This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്‍ഥ്രാനിലിക് അമ്ളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ആന്‍ഥ്രാനിലിക് അമ്ലം) |
(→ആന്‍ഥ്രാനിലിക് അമ്ലം) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Anthranilic acid | Anthranilic acid | ||
- | [[Image:page915for1.png| | + | [[Image:page915for1.png|150px|right]] |
ഓര്‍ഥൊ അമിനൊ ബെന്‍സോയിക് അമ്ലം എന്ന കാര്‍ബണിക അമ്ലത്തിന്റെ മറ്റൊരു പേര്. ഖരവസ്തു. ദ്ര.അ. 145°C. രുചി മധുരം. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ മുതലായവയില്‍ അലിയും. സംരചനാഫോര്‍മുല: ഓര്‍ഥൊ നൈട്രൊ ബെന്‍സോയിക് അമ്ലത്തിന്റെ നിരോക്സീകരണംവഴി ഇത് ഉണ്ടാക്കാനാവും. എന്നാല്‍ വന്‍തോതില്‍ ഇതു നിര്‍മിക്കപ്പെടുന്നത് ഥാലിമൈഡ് ഓക്സീകരിച്ചാണ്. | ഓര്‍ഥൊ അമിനൊ ബെന്‍സോയിക് അമ്ലം എന്ന കാര്‍ബണിക അമ്ലത്തിന്റെ മറ്റൊരു പേര്. ഖരവസ്തു. ദ്ര.അ. 145°C. രുചി മധുരം. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ മുതലായവയില്‍ അലിയും. സംരചനാഫോര്‍മുല: ഓര്‍ഥൊ നൈട്രൊ ബെന്‍സോയിക് അമ്ലത്തിന്റെ നിരോക്സീകരണംവഴി ഇത് ഉണ്ടാക്കാനാവും. എന്നാല്‍ വന്‍തോതില്‍ ഇതു നിര്‍മിക്കപ്പെടുന്നത് ഥാലിമൈഡ് ഓക്സീകരിച്ചാണ്. | ||
+ | |||
[[Image:page915for2.png|300px]] | [[Image:page915for2.png|300px]] | ||
+ | |||
രാസപരമായി ഇത് ഒരു അമ്ലം എന്ന നിലയിലും അമീന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. തപിപ്പിച്ചാല്‍ ആന്‍ഥ്രാനിലിക് അമ്ലംത്തില്‍നിന്ന് അനിലിന്‍ ലഭ്യമാകുന്നു. | രാസപരമായി ഇത് ഒരു അമ്ലം എന്ന നിലയിലും അമീന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. തപിപ്പിച്ചാല്‍ ആന്‍ഥ്രാനിലിക് അമ്ലംത്തില്‍നിന്ന് അനിലിന്‍ ലഭ്യമാകുന്നു. | ||
+ | |||
[[Image:page915.png|300px]] | [[Image:page915.png|300px]] | ||
+ | |||
ഡൈഫിനിക് അമ്ളത്തിന്റെ സംശ്ലേഷണത്തിലും ഇന്‍ഡിഗൊ മുതലായ ചായങ്ങളുടെ നിര്‍മാണത്തിലും ആന്‍ഥ്രാനിലിക് അമ്ലം ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ എസ്റ്ററിന് മുല്ലപ്പൂവിന്റെയും ഓറഞ്ചുപുഷ്പത്തിന്റെയും മണമുള്ളതിനാല്‍ സുഗന്ധദ്രവ്യനിര്‍മാണത്തില്‍ ഈ അമ്ലം വിപുലമായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്. ഒട്ടനേകം ബാഷ്പശീലതൈല(essential oils) ങ്ങളില്‍ ഇതിന്റെ മീഥൈല്‍ എസ്റ്റര്‍ ഒരു ഘടകമാണ്. മീഥൈല്‍ റെഡ് എന്ന ചായവും സാക്കറിന്‍ എന്ന കൃത്രിമ മധുരവും ആന്‍ഥ്രാനിലിക് അമ്ലത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. | ഡൈഫിനിക് അമ്ളത്തിന്റെ സംശ്ലേഷണത്തിലും ഇന്‍ഡിഗൊ മുതലായ ചായങ്ങളുടെ നിര്‍മാണത്തിലും ആന്‍ഥ്രാനിലിക് അമ്ലം ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ എസ്റ്ററിന് മുല്ലപ്പൂവിന്റെയും ഓറഞ്ചുപുഷ്പത്തിന്റെയും മണമുള്ളതിനാല്‍ സുഗന്ധദ്രവ്യനിര്‍മാണത്തില്‍ ഈ അമ്ലം വിപുലമായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്. ഒട്ടനേകം ബാഷ്പശീലതൈല(essential oils) ങ്ങളില്‍ ഇതിന്റെ മീഥൈല്‍ എസ്റ്റര്‍ ഒരു ഘടകമാണ്. മീഥൈല്‍ റെഡ് എന്ന ചായവും സാക്കറിന്‍ എന്ന കൃത്രിമ മധുരവും ആന്‍ഥ്രാനിലിക് അമ്ലത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. |
Current revision as of 07:29, 25 നവംബര്‍ 2009
ആന്‍ഥ്രാനിലിക് അമ്ലം
Anthranilic acid
ഓര്‍ഥൊ അമിനൊ ബെന്‍സോയിക് അമ്ലം എന്ന കാര്‍ബണിക അമ്ലത്തിന്റെ മറ്റൊരു പേര്. ഖരവസ്തു. ദ്ര.അ. 145°C. രുചി മധുരം. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ മുതലായവയില്‍ അലിയും. സംരചനാഫോര്‍മുല: ഓര്‍ഥൊ നൈട്രൊ ബെന്‍സോയിക് അമ്ലത്തിന്റെ നിരോക്സീകരണംവഴി ഇത് ഉണ്ടാക്കാനാവും. എന്നാല്‍ വന്‍തോതില്‍ ഇതു നിര്‍മിക്കപ്പെടുന്നത് ഥാലിമൈഡ് ഓക്സീകരിച്ചാണ്.
രാസപരമായി ഇത് ഒരു അമ്ലം എന്ന നിലയിലും അമീന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. തപിപ്പിച്ചാല്‍ ആന്‍ഥ്രാനിലിക് അമ്ലംത്തില്‍നിന്ന് അനിലിന്‍ ലഭ്യമാകുന്നു.
ഡൈഫിനിക് അമ്ളത്തിന്റെ സംശ്ലേഷണത്തിലും ഇന്‍ഡിഗൊ മുതലായ ചായങ്ങളുടെ നിര്‍മാണത്തിലും ആന്‍ഥ്രാനിലിക് അമ്ലം ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ എസ്റ്ററിന് മുല്ലപ്പൂവിന്റെയും ഓറഞ്ചുപുഷ്പത്തിന്റെയും മണമുള്ളതിനാല്‍ സുഗന്ധദ്രവ്യനിര്‍മാണത്തില്‍ ഈ അമ്ലം വിപുലമായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്. ഒട്ടനേകം ബാഷ്പശീലതൈല(essential oils) ങ്ങളില്‍ ഇതിന്റെ മീഥൈല്‍ എസ്റ്റര്‍ ഒരു ഘടകമാണ്. മീഥൈല്‍ റെഡ് എന്ന ചായവും സാക്കറിന്‍ എന്ന കൃത്രിമ മധുരവും ആന്‍ഥ്രാനിലിക് അമ്ലത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.