This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660)= Albani,Francesco ഇറ്റാലിയന്‍ ചിത്രകാരന്‍...)
(അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660))
 
വരി 1: വരി 1:
=അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660)=
=അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660)=
-
 
Albani,Francesco
Albani,Francesco
 +
[[Image:Francisco-Albani.png|200px|left|thumb|ഫ്രാന്‍സിസ്കോ അല്‍ബനി]]
ഇറ്റാലിയന്‍ ചിത്രകാരന്‍. ബൊളൊഞ്ഞയില്‍ ജനിച്ചു. ദെനിസ്കാല്‍വര്‍ത്ത് എന്ന ചിത്രകാരനായിരുന്നു അല്‍ബനിയുടെ ആദ്യകാലഗുരു. ഇദ്ദേഹത്തിന്റെ കീഴില്‍ ഗ്വിദോ റെനി എന്നൊരാള്‍കൂടി അല്‍ബനിയുടെ സതീര്‍ഥ്യനായി പരിശീലനം നേടിയിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ അല്‍ബനിയുടെ പരിശീലനം റെനിയുടെ ചുമതലയിലായി. അവര്‍ രണ്ടുപേരും പിന്നീടു കറാക്കിയുടെ ശിഷ്യത്വം നേടി. അവിടെ കഴിയുമ്പോള്‍ അല്‍ബനിയുടെ വര്‍ണസംശ്ലേഷണവും രചനാസമ്പ്രദായവും കറാക്കിയുടെ അനുയായികളെ സ്വാധീനിക്കുകയുണ്ടായി. അവിടത്തെ അഭ്യസനം പൂര്‍ത്തിയായശേഷം അല്‍ബനി റോമിലേക്കു പോയി. അവിടെ ഇദ്ദേഹം ഒരു അക്കാദമി ആരംഭിച്ചു. വളരെക്കാലം ഇദ്ദേഹം അവിടെത്തന്നെ കഴിഞ്ഞു. അവിടെ താമസിച്ചിരുന്നകാലത്ത് സാന്‍ഗിയാക്കോമോ ദെഗ്ലിസ്പാത്തൊളി ദേവാലയത്തോടു ചേര്‍ന്നുള്ള സാല്‍ദിഗോ ചാപ്പലിലെ ചുവര്‍ചിത്രങ്ങള്‍ മുഴുവനും കറാക്കി സമ്പ്രദായത്തില്‍ ഇദ്ദേഹം വരച്ചു പൂര്‍ത്തിയാക്കി. അല്‍ബനിയുടെ ചുവര്‍ ചിത്രങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടവ പുരാണ കഥകളെ അവലംബമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. സ്വന്തമായ ഒരു വ്യക്തിമുദ്ര ചിത്രരചനാരംഗത്തു പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.  

അല്‍ബനി 1660-ല്‍ നിര്യാതനായി.
അല്‍ബനി 1660-ല്‍ നിര്യാതനായി.

Current revision as of 05:16, 19 നവംബര്‍ 2009

അല്‍ബനി, ഫ്രാന്‍സിസ്കോ (1578 - 1660)

Albani,Francesco

ഫ്രാന്‍സിസ്കോ അല്‍ബനി

ഇറ്റാലിയന്‍ ചിത്രകാരന്‍. ബൊളൊഞ്ഞയില്‍ ജനിച്ചു. ദെനിസ്കാല്‍വര്‍ത്ത് എന്ന ചിത്രകാരനായിരുന്നു അല്‍ബനിയുടെ ആദ്യകാലഗുരു. ഇദ്ദേഹത്തിന്റെ കീഴില്‍ ഗ്വിദോ റെനി എന്നൊരാള്‍കൂടി അല്‍ബനിയുടെ സതീര്‍ഥ്യനായി പരിശീലനം നേടിയിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ അല്‍ബനിയുടെ പരിശീലനം റെനിയുടെ ചുമതലയിലായി. അവര്‍ രണ്ടുപേരും പിന്നീടു കറാക്കിയുടെ ശിഷ്യത്വം നേടി. അവിടെ കഴിയുമ്പോള്‍ അല്‍ബനിയുടെ വര്‍ണസംശ്ലേഷണവും രചനാസമ്പ്രദായവും കറാക്കിയുടെ അനുയായികളെ സ്വാധീനിക്കുകയുണ്ടായി. അവിടത്തെ അഭ്യസനം പൂര്‍ത്തിയായശേഷം അല്‍ബനി റോമിലേക്കു പോയി. അവിടെ ഇദ്ദേഹം ഒരു അക്കാദമി ആരംഭിച്ചു. വളരെക്കാലം ഇദ്ദേഹം അവിടെത്തന്നെ കഴിഞ്ഞു. അവിടെ താമസിച്ചിരുന്നകാലത്ത് സാന്‍ഗിയാക്കോമോ ദെഗ്ലിസ്പാത്തൊളി ദേവാലയത്തോടു ചേര്‍ന്നുള്ള സാല്‍ദിഗോ ചാപ്പലിലെ ചുവര്‍ചിത്രങ്ങള്‍ മുഴുവനും കറാക്കി സമ്പ്രദായത്തില്‍ ഇദ്ദേഹം വരച്ചു പൂര്‍ത്തിയാക്കി. അല്‍ബനിയുടെ ചുവര്‍ ചിത്രങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടവ പുരാണ കഥകളെ അവലംബമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. സ്വന്തമായ ഒരു വ്യക്തിമുദ്ര ചിത്രരചനാരംഗത്തു പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

അല്‍ബനി 1660-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍