This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലിസ് മേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അലിസ്മേസീ = Alismaceae ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ (pere...) |
(→അലിസ്മേസീ) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | =അലിസ്മേസീ | + | =അലിസ്മേസീ = |
- | = | + | |
Alismaceae | Alismaceae | ||
- | + | [[Image:page381.png|200px|right]] | |
ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ (perennial) ഓഷധികളുടെ (herbs) കുടുംബം. പന്ത്രണ്ടോളം ജീനസ്സുകളിലായി അന്‍പതില്‍പ്പരം സ്പീഷീസില്‍പ്പെട്ട ചെടികള്‍ ഈ കുടുംബത്തിലുണ്ട്. ഇവ ഉഷ്ണമേഖലയിലും ശീതമേഖലയിലുംപെട്ട പ്രദേശങ്ങളില്‍ കണ്ടുവരുന്നു. കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ ഈ കുടുംബത്തില്‍ അപൂര്‍വമാണ്. ഈ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളുടെ പൊതുലക്ഷണങ്ങള്‍ ഇവയാണ്: ഇലകള്‍ മിക്കവാറും ആധാരികവും (basal) പോളത്തണ്ടുകളോടുകൂടിയതുമാണ്; ചെടികള്‍ മിക്കവയും ഉഭയലിംഗികളും (monoecious) അപൂര്‍വമായി മാത്രം ഏകലിംഗികളും (dioecious) ആയിരിക്കും; നീണ്ട ഒരു പൂങ്കുലവൃന്ത(peduncle)ത്തില്‍ പര്ണിതവലയങ്ങള് (bracted whorls) ആയിട്ടാണ് പൂക്കള്‍ കാണപ്പെടുക. പുഷ്പം സാധാരണയായി ദ്വിലിംഗിയോ അപൂര്‍ണ ദ്വിലിംഗിയോ ആയിരിക്കും; ഓരോ പൂവിലും പൊഴിയാത്ത മൂന്നു ബാഹ്യദളങ്ങളും (sepals) അതിനുള്ളിലായി പൊഴിയുന്ന മൂന്നു വെളുത്ത ദളങ്ങളും (petals) ഉണ്ടായിരിക്കും; അധോജനിയായ (hypogynous) ആറോ അതിലധികമോ സ്റ്റേമനുകളും അത്രതന്നെ ജനികളും (pistils) കാണപ്പെടുന്നു; ഒറ്റ അറയുള്ള അണ്ഡാശയത്തില്‍ ഒന്നോ അപൂര്‍വമായി രണ്ടോ ബീജാണ്ഡം (ovule) ഉണ്ടായിരിക്കും. | ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ (perennial) ഓഷധികളുടെ (herbs) കുടുംബം. പന്ത്രണ്ടോളം ജീനസ്സുകളിലായി അന്‍പതില്‍പ്പരം സ്പീഷീസില്‍പ്പെട്ട ചെടികള്‍ ഈ കുടുംബത്തിലുണ്ട്. ഇവ ഉഷ്ണമേഖലയിലും ശീതമേഖലയിലുംപെട്ട പ്രദേശങ്ങളില്‍ കണ്ടുവരുന്നു. കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ ഈ കുടുംബത്തില്‍ അപൂര്‍വമാണ്. ഈ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളുടെ പൊതുലക്ഷണങ്ങള്‍ ഇവയാണ്: ഇലകള്‍ മിക്കവാറും ആധാരികവും (basal) പോളത്തണ്ടുകളോടുകൂടിയതുമാണ്; ചെടികള്‍ മിക്കവയും ഉഭയലിംഗികളും (monoecious) അപൂര്‍വമായി മാത്രം ഏകലിംഗികളും (dioecious) ആയിരിക്കും; നീണ്ട ഒരു പൂങ്കുലവൃന്ത(peduncle)ത്തില്‍ പര്ണിതവലയങ്ങള് (bracted whorls) ആയിട്ടാണ് പൂക്കള്‍ കാണപ്പെടുക. പുഷ്പം സാധാരണയായി ദ്വിലിംഗിയോ അപൂര്‍ണ ദ്വിലിംഗിയോ ആയിരിക്കും; ഓരോ പൂവിലും പൊഴിയാത്ത മൂന്നു ബാഹ്യദളങ്ങളും (sepals) അതിനുള്ളിലായി പൊഴിയുന്ന മൂന്നു വെളുത്ത ദളങ്ങളും (petals) ഉണ്ടായിരിക്കും; അധോജനിയായ (hypogynous) ആറോ അതിലധികമോ സ്റ്റേമനുകളും അത്രതന്നെ ജനികളും (pistils) കാണപ്പെടുന്നു; ഒറ്റ അറയുള്ള അണ്ഡാശയത്തില്‍ ഒന്നോ അപൂര്‍വമായി രണ്ടോ ബീജാണ്ഡം (ovule) ഉണ്ടായിരിക്കും. | ||
(ആര്. ഗോപിമണി) | (ആര്. ഗോപിമണി) |
Current revision as of 07:48, 18 നവംബര്‍ 2009
അലിസ്മേസീ
Alismaceae
ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ (perennial) ഓഷധികളുടെ (herbs) കുടുംബം. പന്ത്രണ്ടോളം ജീനസ്സുകളിലായി അന്‍പതില്‍പ്പരം സ്പീഷീസില്‍പ്പെട്ട ചെടികള്‍ ഈ കുടുംബത്തിലുണ്ട്. ഇവ ഉഷ്ണമേഖലയിലും ശീതമേഖലയിലുംപെട്ട പ്രദേശങ്ങളില്‍ കണ്ടുവരുന്നു. കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ ഈ കുടുംബത്തില്‍ അപൂര്‍വമാണ്. ഈ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളുടെ പൊതുലക്ഷണങ്ങള്‍ ഇവയാണ്: ഇലകള്‍ മിക്കവാറും ആധാരികവും (basal) പോളത്തണ്ടുകളോടുകൂടിയതുമാണ്; ചെടികള്‍ മിക്കവയും ഉഭയലിംഗികളും (monoecious) അപൂര്‍വമായി മാത്രം ഏകലിംഗികളും (dioecious) ആയിരിക്കും; നീണ്ട ഒരു പൂങ്കുലവൃന്ത(peduncle)ത്തില്‍ പര്ണിതവലയങ്ങള് (bracted whorls) ആയിട്ടാണ് പൂക്കള്‍ കാണപ്പെടുക. പുഷ്പം സാധാരണയായി ദ്വിലിംഗിയോ അപൂര്‍ണ ദ്വിലിംഗിയോ ആയിരിക്കും; ഓരോ പൂവിലും പൊഴിയാത്ത മൂന്നു ബാഹ്യദളങ്ങളും (sepals) അതിനുള്ളിലായി പൊഴിയുന്ന മൂന്നു വെളുത്ത ദളങ്ങളും (petals) ഉണ്ടായിരിക്കും; അധോജനിയായ (hypogynous) ആറോ അതിലധികമോ സ്റ്റേമനുകളും അത്രതന്നെ ജനികളും (pistils) കാണപ്പെടുന്നു; ഒറ്റ അറയുള്ള അണ്ഡാശയത്തില്‍ ഒന്നോ അപൂര്‍വമായി രണ്ടോ ബീജാണ്ഡം (ovule) ഉണ്ടായിരിക്കും.
(ആര്. ഗോപിമണി)