ്രോക്സൈഡുകളെ അവക്ഷേപിപ്പിക്കുന്നു. ഒരു ദുര്‍ബല-ബേസ് ആയ അനിലിന്‍ ഖനിജാമ്ളങ്ങളുമായി (ാശിലൃമഹ മരശറ) പ്രവര്‍ത്തിച്ച് പരല്‍-ആകൃതിയുള്ള ലവണങ്ങള്‍ ഉണ്ടാക്കുന്നു (ഉദാ. അനിലിന്‍ ഹൈഡ്രൊക്ളോറൈഡ്).
ഒരു തുള്ളി അനിലിനില്‍ അല്പം ക്ളോറൊഫോമും ആല്‍ക്കഹോളിക് പൊട്ടാഷും ചേര്‍ത്തു ചൂടാക്കിയാല്‍ വളരെ ദുസ്സഹമായ ഗന്ധത്തോടുകൂടിയ ഫിനൈല്‍ കാര്‍ബില്‍ അമീന്‍ (ുവല്യിഹ രമൃയ്യഹമാശില) എന്ന പദാര്‍ഥം ലഭിക്കുന്നു. അനിലിന്റെ ജലീയ ലായനിയില്‍ അല്പം ബ്ളീച്ചിങ് പൌഡര്‍ ചേര്‍ത്തു കുലുക്കിയാല്‍ പര്‍പ്പിള്‍ നിറം (നീലലോഹിതം) ഉണ്ടാകുന്നു. അനിലിനില്‍ അസറ്റൈല്‍ ക്ളോറൈഡ് (അഥവാ അസറ്റിക് അന്‍ഹൈഡ്രൈഡ്) ചേര്‍ത്തു ചൂടാക്കിയാല്‍ 114ബ്ബഇ ദ്രവണാങ്കമുള്ള അസറ്റനിലൈഡ് (അന്യത്ര) ലഭിക്കുന്നതാണ്. ഈ മൂന്നു പരീക്ഷണങ്ങള്‍കൊണ്ട് അനിലിന്‍ കണ്ടുപിടിക്കുവാന്‍ സാധ്യമാണ്.
അനിലിന്റെ മൊത്തം ലോകോത്പാദനത്തിന്റെ ഒരു വലിയ ഭാഗം ഉപയോഗിക്കപ്പെടുന്നത് റബര്‍-വ്യവസായത്തിലാണ്. ചായങ്ങളുടെ വ്യവസായത്തിലും ഔഷധവ്യവസായത്തിലും അനിലിന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നോ: അമീനുകള്‍