This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവകന്യകമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നവകന്യകമാര്‍= ബ്രാഹ്മണ സങ്കല്പമനുസരിച്ചുള്ള ഒന്‍പത് കന്യക...)
(നവകന്യകമാര്‍)
 
വരി 4: വരി 4:
കുമാരിമാരെ അഥവാ രണ്ടുവയസ്സുള്ളവരെ നവരാത്രികാലത്ത് സവിശേഷരീതിയില്‍ പൂജിക്കുന്ന ഒരു ചടങ്ങുണ്ട്. ഇത് കുമാരിപൂജ എന്നറിയപ്പെടുന്നു.
കുമാരിമാരെ അഥവാ രണ്ടുവയസ്സുള്ളവരെ നവരാത്രികാലത്ത് സവിശേഷരീതിയില്‍ പൂജിക്കുന്ന ഒരു ചടങ്ങുണ്ട്. ഇത് കുമാരിപൂജ എന്നറിയപ്പെടുന്നു.
 +
(എം. സുരേഷ്)
(എം. സുരേഷ്)

Current revision as of 06:39, 29 നവംബര്‍ 2010

നവകന്യകമാര്‍

ബ്രാഹ്മണ സങ്കല്പമനുസരിച്ചുള്ള ഒന്‍പത് കന്യകമാര്‍. പ്രായഭേദമനുസരിച്ചാണ് ഹൈന്ദവധര്‍മശാസ്ത്രങ്ങള്‍ കന്യകമാരെ ഒന്‍പതായി തരംതിരിച്ചിട്ടുള്ളത്. രണ്ടു വയസ്സായവള്‍ കുമാരി, മൂന്ന് വയസ്സായവള്‍ ത്രിമൂര്‍ത്തി; നാലു വയസ്സുള്ളവള്‍ കല്യാണി; അഞ്ച് വയസ്സായവള്‍ രോഹിണി; ആറ് വയസ്സായവള്‍ കാളി; ഏഴു വയസ്സായവള്‍ ചണ്ഡിക; എട്ട് വയസ്സായവള്‍ ശാംഭവി; ഒന്‍പതു വയസ്സായവള്‍ ദുര്‍ഗ; പത്തു വയസ്സായവള്‍ സുഭദ്ര. ഇവര്‍ ഒന്‍പതുപേരുമാണ് നവകന്യകമാര്‍.

കുമാരിമാരെ അഥവാ രണ്ടുവയസ്സുള്ളവരെ നവരാത്രികാലത്ത് സവിശേഷരീതിയില്‍ പൂജിക്കുന്ന ഒരു ചടങ്ങുണ്ട്. ഇത് കുമാരിപൂജ എന്നറിയപ്പെടുന്നു.

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍